Display Settings

Font Size 22px

الحجر

Al-Hijr

അല്‍ ഹിജറ്

Surah 15 99 verses Madani
50 ٥٠
وَأَنَّ
വഅന്‍ന
and that
തീര്‍ച്ചയായും
عَذَابِى
ഉധാബീ
My punishment
എന്‍റെ ശിക്ഷ
هُوَ
ഹുവ
him
അവന്‍ / അതാണ്‌
ٱلْعَذَابُ
അൽ-ഉധാബു
the punishment
ശിക്ഷ
ٱلأَلِيمُ
അൽ-അലീം
the most painful
വേദനയേറിയ
وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلأَلِيمُ
വഅന്‍ന ഉധാബീ ഹുവഅൽ-ഉധാബു അൽ-അലീം
And that My Torment is indeed the most painful torment.
തീര്‍ച്ചയായും എന്‍റെ ശിക്ഷയാണ് ഏറ്റം നോവേറിയ ശിക്ഷയെന്നും.
51 ٥١
وَنَبِّئْهُمْ
വനബ്ബിഹും
And inform them
നീ അവര്‍ക്കു പറഞ്ഞുകൊടുക്കുക
عَن
ഉൻ
about
നിന്ന് / പറ്റി
ضَيْفِ
ദയ്‌ഫി
(the) guests
അതിഥികളെ
إِبْرَاهِيمَ
ഇബ്‌റാഹീം
(of) Ibrahim
ഇബ്രാഹിന്‍റെ
وَنَبِّئْهُمْ عَن ضَيْفِ إِبْرَاهِيمَ
വനബ്ബിഹും ഉൻ ദയ്‌ഫി ഇബ്‌റാഹീം
And tell them about the guests of Ibrahim (Abraham).
ഇബ്റാഹീമിന്‍റെ അതിഥികളെപ്പറ്റിയും നീ അവര്‍ക്കു പറഞ്ഞു കൊടുക്കുക.
52 ٥٢
إِذْ
ഇധ്
when
സന്ദര്‍ഭം
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ച
عَلَيْهِ
ഉലയ്‌ഹി
from Him
അദ്ദേഹത്തിന്‍റെ അടുത്ത്
فَقَالُواْ
ഫഖാലൂ
then they (will) say
അപ്പോള്‍ അവര്‍ പറഞ്ഞു
سَلاماً
സലാമൻ
Peace
സമാധാനം (സലാം)
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِنَّا
ഇന്‍നാ
Indeed, We
നിശ്ചയം നാം
مِنْكُمْ
മിന്‍കും
among you
നിങ്ങളെ പറ്റി
وَجِلُونَ
വജിലൂൻ
afraid
ഭയപ്പെടുന്നവര്‍ (ആകുന്നു)
إِذْ دَخَلُواْ عَلَيْهِ فَقَالُواْ سَلاماً قَالَ إِنَّا مِنْكُمْ وَجِلُونَ
ഇധ് ദഖലൂ ഉലയ്‌ഹി ഫഖാലൂ സലാമൻ ഖാല ഇന്‍നാ മിന്‍കും വജിലൂൻ
When they entered unto him, and said: Salaman (peace). said: Indeed, We are afraid of you.
അവര്‍ അദ്ദേഹത്തിന്‍റെ അടുത്തുചെന്ന സന്ദര്‍ഭം: അപ്പോള്‍ അവര്‍ പറഞ്ഞു: താങ്കള്‍ക്കു സമാധാനം. അദ്ദേഹം പറഞ്ഞു: സത്യമായും ഞങ്ങള്‍ക്കു നിങ്ങളെപ്പറ്റി പേടിതോന്നുന്നു.
53 ٥٣
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لاَ
ലാ
not
അരുത്
تَوْجَلْ
തൗജല്‍
be afraid
ഭയപ്പെടുക
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
نُبَشِّرُكَ
നുബശ്ശിറുക
bring glad tidings to you
ഞാന്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു
بِغُلامٍ
ബിഗുലാമിന്‍
of a boy
പുത്രനെ സംബന്ധിച്ച്
عَلِيمٍ
അലീം
learned magician
ജ്ഞാനിയായ
قَالُواْ لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلامٍ عَلِيمٍ
ഖാലൂ ലാ തൗജല്‍ ഇന്നാ നുബശ്ശിറുക ബിഗുലാമിന്‍ അലീം
They said: Do not be afraid. We give you glad tidings of a boy possessing much knowledge and wisdom.
അവര്‍ പറഞ്ഞു: താങ്കള്‍ പേടിക്കേണ്ട. ജ്ഞാനമുള്ള ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത ഞങ്ങളിതാ താങ്കളെ അറിയിക്കുന്നു.
54 ٥٤
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَبَشَّرْتُمُونِى
അബശ്ശർതുമൂനീ
Do you give me glad tidings
നിങ്ങളെനിക്ക് സന്തോഷ വാര്‍ത്ത അറിയിക്കയോ
عَلَىٰ
ഉലാ
on
മേല്‍
أَن
അൻ
that
അത്
مَّسَّنِىَ
മസ്സനിയ
has overtaken me
എന്നെ സ്പര്‍ശിച്ചിട്ടു കൂടി
ٱلْكِبَرُ
അൽ-കിബറു
old age
വാര്‍ദ്ധക്യം
فَبِمَ
ഫബിമ
Then about what
ഇനി എന്തിനെ പറ്റി
تُبَشِّرُونَ
തുബശ്ശിറൂൻ
you give glad tidings
നിങ്ങളെനിക്ക് സന്തോഷ വാര്‍ത്ത അറിയിക്കുന്നു
قَالَ أَبَشَّرْتُمُونِى عَلَىٰ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ
ഖാല അബശ്ശർതുമൂനീ ഉലാ അൻ മസ്സനിയ അൽ-കിബറു ഫബിമ തുബശ്ശിറൂൻ
[Ibrahim (Abraham)] said: Do you give me glad tidings when old age has overtaken me? Of what then is your news?"
അദ്ദേഹം പറഞ്ഞു: ഈ വയസ്സുകാലത്താണോ നിങ്ങളെന്നെ പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നത്? എന്തൊരു ശുഭവാര്‍ത്തയാണ് നിങ്ങള്‍ ഈ നല്‍കുന്നത്?
55 ٥٥
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
بَشَّرْنَاكَ
ബശ്ശർനാക
We give you glad tidings
ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു
بِٱلْحَقِّ
ബിൽ-ഹഖ്ഖി
in the truth
യാഥാര്‍ഥ്യത്തെപ്പറ്റി
فَلاَ
ഫലാ
So (let) not
അതിനാല്‍ താങ്കള്‍ അരുത്
تَكُن
തകുൻ
be
നീ ആവുക
مِّنَ
മിന
against
നിന്ന്
ٱلْقَانِطِينَ
അൽ-ഖാനിതീൻ
the despairing
നിരാശരുടെകൂട്ടത്തില്‍
قَالُواْ بَشَّرْنَاكَ بِٱلْحَقِّ فَلاَ تَكُن مِّنَ ٱلْقَانِطِينَ
ഖാലൂ ബശ്ശർനാക ബിൽ-ഹഖ്ഖി ഫലാ തകുൻ മിന അൽ-ഖാനിതീൻ
They (the angels) said: We give you glad tidings in truth. So be not of the despairing ones.
അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്കു നല്‍കുന്നത് ശരിയായ ശുഭവാര്‍ത്ത തന്നെ. അതിനാല്‍ താങ്കള്‍ നിരാശനാവാതിരിക്കുക.
56 ٥٦
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
وَمَن
വമൻ
And whoever
ആരാണ്
يَقْنَطُ
യഖ്‌നതു
despairs
നിരാശനാവുക
مِن
മിൻ
From
യില്‍നിന്ന്
رَّحْمَةِ
റഹ്‌മതി
(the) Mercy
കാരുണ്യത്തില്‍
رَبِّهِ
റബ്ബിഹീ
(of) his Lord
തന്‍റെ രക്ഷിതാവിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلضَّآلُّونَ
അദ്-ദാല്ലൂൻ
(are) those who have gone astray
വഴിപിഴച്ചവര്‍
قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلاَّ ٱلضَّآلُّونَ
ഖാല വമൻ യഖ്‌നതു മിൻ റഹ്‌മതി റബ്ബിഹീ ഇല്ലാ അദ്-ദാല്ലൂൻ
said: And who despairs of the Mercy of his Lord except those who are astray.
ഇബ്റാഹീം പറഞ്ഞു: തന്‍റെ നാഥന്‍റെ അനുഗ്രഹത്തെക്കുറിച്ച് ആരാണ് നിരാശനാവുക? വഴിപിഴച്ചവരൊഴികെ.
57 ٥٧
قَالَ
ഖാല
he said
അദ്ദേഹം ചോദിച്ചു
فَمَا
ഫമാ
Then what
അപ്പോള്‍ എന്ത്
خَطْبُكُمْ
ഖത്‌ബുകും
(is) your business
നിങ്ങളുടെ ദൗത്യം
أَيُّهَا
അയ്യുഹാ
you
ആളുകളെ
ٱلْمُرْسَلُونَ
അൽ-മുർസലൂൻ
O messengers
അല്ലയോ ദൂതന്മാര്‍
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ
ഖാല ഫമാ ഖത്‌ബുകും അയ്യുഹാ അൽ-മുർസലൂൻ
said: What then is the business on which you have come, O Messengers.
ചോദിച്ചു: അല്ലയോ ദൂതന്‍മാരേ, നിങ്ങളുടെ പ്രധാന ദൗത്യമെന്താണ്.
58 ٥٨
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
إِنَّآ
ഇന്‍നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
أُرْسِلْنَآ
ഉറുസിൽനാ
have been sent
ഞങ്ങള്‍ നിയോഗിക്കപ്പെട്ടു
إِلَىٰ
ഇലാ
to
ലേക്ക്
قَوْمٍ
ഖവ്‌മിൻ
(of) a people
ഒരു ജനത
مُّجْرِمِينَ
മുജ്‌റിമീൻ
a criminal
കുറ്റവാളികളായ
قَالُواْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ
ഖാലൂ ഇന്‍നാ ഉറുസിൽനാ ഇലാ ഖവ്‌മിൻ മുജ്‌റിമീൻ
They said: We have been sent to a people who are Mujrimun.
അവര്‍ പറഞ്ഞു: കുറ്റവാളികളായ ഒരു ജനതയിലേക്കാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.
59 ٥٩
إِلاَّ
ഇല്ലാ
except
ഒഴികെ
آلَ
ആല
(the) family
കുടുംബം
لُوطٍ
ലൂതിൻ
(of) Lut
ലൂത്വിന്‍റെ
إِنَّا
ഇന്‍നാ
Indeed, We
നിശ്ചയം നാം
لَمُنَجُّوهُمْ
ലമുനജ്ജൂഹും
surely will save them
അവരെ രക്ഷിക്കുന്നവര്‍ തന്നെ
أَجْمَعِينَ
അജ്‌മഉീൻ
all together
എല്ലാവരെയും
إِلاَّ آلَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ
ഇല്ലാ ആല ലൂതിൻ ഇന്‍നാ ലമുനജ്ജൂഹും അജ്‌മഉീൻ
except the family of Lout (Lot). Them all we are surely going to save.
ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്. അവരെയൊക്കെ നാം രക്ഷപ്പെടുത്തും.