Display Settings

Font Size 22px

الحجر

Al-Hijr

അല്‍ ഹിജറ്

Surah 15 99 verses Madani
80 ٨٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
كَذَّبَ
കധ്ധബ
he denies
കളവാക്കി
أَصْحَابُ
അസ്‌ഹാബു
(are the) companions
ദേശക്കാര്‍
ٱلحِجْرِ
അൽ-ഹിജ്‌റി
(of) the Rocky Tract
ഹിജറിലെ
ٱلْمُرْسَلِينَ
അൽ-മുർസലീൻ
(of) the Messengers
ദൈവദൂതന്മാരെ
وَلَقَدْ كَذَّبَ أَصْحَابُ ٱلحِجْرِ ٱلْمُرْسَلِينَ
വലഖദ് കധ്ധബ അസ്‌ഹാബു അൽ-ഹിജ്‌റി അൽ-മുർസലീൻ
And verily, the dwellers of Al-Hijr denied the Messengers.
ഹിജ്റ് ദേശക്കാരും ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു.
81 ٨١
وَآتَيْنَاهُمْ
വആതയ്‌നാഹും
and [We] gave them
നാം അവര്‍ക്കു നല്‍കി
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ തെളിവുകള്‍
فَكَانُواْ
ഫകാനൂ
they will be
എന്നാല്‍ അവര്‍ ആയിരുന്നു
عَنْهَا
ഉന്‍ഹാ
from it
അവയെ
مُعْرِضِينَ
മുഅ്‌റിദീൻ
they (are) turning away
അവഗണിക്കുന്നവര്‍
وَآتَيْنَاهُمْ آيَاتِنَا فَكَانُواْ عَنْهَا مُعْرِضِينَ
വആതയ്‌നാഹും ആയാതിനാ ഫകാനൂ ഉന്‍ഹാ മുഅ്‌റിദീൻ
And We gave them Our Signs, but they were averse to them.
നാമവര്‍ക്ക് നമ്മുടെ തെളിവുകള്‍ നല്‍കി. എന്നാല്‍ അവര്‍ അവയെ അവഗണിക്കുകയായിരുന്നു.
82 ٨٢
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
يَنْحِتُونَ
യന്‍ഹിതൂന
carve
തുറന്നുണ്ടാക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْجِبَالِ
അൽ-ജിബാലി
the mountains
മലകള്‍ / പര്‍വതങ്ങള്‍
بُيُوتاً
ബുയൂതൻ
(as) homes
വീടുകള്‍
آمِنِينَ
ആമിനീൻ
safe
അവര്‍ നിര്‍ഭയരായികഴിയുകയായിരുന്നു
وَكَانُواْ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتاً آمِنِينَ
വകാനൂ യന്‍ഹിതൂന മിന അൽ-ജിബാലി ബുയൂതൻ ആമിനീൻ
And they used to hew out dwellings from the mountains secure.
അവര്‍ പര്‍വതങ്ങളിലെ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കി. അവരവിടെ നിര്‍ഭയരായി കഴിയുകയായിരുന്നു.
83 ٨٣
فَأَخَذَتْهُمُ
ഫഅഖധത്‌ഹുമു
so struck them
അപ്പോള്‍ അവരെ പിടികൂടി
ٱلصَّيْحَةُ
അസ്-സയ്‌ഹതു
the thunderous blast
ഘോരഗര്‍ജ്ജനം
مُصْبِحِينَ
മുസ്‌ബിഹീൻ
(in the) morning
പ്രഭാതവേളയില്‍
فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ
ഫഅഖധത്‌ഹുമു അസ്-സയ്‌ഹതു മുസ്‌ബിഹീൻ
But As-Saihah overtook them in the early morning.
അങ്ങനെ ഒരു പ്രഭാതവേളയില്‍ ഘോരഗര്‍ജനം അവരെ പിടികൂടി.
84 ٨٤
فَمَآ
ഫമാ
then not
അപ്പോള്‍ ഇല്ല
أَغْنَىٰ
അഘ്‌നാ
(will) avail
ഉപകരിച്ചു
عَنْهُمْ
ഉന്‍ഹും
for them
അവര്‍ക്ക്
مَّا
മാ
not
ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്‌സിബൂൻ
earn
നേടിയത്
فَمَآ أَغْنَىٰ عَنْهُمْ مَّا كَانُواْ يَكْسِبُونَ
ഫമാ അഘ്‌നാ ഉന്‍ഹും മാ കാനൂ യക്‌സിബൂൻ
And all that which they used to earn availed them not.
അപ്പോള്‍ അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
85 ٨٥
وَمَا
വമാ
And what
എന്ത് / ഇല്ല
خَلَقْنَا
ഖലഖ്‌നാ
We created
നാം സൃഷ്ടിച്ചു
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضَ
വഅൽ-അർഡ
And the earth
ഭൂമിയിലെയും
وَمَا
വമാ
And what
എന്ത്
بَيْنَهُمَآ
ബയ്‌നഹുമാ
between both of them
അത് രണ്ടിന്നുമിടയില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلْحَقِّ
ബിൽ-ഹഖ്ഖി
in the truth
യാഥാര്‍ഥ്യമായിട്ട്‌
وَإِنَّ
വഇന്‍ന
And indeed
നിശ്ചയമായും
ٱلسَّاعَةَ
അസ്-സാഉത
the Hour
അന്ത്യസമയം
لَآتِيَةٌ
ലആതിയതുൻ
(is) surely coming
തീര്‍ച്ചയായും വന്നെത്തും
فَٱصْفَحِ
ഫസ്‌ഫഹി
So overlook
ആകയാല്‍ നീ വിട്ടു വീഴ്ച ചെയ്യുക
ٱلصَّفْحَ
അസ്-സഫ്‌ഹ
(with) forgiveness
വിട്ടു വീഴ്ച
ٱلْجَمِيلَ
അൽ-ജമീൽ
gracious
ഭംഗിയായ
وَمَا خَلَقْنَا ٱلسَّمَاوَاتِ وَٱلأَرْضَ وَمَا بَيْنَهُمَآ إِلاَّ بِٱلْحَقِّ وَإِنَّ ٱلسَّاعَةَ لَآتِيَةٌ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ
വമാ ഖലഖ്‌നാ അസ്-സമാവാതി വഅൽ-അർഡ വമാ ബയ്‌നഹുമാ ഇല്ലാ ബിൽ-ഹഖ്ഖി വഇന്‍ന അസ്-സാഉത ലആതിയതുൻ ഫസ്‌ഫഹി അസ്-സഫ്‌ഹ അൽ-ജമീൽ
And We created not the heavens and the earth and all that is between them except with truth, and the Hour is surely coming, so overlook, their faults with gracious forgiveness.
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ന്യായമായ ആവശ്യത്തിനല്ലാതെ സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും. അതിനാല്‍ നീ വിട്ടുവീഴ്ച കാണിക്കുക. മാന്യമായ വിട്ടുവീഴ്ച.
86 ٨٦
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹുവ
him
അവന്‍
ٱلْخَلاَّقُ
അൽ-ഖല്ലാഖു
(is) the Creator
എല്ലാം സൃഷ്ടിക്കുന്നവന്‍
ٱلْعَلِيمُ
അൽ-ഉലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
إِنَّ رَبَّكَ هُوَ ٱلْخَلاَّقُ ٱلْعَلِيمُ
ഇന്‍ന റബ്ബക ഹുവഅൽ-ഖല്ലാഖു അൽ-ഉലീം
Verily, your Lord is the All-Knowing Creator.
നിശ്ചയമായും നിന്‍റെ നാഥന്‍ എല്ലാറ്റിനെയും സൃഷ്ടിച്ചവനാണ്. എല്ലാം അറിയുന്നവനും.
87 ٨٧
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَاكَ
ആതയ്‌നാക
We have given you
നിനക്ക് നാം നല്‍കിയിട്ടുണ്ട്
سَبْعاً
സബ്‌ഉൻ
seven
ഏഴ്
مِّنَ
മിന
against
നിന്ന്
ٱلْمَثَانِى
അൽ-മഥാനീ
the oft-repeated
ആവര്‍ത്തിക്കപെടുന്നവ
وَٱلْقُرْآنَ
വഅൽ-ഖുർആന
and the Quran
ഈ ഖുര്‍ആനും
ٱلْعَظِيمَ
അൽ-അഴീം
Great
മഹത്തായ
وَلَقَدْ آتَيْنَاكَ سَبْعاً مِّنَ ٱلْمَثَانِى وَٱلْقُرْآنَ ٱلْعَظِيمَ
വലഖദ് ആതയ്‌നാക സബ്‌ഉൻ മിന അൽ-മഥാനീ വഅൽ-ഖുർആന അൽ-അഴീം
And indeed, We have bestowed upon you seven of Al-Mathani (the seven repeatedly recited Verses) and the Grand Qur'an .
ആവര്‍ത്തിച്ച് പാരായണം ചെയ്യുന്ന ഏഴു സൂക്തങ്ങള്‍ നിനക്കുനാം നല്‍കിയിട്ടുണ്ട്. മഹത്തായ ഈ ഖുര്‍ആനും.
88 ٨٨
لاَ
ലാ
not
അരുത്
تَمُدَّنَّ
തമുദ്ദന്‍ന
extend
നീ നീട്ടിപോകുക
عَيْنَيْكَ
ഉയ്‌നയ്‌ക
your eyes
നിന്‍റെ രണ്ടുകണ്ണുകളെ
إِلَىٰ
ഇലാ
to
ലേക്ക്
مَا
മാ
that (which)
യാതൊന്ന്
مَتَّعْنَا
മത്തഅ്‌നാ
We have bestowed
നാം സുഖഭോഗം നല്‍കിയ
بِهِ
ബിഹീ
in it
അതില്‍
أَزْوَاجاً
അസ്‌വാജൻ
(in) pairs
ഇണകള്‍
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْزَنْ
തഹ്‌സൻ
grieve
താങ്കള്‍ വ്യസനിക്കുക
عَلَيْهِمْ
ഉലയ്‌ഹിം
on them
അവരെപ്പറ്റി
وَٱخْفِضْ
വഇഖ്‌ഫിദ്
And lower
നീ താഴ്ത്തുക
جَنَاحَكَ
ജനാഹക
your wing
നിന്‍റെ ചിറകിനെ
لِلْمُؤْمِنِينَ
ലിൽ-മുഅ്‌മിനീൻ
to the believers
സത്യവിശ്വാസികള്‍ക്ക്
لاَ تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجاً مِّنْهُمْ وَلاَ تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ
ലാ തമുദ്ദന്‍ന ഉയ്‌നയ്‌ക ഇലാ മാ മത്തഅ്‌നാ ബിഹീ അസ്‌വാജൻ മിന്‍ഹും വലാ തഹ്‌സൻ ഉലയ്‌ഹിം വഇഖ്‌ഫിദ് ജനാഹക ലിൽ-മുഅ്‌മിനീൻ
Look not with your eyes ambitiously at what We have bestowed on certain classes of them, nor grieve over them. And lower your wings for the believers.
അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല.അവരെപ്പറ്റി ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തിക്കൊടുക്കുക.
89 ٨٩
وَقُلْ
വഖുൽ
And say
നീ പറയുക
إِنِّيۤ
ഇന്‍നീ
indeed, I
നിശ്ചയം ഞാന്‍
أَنَا
അന
I am
ഞാന്‍
ٱلنَّذِيرُ
അൻ-നധീറു
a warner
മുന്നറിയിപ്പുകാരനാണ്
ٱلْمُبِينُ
അൽ-മുബീൻ
clearly
വ്യക്തമായ
وَقُلْ إِنِّيۤ أَنَا ٱلنَّذِيرُ ٱلْمُبِينُ
വഖുൽ ഇന്‍നീ അന അൻ-നധീറു അൽ-മുബീൻ
And say: I am indeed a plain warner.
നീ ഇങ്ങനെ പറയുകയും ചെയ്യുക: തീര്‍ച്ചയായും ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.