Display Settings

Font Size 22px

الحجر

Al-Hijr

അല്‍ ഹിജറ്

Surah 15 99 verses Madani
40 ٤٠
إِلاَّ
ഇല്ലാ
except
ഒഴികെ
عِبَادَكَ
ഉബാദക
Your slaves
നിന്‍റെ ദാസന്മാര്‍
مِنْهُمُ
മിന്‍ഹുമു
from them
അവരിലെ
ٱلْمُخْلَصِينَ
അൽ-മുഖ്‌ലസീൻ
the sincere
ആത്മാര്‍ഥതയുള്ളവരായ
إِلاَّ عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ
ഇല്ലാ ഉബാദക മിന്‍ഹുമു അൽ-മുഖ്‌ലസീൻ
Except Your chosen, slaves among them.
അവരിലെ നിന്‍റെ ആത്മാര്‍ഥതയുള്ള ദാസന്‍മാരെയൊഴികെ.
41 ٤١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
هَذَا
ഹാധാ
This
ഇതാണ്
صِرَاطٌ
സിറാതുൻ
path
ഒരു പാത / വഴി
عَلَىَّ
ഉലയ്യ
on me
എന്നിലേക്കുള്ള
مُسْتَقِيمٌ
മുസ്തഖീം
straight
ചൊവ്വായ / നേര്‍ക്കുനേരെയുള്ള
قَالَ هَذَا صِرَاطٌ عَلَىَّ مُسْتَقِيمٌ
ഖാല ഹാധാ സിറാതുൻ ഉലയ്യ മുസ്തഖീം
said: This is the Way which will lead straight to Me.
അല്ലാഹു പറഞ്ഞു: ഇതാണ് എന്നിലേക്കെത്താനുള്ള നേര്‍ വഴി.
42 ٤٢
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
عِبَادِى
ഉബാദീ
My slaves
എന്‍റെ ദാസന്മാര്‍
لَيْسَ
ലയ്‌സ
not
ഇല്ല
لَكَ
ലക
to You
നിനക്ക്
عَلَيْهِمْ
ഉലയ്‌ഹിം
on them
അവരുടെമേല്‍
سُلْطَانٌ
സുൽതാനുൻ
any authority
ഒരധികാരവും / ആധിപത്യം
إِلاَّ
ഇല്ലാ
except
ഒഴികെ
مَنِ
മനി
whoever
ആരൊക്കെ
ٱتَّبَعَكَ
ഇത്തബഉക
followed you
നിന്നെ പിന്‍പറ്റിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَاوِينَ
അൽ-ഘാവീൻ
those gone astray
വഴിപിഴച്ചവര്‍
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ
ഇന്‍ന ഉബാദീ ലയ്‌സ ലക ഉലയ്‌ഹിം സുൽതാനുൻ ഇല്ലാ മനി ഇത്തബഉക മിന അൽ-ഘാവീൻ
Certainly, you shall have no authority over My slaves, except those who follow you of the Ghawin.
എന്‍റെ അടിമകളുടെ മേല്‍ നിനക്കൊരു സ്വാധീനവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലൊഴികെ.
43 ٤٣
وَإِنَّ
വഇന്‍ന
And indeed
തീര്‍ച്ചയായും
جَهَنَّمَ
ജഹന്‍നമ
(of) Hell
നരകം
لَمَوْعِدُهُمْ
ലമവ്‌ഉിദുഹും
(is) surely the promised place for them
അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടംതന്നെയാകുന്നു
أَجْمَعِينَ
അജ്‌മഉീൻ
all together
എല്ലാവര്‍ക്കും
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ
വഇന്‍ന ജഹന്‍നമ ലമവ്‌ഉിദുഹും അജ്‌മഉീൻ
And surely, Hell is the promised place for them all.
തീര്‍ച്ചയായും നരകമാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടം.
44 ٤٤
لَهَا
ലഹാ
to it.
അതിനുണ്ട്
سَبْعَةُ
സബ്‌ഉതു
(are) seven
ഏഴ്
أَبْوَابٍ
അബ്‌വാബിൻ
gates
വാതിലുകള്‍
لِكُلِّ
ലികുല്ലി
For every
എല്ലാ ഓരോ
بَابٍ
ബാബിൻ
gate
വാതിലിനും
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
جُزْءٌ
ജുസ്‌ഉൻ
(is) a portion
ഒരു വിഭാഗം
مَّقْسُومٌ
മഖ്‌സൂം
assigned
വീതിക്കപ്പെട്ട
لَهَا سَبْعَةُ أَبْوَابٍ لِكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ
ലഹാ സബ്‌ഉതു അബ്‌വാബിൻ ലികുല്ലി ബാബിൻ മിന്‍ഹും ജുസ്‌ഉൻ മഖ്‌സൂം
It has seven gates, for each of those gates is a class assigned.
അതിന് ഏഴു വാതിലുകളുണ്ട്. ഓരോ വാതിലിലൂടെയും പ്രവേശിക്കാന്‍ അവരില്‍ നിന്ന് പ്രത്യേകം വീതിക്കപ്പെട്ട ഓരോ വിഭാഗമുണ്ട്.
45 ٤٥
إِنَّ
ഇന്‍ന
Indeed
ഉറപ്പായും
ٱلْمُتَّقِينَ
അൽ-മുത്തഖീന
the righteous
സൂക്ഷ്മശാലികള്‍
فِى
ഫീ
In
ഇല്‍
جَنَّاتٍ
ജന്‍നാതിൻ
Gardens
സ്വര്‍ഗീയാരാമങ്ങളില്‍
وَعُيُونٍ
വഉയൂൻ
and springs
അരുവികളിലുമായിരിക്കും
إِنَّ ٱلْمُتَّقِينَ فِى جَنَّاتٍ وَعُيُونٍ
ഇന്‍ന അൽ-മുത്തഖീന ഫീ ജന്‍നാതിൻ വഉയൂൻ
Truly, The Muttaqun will be amidst Gardens and water-springs.
ഉറപ്പായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
46 ٤٦
ٱدْخُلُوهَا
ഉദ്‌ഖുലൂഹാ
Enter it
നിങ്ങളതില്‍ പ്രവേശിക്കുവിന്‍
بِسَلامٍ
ബിസലാമിൻ
in peace
സമാധാനത്തോടെ
آمِنِينَ
ആമിനീൻ
safe
നിര്‍ഭയരായി
ٱدْخُلُوهَا بِسَلامٍ آمِنِينَ
ഉദ്‌ഖുലൂഹാ ബിസലാമിൻ ആമിനീൻ
Enter therein, in peace and security.
അവരോടു പറയും: നിര്‍ഭയരായി സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക.
47 ٤٧
وَنَزَعْنَا
വനസഅ്‌നാ
And We will remove
നാം നീക്കം ചെയ്യും
مَا
മാ
that (which)
യാതൊന്നിനെ
فِى
ഫീ
In
ഇല്‍
صُدُورِهِم
സുദൂറിഹിം
their breasts
അവരുടെ ഹൃദയങ്ങള്‍
مِّنْ
മിൻ
from
ഇല്‍ നിന്ന്
غِلٍّ
ഘില്ലിൻ
malice
പക / വിദ്വേഷം
إِخْوَاناً
ഇഖ്‌വാനൻ
brothers
പരസ്പരസഹോദരങ്ങളായി
عَلَىٰ
ഉലാ
on
മേല്‍
سُرُرٍ
സുറുറിൻ
thrones
ചാരുകട്ടിലുകള്‍
مُّتَقَابِلِينَ
മുതഖാബിലീൻ
facing each other
അഭിമുഖരായി
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَاناً عَلَىٰ سُرُرٍ مُّتَقَابِلِينَ
വനസഅ്‌നാ മാ ഫീ സുദൂറിഹിം മിൻ ഘില്ലിൻ ഇഖ്‌വാനൻ ഉലാ സുറുറിൻ മുതഖാബിലീൻ
And We shall remove from their breasts any sense of injury, brothers facing each other on thrones.
അവരുടെ ഹൃദയങ്ങളിലുണ്ടായേക്കാവുന്ന വിദ്വേഷം നാം നീക്കിക്കളയും. പരസ്പരം സഹോദരങ്ങളായി ചാരുകട്ടിലുകളിലവര്‍ അഭിമുഖമായി ഇരിക്കും.
48 ٤٨
لاَ
ലാ
not
ഇല്ല
يَمَسُّهُمْ
യമസ്സുഹും
will touch them
അവരെ ബാധിക്കുക
فِيهَا
ഫീഹാ
therein
അവിടെ
نَصَبٌ
നസബുൻ
fatigue
ക്ഷീണം
وَمَا
വമാ
And what
എന്ത് / അല്ല
هُمْ
ഹും
they
അവര്‍
مِّنْهَا
മിന്‍ഹാ
from it
അവിടെ നിന്ന്
بِمُخْرَجِينَ
ബിമുഖ്‌റജീൻ
will be removed
പുറത്താക്കപ്പെടുന്നവര്‍
لاَ يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِّنْهَا بِمُخْرَجِينَ
ലാ യമസ്സുഹും ഫീഹാ നസബുൻ വമാ ഹും മിന്‍ഹാ ബിമുഖ്‌റജീൻ
No sense of fatigue shall touch them, nor shall they be asked to leave it.
അവിടെ അവരെ ക്ഷീണം ബാധിക്കുകയില്ല. അവിടെ നിന്നവര്‍ പുറന്തള്ളപ്പെടുകയുമില്ല.
49 ٤٩
نَبِّىءْ
നബ്ബി
Inform
നീ അറിയിക്കുക
عِبَادِى
ഉബാദീ
My slaves
എന്‍റെ ദാസന്മാരെ
أَنِّى
അന്‍നീ
that I
നിശ്ചയമായും ഞാന്‍
أَنَا
അന
I am
ഞാന്‍
ٱلْغَفُورُ
അൽ-ഘഫൂറു
(is) the Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
ٱلرَّحِيمُ
അർ-റഹീം
the Most Merciful
കരുണാനിധി
نَبِّىءْ عِبَادِى أَنِّى أَنَا ٱلْغَفُورُ ٱلرَّحِيمُ
നബ്ബി ഉബാദീ അന്‍നീ അന അൽ-ഘഫൂറു അർ-റഹീം
Declare unto My slaves, that truly, I am the Oft-Forgiving, the Most-Merciful.
ഞാന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണെന്ന് എന്‍റെ ദാസന്‍മാരെ അറിയിക്കുക.