Display Settings

Font Size 22px

الحجر

Al-Hijr

അല്‍ ഹിജറ്

Surah 15 99 verses Madani
10 ١٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അർസൽനാ
[We] sent
നിയോഗിച്ചിട്ടുണ്ട്
مِن
മിൻ
From
നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
فِى
ഫീ
In
ഇല്‍
شِيَعِ
ശിയഇ
the sects
പല വിഭാഗങ്ങള്‍
ٱلأَوَّلِينَ
അൽ-അവ്വലീൻ
(of) the former
പൂര്‍വികരായ
وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلأَوَّلِينَ
വലഖദ് അർസൽനാ മിൻ ഖബ്‌ലിക ഫീ ശിയഇ അൽ-അവ്വലീൻ
Indeed, We sent Messengers before you amongst the sects of old.
നിനക്കു മുമ്പ് പൂര്‍വികരായ പല വിഭാഗങ്ങളിലും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്.
11 ١١
وَمَا
വമാ
And not
ഇല്ല
يَأْتِيهِم
യഅ്‌തീഹിം
came to them
അവരുടെ അടുത്ത് ചെന്നു
مِّن
മിൻ
from
നിന്ന്
رَّسُولٍ
റസൂലിൻ
a Messenger
ഒരു ദൂതന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كَانُواْ
കാനൂ
they were
അവരായിരുന്നു
بِهِ
ബിഹീ
in it
അദ്ദേഹത്തെ
يَسْتَهْزِئُونَ
യസ്തഹ്‌സിഉൂൻ
mock
അവര്‍ പരിഹസിക്കുന്നു
وَمَا يَأْتِيهِم مِّن رَّسُولٍ إِلاَّ كَانُواْ بِهِ يَسْتَهْزِئُونَ
വമാ യഅ്‌തീഹിം മിൻ റസൂലിൻ ഇല്ലാ കാനൂ ബിഹീ യസ്തഹ്‌സിഉൂൻ
And never came a Messenger to them but they did mock him.
അവരുടെ അടുത്ത് ദൈവദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
12 ١٢
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نَسْلُكُهُ
നസ്‌ലുകുഹൂ
We let it enter
നാം അതിനെ പ്രവേശിപ്പിക്കുന്നു / കടത്തിവിടുന്നു
فِى
ഫീ
In
ഇല്‍
قُلُوبِ
ഖുലൂബി
(the) hearts
മനസുകള്‍
ٱلْمُجْرِمِينَ
അൽ-മുജ്‌റിമീൻ
the criminals
കുറ്റവാളികളുടെ
كَذٰلِكَ نَسْلُكُهُ فِى قُلُوبِ ٱلْمُجْرِمِينَ
കധാലിക നസ്‌ലുകുഹൂ ഫീ ഖുലൂബി അൽ-മുജ്‌റിമീൻ
Thus do We let it enter into the hearts of the Mujrimun.
അവ്വിധമാണ് നാം കുറ്റവാളികളുടെ മനസ്സുകളില്‍ നാം പരിഹാസം കടത്തിവിടുന്നത്.
13 ١٣
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِهِ
ബിഹീ
in it
അതില്‍
وَقَدْ
വഖദ്
and verily
എന്നാല്‍ / തീര്‍ച്ചയായും
خَلَتْ
ഖലത്
passed
കഴിഞ്ഞു കടന്നുപോയി
سُنَّةُ
സുന്നതു
(the) practice
നടപടി ക്രമം / നിലപാട്
ٱلأَوَّلِينَ
അൽ-അവ്വലീൻ
(of) the former
പൂര്‍വ്വികരുടെ
لاَ يُؤْمِنُونَ بِهِ وَقَدْ خَلَتْ سُنَّةُ ٱلأَوَّلِينَ
ലാ യുഅ്‌മിനൂന ബിഹീ വഖദ് ഖലത് സുന്നതു അൽ-അവ്വലീൻ
They would not believe in it, and already the example of the ancients has gone forth.
എന്നിട്ടും അവരതില്‍ വിശ്വസിക്കുന്നില്ല. പൂര്‍വികരും ഇമ്മട്ടില്‍ തന്നെയായിരുന്നു.
14 ١٤
وَلَوْ
വലവ്
And if
എങ്കില്‍
فَتَحْنَا
ഫതഹ്‌നാ
We opened
നാം തുറന്നുകൊടുത്തു
عَلَيْهِم
ഉലയ്‌ഹിം
(will be) upon them
അവര്‍ക്ക്
بَاباً
ബാബൻ
a gate
ഒരു വാതില്‍
مِّنَ
മിന
against
നിന്ന്
ٱلسَّمَاءِ
സ്-സമാഇ
the heaven
ആകാശത്ത്
فَظَلُّواْ
ഫഴല്ലൂ
and they were to continue
അവര്‍ ആയിക്കൊണ്ടിരിക്കും
فِيهِ
ഫീഹി
about him
അതില്‍
يَعْرُجُونَ
യഅ്‌റുജൂൻ
(to) ascend
അവര്‍ കയറിക്കൊണ്ടിരുന്നു
وَلَوْ فَتَحْنَا عَلَيْهِم بَاباً مِّنَ ٱلسَّمَاءِ فَظَلُّواْ فِيهِ يَعْرُجُونَ
വലവ് ഫതഹ്‌നാ ഉലയ്‌ഹിം ബാബൻ മിനസ്-സമാഇ ഫഴല്ലൂ ഫീഹി യഅ്‌റുജൂൻ
And even if We opened to them a gate from the heaven and they were to continue ascending thereto.
നാമവര്‍ക്ക് മാനത്തു നിന്നൊരു വാതില്‍ തുറന്നുകൊടുത്തുവെന്ന് വെക്കുക. അങ്ങനെ അവരതിലൂടെ കയറിപ്പോയിക്കൊണ്ടിരിക്കുന്നുവെന്നും.
15 ١٥
لَقَالُواْ
ലഖാലൂ
They would surely say
അവര്‍ പറയുകതന്നെ ചെയ്യും
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയമായും
سُكِّرَتْ
സുക്കിറത്
have been dazzled
ലഹരി ബാധിപ്പിക്കപ്പെട്ടിരിക്കുക (മാത്രമാണ്)
أَبْصَارُنَا
അബ്‌സാറുനാ
our eyes
നമ്മുടെ കണ്ണുകള്‍ക്ക്
بَلْ
ബൽ
But
എന്നാല്‍
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
قَوْمٌ
ഖവ്‌മുൻ
a people
ജനതയാണ്
مَّسْحُورُونَ
മസ്‌ഹൂറൂൻ
bewitched
മാരണത്തിനിരയായ
لَقَالُواْ إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ
ലഖാലൂ ഇന്‍നമാ സുക്കിറത് അബ്‌സാറുനാ ബൽ നഹ്‌നു ഖവ്‌മുൻ മസ്‌ഹൂറൂൻ
They would surely say: Our eyes have been dazzled. Nay, we are a people bewitched.
എന്നാല്‍പ്പോലും അവര്‍ പറയും: നമ്മുടെ കണ്ണുകള്‍ക്ക് മയക്കം ബാധിച്ചതാണ്. അല്ല നാം മാരണത്തിനിരയായ ജനമത്രെ.
16 ١٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
جَعَلْنَا
ജഅൽനാ
We have made
നാം ഉണ്ടാക്കിയിരിക്കുന്നു
فِى
ഫി
In
ഇല്‍
ٱلسَّمَاءِ
സ്-സമാഇ
the heaven
ആകാശത്ത്
بُرُوجاً
ബുറൂജൻ
constellations
സഞ്ചാര മണ്ഡലങ്ങളെ / രാശികള്‍
وَزَيَّنَّاهَا
വസയ്യന്നാഹാ
and We have beautified it
നാം അത് അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു
لِلنَّاظِرِينَ
ലിന്‍-നാളിറീൻ
for the observers
കാണികള്‍ക്ക്
وَلَقَدْ جَعَلْنَا فِى ٱلسَّمَاءِ بُرُوجاً وَزَيَّنَّاهَا لِلنَّاظِرِينَ
വലഖദ് ജഅൽനാ ഫിസ്-സമാഇ ബുറൂജൻ വസയ്യന്നാഹാ ലിന്‍-നാളിറീൻ
And indeed, We have put the big stars in the heaven and We beautified it for the beholders.
ആകാശത്തു നാം രാശികളുണ്ടാക്കിയിരിക്കുന്നു. കാണികള്‍ക്ക് അത് അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
17 ١٧
وَحَفِظْنَاهَا
വഹഫിള്‌നാഹാ
And We have protected it
നാം അതിനെ കാത്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്
مِن
മിൻ
From
യില്‍നിന്ന്
كُلِّ
കുല്ലി
every
സകല
شَيْطَانٍ
ശയ്‌താനിൻ
(of) Shaitaan
പിശാചുക്കള്‍
رَّجِيمٍ
റജീം
accursed
ശപിക്കപ്പെട്ട
وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ
വഹഫിള്‌നാഹാ മിൻ കുല്ലി ശയ്‌താനിൻ റജീം
And We have guarded it from every outcast Shaitan.
ശപിക്കപ്പെട്ട സകല പിശാചുക്കളില്‍ നിന്നും നാമതിനെ കാത്തു രക്ഷിച്ചിരിക്കുന്നു;
18 ١٨
إِلاَّ
ഇല്ലാ
except
ഒഴികെ
مَنِ
മനി
whoever
ആര്‍ / ഒരാള്‍
ٱسْتَرَقَ
അസ്തറഖ
steals
അവന്‍ കളവ് നടത്തി
ٱلسَّمْعَ
അസ്-സമ്‌ഉ
the hearing
കേള്‍വി
فَأَتْبَعَهُ
ഫഅത്‌ബഉഹൂ
so followed him
അപ്പോള്‍ അവനെ പിന്തുടര്‍ന്നു
شِهَابٌ
ശിഹാബുൻ
a burning flame
തീജ്വാല
مُّبِينٌ
മുബീൻ
clear
പ്രത്യക്ഷമായ
إِلاَّ مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ
ഇല്ലാ മനി അസ്തറഖ അസ്-സമ്‌ഉ ഫഅത്‌ബഉഹൂ ശിഹാബുൻ മുബീൻ
Except him that gains hearing by stealing, he is pursued by a clear flaming fire.
കട്ടുകേള്‍ക്കുന്നവനില്‍ നിന്നൊഴികെ. അങ്ങനെ ചെയ്യുമ്പോള്‍ തീക്ഷ്ണമായ ജ്വാല അവനെ പിന്തുടരുന്നു.
19 ١٩
وَٱلأَرْضَ
വൽ-അർഡ
And the earth
ഭൂമിയെ
مَدَدْنَاهَا
മദദ്‌നാഹാ
We have spread it
അതിനെ നാം വിശാലമാക്കി
وَأَلْقَيْنَا
വഅൽഖയ്‌നാ
And We have cast
നാം സ്ഥാപിക്കുകയും ചെയ്തു
فِيهَا
ഫീഹാ
therein
അതില്‍
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ച പര്‍വ്വതങ്ങള്‍
وَأَنْبَتْنَا
വഅൻബത്‌നാ
and We caused to grow
നാം മുളപ്പിക്കുകയും ചെയ്തു
فِيهَا
ഫീഹാ
therein
അതില്‍
مِن
മിൻ
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‌ഇൻ
thing
വസ്തുക്കള്‍
مَّوْزُونٍ
മവ്‌സൂൻ
well-balanced
കൃത്യമായ അളവോടെ
وَٱلأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِىَ وَأَنْبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ
വൽ-അർഡ മദദ്‌നാഹാ വഅൽഖയ്‌നാ ഫീഹാ റവാസിയ വഅൻബത്‌നാ ഫീഹാ മിൻ കുല്ലി ശയ്‌ഇൻ മവ്‌സൂൻ
And the earth We spread out, and placed therein firm mountains, and caused to grow therein all kinds of things in due proportion.
ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചു നിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു.