Display Settings

Font Size 22px

النور

An-Nur

പ്രകാശം

Surah 24 64 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
سُورَةٌ
സൂറതുന്‍
a Surah
ഒരധ്യായം
أَنزَلْنَاهَا
അന്‍സല്‍നാഹാ
We (have) sent it down
നാം അതിറക്കിയിരിക്കുന്നു
وَفَرَضْنَاهَا
വഫറദ്‍നാഹാ
and We (have) made it obligatory
അതിനെ നിയമമാക്കുകയും ചെയ്തിരിക്കുന്നു
وَأَنزَلْنَا
വഅന്‍സല്‍നാ
And We sent down
നാമതില്‍ അവതരിപ്പിച്ചു
فِيهَآ
ഫീഹാ
therein
അതില്‍
آيَاتٍ
ആയാതിന്‍
(as) signs
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിന്‍
(as) clear proofs
സുവ്യക്തമായ
لَّعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ക്ക്
تَذَكَّرُونَ
തധക്കറൂന്‍
remember
നിങ്ങള്‍ ചിന്തിക്കാന്‍
سُورَةٌ أَنزَلْنَاهَا وَفَرَضْنَاهَا وَأَنزَلْنَا فِيهَآ آيَاتٍ بَيِّنَاتٍ لَّعَلَّكُمْ تَذَكَّرُونَ
സൂറതുന്‍ അന്‍സല്‍നാഹാ വഫറദ്‍നാഹാ വഅന്‍സല്‍നാ ഫീഹാ ആയാതിന്‍ ബയ്യിനാതിന്‍ ലഅല്ലകും തധക്കറൂന്‍
a Surah which We have sent down and which We have enjoined, and in it We have revealed manifest Ayat, that you may remember.
ഇതൊരധ്യായമാണ്. നാം ഇതിറക്കി ത്തന്നിരിക്കുന്നു. ഇതിനെ നിയമമാക്കി നിശ്ചയിച്ചിരിക്കുന്നു. നാം ഇതില്‍ വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍.
2 ٢
ٱلزَّانِيَةُ
അസ്സാനിയതു
The fornicates
വ്യഭിചരിക്കുന്നവള്‍
وَٱلزَّانِى
വസ്സാനീ
and the fornicator
വ്യഭിച്ചരിക്കുന്നവനും
فَٱجْلِدُواْ
ഫജ്‍ലിദൂ
then flog
നിങ്ങള്‍ അടിക്കുക
كُلَّ
കുല്ല
each
എല്ലാ
وَاحِدٍ
വാഹിദിന്‍
one
ഒരേ ഒരു
مِّنْهُمَا
മിന്‍ഹുമാ
of them
രണ്ടു പേരുടെയും
مِئَةَ
മിഅത
(with) hundred
നൂറ്
جَلْدَةٍ
ജല്‍ദതിന്‍
lashes
അടി
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَأْخُذْكُمْ
തഅ്‍ഖുധ്‍കും
withhold you
നിങ്ങളെ പിടികൂടുക
بِهِمَا
ബിഹിമാ
to both of them
അവരോട്
رَأْفَةٌ
റഅ്‍ഫതുന്‍
pity
ദയ
فِى
ഫീ
In
ഇല്‍
دِينِ
ദീനി
(is) my religion
എന്‍റെ നിയമവ്യവസ്ഥ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആണ്
تُؤْمِنُونَ
തു്‍അമിനൂന
you believe
നിങ്ങള്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിനത്തിലും
ٱلآخِرِ
ല്‍-ആഖിറി
the Last
അന്ത്യ
وَلْيَشْهَدْ
വല്‍യശ്‍ഹദ്‍
And let witness
സാക്ഷ്യം വഹിക്കട്ടെ
عَذَابَهُمَا
അധാബഹുമാ
their punishment
അവരുടെ രണ്ടുപേരുടെയും ശിക്ഷക്ക്
طَآئِفَةٌ
ത്വാഇഫതുന്‍
a group
ഒരു വിഭാഗം
مِّنَ
മിന
against
നിന്ന്
ٱلْمُؤْمِنِينَ
ല്‍-മു്‍അമിനീന്‍
the believers
വിശ്വാസികളില്‍
ٱلزَّانِيَةُ وَٱلزَّانِى فَٱجْلِدُواْ كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلاَ تَأْخُذْكُمْ بِهِمَا رَأْفَةٌ فِى دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ
അസ്സാനിയതു വസ്സാനീ ഫജ്‍ലിദൂ കുല്ല വാഹിദിന്‍ മിന്‍ഹുമാ മിഅത ജല്‍ദതിന്‍ വലാ തഅ്‍ഖുധ്‍കും ബിഹിമാ റഅ്‍ഫതുന്‍ ഫീ ദീനി ല്ലാഹി ഇന്‍ കുംതും തു്‍അമിനൂന ബില്ലാഹി വല്‍-യൗമി ല്‍-ആഖിറി വല്‍യശ്‍ഹദ്‍ അധാബഹുമാ ത്വാഇഫതുന്‍ മിന ല്‍-മു്‍അമിനീന്‍
The woman and the man guilty of illegal sexual intercourse, flog each of them with a hundred stripes. Let not pity withhold you in their case, in a punishment prescribed by Allah, if you believe in Allah and the Last Day. And let a party of the believers witness their punishment.
വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്‍റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ, നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരു സംഘം സാക്ഷ്യം വഹിക്കുകയും ചെയ്യട്ടെ.
3 ٣
ٱلزَّانِى
അസ്സാനീ
The fornicator
വ്യഭിചാരി
لاَ
ലാ
not
ഇല്ല
يَنكِحُ
യന്‍കിഹു
marry
വിവാഹം ചെയ്യുന്നത്
إِلاَّ
ഇല്ലാ
except
അല്ലാതെ
زَانِيَةً
സാനിയതന്‍
a fornicates
ഒരു വ്യഭിചാരിണിയെ
أَوْ
അൗ
or
അല്ലെങ്കില്‍
مُشْرِكَةً
മുശ്‍റികതന്‍
a polytheist woman
ഒരു ബഹുദൈവാരാധകയെ
وَٱلزَّانِيَةُ
വസ്സാനിയതു
and the fornicates
വ്യഭിചാരിണി
لاَ
ലാ
(will) not
ഇല്ല
يَنكِحُهَآ
യന്‍കിഹുഹാ
marry her
അവളെ വിവാഹം ചെയ്യുന്നത്
إِلاَّ
ഇല്ലാ
except
അല്ലാതെ
زَانٍ
സാനിന്‍
a fornicator
ഒരു വ്യഭിചാരി
أَوْ
അൗ
or
അല്ലെങ്കില്‍
مُشْرِكٌ
മുശ്‍റികുന്‍
a polytheist man
ഒരു ബഹുദൈവാരാധകനെ
وَحُرِّمَ
വഹുറ്റിമ
and is made unlawful
വിലക്കപ്പെട്ടിരിക്കുന്നു
ذٰلِكَ
ധാലിക
That
അത്
عَلَى
‘അല
over
മേല്‍
ٱلْمُؤْمِنِينَ
ല്‍-മു്‍അമിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക്
ٱلزَّانِى لاَ يَنكِحُ إِلاَّ زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لاَ يَنكِحُهَآ إِلاَّ زَانٍ أَوْ مُشْرِكٌ وَحُرِّمَ ذٰلِكَ عَلَى ٱلْمُؤْمِنِينَ
അസ്സാനീ ലാ യന്‍കിഹു ഇല്ലാ സാനിയതന്‍ അൗ മുശ്‍റികതന്‍ വസ്സാനിയതു ലാ യന്‍കിഹുഹാ ഇല്ലാ സാനിന്‍ അൗ മുശ്‍റികുന്‍ വഹുറ്റിമ ധാലിക ‘അല ല്‍-മു്‍അമിനീന്‍
The adulterer marries not but an adulteress or a Mushrikah and the adulteress none marries her except an adulterer or a Muskrik. Such a thing is forbidden to the believers.
വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം ചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു.
4 ٤
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يَرْمُونَ
യര്‍മൂന
accuse
ആരോപിക്കുന്നവര്‍
ٱلْمُحْصَنَاتِ
ല്‍-മുഹ്‍സനാതി
the free chaste
പതിവ്രതകളുടെ മേല്‍
ثُمَّ
ഥുമ്മ
then
പിന്നെ
لَمْ
ലം
not
ഇല്ല
يَأْتُواْ
യഅ്‍തൂ
they will give
അവര്‍ വന്നില്ല
بِأَرْبَعَةِ
ബിഅര്‍ബഅതി
four
നാല്
شُهَدَآءَ
ശുഹദാഅ
martyrs
സാക്ഷികളെകൊണ്ട്
فَٱجْلِدُوهُمْ
ഫജ്‍ലിദൂഹും
then flog them
അവരെ നിങ്ങള്‍ അടിക്കുവിന്‍
ثَمَانِينَ
ഥമാനീന
(with) eighty
എണ്‍പത്
جَلْدَةً
ജല്‍ദതന്‍
lashed(s)
അടി
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقْبَلُواْ
തഖ്‍ബലൂ
accept
നിങ്ങള്‍ സ്വീകരിക്കുക
لَهُمْ
ലഹും
for them
അവരുടെ
شَهَادَةً
ശഹാദതന്‍
testimony
സാക്ഷ്യം
أَبَداً
അബദന്‍
forever
ഒരിക്കലും
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلْفَاسِقُونَ
ല്‍-ഫാസിഖൂന്‍
(are) the defiantly disobedient
ദുര്‍ മാര്‍ഗ്ഗികള്‍ / തെമ്മാടികള്‍
وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَاتِ ثُمَّ لَمْ يَأْتُواْ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَانِينَ جَلْدَةً وَلاَ تَقْبَلُواْ لَهُمْ شَهَادَةً أَبَداً وَأُوْلَـٰئِكَ هُمُ ٱلْفَاسِقُونَ
വല്ലധീന യര്‍മൂന ല്‍-മുഹ്‍സനാതി ഥുമ്മ ലം യഅ്‍തൂ ബിഅര്‍ബഅതി ശുഹദാഅ ഫജ്‍ലിദൂഹും ഥമാനീന ജല്‍ദതന്‍ വലാ തഖ്‍ബലൂ ലഹും ശഹാദതന്‍ അബദന്‍ വഉലാഇക ഹുമു ല്‍-ഫാസിഖൂന്‍
And those who accuse chaste women, and produce not four witnesses, flog them with eighty stripes, and reject their testimony forever, they indeed are the Fasiqun.
നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെ മേല്‍കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍ തന്നെയാണ് തെമ്മാടികള്‍.
5 ٥
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
تَابُواْ
താബൂ
repent
അവര്‍ ഖേദിച്ചുമടങ്ങിയ
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
ذٰلِكَ
ധാലിക
That
അതിന്
وَأَصْلَحُواْ
വഅസ്‍ലഹൂ
and reform[ed] themselves
അവര്‍ വിശുദ്ധി വരിച്ചു
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
إِلاَّ ٱلَّذِينَ تَابُواْ مِن بَعْدِ ذٰلِكَ وَأَصْلَحُواْ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഇല്ല ല്ലധീന താബൂ മിന്‍ ബഅ്‍ദി ധാലിക വഅസ്‍ലഹൂ ഫഇന്ന ല്‍-ലാഹ ഗഫൂറുന്‍ റഹീം
Except those who repent thereafter and do righteous deeds, verily, Allah is Oft-Forgiving, Most Merciful.
അതിനുശേഷം പശ്ചാത്തപിക്കുകയും വിശുദ്ധിവരിക്കുകയും ചെയ്തവരൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
6 ٦
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يَرْمُونَ
യര്‍മൂന
accuse
കുറ്റാരോപണം
أَزْوَاجَهُمْ
അസ്‍വാജഹും
their spouses
തങ്ങളുടെ ഭാര്യമാരുടെമേല്‍
وَلَمْ
വലം
And not
ഇല്ല
يَكُنْ
യകുന്‍
is
ആകുന്നു
لَّهُمْ
ലഹും
for them
അവര്‍ക്ക്
شُهَدَآءُ
ശുഹദാഉ
(are) witnesses
സാക്ഷികള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنفُسُهُمْ
അന്‍ഫുസുഹും
their souls
അവര്‍തന്നെ
فَشَهَادَةُ
ഫശഹാദതു
then (the) testimony
അപ്പോള്‍ സാക്ഷ്യം
أَحَدِهِمْ
അഹദിഹിം
any one of them
അവരിലൊരാളുടെ
أَرْبَعُ
അര്‍ബഅു
(is) four
നാല്
شَهَادَاتٍ
ശഹാദാതിന്‍
testimonies
തവണ സത്യംചെയ്യലാണ്
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
لَمِنَ
ലമിന
among
പെട്ടവന്‍
ٱلصَّادِقِينَ
സ്‍-സാദിഖീന്‍
the truthful
സത്യവാന്മാരില്‍ ആണ്
وَٱلَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُنْ لَّهُمْ شُهَدَآءُ إِلاَّ أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِٱللَّهِ إِنَّهُ لَمِنَ ٱلصَّادِقِينَ
വല്ലധീന യര്‍മൂന അസ്‍വാജഹും വലം യകുന്‍ ലഹും ശുഹദാഉ ഇല്ലാ അന്‍ഫുസുഹും ഫശഹാദതു അഹദിഹിം അര്‍ബഅു ശഹാദാതിന്‍ ബില്ലാഹി ഇന്നഹു ലമിന സ്‍-സാദിഖീന്‍
And for those who accuse their wives, but have no witnesses except themselves, let the testimony of one of them be four testimonies, by Allah that he is one of those who speak the truth.
തങ്ങളുടെ ഭാര്യമാരുടെ മേല്‍ കുറ്റമാരോപിക്കുകയും അതിനു തങ്ങളല്ലാതെ മറ്റു സാക്ഷികളില്ലാതിരിക്കുകയുമാണെങ്കില്‍, അവരിലൊരാളുടെ സാക്ഷ്യം താന്‍ തീര്‍ച്ചയായും സത്യവാനാണെന്ന് അല്ലാഹുവിന്‍റെ പേരില്‍ നാലു തവണ ആണയിട്ട് പറയലാണ്.
7 ٧
وَٱلْخَامِسَةُ
വല്‍-ഖാമിസതു
And the fifth
അഞ്ചാം തവണ
أَنَّ
അന്ന
that
എന്ന്
لَعْنَةَ
ലഅ്‍നത
(is the) curse
ശാപം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْهِ
‘അലയ്‍ഹി
from Him
തന്‍റെ മേല്‍
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَاذِبِينَ
ല്‍-കാധിബീന്‍
the liars
കളവ് പറയുന്നവര്‍
وَٱلْخَامِسَةُ أَنَّ لَعْنَةَ ٱللَّهِ عَلَيْهِ إِن كَانَ مِنَ ٱلْكَاذِبِينَ
വല്‍-ഖാമിസതു അന്ന ലഅ്‍നത ല്ലാഹി ‘അലയ്‍ഹി ഇന്‍ കാന മിന ല്‍-കാധിബീന്‍
And the fifth the invoking of the Curse of Allah on him if he be of those who tell a lie.
അഞ്ചാം തവണ, താന്‍ കള്ളം പറയുന്നവനാണെങ്കില്‍ ദൈവശാപം തന്‍റെമേല്‍ പതിക്കട്ടെ എന്നും പറയണം.
8 ٨
وَيَدْرَؤُاْ
വയദ്‍റഉ
But it would prevent
തടയും
عَنْهَا
‘അന്‍ഹാ
from it
അതില്‍ / അവളില്‍ നിന്ന്
ٱلْعَذَابَ
അല്‍-അധാബ
the punishment
ശിക്ഷയെ
أَن
അന്‍
that
അത്
تَشْهَدَ
തശ്‍ഹദ
she bears witness
അവള്‍ സാക്ഷ്യം വഹിക്കല്‍
أَرْبَعَ
അര്‍ബഅ
four
നാല്
شَهَادَاتٍ
ശഹാദാതിന്‍
testimonies
സത്യം
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
لَمِنَ
ലമിന
among
പെട്ടവന്‍
ٱلْكَاذِبِينَ
ല്‍-കാധിബീന്‍
the liars
കളവ് പറയുന്നവരില്‍
وَيَدْرَؤُاْ عَنْهَا ٱلْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِٱللَّهِ إِنَّهُ لَمِنَ ٱلْكَاذِبِينَ
വയദ്‍റഉ ‘അന്‍ഹാ അല്‍-അധാബ അന്‍ തശ്‍ഹദ അര്‍ബഅ ശഹാദാതിന്‍ ബില്ലാഹി ഇന്നഹു ലമിന ല്‍-കാധിബീന്‍
But it shall avert the punishment from her, if she bears witness four times by Allah, that he is telling a lie.
തീര്‍ച്ചയായും അയാള്‍ കള്ളംപറയുന്നവനാണെന്ന് അല്ലാഹുവിന്‍റെ പേരില്‍ അവള്‍ നാലു തവണ ആണയിട്ടു സാക്ഷ്യപ്പെടുത്തിയാല്‍ അത് അവളെ ശിക്ഷയില്‍ നിന്നൊഴിവാക്കുന്നതാണ്.
9 ٩
وَٱلْخَامِسَةَ
വല്‍-ഖാമിസത
And the fifth
അഞ്ചാമതായി
أَنَّ
അന്ന
that
നിശ്ചയം / എന്ന്
غَضَبَ
ഗഡബ
the wrath of
കോപം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْهَآ
‘അലയ്‍ഹാ
on it
തന്‍റെ മേലുണ്ടാവട്ടെ
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
സ്‍-സാദിഖീന്‍
the truthful
സത്യവാന്മാരില്‍
وَٱلْخَامِسَةَ أَنَّ غَضَبَ ٱللَّهِ عَلَيْهَآ إِن كَانَ مِنَ ٱلصَّادِقِينَ
വല്‍-ഖാമിസത അന്ന ഗഡബ ല്ലാഹി ‘അലയ്‍ഹാ ഇന്‍ കാന മിന സ്‍-സാദിഖീന്‍
And the fifth should be that the Wrath of Allah be upon her if he speaks the truth.
അഞ്ചാം തവണ, അവന്‍ സത്യവാനെങ്കില്‍ അല്ലാഹുവിന്‍റെ കോപം തന്‍റെ മേല്‍ പതിക്കട്ടെ എന്നും പറയണം.