النور
An-Nur
പ്രകാശം
20
٢٠
وَلَوْلاَ
വലൗലാ
And if not
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ
ഫദ്‍ലു
(had been the) bounty
അനുഗ്രഹം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങളുടെ മേല്‍
وَرَحْمَتُهُ
വറഹ്‍മതുഹു
and His Mercy
അവന്‍റെ കാരുണ്യം
وَأَنَّ
വഅന്ന
and that
നിശ്ചയം / എന്ന്
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
رَءُوفٌ
റഉഫുന്‍
(is) Most Kind
വളരെ കൃപയുള്ളവന്‍
رَّحِيمٌ
റഹീം
Most Merciful
കാരുണ്യവാനും
وَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ ٱللَّهَ رَءُوفٌ رَّحِيمٌ
വലൗലാ ഫദ്‍ലു ല്‍-ലാഹി ‘അലയ്‍കും വറഹ്‍മതുഹു വഅന്ന ല്‍-ലാഹ റഉഫുന്‍ റഹീം
And had it not been for the Grace of Allah and His Mercy on you. And that Allah is full of kindness, Most Merciful.
നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലാതിരിക്കുകയും അല്ലാഹു കൃപയും കാരുണ്യവുമില്ലാത്തവനാവുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?
21
٢١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَتَّبِعُواْ
തത്തബിഅൂ
follow
നിങ്ങള്‍ പിന്‍തുടരുക
خُطُوَاتِ
ഖുതുവാതി
(the) footsteps
കാല്‍പാടുകള്‍
ٱلشَّيْطَانِ
ശ്‍ശൈത്വാനി
the Shaitaan
പിശാചിന്‍റെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَّبِعْ
യത്തബിഅ്‍
follow
പിന്‍പറ്റുന്നുവോ
خُطُوَاتِ
ഖുതുവാതി
(the) footsteps
കാലടികള്‍
ٱلشَّيْطَانِ
ശ്‍ശൈത്വാനി
the Shaitaan
പിശാചിന്‍റെ
فَإِنَّهُ
ഫഇന്നഹു
and indeed, He
എന്നാല്‍ അവന്‍
يَأْمُرُ
യഅ്‍മുറു
order
കല്‍പിക്കും
بِٱلْفَحْشَآءِ
ബില്‍-ഫഹ്‍ശാഇ
immorality
നീചകൃത്യം
وَٱلْمُنْكَرِ
വല്‍-മുന്‍കറി
and the bad
നിഷിദ്ധങ്ങളെയും
وَلَوْلاَ
വലൗലാ
And if not
ഇല്ലായിരുന്നെങ്കില്‍
فَضْلُ
ഫദ്‍ലു
(had been the) bounty
അനുഗ്രഹം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങളുടെമേല്‍
وَرَحْمَتُهُ
വറഹ്‍മതുഹു
and His Mercy
അവന്‍റെ കാരുണ്യവും
مَا
മാ
not
ഇല്ല
زَكَا
സകാ
(would) have been pure
പരിശുദ്ധി പ്രാപിക്കുകയായിരുന്നു
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَحَدٍ
അഹദിന്‍
one
ആരും
أَبَداً
അബദന്‍
forever
ഒരിക്കലും
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
يُزَكِّى
യുസക്കീ
He purifies
ശുദ്ധീകരിക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
سَمِيعٌ
സമീഅുന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
‘അലീം
All-Knowing
എല്ലാം നന്നായറിയുന്നവനും
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّبِعُواْ خُطُوَاتِ ٱلشَّيْطَانِ وَمَن يَتَّبِعْ خُطُوَاتِ ٱلشَّيْطَانِ فَإِنَّهُ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنْكَرِ وَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ مَا زَكَا مِنكُمْ مِّنْ أَحَدٍ أَبَداً وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ وَٱللَّهُ سَمِيعٌ عَلِيمٌ
യാഅയ്യുഹ ല്‍-ലധീന ആമനൂ ലാ തത്തബിഅൂ ഖുതുവാതി ശ്‍ശൈത്വാനി വമന്‍ യത്തബിഅ്‍ ഖുതുവാതി ശ്‍ശൈത്വാനി ഫഇന്നഹു യഅ്‍മുറു ബില്‍-ഫഹ്‍ശാഇ വല്‍-മുന്‍കറി വലൗലാ ഫദ്‍ലു ല്‍-ലാഹി ‘അലയ്‍കും വറഹ്‍മതുഹു മാ സകാ മിന്‍കും മിന്‍ അഹദിന്‍ അബദന്‍ വലാകിന്ന ല്‍-ലാഹ യുസക്കീ മന്‍ യശാഉ വല്ലാഹു സമീഅുന്‍ ‘അലീം
O you who believe, Follow not the footsteps of Shaitan (Satan). And whosoever follows the footsteps of Shaitan (Satan), then, verily he commands Al-Fahsha', and Al-Munkar. And had it not been for the Grace of Allah and His Mercy on you, not one of you would ever have been pure from sins. But Allah purifies whom He wills, and Allah is All-Hearer, All-Knower.
വിശ്വസിച്ചവരേ, നിങ്ങള്‍ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. ആരെങ്കിലും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പിക്കുക. നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ നിങ്ങളിലാരും ഒരിക്കലും വിശുദ്ധിവരിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
22
٢٢
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يَأْتَلِ
യഅ്തലി
let swear
ശപഥം ചെയ്യുക
أُوْلُواْ
ഉലൂ
(the) men
മനുഷ്യര്‍
ٱلْفَضْلِ
ല്‍-ഫദ്‌ലി
of Bounty
അനുഗ്രഹം ലഭിച്ച
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَٱلسَّعَةِ
വസ്സഅതി
and the amplitude of means
സാമ്പത്തികകഴിവ്
أَن
അന്‍
that
എന്ന്
يُؤْتُوۤاْ
യുഅ്തൂ
they give
അവര്‍ നല്‍കുകയില്ല
أُوْلِى
ഉലീ
possessors
ആളുകള്‍ക്ക്
ٱلْقُرْبَىٰ
ല്‍-ഖുര്‍ബാ
near relatives
അടുത്ത ബന്ധമുള്ള
وَٱلْمَسَاكِينَ
വല്‍-മസാകീന
and the needy
അഗതികള്‍ക്കും
وَٱلْمُهَاجِرِينَ
വല്‍-മുഹാജിരീന
and the emigrants
സ്വദേശം വെടിഞ്ഞവര്‍ക്കും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്‍ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلْيَعْفُواْ
വല്‍യഅ്ഫൂ
And let them pardon
അവര്‍ മാപ്പ് നല്‍കട്ടെ
وَلْيَصْفَحُوۤاْ
വല്‍യസ്ഫഹൂ,
and let them overlook
വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ
أَلاَ
അലാ
Unquestionably
ഇല്ലേ
تُحِبُّونَ
തുഹിബ്ബൂന
love
നിങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു
أَن
അന്‍
that
അത്
يَغْفِرَ
യഘ്ഫിറ
will forgive
പൊറുത്തുതരാന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
وَلاَ يَأْتَلِ أُوْلُواْ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوۤاْ أُوْلِى ٱلْقُرْبَىٰ وَٱلْمَسَاكِينَ وَٱلْمُهَاجِرِينَ فِى سَبِيلِ ٱللَّهِ وَلْيَعْفُواْ وَلْيَصْفَحُوۤاْ أَلاَ تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ
വലാ യഅ്തലി ഉലൂ ല്‍-ഫദ്‌ലി മിന്‍കും വസ്സഅതി അന്‍ യുഅ്തൂ ഉലീ ല്‍-ഖുര്‍ബാ വല്‍-മസാകീന വല്‍-മുഹാജിരീന ഫീ സബീലി ല്‍ലാഹി വല്‍യഅ്ഫൂ വല്‍യസ്ഫഹൂ, അലാ തുഹിബ്ബൂന അന്‍ യഘ്ഫിറ ല്ലാഹു ലകും, വല്ലാഹു ഗഫൂറുന്‍ റഹീം
And let not those among you who are blessed with graces and wealth swear not to give to their kinsmen, Al-Masakin, and those who left their homes for Allah's Cause. Let them pardon and forgive. Do you not love that Allah should forgive you? And Allah is Oft-Forgiving, Most Merciful.
നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നാടു വെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
23
٢٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
يَرْمُونَ
യര്‍മൂന
accuse
അവര്‍ ആരോപണം നടത്തുന്നു
ٱلْمُحْصَنَاتِ
ല്‍-മുഹ്‍സനാതി
the free chaste
ചാരിത്രവതികളുടെ മേല്‍
ٱلْغَافِلاَتِ
ല്‍-ഗാഫിലാതി
the unaware women
ശ്രദ്ധിക്കാത്ത ശുദ്ധ ഗതിക്കാരെ
ٱلْمُؤْمِناتِ
ല്‍-മു്‍അമിനാതി
(and) the believing women
സത്യവിശ്വാസിനികളുമായ
لُعِنُواْ
ലുഅിനൂ
are cursed
അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്‍-ദുന്‍യാ
(of) the world
ഈ ലോകത്തില്‍
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَلَهُمْ
വലഹും
And for them
അവര്‍ക്കു ണ്ട്
عَذَابٌ
‘അധാബുന്‍
(is) a punishment
ശിക്ഷ
عَظِيمٌ
‘അലീം
great
കഠിനമായ
إِنَّ ٱلَّذِينَ يَرْمُونَ ٱلْمُحْصَنَاتِ ٱلْغَافِلاَتِ ٱلْمُؤْمِناتِ لُعِنُواْ فِى ٱلدُّنْيَا وَٱلآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ
ഇന്ന ല്‍-ലധീന യര്‍മൂന ല്‍-മുഹ്‍സനാതി ല്‍-ഗാഫിലാതി ല്‍-മു്‍അമിനാതി ലുഅിനൂ ഫി ദ്‍-ദുന്‍യാ വല്‍-ആഖിറതി വലഹും ‘അധാബുന്‍ ‘അലീം
Verily, those who accuse chaste women, who never even think of anything touching their chastity and are good believers, are cursed in this life and in the Hereafter, and for them will be a great torment,
പരിശുദ്ധരും ദുര്‍ന്നടപടിയെ ക്കുറിച്ചാലോചിക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെ സംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.
24
٢٤
يَوْمَ
യൗമ
On the) day
ദിവസം
تَشْهَدُ
തശ്‍ഹദു
will bear witness
സാക്ഷിനില്‍ക്കും
عَلَيْهِمْ
‘അലയ്‍ഹിം
against them
അവര്‍ക്കെതിരെ
أَلْسِنَتُهُمْ
അല്‍സിനതുഹും
their tongues
അവരുടെ നാവുകള്‍
وَأَيْدِيهِمْ
വഅയ്‍ദീഹിം
and their hands
അവരുടെ കൈകളും
وَأَرْجُلُهُمْ
വഅര്‍ജുലുഹും
and their feet
അവരുടെ കാലുകളും
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‍മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُمْ بِمَا كَانُواْ يَعْمَلُونَ
യൗമ തശ്‍ഹദു ‘അലയ്‍ഹിം അല്‍സിനതുഹും വഅയ്‍ദീഹിം വഅര്‍ജുലുഹും ബിമാ കാനൂ യഅ്‍മലൂന്‍
On the Day when their tongues, their hands, and their legs or feet will bear witness against them as to what they used to do.
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ തന്നെ നാവുകളും കൈകാലുകളും സാക്ഷിനില്‍ക്കുന്ന നാളിലാണ് അതുണ്ടാവുക.
25
٢٥
يَوْمَئِذٍ
യൗമഇധിന്‍
that day
അന്ന്
يُوَفِّيهِمُ
യുവഫ്ഫീഹിമു
will pay them in full
പൂര്‍ത്തിയാക്കി കൊടുക്കും
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
دِينَهُمُ
ദീനഹുമു
their recompense
അവരുടെ പ്രതിഫലം
ٱلْحَقَّ
ല്‍-ഹഖ്‍ഖ
the truth
അര്‍ഹമായ
وَيَعْلَمُونَ
വയഅ്‍ലമൂന
and they will know
അവര്‍ അറിയുന്നതുമാണ്
أَنَّ
അന്ന
that
നിശ്ചയം / എന്ന്
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍തന്നെയാണ്
ٱلْحَقُّ
ല്‍-ഹഖ്‍ഖു
The truth
സത്യം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
يَوْمَئِذٍ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلْحَقَّ وَيَعْلَمُونَ أَنَّ ٱللَّهَ هُوَ ٱلْحَقُّ ٱلْمُبِينُ
യൗമഇധിന്‍ യുവഫ്ഫീഹിമു ല്‍-ലാഹു ദീനഹുമു ല്‍-ഹഖ്‍ഖ വയഅ്‍ലമൂന അന്ന ല്‍-ലാഹ ഹുവ ല്‍-ഹഖ്‍ഖു ല്‍-മുബീന്‍
On that Day Allah will pay them the recompense of their deeds in full, and they will know that Allah, He is the Manifest Truth.
അന്ന് അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായി നല്‍കും. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അന്നറിയും.
26
٢٦
ٱلْخَبِيثَاتُ
അല്‍-ഖബീഥാതു
Evil women
ദുഷിച്ച സ്ത്രീകള്‍
لِلْخَبِيثِينَ
ലില്‍-ഖബീഥീന
(are) for evil men
ദുഷിച്ചപുരുഷന്മാര്‍ക്കും
وَٱلْخَبِيثُونَ
വല്‍-ഖബീഥൂന
and evil men
ദുഷിച്ച പുരുഷന്മാര്‍
لِلْخَبِيثَاتِ
ലില്‍-ഖബീഥാതി
(are) for evil women
ദുഷിച്ച സ്ത്രീകള്‍ക്കും
وَٱلطَّيِّبَاتُ
വത്‍-ത്വയ്യിബാതു
And good women
പരിശുദ്ധ സ്ത്രീകള്‍
لِلطَّيِّبِينَ
ലിത്‍-ത്വയ്യിബീന
(are) for good men
പരിശുദ്ധരായ പുരുഷന്മാര്‍ക്ക്
وَٱلطَّيِّبُونَ
വത്‍-ത്വയ്യിബൂന
and good men
പരിശുദ്ധരായ പുരുഷന്മാര്‍
لِلْطَّيِّبَاتِ
ലിത്‍-ത്വയ്യിബാതി
(are) for good women
പരിശുദ്ധരായ സ്ത്രീകള്‍ക്ക്
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
مُبَرَّءُونَ
മുബറഉന
(are) innocent
നിഷ്കളങ്കരാണ് / നിരപരാധരാണ്
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്ന
لَهُم
ലഹും
of them
അവര്‍ക്കുണ്ട്
مَّغْفِرَةٌ
മഗ്‍ഫിറതുന്‍
(is) forgiveness
പാപമോചനം
وَرِزْقٌ
വറിസ്‍ഖുന്‍
and a provision
വിഭവവും
كَرِيمٌ
കറീം
noble
മാന്യമായ
ٱلْخَبِيثَاتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَاتِ وَٱلطَّيِّبَاتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلْطَّيِّبَاتِ أُوْلَـٰئِكَ مُبَرَّءُونَ مِمَّا يَقُولُونَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
അല്‍-ഖബീഥാതു ലില്‍-ഖബീഥീന വല്‍-ഖബീഥൂന ലില്‍-ഖബീഥാതി വത്‍-ത്വയ്യിബാതു ലിത്‍-ത്വയ്യിബീന വത്‍-ത്വയ്യിബൂന ലിത്‍-ത്വയ്യിബാതി ഉലാഇക മുബറഉന മിമ്മാ യഖൂലൂന ലഹും മഗ്‍ഫിറതുന്‍ വറിസ്‍ഖുന്‍ കറീം
Bad statements are for bad people and bad people for bad statements. Good statements are for good people and good people for good statements, such are innocent of bad statement which they say, for them is Forgiveness, and Rizqun Karim (generous provision).
ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കുള്ളവരാണ്. ദുഷിച്ചപുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കും. പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്‍മാര്‍ക്കുള്ളതാണ്. പരിശുദ്ധരായ പുരുഷന്‍മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കും. ആളുകള്‍ ആരോപിക്കുന്ന കാര്യത്തില്‍ അവര്‍ നിരപരാധരാണ്. അവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ജീവിതവിഭവങ്ങളും.
27
٢٧
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَدْخُلُواْ
തദ്‍ഖുലൂ
you will enter
നിങ്ങള്‍ പ്രവേശിക്കുക
بُيُوتاً
ബുയൂതന്‍
(as) homes
വീടുകളില്‍
غَيْرَ
ഗൈറ
other than
അല്ലാത്ത
بُيُوتِكُمْ
ബുയൂതികും
your houses
നിങ്ങളുടെ വീടുകള്‍
حَتَّىٰ
ഹത്താ
until
വരെ
تَسْتَأْنِسُواْ
തസ്‍തഅ്‍നിസൂ
you have asked permission
നിങ്ങള്‍ അനുവാദം ചോദിക്കുന്നത്
وَتُسَلِّمُواْ
വതുസല്ലിമൂ
and you have greeted
നിങ്ങള്‍ സലാം പറയുകയും ചെയ്യുന്നു
عَلَىٰ
‘അലാ
on
മേല്‍
أَهْلِهَا
അഹ്‍ലിഹാ
her family
ആ വീട്ടുകാര്‍ക്ക്
ذٰلِكُمْ
ധാലികും
that
അതാകുന്നു
خَيْرٌ
ഖയ്‍റുന്‍
(are) better
എറ്റവും ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَذَكَّرُونَ
തധക്കറൂന്‍
remember
നിങ്ങള്‍ ചിന്തിക്കുന്ന
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَدْخُلُواْ بُيُوتاً غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُواْ وَتُسَلِّمُواْ عَلَىٰ أَهْلِهَا ذٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ
യാഅയ്യുഹ ല്‍-ലധീന ആമനൂ ലാ തദ്‍ഖുലൂ ബുയൂതന്‍ ഗൈറ ബുയൂതികും ഹത്താ തസ്‍തഅ്‍നിസൂ വതുസല്ലിമൂ ‘അലാ അഹ്‍ലിഹാ ധാലികും ഖയ്‍റുന്‍ ലകും ലഅല്ലകും തധക്കറൂന്‍
O you who believe! Enter not houses other than your own, until you have asked permission and greeted those in them, that is better for you, in order that you may remember.
വിശ്വസിച്ചവരേ, നിങ്ങളുടെ തല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്, ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദം തേടുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും വരെ. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാനാണിത്.
28
٢٨
فَإِن
ഫഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَجِدُواْ
തജിദൂ
you find
നിങ്ങള്‍ക്ക് കണ്ടു
فِيهَآ
ഫീഹാ
therein
അതില്‍
أَحَداً
അഹദന്‍
anyone
ആരെയും
فَلاَ
ഫലാ
So (let) not
അതിനാല്‍ അരുത്
تَدْخُلُوهَا
തദ്‍ഖുലൂഹാ
enter it
പിന്നെ നിങ്ങളതില്‍ പ്രവേശിക്കുക
حَتَّىٰ
ഹത്താ
until
വരെ
يُؤْذَنَ
യുഅ്‍ധന
permission has been given
അനുവാദം നല്‍കപ്പെടുന്നത്
لَكُمُ
ലകും
for you
നിങ്ങള്‍ക്ക്
وَإِن
വഇന്‍
And if
എങ്കില്‍
قِيلَ
ഖീല
it is said
പറയപെട്ടു
لَكُمْ
ലകുമു
for you
നിങ്ങളോട്
ٱرْجِعُواْ
ല്‍-ര്‍ജിഅൂ
Go back
നിങ്ങള്‍ മടങ്ങുവിന്‍
فَٱرْجِعُواْ
ഫര്‍ജിഅൂ
then go back
അപ്പോള്‍ നിങ്ങള്‍ മടങ്ങുക
هُوَ
ഹുവ
him
അതാകുന്നു
أَزْكَىٰ
അസ്‍കാ
the purest
ഏറ്റവും പവിത്രം
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്നിനെ
تَعْمَلُونَ
തഅ്‍മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
عَلِيمٌ
‘അലീം
All-Knowing
നന്നായറിയുന്നവനാണ്
فَإِن لَّمْ تَجِدُواْ فِيهَآ أَحَداً فَلاَ تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمُ وَإِن قِيلَ لَكُمْ ٱرْجِعُواْ فَٱرْجِعُواْ هُوَ أَزْكَىٰ لَكُمْ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ
ഫഇന്‍ ലം തജിദൂ ഫീഹാ അഹദന്‍ ഫലാ തദ്‍ഖുലൂഹാ ഹത്താ യുഅ്‍ധന ലകും വഇന്‍ ഖീല ലകുമു ല്‍-ര്‍ജിഅൂ ഫര്‍ജിഅൂ ഹുവ അസ്‍കാ ലകും വല്ലാഹു ബിമാ തഅ്‍മലൂന ‘അലീം
And if you find no one therein, still, enter not until permission has been given. And if you are asked to go back, go back, for it is purer for you, and Allah is All-Knower of what you do.
അഥവാ, നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടും വരെ അകത്തുകടക്കരുത്. നിങ്ങളോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടതെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോവണം.അതാണ് നിങ്ങള്‍ക്കേറെ പവിത്രം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും നന്നായറിയുന്നവനാണ്.
29
٢٩
لَّيْسَ
ലയ്‍സ
Not is
ഇല്ല
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങള്‍ക്ക്
جُنَاحٌ
ജുനാഹുന്‍
(is) any blame
തെറ്റ്
أَن
അന്‍
that
അത്
تَدْخُلُواْ
തദ്‍ഖുലൂ
you will enter
നിങ്ങള്‍ പ്രവേശിക്കുന്ന
بُيُوتاً
ബുയൂതന്‍
(as) homes
വീടുകളില്‍
غَيْرَ
ഗൈറ
other than
അല്ലാത്ത
مَسْكُونَةٍ
മസ്‍കൂനതിന്‍
inhabited
താമസിക്കുന്നത്
فِيهَا
ഫീഹാ
therein
അതിലുണ്ട്
مَتَاعٌ
മതാഅുന്‍
An enjoyment
വസ്തുക്കള്‍
لَّكُمْ
ലകും
for you
നിങ്ങള്‍ക്കുള്ള
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅ്‍ലമു
knows
അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
تُبْدُونَ
തുബ്‍ദൂന
you reveal
നിങ്ങള്‍ വെളിപ്പെടുത്തുന്ന
وَمَا
വമാ
And whatever
എന്തായാലും
تَكْتُمُونَ
തക്‍തുമൂന്‍
you conceal
നിങ്ങള്‍ മറച്ചുവെക്കുന്നത്
لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُواْ بُيُوتاً غَيْرَ مَسْكُونَةٍ فِيهَا مَتَاعٌ لَّكُمْ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ
ലയ്‍സ ‘അലയ്‍കും ജുനാഹുന്‍ അന്‍ തദ്‍ഖുലൂ ബുയൂതന്‍ ഗൈറ മസ്‍കൂനതിന്‍ ഫീഹാ മതാഅുന്‍ ലകും വല്ലാഹു യഅ്‍ലമു മാ തുബ്‍ദൂന വമാ തക്‍തുമൂന്‍
There is no sin on you that you enter houses uninhabited, you have any interest in them. And Allah has knowledge of what you reveal and what you conceal.
എന്നാല്‍ ആള്‍പാര്‍പ്പില്ലാത്തതും നിങ്ങള്‍ക്കാവശ്യമായ വസ്തുക്കളുള്ളതുമായ വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.