Display Settings

Font Size 22px

النور

An-Nur

പ്രകാശം

Surah 24 64 verses Madani
60 ٦٠
وَٱلْقَوَاعِدُ
വല്‍-ഖവാഅിദു
And postmenopausal
ഇരുപ്പിലായവര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنِّسَآءِ
ന്‍-നിസാഇ
the women
ആ സ്ത്രീകളുടെ
ٱلَّلاَتِى
ല്‍-ലാതീ
who
ആളുകളായ
لاَ
ലാ
not
ഇല്ല
يَرْجُونَ
യര്‍ജൂന
have desire
അവര്‍ പ്രതീക്ഷിക്കുന്നു
نِكَاحاً
നികാഹന്‍
(means for) marriage
വിവാഹത്തെ
فَلَيْسَ
ഫലയ്‍സ
then not he (has)
എന്നാല്‍ അവനല്ല
عَلَيْهِنَّ
‘അലയ്‍ഹിന്ന
against them
അവര്‍ക്കെതിരില്‍
جُنَاحٌ
ജുനാഹുന്‍
(is) any blame
തെറ്റ്
أَن
അന്‍
that
അത്
يَضَعْنَ
യദഅ്‍ന
they put aside
അവര്‍ മാറ്റിവെക്കുക
ثِيَابَهُنَّ
ഥിയാബഹുന്ന
their (outer) garments
അവരുടെ വസ്ത്രം
غَيْرَ
ഗൈറ
other than
അല്ലാത്ത
مُتَبَرِّجَاتِ
മുതബര്‍റിജാതിന്‍
displaying
വെളിവക്കുന്നവര്‍
بِزِينَةٍ
ബിസീനതിന്‍
their adornment
അവരുടെ സൌന്ദര്യം
وَأَن
വഅന്‍
and that
ആവട്ടെ
يَسْتَعْفِفْنَ
യസ്‍തഅ്‍ഫിഫ്‍ന
they modestly refrain
അവര്‍ ചാരിത്ര്യം സൂക്ഷിക്കാന്‍ ശ്രമിക്കല്‍
خَيْرٌ
ഖയ്‍റുന്‍
(are) better
എറ്റവും ഉത്തമം
لَّهُنَّ
ലഹുന്ന
them
അവര്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
سَمِيعٌ
സമീഅുന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
عِلِيمٌ
‘അലീം
All-Knower
എല്ലാം നന്നായറിയുന്നവന്‍
وَٱلْقَوَاعِدُ مِنَ ٱلنِّسَآءِ ٱلَّلاَتِى لاَ يَرْجُونَ نِكَاحاً فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتِ بِزِينَةٍ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ وَٱللَّهُ سَمِيعٌ عِلِيمٌ
വല്‍-ഖവാഅിദു മിന ന്‍-നിസാഇ ല്‍-ലാതീ ലാ യര്‍ജൂന നികാഹന്‍ ഫലയ്‍സ ‘അലയ്‍ഹിന്ന ജുനാഹുന്‍ അന്‍ യദഅ്‍ന ഥിയാബഹുന്ന ഗൈറ മുതബര്‍റിജാതിന്‍ ബിസീനതിന്‍ വഅന്‍ യസ്‍തഅ്‍ഫിഫ്‍ന ഖയ്‍റുന്‍ ലഹുന്ന വല്ലാഹു സമീഅുന്‍ ‘അലീം
And as for women past child-bearing who do not expect wed-lock, it is no sin on them if they discard their clothing in such a way as not to show their adornment. But to refrain is better for them. And Allah is All-Hearer, All-Knower.
വിവാഹ ജീവിതം കൊതിക്കാത്ത കിഴവികള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതു തന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
61 ٦١
لَّيْسَ
ലയ്‍സ
Not is
അല്ല
عَلَى
‘അലാ
over
മേല്‍
ٱلأَعْمَىٰ
ല്‍-അഅ്‍മാ
the blind man
ആ കുരുടന്‍
حَرَجٌ
ഹറജുന്‍
any uneasiness
ഒരു വിഷമവും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
عَلَى
‘അലാ
over
മേല്‍
ٱلأَعْرَجِ
ല്‍-അഅ്‍റജി
the lame
മുടന്തന്‍
حَرَجٌ
ഹറജുന്‍
any uneasiness
ഒരു വിഷമവും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
عَلَى
‘അലാ
over
മേല്‍
ٱلْمَرِيضِ
ല്‍-മറീദി
the sick
രോഗിക്ക്
حَرَجٌ
ഹറജുന്‍
any blame
ഒരു വിഷമവും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
عَلَىٰ
‘അലാ
on
മേല്‍
أَنفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങള്‍ക്ക് എതിരെ
أَن
അന്‍
that
അത്
تَأْكُلُواْ
തഅ്‍കുലൂ
eat
നിങ്ങള്‍ തിന്നുക
مِن
മിം
From
യില്‍നിന്ന്
بُيُوتِكُمْ
ബുയൂതികും
your houses.
നിങ്ങളുടെ വീടുകള്‍
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
آبَآئِكُمْ
ആബാഇകും
(of) your fathers
നിങ്ങളുടെ പിതാക്കളുടെ
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
أُمَّهَاتِكُمْ
ഉമ്മഹാതികും
(of) your mothers
നിങ്ങളുടെ മാതാക്കളുടെ
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
إِخْوَانِكُمْ
ഇഖ്‍വാനികും
(of) your brothers
നിങ്ങളുടെ സഹോദരന്മാരുടെ
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
أَخَوَاتِكُمْ
അഖവാതികും
(of) your sisters
നിങ്ങളുടെ സഹോദരിമാരുടെ
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
أَعْمَامِكُمْ
അഅ്‍മാമികും
(of) your paternal uncles
നിങ്ങളുടെ പിതൃ സഹോദരന്മാരുടെ
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
عَمَّاتِكُمْ
‘അമ്മാതികും
(of) your paternal aunts
നിങ്ങളുടെ പിതൃ സഹോദരിമാരുടെ
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
أَخْوَالِكُمْ
അഖ്‍വാലികും
(of) your maternal uncles
നിങ്ങളുടെ മാതൃ സഹോദരന്‍മാരുടെ
أَوْ
അൗ
or
അല്ലെങ്കില്‍
بُيُوتِ
ബുയൂതി
houses
വീടുകളില്‍ നിന്ന്
خَالاَتِكُمْ
ഖാലാതികും
(of) your maternal aunts
മാതൃ സഹോദരിമാരുടെ
أَوْ
അൗ
or
അല്ലെങ്കില്‍
مَا
മാ
that (which)
യാതൊന്നിനെ
مَلَكْتُمْ
മലക്‍തും
you possess
നിങ്ങള്‍ ഉടമപ്പെടുത്തി
مَّفَاتِحهُ
മഫാതിഹഹു
its keys
അതിന്‍റെ താക്കോലുകള്‍
أَوْ
അൗ
or
അല്ലെങ്കില്‍
صَدِيقِكُمْ
സദീഖികും
your friend
നിങ്ങളുടെ സ്നേഹിതന്‍റെ
لَيْسَ
ലയ്‍സ
not
ഇല്ല
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങള്‍ക്ക്
جُنَاحٌ
ജുനാഹുന്‍
(is) any blame
തെറ്റ്
أَن
അന്‍
that
അത്
تَأْكُلُواْ
തഅ്‍കുലൂ
eat
നിങ്ങള്‍ തിന്നുക
جَمِيعاً
ജമീഅന്‍
all together
മുഴുവന്‍
أَوْ
അൗ
or
അല്ലെങ്കില്‍
أَشْتَاتاً
അശ്‍താതന്‍
(in) scattered groups
കൂട്ടങ്ങള്‍ ആയിട്ട്
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
دَخَلْتُمْ
ദഖല്‍തും
relations
നിങ്ങള്‍ പ്രവേശിക്കുക
بُيُوتاً
ബുയൂതന്‍
(as) homes
വീടുകള്‍ ആയികൊണ്ട്
فَسَلِّمُواْ
ഫസല്ലിമൂ
then greet
അപ്പോള്‍ നിങ്ങള്‍ സലാം ചൊല്ലൂ
عَلَىٰ
‘അലാ
on
മേല്‍
أَنفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങള്‍ക്ക് എതിരെ
تَحِيَّةً
തഹിയ്യതന്‍
a greeting
കാഴ്ചയായിട്ടു
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
‘ഇന്‍ദി
is
ആകുന്നു
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مُبَارَكَةً
മുബാറകതന്‍
blessed
അനുഗ്രഹീതമായ
طَيِّبَةً
ത്വയ്യിബതന്‍
pure
നല്ലതായ
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلآيَاتِ
ല്‍-ആയാതി
the Signs
ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَعْقِلُونَ
തഅ്‍ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുക
لَّيْسَ عَلَى ٱلأَعْمَىٰ حَرَجٌ وَلاَ عَلَى ٱلأَعْرَجِ حَرَجٌ وَلاَ عَلَى ٱلْمَرِيضِ حَرَجٌ وَلاَ عَلَىٰ أَنفُسِكُمْ أَن تَأْكُلُواْ مِن بُيُوتِكُمْ أَوْ بُيُوتِ آبَآئِكُمْ أَوْ بُيُوتِ أُمَّهَاتِكُمْ أَوْ بُيُوتِ إِخْوَانِكُمْ أَوْ بُيُوتِ أَخَوَاتِكُمْ أَوْ بُيُوتِ أَعْمَامِكُمْ أَوْ بُيُوتِ عَمَّاتِكُمْ أَوْ بُيُوتِ أَخْوَالِكُمْ أَوْ بُيُوتِ خَالاَتِكُمْ أَوْ مَا مَلَكْتُمْ مَّفَاتِحهُ أَوْ صَدِيقِكُمْ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُواْ جَمِيعاً أَوْ أَشْتَاتاً فَإِذَا دَخَلْتُمْ بُيُوتاً فَسَلِّمُواْ عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَارَكَةً طَيِّبَةً كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلآيَاتِ لَعَلَّكُمْ تَعْقِلُونَ
ലയ്‍സ ‘അലാ ല്‍-അഅ്‍മാ ഹറജുന്‍ വലാ ‘അലാ ല്‍-അഅ്‍റജി ഹറജുന്‍ വലാ ‘അലാ ല്‍-മറീദി ഹറജുന്‍ വലാ ‘അലാ അന്‍ഫുസികും അന്‍ തഅ്‍കുലൂ മിം ബുയൂതികും അൗ ബുയൂതി ആബാഇകും അൗ ബുയൂതി ഉമ്മഹാതികും അൗ ബുയൂതി ഇഖ്‍വാനികും അൗ ബുയൂതി അഖവാതികും അൗ ബുയൂതി അഅ്‍മാമികും അൗ ബുയൂതി ‘അമ്മാതികും അൗ ബുയൂതി അഖ്‍വാലികും അൗ ബുയൂതി ഖാലാതികും അൗ മാ മലക്‍തും മഫാതിഹഹു അൗ സദീഖികും ലയ്‍സ ‘അലയ്‍കും ജുനാഹുന്‍ അന്‍ തഅ്‍കുലൂ ജമീഅന്‍ അൗ അശ്‍താതന്‍ ഫഇധാ ദഖല്‍തും ബുയൂതന്‍ ഫസല്ലിമൂ ‘അലാ അന്‍ഫുസികും തഹിയ്യതന്‍ മിന്‍ ‘ഇന്‍ദി ല്ലാഹി മുബാറകതന്‍ ത്വയ്യിബതന്‍ കധാലിക യുബയ്യിനു ല്ലാഹു ലകുമു ല്‍-ആയാതി ലഅല്ലകും തഅ്‍ഖിലൂന്‍
There is no restriction on the blind, nor any restriction on the lame, nor any restriction on the sick, nor on yourselves, if you eat from your houses, or the houses of your fathers, or the houses of your mothers, or the houses of your brothers, or the houses of your sisters, or the houses of your father's brothers, or the houses of your father's sisters, or the houses of your mother's brothers, or the houses of your mother's sisters, or whereof you hold keys, or of a friend. No sin on you whether you eat together or apart. But when you enter the houses, greet one another with a greeting from Allah blessed and good. Thus Allah makes clear the Ayat to you that you may understand.
നിങ്ങളുടെയോ നിങ്ങളുടെ പിതാക്കള്‍, മാതാക്കള്‍, സഹോദരന്‍മാര്‍, സഹോദരിമാര്‍, പിതൃവ്യന്‍മാര്‍, അമ്മായിമാര്‍, അമ്മാവന്‍മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെയോ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ കുരുടന്നും മുടന്തന്നും രോഗിക്കും നിങ്ങള്‍ക്കും കുറ്റമില്ല. ഏതു വീടിന്‍റെ താക്കോലുകള്‍ നിങ്ങളുടെ വശമാണോ ആ വീടുകളില്‍ നിന്നും നിങ്ങളുടെ കൂട്ടുകാരന്‍റെ വീട്ടില്‍ നിന്നും ആഹാരം കഴിക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ആഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നു ചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍ നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍.
62 ٦٢
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلْمُؤْمِنُونَ
ല്‍-മു്‍അമിനൂന
the believers,
സത്യവിശ്വാസികള്‍
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ റസൂലില്‍ നിന്നും
وَإِذَا
വഇധാ
And when
അപ്പോളും
كَانُواْ
കാനൂ
they were
അവരായിരുന്ന
مَعَهُ
മഅഹു
with him
അവനോടൊപ്പം
عَلَىٰ
‘അലാ
on
മേല്‍
أَمْرٍ
അംറിന്‍
affair
സംബന്ധിച്ച്
جَامِعٍ
ജാമിഅിന്‍
(of) collective action
പൊതുവായ
لَّمْ
ലം
not
ഇല്ല
يَذْهَبُواْ
യധ്‍ഹബൂ
they go
അവര്‍ പോകുന്നത്
حَتَّىٰ
ഹത്താ
until
വരെ
يَسْتَأْذِنُوهُ
യസ്‍തഅ്‍ധിനൂഹു
hey (have) asked his permission
അവര്‍ അവനോട് സമ്മതം ചോദിക്കുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يَسْتَأْذِنُونَكَ
യസ്‍തഅ്‍ധിനൂനക
ask your permission
അവര്‍ നിന്നോട് സമതം ചോദിക്കുന്ന
أُوْلَـٰئِكَ
ഉലാഇകല്‍
those
അക്കൂട്ടര്‍
ٱلَّذِينَ
ലധീന
Those who
യാതോരുത്തര്‍
يُؤْمِنُونَ
യു്‍അമിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ റസൂലില്‍ നിന്നും
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
ٱسْتَأْذَنُوكَ
സ്‍തഅ്‍ധനൂക
they ask your permission
അവര്‍ നിന്നോട് സമ്മതം ചോദിച്ചു
لِبَعْضِ شَأْنِهِمْ
ലിബഅ്‍ദി-ശഅ്‍നിഹിം
for some affair of theirs
അവരുടെ ചിലകാര്യത്തിനു
فَأْذَن
ഫഅ്‍ധന്‍
then give permission
അപ്പോള്‍ നീ സമ്മതം കൊടുക്കുക
لِّمَن
ലിമന്‍
for whoever
ഒരുത്ത്തര്‍ക്ക്
شِئْتَ
ശിഅ്‍ത
You (had) willed
നീ ഉദ്ദേശിക്കുക
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
وَٱسْتَغْفِرْ
വസ്‍തഗ്‍ഫിര്‍
and ask forgiveness
പാപമോചനത്തിനു പ്രാര്‍ഥിക്കുക
لَهُمُ
ലഹുമുല്‍
to them
അവര്‍ക്ക്
ٱللَّهَ
ലാഹ
Allah
അല്ലാഹു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ آمَنُواْ بِٱللَّهِ وَرَسُولِهِ وَإِذَا كَانُواْ مَعَهُ عَلَىٰ أَمْرٍ جَامِعٍ لَّمْ يَذْهَبُواْ حَتَّىٰ يَسْتَأْذِنُوهُ إِنَّ ٱلَّذِينَ يَسْتَأْذِنُونَكَ أُوْلَـٰئِكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَرَسُولِهِ فَإِذَا ٱسْتَأْذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَٱسْتَغْفِرْ لَهُمُ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഇന്നമാ ല്‍-മു്‍അമിനൂന ല്‍-ലധീന ആമനൂ ബില്ലാഹി വറസൂലിഹി വഇധാ കാനൂ മഅഹു ‘അലാ അംറിന്‍ ജാമിഅിന്‍ ലം യധ്‍ഹബൂ ഹത്താ യസ്‍തഅ്‍ധിനൂഹു ഇന്ന ല്ലധീന യസ്‍തഅ്‍ധിനൂനക ഉലാഇകല്‍ ലധീന യു്‍അമിനൂന ബില്ലാഹി വറസൂലിഹി ഫഇധാ സ്‍തഅ്‍ധനൂക ലിബഅ്‍ദി-ശഅ്‍നിഹിം ഫഅ്‍ധന്‍ ലിമന്‍ ശിഅ്‍ത മിന്‍ഹും വസ്‍തഗ്‍ഫിര്‍ ലഹുമുല്‍ ലാഹ ഇന്ന ല്‍-ലാഹ ഗഫൂറുന്‍ റഹീം
The true believers are only those, who believe in Allah and His Messenger, and when they are with him on some common matter, they go not away until they have asked his permission. Verily, Those who ask your permission, those are they who believe in Allah and His Messenger. So if they ask your permission for some affairs of theirs, give permission to whom you will of them, and ask Allah for their forgiveness. Truly, Allah is Oft-Forgiving, Most Merciful.
അല്ലാഹുവിലും അവന്‍റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യ നിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കു വേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
63 ٦٣
لاَّ
ലാ
(Do) not
അരുത്
تَجْعَلُواْ
തജ്‍അലൂ
you make
നിങ്ങള്‍ ഉണ്ടാക്കുക
دُعَآءَ
ദുഅാഅ
(the) calling
വിളിയെ
ٱلرَّسُولِ
ര്‍-റസൂലി
the Messenger
പ്രവാചകന്‍റെ
بَيْنَكُمْ
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍ലെ
كَدُعَآءِ
കദുഅാഇ
as (the) call
വിളിക്കല്‍ പോലെ
بَعْضِكُمْ
ബഅ്‍ദുകും
(of) some of you
നിങ്ങളില്‍ ചിലരുടെ
بَعْضاً
ബഅ്‍ദന്‍
(to) others
ചിലരെ
قَدْ
ഖദ്‍
Surely
തീര്‍ച്ചയായും
يَعْلَمُ
യഅ്‍ലമു
knows
അറിയുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്‍ലധീന
Those who
യാതോരുത്തരെ
يَتَسَلَّلُونَ
യതസല്ലലൂന
slip away
ചോര്‍ന്നുപോകുന്ന പറ്റി
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
لِوَاذاً
ലിവാധന്‍
under shelter
മറപിടിച്ച്
فَلْيَحْذَرِ
ഫല്‍യഹ്‍ധറി
So let beware
അതിനാല്‍, ഭയപ്പെട്ടുകൊള്ളട്ടെ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يُخَالِفُونَ
യുഖാലിഫൂന
oppose
ലംഘിക്കുന്ന
عَنْ
‘അന്‍
from
പറ്റി
أَمْرِهِ
അംറിഹി
(of) his deed
അവന്‍റെ കല്പന
أَن
അന്‍
that
അത്
تُصِيبَهُمْ
തുസീബഹും
befalls them
അവരെ ബാധിക്കുന്ന
فِتْنَةٌ
ഫിത്‍നതുന്‍
at rial
വിപത്ത്
أَوْ
അൗ
or
അല്ലെങ്കില്‍
يُصِيبَهُمْ
യുസീബഹും
befalls them
അവരെ ബാധിക്കുന്നത്
عَذَابٌ
‘അധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
لاَّ تَجْعَلُواْ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُمْ بَعْضاً قَدْ يَعْلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذاً فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
ലാ തജ്‍അലൂ ദുഅാഅ ര്‍-റസൂലി ബൈനകും കദുഅാഇ ബഅ്‍ദുകും ബഅ്‍ദന്‍ ഖദ്‍ യഅ്‍ലമു ല്ലാഹു ല്‍ലധീന യതസല്ലലൂന മിന്‍കും ലിവാധന്‍ ഫല്‍യഹ്‍ധറി ല്ലധീന യുഖാലിഫൂന ‘അന്‍ അംറിഹി അന്‍ തുസീബഹും ഫിത്‍നതുന്‍ അൗ യുസീബഹും ‘അധാബുന്‍ അലീം
Make not the calling of the Messenger among you as your calling of one another. Allah knows those of you who slip away under shelter. And let those who oppose the Messenger's commandment beware, lest some Fitnah befall them or a painful torment be inflicted on them.
നിങ്ങളോടുള്ള ദൈവദൂതന്‍റെ വിളി നിങ്ങള്‍ അന്യോന്യം വിളിക്കും വിധം കരുതി അവഗണിക്കരുത്. മറ്റുള്ളവരെ മറയാക്കി നിങ്ങളില്‍ നിന്ന് ഊരിച്ചാടുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്‍റെ കല്‍പന ലംഘിക്കുന്നവര്‍ തങ്ങളെ വല്ല വിപത്തും ബാധിക്കുമെന്നോനോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടു കൊള്ളട്ടെ.
64 ٦٤
أَلاۤ
അലാ
Behold
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാണ്
مَا
മാ
that (which)
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
قَدْ
ഖദ്‍
Surely
തീര്‍ച്ചയായും
يَعْلَمُ
യഅ്‍ലമു
knows
അറിയും
مَآ
മാ
what
യാതൊന്നിനെ
أَنتُمْ
അന്‍തും
you
നിങ്ങള്‍
عَلَيْهِ
‘അലയ്‍ഹി
from Him
അവനില്‍ നിന്ന്
وَيَوْمَ
വയൗമ
And (on the) Day
ദിവസം
يُرْجَعُونَ
യുര്‍ജഅൂന
they will be returned
അവര്‍ മടക്കപ്പെടുന്ന
إِلَيْهِ
ഇലയ്‍ഹി
to it
അവനിലേക്ക്
فَيُنَبِّئُهُمْ
ഫയുനബ്ബിഉഹും
then He will inform them
അപ്പോള്‍ അവര്‍ക്കവന്‍ വിവരം നല്‍കും
بِمَا
ബിമാ
for what
യാതൊന്ന്
عَمِلُواْ
‘അമിലൂ
they did
അവര്‍ ചെയ്തത്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാം കൊണ്ട്
شَيْءٍ
ശൈ്‍ഇന്‍
thing
കാര്യത്തിനും
عَلِيمُ
‘അലീം
(is) All-Knower
നന്നായറിയുന്നവനാകുന്നു
أَلاۤ إِنَّ لِلَّهِ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ قَدْ يَعْلَمُ مَآ أَنتُمْ عَلَيْهِ وَيَوْمَ يُرْجَعُونَ إِلَيْهِ فَيُنَبِّئُهُمْ بِمَا عَمِلُواْ وَٱللَّهُ بِكُلِّ شَيْءٍ عَلِيمُ
അലാ ഇന്ന ലില്ലാഹി മാ ഫി സ്-സമാവാതി വല്‍-അര്‍ദി ഖദ്‍ യഅ്‍ലമു മാ അന്‍തും ‘അലയ്‍ഹി വയൗമ യുര്‍ജഅൂന ഇലയ്‍ഹി ഫയുനബ്ബിഉഹും ബിമാ ‘അമിലൂ വല്ലാഹു ബികുല്ലി ശൈ്‍ഇന്‍ ‘അലീം
Certainly, to Allah belongs all that is in the heavens and the earth. Surely, He knows your condition and the Day when they will be brought back to Him, then He will inform them of what they did. And Allah is All-Knower of everything.
അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവങ്കലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെ ക്കുറിച്ചും അവന്‍ നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെ പ്പറ്റി അവന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.