Display Settings

Font Size 22px

النور

An-Nur

പ്രകാശം

Surah 24 64 verses Madani
50 ٥٠
أَفِى
അഫീ
Can be about
ഉണ്ടോ / ഏകദേശം ആകാം
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങളില്‍
مَّرَضٌ
മറദുന്‍
(is) a disease
ഒരു രോഗം
أَمِ
അമി
or
അതോ
ٱرْتَابُوۤاْ
ര്‍താബൂ
do they doubt
അവര്‍ക്ക് സംശയംമുണ്ടായോ
أَمْ
അം
Or
അല്ലെങ്കില്‍
يَخَافُونَ
യഖാഫൂന
they fear
ഭയപ്പെടുന്നുവോ
أَن
അന്‍
that
എന്ന്
يَحِيفَ
യഹീഫ
will be unjust
അനീതി ചെയ്യും
ٱللَّهُ
ല്ലാഹു
the god
ദൈവം
عَلَيْهِمْ
‘അലയ്‍ഹിം
on them
അവരുടെമേല്‍
وَرَسُولُهُ
വറസൂലുഹു
and His Messenger
അവന്‍റെ ദൂതനും
بَلْ
ബല്‍
But
എന്നാല്‍
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلظَّالِمُونَ
ള്‍-ളാലിമൂന്‍
(are) the wrongdoers
അക്രമികള്‍
أَفِى قُلُوبِهِمْ مَّرَضٌ أَمِ ٱرْتَابُوۤاْ أَمْ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيْهِمْ وَرَسُولُهُ بَلْ أُوْلَـٰئِكَ هُمُ ٱلظَّالِمُونَ
അഫീ ഖുലൂബിഹിം മറദുന്‍ അമി ര്‍താബൂ അം യഖാഫൂന അന്‍ യഹീഫ ല്ലാഹു ‘അലയ്‍ഹിം വറസൂലുഹു ബല്‍ ഉലാഇക ഹുമു ള്‍-ളാലിമൂന്‍
Is there a disease in their hearts? Or do they doubt or fear lest Allah and His Messenger, should wrong them in judgement. Nay, it is they themselves who are the Zalimun.
അവരുടെ ഹൃദയങ്ങളില്‍ കാപട്യത്തിന്‍റെ ദീനമുണ്ടോ? അല്ലെങ്കിലവര്‍ സംശയത്തിലകപ്പെട്ടതാണോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്‍റെ ദൂതനും അവരോട് അനീതി കാണിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? എന്നാല്‍ കാര്യം ഇതൊന്നുമല്ല, അവര്‍ തന്നെയാണ് അക്രമികള്‍.
51 ٥١
إِنَّمَا
ഇന്നമാ
(It is) only
(അത്) മാത്രം
كَانَ
കാന
is
ആയിരിക്കും
قَوْلَ
ഖൗല
(the) saying
പറച്ചില്‍
ٱلْمُؤْمِنِينَ
ല്‍-മു്‍അമിനീന
the believers
വിശ്വാസികളുടെ
إِذَا
ഇധാ
when
ആല്‍
دُعُوۤاْ
ദുഅൂ
they are called
അവര്‍ വിളിക്കപ്പെട്ടു
إِلَى
ഇലാ
[to]
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനിലേക്കും
لِيَحْكُمَ
ലിയഹ്‍കുമ
that (it should) arbitrate
വിധികല്‍പിക്കാന്‍
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
أَن
അന്‍
that
അത്
يَقُولُواْ
യഖൂലൂ
they say
അവര്‍ പറയുക
سَمِعْنَا
സമിഅ്‍നാ
heard
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَا
വഅതഅ്‍നാ
and we obeyed
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلْمُفْلِحُونَ
ല്‍-മുഫ്‍ലിഹൂന്‍
(are) the successful ones
വിജയികള്‍
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوۤاْ إِلَى ٱللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُواْ سَمِعْنَا وَأَطَعْنَا وَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
ഇന്നമാ കാന ഖൗല ല്‍-മു്‍അമിനീന ഇധാ ദുഅൂ ഇലാ ല്ലാഹി വറസൂലിഹി ലിയഹ്‍കുമ ബൈനഹും അന്‍ യഖൂലൂ സമിഅ്‍നാ വഅതഅ്‍നാ വഉലാഇക ഹുമു ല്‍-മുഫ്‍ലിഹൂന്‍
The only saying of the faithful believers, when they are called to Allah and His Messenger, to judge between them, is that they say: We hear and we obey. And such are the prosperous ones.
എന്നാല്‍ തങ്ങള്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും ക്ഷണിച്ചാല്‍ സത്യവിശ്വാസികള്‍ പറയുക ഇതുമാത്രമായിരിക്കും: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിച്ചിരിക്കുന്നു. അവര്‍ തന്നെയാണ് വിജയികള്‍.
52 ٥٢
وَمَن
വമന്‍
And whoever
ആരെങ്കിലും
يُطِعِ
യുതിഅി
obeys
അനുസരിക്കുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ റസൂലിനോടും
وَيَخْشَ
വയഖ്‍ശ
and fears
ഭയപ്പെടുകയും ചെയ്യുന്നുവോപ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَيَتَّقْهِ
വയത്തഖിഹി
and (is) conscious of Him
അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْفَآئِزُون
ല്‍-ഫാഇസൂന്‍
(are) the successful ones
വിജയികള്‍
وَمَن يُطِعِ ٱللَّهَ وَرَسُولَهُ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُوْلَـٰئِكَ هُمُ ٱلْفَآئِزُون
വമന്‍ യുതിഅി ല്ലാഹ വറസൂലഹു വയഖ്‍ശ ല്ലാഹ വയത്തഖിഹി ഫ-ഉലാഇക ഹുമു ല്‍-ഫാഇസൂന്‍
And whosoever obeys Allah and His Messenger, fears Allah, and keeps his duty, such are the successful ones.
അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് ഭക്തിപുലര്‍ത്തുകയും ചെയ്യുന്നവരാണ് വിജയം വരിക്കുന്നവര്‍.
53 ٥٣
وَأَقْسَمُواْ
വഅഖ്‍സമൂ
And they swear
അവര്‍ സത്യം ചെയ്തു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
جَهْدَ
ജഹ്‍ദ
strongest
കഴിയുന്നത്ര
أَيْمَانِهِمْ
അയ്‍മാനിഹിം
(of) their oaths
അവരുടെ സത്യങ്ങളില്‍
لَئِنْ
ലഇന്‍
If
എങ്കില്‍
أَمَرْتَهُمْ
അമര്‍തഹും
you ordered them
നീ അവരോടു കല്‍പ്പിച്ചു
لَيَخْرُجُنَّ
ലയഖ്‍റുജുന്ന
surely they (would) go forth
തീര്‍ച്ചയായും അവര്‍ പുറപ്പെട്ടു വരും എന്ന്
قُل
ഖുല്‍
Say
പറയുക
لاَّ
ലാ
(Do) not
അരുത്
تُقْسِمُواْ
തുഖ്‍സിമൂ
swear
നിങ്ങള്‍ സത്യം ചെയ്യുക
طَاعَةٌ
ത്വാഅതുന്‍
obedience
അനുസരണം
مَّعْرُوفَةٌ
മഅ്‍റൂഫതുന്‍
(is) known
നല്ലതായ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
خَبِيرٌ
ഖബീറുന്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്നില്‍
تَعْمَلُونَ
തഅ്‍മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
وَأَقْسَمُواْ بِٱللَّهِ جَهْدَ أَيْمَانِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ قُل لاَّ تُقْسِمُواْ طَاعَةٌ مَّعْرُوفَةٌ إِنَّ ٱللَّهَ خَبِيرٌ بِمَا تَعْمَلُونَ
വഅഖ്‍സമൂ ബില്ലാഹി ജഹ്‍ദ അയ്‍മാനിഹിം ലഇന്‍ അമര്‍തഹും ലയഖ്‍റുജുന്ന ഖുല്‍ ലാ തുഖ്‍സിമൂ ത്വാഅതുന്‍ മഅ്‍റൂഫതുന്‍ ഇന്ന ല്‍-ലാഹ ഖബീറുന്‍ ബിമാ തഅ്‍മലൂന്‍
They swear by Allah their strongest oaths, that if only you would order them, they would leave. Say: Swear you not, obedience is known. Verily, Allah knows well what you do.
അവര്‍ തങ്ങളാലാവും വിധമൊക്കെ അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടുപറയുന്നു, നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുകതന്നെ ചെയ്യുമെന്ന്.പറയുക: നിങ്ങള്‍ ആണയിടേണ്ടതില്ല. ആത്മാര്‍ഥമായ അനുസരണമാണാവശ്യം. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
54 ٥٤
قُلْ
ഖുല്‍
Say
പറയൂ
أَطِيعُواْ
അതീഅൂ
Obey
നിങ്ങള്‍ അനുസരിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَأَطِيعُواْ
വഅതീഅൂ
And obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യൂ
ٱلرَّسُولَ
ര്‍-റസൂല
the Messenger
ദൂതനെ / പ്രവാചകനെ
فَإِن
ഫഇന്‍
And if
എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
അവര്‍ പിന്തിരിയുക
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
عَلَيْهِ
‘അലയ്‍ഹി
from Him
അവനില്‍ നിന്ന്
مَا
മാ
that (which)
യാതൊന്നിനെ
حُمِّلَ
ഹുമ്മില
(is) placed on him
അവന്ന് ചുമതലയാക്കപ്പെട്ടത്
وَعَلَيْكُمْ
വ‘അലയ്‍കും
and on you
നിങ്ങളുടെ മേലുള്ളത്
مَّا حُمِّلْتُمْ
മാഹുമ്മില്‍തും
(is) what (is) placed on you
നിങ്ങള്‍ക്ക് ചുമതലയാക്കപ്പെട്ടതും
وَإِن
വഇന്‍
And if
എങ്കില്‍
تُطِيعُوهُ
തുതീഅൂഹു
you obey him
നിങ്ങള്‍ അവനെ അനുസരിക്കുന്നത്
تَهْتَدُواْ
തഹ്‍തദൂ
you will be guided
എന്നാല്‍ നിങ്ങള്‍ നേര്‍ മാര്‍ഗ്ഗത്തിലാകും
وَمَا
വമാ
And whatever
ഉള്ളത്
عَلَى
‘അലാ
over
മേല്‍
ٱلرَّسُولِ
ര്‍-റസൂലി
the Messenger
റസൂല്‍
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلْبَلاَغُ
ല്‍-ബലാഗു
(is) to [the] convey
പ്രബോധനം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
قُلْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ فَإِن تَوَلَّوْاْ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَّا حُمِّلْتُمْ وَإِن تُطِيعُوهُ تَهْتَدُواْ وَمَا عَلَى ٱلرَّسُولِ إِلاَّ ٱلْبَلاَغُ ٱلْمُبِينُ
ഖുല്‍ അതീഅൂ ല്ലാഹ വഅതീഅൂ ര്‍-റസൂല ഫഇന്‍ തവല്ലൗ ഫഇന്നമാ ‘അലയ്‍ഹി മാ ഹുമ്മില വ‘അലയ്‍കും മാഹുമ്മില്‍തും വഇന്‍ തുതീഅൂഹു തഹ്‍തദൂ വമാ ‘അലാ ര്‍-റസൂലി ഇല്ലാ ല്‍-ബലാഗു ല്‍-മുബീന്‍
Say: Obey Allah and obey the Messenger, but if you turn away, he is only responsible for the duty placed on him and you for that placed on you. If you obey him, you shall be on the right guidance. The Messenger's duty is only to convey in a clear way.
പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അവന്‍റെ ദൂതനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പുറം തിരിഞ്ഞു പോവുകയാണെങ്കില്‍ അറിയുക: ദൈവദൂതന് ബാധ്യതയുള്ളത് അദ്ദേഹം ഭരമേല്‍പിക്കപ്പെട്ട കാര്യത്തില്‍ മാത്രമാണ്. നിങ്ങള്‍ക്കുള്ള ബാധ്യത നിങ്ങള്‍ ഭരമേല്‍പിക്കപ്പെട്ട കാര്യത്തിലും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍വഴി നേടാം. ദൈവദൂതന്‍റെ ബാധ്യത, സന്ദേശം തെളിമയോടെ എത്തിക്കല്‍ മാത്രമാണ്.
55 ٥٥
وَعَدَ
വഅദ
promised
വാഗ്ദാനം ചെയ്തു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്‍-സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
لَيَسْتَخْلِفَنَّهُمْ
ലയസ്‍തഖ്‍ലിഫന്നഹും
surely He will grant them succession
തീര്‍ച്ചയായും അവരെ പ്രതിനിധികളാക്കും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
كَمَا
കമാ
as
പോലെ
ٱسْتَخْلَفَ
സ്‍തഖ്‍ലഫ
He gave succession
അവന്‍ പ്രാതിനിധ്യം നല്‍കിയത്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِهِمْ
ഖബ്‍ലിഹിം
(were) before them
അവര്‍ക്ക് മുമ്പുള്ള
وَلَيُمَكِّنَنَّ
വലയുമക്കിനന്ന
and that He will surely establish
തീര്‍ച്ചയായും അവന്‍ സ്വാധീനം നല്‍കുമെന്നും
لَهُمْ
ലഹും
for them
അവരോട്/അവര്‍ക്ക്
دِينَهُمُ
ദീനഹുമു
their recompense
അവരുടെ പ്രതിഫലം
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
ٱرْتَضَىٰ
ര്‍തദാ
He has approved
അവന്‍ തൃപ്തിപെട്ട
لَهُمْ
ലഹും
for them
അവരോട്/അവര്‍ക്ക്
وَلَيُبَدِّلَنَّهُمْ
വലയുബദ്ദിലന്നഹും
and surely He will change for them
അവര്‍ക്കവന്‍ തീര്‍ച്ചയായും പകരം നല്‍കുമെന്നും
مِّن
മിം
from
ഇല്‍ നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
خَوْفِهِمْ
ഖൗഫിഹിം
their fear
അവരുടെ ഭയത്തിന്‍റെ
أَمْناً
അമ്‍നന്‍
security
നിര്‍ഭയത്വം
يَعْبُدُونَنِى
യഅ്‍ബുദൂനനീ
(for) they worship Me
അവര്‍ എന്നെ ആരാധിക്കുന്നു
لاَ
ലാ
not
ഇല്ല
يُشْرِكُونَ
യുശ്‍റികൂന
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
بِى
ബീ
in
ഇല്‍
شَيْئاً
ശൈ്‍അന്‍
a thing
ഒരു വസ്തുവും
وَمَن
വമന്‍
And whoever
ആരെങ്കിലും
كَفَرَ
കഫറ
disbelieved
നിഷേധിച്ച
بَعْدَ
ബഅ്‍ദ
after
ശേഷം
ذٰلِكَ
ധാലിക
That
ആ/അത്
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْفَاسِقُونَ
ല്‍-ഫാസിഖൂന്‍
(are) the defiantly disobedient
ദുര്‍ മാര്‍ഗ്ഗികള്‍
وَعَدَ ٱللَّهُ ٱلَّذِينَ آمَنُواْ مِنْكُمْ وَعَمِلُواْ ٱلصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِى ٱلأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُمْ مِّن بَعْدِ خَوْفِهِمْ أَمْناً يَعْبُدُونَنِى لاَ يُشْرِكُونَ بِى شَيْئاً وَمَن كَفَرَ بَعْدَ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْفَاسِقُونَ
വഅദ ല്ലാഹു ല്‍-ലധീന ആമനൂ മിന്‍കും വ‘അമിലൂ സ്‍-സാലിഹാതി ലയസ്‍തഖ്‍ലിഫന്നഹും ഫി ല്‍-അര്‍ദി കമാ സ്‍തഖ്‍ലഫ ല്‍-ലധീന മിന്‍ ഖബ്‍ലിഹിം വലയുമക്കിനന്ന ലഹും ദീനഹുമു ല്‍-ലധീ ര്‍തദാ ലഹും വലയുബദ്ദിലന്നഹും മിം ബഅ്‍ദി ഖൗഫിഹിം അമ്‍നന്‍ യഅ്‍ബുദൂനനീ ലാ യുശ്‍റികൂന ബീ ശൈ്‍അന്‍ വമന്‍ കഫറ ബഅ്‍ദ ധാലിക ഫ-ഉലാഇക ഹുമു ല്‍-ഫാസിഖൂന്‍
Allah has promised those among you who believe, and do righteous good deeds, that He will certainly grant them succession to in the earth, as He granted it to those before them, and that He will grant them the authority to practise their religion, that which He has chosen for them. And He will surely give them in exchange a safe security after their fear they worship Me and do not associate anything with Me. But whoever disbelieved after this, they are the Fasiqun (disobedient).
നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയ പോലെ ത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിതവ്യവസ്ഥ സ്ഥാപിച്ചു കൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കു പകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും. അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.
56 ٥٦
وَأَقِيمُواْ
വഅഖീമു
and establish
നിങ്ങള്‍ നിലനിര്‍ത്തൂ
ٱلصَّـلواَةَ
സ്‍-സലാത
the prayer
നമസ്ക്കാരത്തെ
وَآتُواْ
വആതൂ
and give
നിങ്ങള്‍ കൊടുക്കൂ
ٱلزَّكَواةَ
സ്‍-സകാത
the zakah
സക്കാത്ത്
وَأَطِيعُواْ
വഅതീഅൂ
And obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യൂ
ٱلرَّسُولَ
ര്‍-റസൂല
the Messenger
ദൂതനെ / പ്രവാചകനെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
തുര്‍ഹമൂന്‍
receive mercy
നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെടുക
وَأَقِيمُواْ ٱلصَّـلواَةَ وَآتُواْ ٱلزَّكَواةَ وَأَطِيعُواْ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ
വഅഖീമു സ്‍-സലാത വആതൂ സ്‍-സകാത വഅതീഅൂ ര്‍-റസൂല ലഅല്ലകും തുര്‍ഹമൂന്‍
And perform As-Salat (Iqamat-as-Salat), and give Zakat and obey the Messenger that you may receive mercy.
നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.
57 ٥٧
لاَ
ലാ
not
ഇല്ല
تَحْسَبَنَّ
തഹ്‍സബന്ന
think
നിങ്ങള്‍ വിചാരിക്കുക
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
مُعْجِزِينَ
മുഅ്‍ജിസീന
(able to) escape
ആശക്തരാക്കുന്നവര്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَمَأْوَاهُمُ
വമഅ്‍വാഹുമു
and their refuge
അവരുടെ സങ്കേതം
ٱلنَّارُ
ന്ന-നാറു
the Fire
നരകം
وَلَبِئْسَ
വലബിഅ്‍സ
and surely an evil
എത്ര മോശം
ٱلْمَصِيرُ
ല്‍-മസീര്‍
(is) the final return
ആ എത്തിച്ചേരുന്ന സ്ഥലം
لاَ تَحْسَبَنَّ ٱلَّذِينَ كَفَرُواْ مُعْجِزِينَ فِى ٱلأَرْضِ وَمَأْوَاهُمُ ٱلنَّارُ وَلَبِئْسَ ٱلْمَصِيرُ
ലാ തഹ്‍സബന്ന ല്ലധീന കഫറൂ മുഅ്‍ജിസീന ഫി ല്‍-അര്‍ദി വമഅ്‍വാഹുമു ന്ന-നാറു വലബിഅ്‍സ ല്‍-മസീര്‍
Consider not that the disbelievers can escape in the land. Their abode shall be the Fire, and worst indeed is that destination.
സത്യനിഷേധികള്‍, ഇവിടെ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിച്ചു കളയുമെന്ന് നീ കരുതരുത്. അവരുടെ താവളം നരകത്തീയാണ്. അതെത്ര ചീത്ത സങ്കേതം.
58 ٥٨
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لِيَسْتَأْذِنكُمُ
ലിയസ്‍തഅ്‍ധിന്‍കുമു
Let ask your permission
നിങ്ങളോട് സമ്മതം ചോദിക്കട്ടെ
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
مَلَكَتْ
മലകത്‍
possess
ഉടമപ്പെടുത്തിയ
أَيْمَانُكُمْ
അയ്‍മാനുകും
your right hand
നിങ്ങളുടെ വലം കൈകള്‍
وَٱلَّذِينَ
വല്‍-ലധീന
and those who
യാതോരുവര്‍
لَمْ
ലം
not
ഇല്ല
يَبْلُغُواْ
യബ്‍ലുഗൂ
reached
അവര്‍ എത്തിയിട്ട്
ٱلْحُلُمَ
ല്‍-ഹുലുമ
puberty
പ്രായപൂര്‍ത്തി
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
ثَلاَثَ
ഥലാഥ
(for) three
മൂന്ന്
مَرَّاتٍ
മറാതിന്‍
times
പ്രാവിശ്യം
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِ
ഖബ്‍ലി
before
മുമ്പ്
صَـلواَةِ
സലാതി
(the) prayer
നമസ്ക്കാരത്തിന്‍റെ
ٱلْفَجْرِ
ല്‍-ഫജ്‍റി
(of) the dawn
പ്രഭാതത്തിന്‍റെ
وَحِينَ
വഹീന
and when
അവസരത്തിലും
تَضَعُونَ
തദഅൂന
you put aside
നിങ്ങള്‍ എടുത്തു വെക്കുന്ന
ثِيَابَكُمْ
ഥിയാബകും
your garments
നിങ്ങളുടെ വസ്ത്രങ്ങള്‍
مِّنَ
മിന
against
നിന്ന്
ٱلظَّهِيرَةِ
ള്‍-ളഹീറതി
noon
ഉച്ചസമയത്ത്
وَمِن
വമിം
And from
ഇല്‍ നിന്നും
بَعْدِ
ബഅ്‍ദി
after
ശേഷം
صَلواَةِ
സലാതി
(the) prayer
നമസ്ക്കാരത്തിന്‍റെ
ٱلْعِشَآءِ
ല്‍-ഇശാഇ
(of) night.
ഇശാ
ثَلاَثُ
ഥലാഥു
(These) three
മൂന്ന്
عَوْرَاتٍ
‘അൗറാതിന്‍
(are) times of privacy
നഗ്നതകള്‍
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
لَيْسَ
ലയ്‍സ
not
ഇല്ല
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങള്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
عَلَيْهِمْ
‘അലയ്‍ഹിം
on them
അവരുടെമേല്‍
جُنَاحٌ
ജുനാഹുന്‍
(is) any blame
തെറ്റ്
بَعْدَهُنَّ
ബഅ്‍ദഹുന്ന
after that
ഇവയ്ക്ക് ശേഷം
طَوَّافُونَ
ത്വവ്വാഫൂന
(as) moving about
ചുറ്റിപ്പറ്റി കൊണ്ടിരിക്കുന്നവര്‍
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങള്‍ക്ക്
بَعْضُكُمْ
ബഅ്‍ദുകും
one of you
നിങ്ങളില്‍ ചിലര്‍
عَلَىٰ
‘അലാ
on
മേല്‍
بَعْضٍ
ബഅ്‍ദിന്‍
others
ചിലരുടെ
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلآيَاتِ
ല്‍-ആയാതി
the Signs
ദൃഷ്ടാന്തങ്ങളെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
‘അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
حَكِيمٌ
ഹകീം
All-Wise
അഗാതജ്ഞ്ന്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ لِيَسْتَأْذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَانُكُمْ وَٱلَّذِينَ لَمْ يَبْلُغُواْ ٱلْحُلُمَ مِنكُمْ ثَلاَثَ مَرَّاتٍ مِّن قَبْلِ صَـلواَةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُمْ مِّنَ ٱلظَّهِيرَةِ وَمِن بَعْدِ صَلواَةِ ٱلْعِشَآءِ ثَلاَثُ عَوْرَاتٍ لَّكُمْ لَيْسَ عَلَيْكُمْ وَلاَ عَلَيْهِمْ جُنَاحٌ بَعْدَهُنَّ طَوَّافُونَ عَلَيْكُمْ بَعْضُكُمْ عَلَىٰ بَعْضٍ كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلآيَاتِ وَٱللَّهُ عَلِيمٌ حَكِيمٌ
യാഅയ്യുഹ ല്‍-ലധീന ആമനൂ ലിയസ്‍തഅ്‍ധിന്‍കുമു ല്‍-ലധീന മലകത്‍ അയ്‍മാനുകും വല്‍-ലധീന ലം യബ്‍ലുഗൂ ല്‍-ഹുലുമ മിന്‍കും ഥലാഥ മറാതിന്‍ മിന്‍ ഖബ്‍ലി സലാതി ല്‍-ഫജ്‍റി വഹീന തദഅൂന ഥിയാബകും മിന ള്‍-ളഹീറതി വമിം ബഅ്‍ദി സലാതി ല്‍-ഇശാഇ ഥലാഥു ‘അൗറാതിന്‍ ലകും ലയ്‍സ ‘അലയ്‍കും വലാ ‘അലയ്‍ഹിം ജുനാഹുന്‍ ബഅ്‍ദഹുന്ന ത്വവ്വാഫൂന ‘അലയ്‍കും ബഅ്‍ദുകും ‘അലാ ബഅ്‍ദിന്‍ കധാലിക യുബയ്യിനു ല്ലാഹു ലകുമു ല്‍-ആയാതി വല്ലാഹു ‘അലീമുന്‍ ഹകീം
O you who believe, Let your legal slaves and slave-girls, and those among you who have not come to the age of puberty ask your permission on three occasions; before Fajr (morning) prayer, and while you put off your clothes for the noonday, and after the 'Isha' (late-night) prayer. Three times are of privacy for you, other than these times there is no sin on you or on them to move about, attending you each other. Thus Allah makes clear the Ayat to you. And Allah is All-Knowing, All-Wise.
വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്കാരത്തിനുശേഷവുമാണത്. ഇതു മൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റു സമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ നിയമങ്ങള്‍ വിവരിച്ചു തരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.
59 ٥٩
وَإِذَا
വഇധാ
And when
അപ്പോളും
بَلَغَ
ബലഗ
it reaches
അത് എത്തി
ٱلأَطْفَالُ
ല്‍-അത്ഫാലു
the children
കുട്ടികള്‍
مِنكُمُ
മിന്‍കുമു
among you
നിങ്ങളില്‍ നിന്നും
ٱلْحُلُمَ
ല്‍-ഹുലുമ
the puberty
പ്രായപൂര്‍ത്തി
فَلْيَسْتَأْذِنُواْ
ഫല്‍യസ്‍തഅ്‍ധിനൂ
then let them ask permission
പിന്നെ അവര്‍ സമ്മതം ചോദിക്കട്ടെ
كَمَا
കമാ
as
പോലെ
ٱسْتَأْذَنَ
സ്‍തഅ്‍ധന
asked permission
സമ്മതം ചോദിച്ചത്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِهِمْ
ഖബ്‍ലിഹിം
(were) before them
അവര്‍ക്ക് മുമ്പുള്ള
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يُبَيِّنُ
യുബയ്യിനു
makes clear
വ്യക്തമാക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
‘അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
حَكِيمٌ
ഹകീം
All-Wise
അഗാതജ്ഞ്ന്‍
وَإِذَا بَلَغَ ٱلأَطْفَالُ مِنكُمُ ٱلْحُلُمَ فَلْيَسْتَأْذِنُواْ كَمَا ٱسْتَأْذَنَ ٱلَّذِينَ مِن قَبْلِهِمْ كَذٰلِكَ يُبَيِّنُ ٱللَّهُ لَكُمْ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ
വഇധാ ബലഗ ല്‍-അത്ഫാലു മിന്‍കുമു ല്‍-ഹുലുമ ഫല്‍യസ്‍തഅ്‍ധിനൂ കമാ സ്‍തഅ്‍ധന ല്ലധീന മിന്‍ ഖബ്‍ലിഹിം കധാലിക യുബയ്യിനു ല്ലാഹു ലകും ആയാതിഹി വല്ലാഹു ‘അലീമുന്‍ ഹകീം
And when the children among you come to puberty, then let them ask for permission, as those senior to them. Thus Allah makes clear His Ayat for you. And Allah is All-Knowing, All-Wise.
നിങ്ങളിലെ കുട്ടികള്‍ക്ക് പ്രായ പൂര്‍ത്തിയെത്തിയാല്‍ അവരും അനുവാദം തേടണം, മറ്റുള്ളവര്‍ അനുവാദം തേടുന്നപോലെ ത്തന്നെ. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ നിയമങ്ങള്‍ വിശദീകരിച്ചു തരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.