Display Settings

Font Size 22px

النور

An-Nur

പ്രകാശം

Surah 24 64 verses Madani
40 ٤٠
أَوْ
അൗ
or
അല്ലെങ്കില്‍
كَظُلُمَاتٍ
കളുലുമാതിന്‍
(is) like (the) darknesses
ഇരുട്ടുപോലെയാണ്
فِى
ഫീ
In
ഇല്‍
بَحْرٍ
ബഹ്‍റിന്‍
a sea
കടല്‍
لُّجِّيٍّ
ലുജ്ജിയ്യിന്‍
deep
ആഴമുള്ള
يَغْشَاهُ
യഗ്‍ശാഹു
covers it
അതിനെ മൂടും
مَوْجٌ
മൗജുന്‍
a wave
ഒരു തിരമാല
مِّن فَوْقِهِ
മിന്‍ഫൗഖിഹി
on it
അതിനു മീതെ
مَوْجٌ
മൗജുന്‍
a wave
മറ്റൊരു തിരമാല
مِّن فَوْقِهِ
മിന്‍ഫൗഖിഹി
on it
അതിനു മീതെ
سَحَابٌ
സഹാബുന്‍
a cloud
ഒരു കാര്‍മേഘം
ظُلُمَاتٌ
ളുലുമാതുന്‍
darknesses
അന്ധകാരങ്ങള്‍ / ഇരുട്ടുകള്‍
بَعْضُهَا
ബഅ്‍ദുഹാ
some of it
അതില്‍ ചിലത്
فَوْقَ
ഫൗഖ
superior
മീതെ
بَعْضٍ
ബഅ്‍ദിന്‍
others
ചിലതിന്
إِذَآ
ഇധാ
when
ആല്‍
أَخْرَجَ
അഖ്‍റജ
He brought forth
ഒരാള്‍ പുറത്തെടുത്തു
يَدَهُ
യദഹു
his hand
അവന്‍റെ കൈ
لَمْ يَكَدْ
ലംയകദ്‍
hardly
കഷ്ടിച്ച്
يَرَاهَا
യറാഹാ
he (can) see it
അവനത് കാണുക
وَمَن
വമന്‍
And whoever
ഒരുത്തന്‍
لَّمْ
ലം
not
ഇല്ല
يَجْعَلِ
യജ്‍അലി
(has) made
നല്‍കി / ആക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَهُ
ലഹു
to him
അവന്ന്
نُوراً
നൂറന്‍
a light therein
വെളിച്ചം
فَمَا
ഫമാ
Then what
പിന്നെ എന്ത്
لَهُ
ലഹു
to him
അവന്ന്
مِن
മിന്‍
From
യില്‍നിന്ന്
نُورٍ
നൂറിന്‍
Light
പ്രകാശം / വെളിച്ചം
أَوْ كَظُلُمَاتٍ فِى بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا وَمَن لَّمْ يَجْعَلِ ٱللَّهُ لَهُ نُوراً فَمَا لَهُ مِن نُورٍ
അൗ കളുലുമാതിന്‍ ഫീ ബഹ്‍റിന്‍ ലുജ്ജിയ്യിന്‍ യഗ്‍ശാഹു മൗജുന്‍ മിന്‍ഫൗഖിഹി മൗജുന്‍ മിന്‍ഫൗഖിഹി സഹാബുന്‍ ളുലുമാതുന്‍ ബഅ്‍ദുഹാ ഫൗഖ ബഅ്‍ദിന്‍ ഇധാ അഖ്‍റജ യദഹു ലംയകദ്‍ യറാഹാ വമന്‍ ലം യജ്‍അലി ല്ലാഹു ലഹു നൂറന്‍ ഫമാ ലഹു മിന്‍ നൂറിന്‍
Or is like the darkness in a vast deep sea, overwhelmed with a great wave topped by a great wave, topped by dark clouds, darkness, one above another, if a man stretches out his hand, he can hardly see it. And he for whom Allah has not appointed light, for him there is no light.
അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്, ആഴക്കടലിലെ ഘനാന്ധകാരം, അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനു മീതെവേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍ ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്. അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.
41 ٤١
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
أَنَّ
അന്ന
that
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُسَبِّحُ
യുസബ്ബിഹു
glorifies
സ്തുതികീര്‍ത്തനം ചെയ്യുന്നു
لَهُ
ലഹു
to him
അവന്ന്
مَن
മന്‍
(are some) who
ഒരുത്തര്‍
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
وَٱلطَّيْرُ
വത്‍-ത്വൈറു
and the birds
പറവകളും
صَآفَّاتٍ
സാഫ്ഫാതിന്‍
(with) wings outspread
ചിറകുവിടര്‍ത്തി പറക്കുന്ന
كُلٌّ
കുല്ലുന്‍
Each one
എല്ലാ ഓരോന്നും
قَدْ
ഖദ്‍
Surely
തീര്‍ച്ചയായും
عَلِمَ
‘അലിമ
He knows
അറിഞ്ഞു
صَلاَتَهُ
സലാതഹു
its prayer
അതിന്‍റെ പ്രാര്‍ത്ഥന
وَتَسْبِيحَهُ
വതസ്‍ബീഹഹു
and its glorification
അതിന്‍റെ സ്തുതിയും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
‘അലീമുന്‍
All-Knowing
അറിവുള്ളവനാണ്
بِمَا
ബിമാ
for what
യാതൊന്ന്
يَفْعَلُونَ
യഫ്‍അലൂന്‍
they were doing
അവര്‍ ചെയ്യുന്നതിനെപറ്റി
أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُ مَن فِى ٱلسَّمَاوَاتِ وَٱلأَرْضِ وَٱلطَّيْرُ صَآفَّاتٍ كُلٌّ قَدْ عَلِمَ صَلاَتَهُ وَتَسْبِيحَهُ وَٱللَّهُ عَلِيمٌ بِمَا يَفْعَلُونَ
അലം തറ അന്ന ല്ലാഹ യുസബ്ബിഹു ലഹു മന്‍ ഫി സ്-സമാവാതി വല്‍-അര്‍ദി വത്‍-ത്വൈറു സാഫ്ഫാതിന്‍ കുല്ലുന്‍ ഖദ്‍ ‘അലിമ സലാതഹു വതസ്‍ബീഹഹു വല്ലാഹു ‘അലീമുന്‍ ബിമാ യഫ്‍അലൂന്‍
See you not that Allah, He it is Whom glorify whosoever is in the heavens and the earth, and the birds with wings out-spread. Of each one He knows indeed his Salat (prayer) and his glorification, and Allah is All-Aware of what they do.
ആകാശഭൂമികളിലുള്ളവര്‍, ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍, എല്ലാം അല്ലാഹുവിന്‍റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്‍റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
42 ٤٢
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിനാണ്
مُلْكُ
മുല്‍കു
(is) the dominion
രാജത്വം / ആധിപത്യം
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
وَإِلَىٰ
വഇലാ
and to
വിങ്കലെക്ക് തന്നെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
ٱلْمَصِيرُ
ല്‍-മസീറ്‍
(is) the final return
മടക്കം
وَلِلَّهِ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَإِلَىٰ ٱللَّهِ ٱلْمَصِيرُ
വലില്ലാഹി മുല്‍കു സ്-സമാവാതി വല്‍-അര്‍ദി വഇലാ ല്ലാഹി ല്‍-മസീറ്‍
And to Allah belongs the sovereignty of the heavens and the earth, and to Allah is the return.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. മടക്കവും അല്ലാഹുവിങ്കലേക്കു തന്നെ.
43 ٤٣
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
أَنَّ
അന്ന
that
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُزْجِى
യുസ്‍ജീ
drives
തെളിക്കുന്നു
سَحَاباً
സഹാബന്‍
clouds
മേഘത്തെ
ثُمَّ
ഥുമ്മ
then
പിന്നെ
يُؤَلِّفُ
യുഅല്ലിഫു
joins
കൂട്ടിച്ചേര്‍ക്കുന്നു
بَيْنَهُ
ബൈനഹു
between them
അതിന്നിടയില്‍
ثُمَّ
ഥുമ്മ
then
പിന്നെ
يَجْعَلُهُ
യജ്‍അലുഹു
makes them
അതിനെ ആക്കുന്നു
رُكَاماً
റുകാമന്‍
(into) a mass
കട്ടപിടിച്ചത്
فَتَرَى
ഫതറാ
so you would see
അപ്പോള്‍ നീ കാണും
ٱلْوَدْقَ
ല്‍-വദ്‍ഖ
the rain
മഴത്തുള്ളികള്‍
يَخْرُجُ
യഖ്‍റുജു
Coming forth
പുറത്ത് വരുന്നത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
خِلاَلِهِ
ഖിലാലിഹി
their midst
അതിനിടയില്‍
وَيُنَزِّلُ
വയുനസ്സിലു
and sent down
ഇറക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مِن
മിന്‍
From
യില്‍നിന്ന്
جِبَالٍ
ജിബാലിന്‍
mountains
മല പോലുള്ള മേഘം
فِيهَا
ഫീഹാ
therein
അതില്‍
مِن
മിം
From
യില്‍നിന്ന്
بَرَدٍ
ബറദിന്‍
(is) hail
ആലിപ്പഴം
فَيُصِيبُ
ഫയുസീബു
and strikes
അത് ബാധിക്കും
بِهِ
ബിഹി
in it
അതില്‍
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَصْرِفُهُ
വയസ്‍റിഫുഹു
and averts it
അതിനെ തിരിച്ചുവിടുന്നു
عَن
‘അ
about
നിന്ന്
مَّن
മ്മന്‍
(from Him) Who
ആര്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
يَكَادُ
യകാദു
would almost
ആവാറാകും
سَنَا
സനാ
(the) flash
പ്രകാശം
بَرْقِهِ
ബര്‍ഖിഹി
(of) its lighting
അതിന്‍റെ മിന്നലിന്‍റെ
يَذْهَبُ
യധ്‍ഹബു
takes away
പോകും
بِٱلأَبْصَارِ
ബില്‍-അബ്‍സാറ്‍
the sight
കാഴ്ചകളുമായി
أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
അലം തറ അന്ന ല്ലാഹ യുസ്‍ജീ സഹാബന്‍ ഥുമ്മ യുഅല്ലിഫു ബൈനഹു ഥുമ്മ യജ്‍അലുഹു റുകാമന്‍ ഫതറാ ല്‍-വദ്‍ഖ യഖ്‍റുജു മിന്‍ ഖിലാലിഹി വയുനസ്സിലു മിന സ്-സമാഇ മിന്‍ ജിബാലിന്‍ ഫീഹാ മിം ബറദിന്‍ ഫയുസീബു ബിഹി മന്‍ യശാഉ വയസ്‍റിഫുഹു ‘അ മ്മന്‍ യശാഉ യകാദു സനാ ബര്‍ഖിഹി യധ്‍ഹബു ബില്‍-അബ്‍സാറ്‍
See you not that Allah drives the clouds gently, then joins them together, then makes them into a heap of layers, and you see the rain comes forth from between them. And He sends down from the sky hail (like) mountains, and strike therewith whom He will, and averts it from whom He wills. The vivid flash of its lightning nearly blinds the sight.
അല്ലാഹു കാര്‍മേഘത്തെ മന്ദം മന്ദം തെളിച്ചു കൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കി വെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍ പോലുള്ള മേഘക്കൂട്ടങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്‍റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്.
44 ٤٤
يُقَلِّبُ
യുഖല്ലിബു
twisting
മാറ്റിമറിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱللَّيْلَ
ല്‍-ലൈല
the night
രാത്രിയെ
وَٱلنَّهَارَ
വന്‍-നഹാറ
and the day
പകലിനെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
لَعِبْرَةً
ലഅിബ്‍റതന്‍
surely (is) a lesson
ഒരു പാഠമുണ്ട്
ِلأُوْلِى
ലിഉലി
for those who
ആള്‍ക്കാര്‍ക്ക്
ٱلأَبْصَارِ
ല്‍-അബ്‍സാറ്‍
(of) vision
കണ്ണുള്ള
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِى ذٰلِكَ لَعِبْرَةً ِلأُوْلِى ٱلأَبْصَارِ
യുഖല്ലിബു ല്ലാഹു ല്‍-ലൈല വന്‍-നഹാറ ഇന്ന ഫീ ധാലിക ലഅിബ്‍റതന്‍ ലിഉലി ല്‍-അബ്‍സാറ്‍
Allah causes the night and the day to succeed each other. Truly, in these things is indeed a lesson for those who have insight.
അല്ലാഹു രാപ്പകലുകളെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്.
45 ٤٥
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
دَآبَّةٍ
ദാബ്ബതിന്‍
any animal
ജീവികളേയും
مِّن
മിം
from
ഇല്‍ നിന്ന്
مَّآءٍ
മാഇന്‍
a water
വെള്ളം
فَمِنْهُمْ
ഫമിന്‍ഹും
Then of them
അവയില്‍ ഉണ്ട്
مَّن
മന്‍
(from Him) Who
ആര്‍
يَمْشِى
യംശീ
walks
നടക്കുന്നവ
عَلَىٰ
‘അലാ
on
മേല്‍
بَطْنِهِ
ബത്‍നിഹി
its belly
സ്വന്തം ഉദരത്തിന്‍മേല്‍
وَمِنهُمْ
വമിന്‍ഹും
And of them
അവയിലുണ്ട്
مَّن
മന്‍
(from Him) Who
ആര്‍
يَمْشِى
യംശീ
walks
അവന്‍ നടക്കുന്നു
عَلَىٰ
‘അലാ
on
മേല്‍
رِجْلَيْنِ
റിജ്‍ലൈനി
two legs
രണ്ട് കാല്
وَمِنْهُمْ
വമിന്‍ഹും
And from them
അവയില്‍ പെട്ടതാണ്
مَّن
മന്‍
(from Him) Who
ആര്‍
يَمْشِى
യംശീ
walks
നടക്കുന്ന
عَلَىٰ
‘അലാ
on
മേല്‍
أَرْبَعٍ
അര്‍ബഅിന്‍
four
നാല് കാല്
يَخْلُقُ
യഖ്‍ലുഖു
creates
സൃഷ്ടിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
that (which)
യാതൊന്നിനെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈ്‍ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുറ്റവനാണ്
وَٱللَّهُ خَلَقَ كُلَّ دَآبَّةٍ مِّن مَّآءٍ فَمِنْهُمْ مَّن يَمْشِى عَلَىٰ بَطْنِهِ وَمِنهُمْ مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُمْ مَّن يَمْشِى عَلَىٰ أَرْبَعٍ يَخْلُقُ ٱللَّهُ مَا يَشَآءُ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വല്ലാഹു ഖലഖ കുല്ല ദാബ്ബതിന്‍ മിം മാഇന്‍ ഫമിന്‍ഹും മന്‍ യംശീ ‘അലാ ബത്‍നിഹി വമിന്‍ഹും മന്‍ യംശീ ‘അലാ റിജ്‍ലൈനി വമിന്‍ഹും മന്‍ യംശീ ‘അലാ അര്‍ബഅിന്‍ യഖ്‍ലുഖു ല്ലാഹു മാ യശാഉ ഇന്ന ല്‍-ലാഹ ‘അലാ കുല്ലി ശൈ്‍ഇന്‍ ഖദീര്‍
Allah has created every moving creature from water. Of them there are some that creep on their bellies, some that walk on two legs, and some that walk on four. Allah creates what He wills. Verily, Allah is Able to do all things.
അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്‍േമല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
46 ٤٦
لَّقَدْ
ലഖദ്‍
Certainly
തീര്‍ച്ചയായും
أَنزَلْنَآ
അന്‍സല്‍നാ
We have revealed
നാം ഇറക്കി
آيَاتٍ
ആയാതിന്‍
(as) signs
വചനങ്ങള്‍
مُّبَيِّنَاتٍ
മുബയ്യിനാതിന്‍
clear
വ്യക്തിമാക്കി ത്തരുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَهْدِى
യഹ്‍ദീ
guide
അവന്‍ നേര്‍വഴി നയിക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിന്‍
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്‍തഖീം
Straight
നേരായ
لَّقَدْ أَنزَلْنَآ آيَاتٍ مُّبَيِّنَاتٍ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
ലഖദ്‍ അന്‍സല്‍നാ ആയാതിന്‍ മുബയ്യിനാതിന്‍ വല്ലാഹു യഹ്‍ദീ മന്‍ യശാഉ ഇലാ സിറാതിന്‍ മുസ്‍തഖീം
We have indeed sent down manifest Ayat. And Allah guides whom He wills to a Straight Path.
നാം നിയമങ്ങള്‍ വ്യക്തമാക്കുന്നവചനങ്ങള്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിക്ക് നയിക്കുന്നു.
47 ٤٧
وَيِقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുന്നു
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَبِٱلرَّسُولِ
വബിര്‍-റസൂലി
and in the Messenger
ദൂതനിലും
وَأَطَعْنَا
വഅതഅ്‍നാ
and we obeyed
ഞങ്ങളനുസരിച്ചു
ثُمَّ
ഥുമ്മ
then
പിന്നെ
يَتَوَلَّىٰ
യതവല്ലാ
turns away
പിന്തിരിഞ്ഞു പോകുന്നു
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
مِّن
മിം
from
നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
ذٰلِكَ
ധാലിക
That
അതിന്
وَمَآ
വമാ
But not
അല്ല
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
بِٱلْمُؤْمِنِينَ
ബില്‍-മു്‍അമിനീന്‍
to the believers
വിശ്വസിക്കുന്നവര്‍
وَيِقُولُونَ آمَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ مِّن بَعْدِ ذٰلِكَ وَمَآ أُوْلَـٰئِكَ بِٱلْمُؤْمِنِينَ
വയഖൂലൂന ആമന്നാ ബില്ലാഹി വബിര്‍-റസൂലി വഅതഅ്‍നാ ഥുമ്മ യതവല്ലാ ഫറീഖുന്‍ മിന്‍ഹും മിം ബഅ്‍ദി ധാലിക വമാ ഉലാഇക ബില്‍-മു്‍അമിനീന്‍
They say: We have believed in Allah and in the Messenger, and we obey, then a party of them turn away thereafter, such are not believers.
അവര്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിച്ചിരിക്കുന്നു. അവരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അതിനുശേഷം അവരിലൊരു വിഭാഗം പിന്തിരിഞ്ഞു പോകുന്നു. അവര്‍ വിശ്വാസികളേയല്ല.
48 ٤٨
وَإِذَا
വഇധാ
And when
അപ്പോള്‍
دُعُوۤاْ
ദുഅൂ
they are called
ക്ഷണിക്കപെട്ടു
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനിലേക്കും
لِيَحْكُمَ
ലിയഹ്‍കുമ
that arbitrate
അത് തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
إِذَا
ഇധാ
when
ആപ്പോള്‍
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
مُّعْرِضُونَ
മുഅ്‍റിദൂന്‍
those who are averse
ഒഴിഞ്ഞു കളയുന്നു
وَإِذَا دُعُوۤاْ إِلَى ٱللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُمْ مُّعْرِضُونَ
വഇധാ ദുഅൂ ഇലാ ല്ലാഹി വറസൂലിഹി ലിയഹ്‍കുമ ബൈനഹും ഇധാ ഫറീഖുന്‍ മിന്‍ഹും മുഅ്‍റിദൂന്‍
And when they are called to Allah and His Messenger, to judge between them, lo, a party of them refuse and turn away.
അവര്‍ക്കിടയില്‍ വിധിത്തീര്‍പ്പ്കല്‍പിക്കാനായി അവരെ അല്ലാഹുവിങ്കലേക്കും അവന്‍റെ ദൂതനിലേക്കും വിളിച്ചാല്‍ അവരിലൊരു വിഭാഗം ഒഴിഞ്ഞുമാറുന്നു.
49 ٤٩
وَإِن
വഇന്‍
And if
എങ്കില്‍
يَكُنْ
യകുന്‍
is
ഉണ്ട്
لَّهُمُ
ലഹുമു
with them
അവര്‍ക്ക്
ٱلْحَقُّ
ല്‍-ഹഖ്‍ഖു
The truth
സത്യം / അവകാശം
يَأْتُوۤاْ
യഅ്‍തൂ
they come
അവര്‍ വരും
إِلَيْهِ
ഇലയ്‍ഹി
to it
അവനിലേക്ക്
مُذْعِنِينَ
മുധ്‍അനീന്‍
(as) promptly obedient
അനുസരണയുള്ളവരായിട്ട് / വിധേയഭാവത്തോടു കൂടി
وَإِن يَكُنْ لَّهُمُ ٱلْحَقُّ يَأْتُوۤاْ إِلَيْهِ مُذْعِنِينَ
വഇന്‍ യകുന്‍ ലഹുമു ല്‍-ഹഖ്‍ഖു യഅ്‍തൂ ഇലയ്‍ഹി മുധ്‍അനീന്‍
But if the right is with them, they come to him willingly with submission.
അഥവാ ന്യായം അവര്‍ക്കനു കൂലമാണെങ്കിലോ അവര്‍ ദൈവദൂതന്‍റെ അടുത്തേക്ക് വിധേയത്വഭാവത്തോടെ വരികയും ചെയ്യുന്നു.