النور
An-Nur
പ്രകാശം
10
١٠
وَلَوْلاَ
വലൗലാ
And if not
ഇല്ലായിരുന്നെങ്കില്‍
فَضْلُ
ഫദ്‍ലു
(had been the) bounty
ഔദാര്യം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങളുടെമേല്‍
وَرَحْمَتُهُ
വറഹ്‍മതുഹു
and His Mercy
അവന്‍റെ കാരുണ്യവും
وَأَنَّ
വഅന്ന
and that
ആകുന്നു എന്നതും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
تَوَّابٌ
തവ്വാബുന്‍
(is) Oft-Returning (to Mercy)
പശ്ചാത്താപം സ്വീകരിക്കുന്നവന്‍
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
وَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ
വലൗലാ ഫദ്‍ലു ല്‍-ലാഹി ‘അലയ്‍കും വറഹ്‍മതുഹു വഅന്ന ല്‍-ലാഹ തവ്വാബുന്‍ ഹകീം
And had it not been for the Grace of Allah and His Mercy on you, And that Allah is the One Who accepts repentance, the All-Wise.
അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കില്ലാതിരിക്കുകയും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും യുക്തിമാനും അല്ലാതിരിക്കുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു.
11
١١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
جَآءُوا
ജാഉ
(who) came
അവര്‍ വന്ന
بِٱلإِفْكِ
ബില്‍-ഇഫ്‍കി
the lie
ആ കള്ളവാര്‍ത്തയും കൊണ്ട് / അപവാദവും കൊണ്ട്
عُصْبَةٌ
‘ഉസ്‍ബതുന്‍
(are) a group
ഒരു സംഘം
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ പെട്ട
لاَ
ലാ
not
അരുത്
تَحْسَبُوهُ
തഹ്‍സബൂഹു
think it
നിങ്ങള്‍ അതിനെ പറ്റി കരുതുക
شَرّاً
ശറന്‍
evil
ദോഷമായി
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
بَلْ
ബല്‍
But
എന്നാല്‍
هُوَ
ഹുവ
him
അത്
خَيْرٌ
ഖയ്‍റുന്‍
(are) better
ഗുണമാണ്
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
لِكُلِّ
ലികുല്ലി
For every
ഓരോരുത്തര്‍ക്കും
ٱمْرِىءٍ
മ്‍റിഇന്‍
man
മനുഷ്യനുമുണ്ട്
مِّنْهُمْ
മിന്‍ഹും
of them
അവരിലെ
مَّا
മാ
(is) what
യാതൊന്ന്
ٱكْتَسَبَ
ക്‍തസബ
he earned
താന്‍ സമ്പാദിച്ച
مِنَ
മിന
from
ഇല്‍ നിന്ന്
ٱلإِثْمِ
ല്‍-ഇഥ്‍മി
[the] sin
പാപത്തില്‍
وَٱلَّذِى
വല്‍-ലധീ
And the One Who
യാതോരുത്തന്
تَوَلَّىٰ
തവല്ലാ
turns away
ഏറ്റെടുത്ത
كِبْرَهُ
കിബ്‍റഹു
a greater share of it
അതിന്‍റെ നേതൃത്വം
مِنْهُمْ
മിന്‍ഹും
from the,
അവരില്‍ നിന്നും
لَهُ
ലഹു
to him
അവന്ന് ഉണ്ട്
عَذَابٌ
‘അധാബുന്‍
(is) a punishment
ശിക്ഷ
عَظِيمٌ
‘അലീം
great
കടുത്ത
إِنَّ ٱلَّذِينَ جَآءُوا بِٱلإِفْكِ عُصْبَةٌ مِّنْكُمْ لاَ تَحْسَبُوهُ شَرّاً لَّكُمْ بَلْ هُوَ خَيْرٌ لَّكُمْ لِكُلِّ ٱمْرِىءٍ مِّنْهُمْ مَّا ٱكْتَسَبَ مِنَ ٱلإِثْمِ وَٱلَّذِى تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ
ഇന്ന ല്‍-ലധീന ജാഉ ബില്‍-ഇഫ്‍കി ‘ഉസ്‍ബതുന്‍ മിന്‍കും ലാ തഹ്‍സബൂഹു ശറന്‍ ലകും ബല്‍ ഹുവ ഖയ്‍റുന്‍ ലകും ലികുല്ലി മ്‍റിഇന്‍ മിന്‍ഹും മാ ക്‍തസബ മിന ല്‍-ഇഥ്‍മി വല്‍-ലധീ തവല്ലാ കിബ്‍റഹു മിന്‍ഹും ലഹു ‘അധാബുന്‍ ‘അലീം
Verily, Those who brought forth the slander are a group among you. Consider it not a bad thing for you. Nay, it is good for you. Unto every man among them will be paid that which he had earned of the sin, and as for him among them who had the greater share therein, his will be a great torment.
തീര്‍ച്ചയായും ഈ അപവാദം പറഞ്ഞു പരത്തിയവര്‍ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്.അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്‍റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്.
12
١٢
لَّوْلاۤ
ലൗലാ
Why not
എന്തുകൊണ്ടില്ല
إِذْ
ഇധ്‍
when
അപ്പോള്‍
سَمِعْتُمُوهُ
സമിഅ്‍തുമൂഹു
you heard it
നിങ്ങള്‍ അത് കേട്ടു
ظَنَّ
ളന്ന
(the) thought
വിചാരിച്ചു
ٱلْمُؤْمِنُونَ
ല്‍-മു്‍അമിനൂന
the believers
സത്യവിശ്വാസികള്‍
وَٱلْمُؤْمِنَاتُ
വല്‍-മു്‍അമിനാതു
and the believing women
സത്യവിശ്വാസിനികളും
بِأَنْفُسِهِمْ
ബിഅന്‍ഫുസിഹിം
against themselves
തങ്ങളെക്കുറിച്ച്
خَيْراً
ഖയ്‍റന്‍
good
നല്ലത്
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയുകയും ചെയ്തു
هَـٰذَآ
ഹാധാ
(is) this
ഇത്
إِفْكٌ
ഇഫ്‍കുന്‍
(is) a lie
കള്ളവാര്‍ത്തയാണ് / അപവാദമാണ്
مُّبِينٌ
മുബീന്‍
clear
വ്യക്തമായ
لَّوْلاۤ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَاتُ بِأَنْفُسِهِمْ خَيْراً وَقَالُواْ هَـٰذَآ إِفْكٌ مُّبِينٌ
ലൗലാ ഇധ്‍ സമിഅ്‍തുമൂഹു ളന്ന ല്‍-മു്‍അമിനൂന വല്‍-മു്‍അമിനാതു ബിഅന്‍ഫുസിഹിം ഖയ്‍റന്‍ വഖാലൂ ഹാധാ ഇഫ്‍കുന്‍ മുബീന്‍
Why then, did not the believers, men and women, when you heard it, think good of their own people and say: This is an obvious lie?
ആ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്‍മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? ഇതു തികഞ്ഞ അപവാദമാണെന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്?
13
١٣
لَّوْلاَ
ലൗലാ
If not
എന്തുകൊണ്ടില്ല
جَآءُوا
ജാഉ
(who) came
അവര്‍ വന്നു
عَلَيْهِ
‘അലയ്‍ഹി
from Him
അതിന്
بِأَرْبَعَةِ
ബിഅര്‍ബഅതി
four
നാല്
شُهَدَآءَ
ശുഹദാഅ
martyrs
സാക്ഷികള്‍ (കൊണ്ട്)
فَإِذْ
ഫ-ഇധ്‍
Then when
എന്നാല്‍ അപ്പോള്‍
لَمْ
ലം
not
ഇല്ല
يَأْتُواْ
യഅ്‍തൂ
they will give
അവര്‍ കൊണ്ടുവരിക
بِالشُّهَدَآءِ
ബിശ്‍ശുഹദാഇ
the witnesses
സാക്ഷികളെ
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
عِندَ
‘ഇന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْكَاذِبُونَ
ല്‍-കാധിബൂന്‍
(are) the liars
കളവു പറയുന്നവര്‍
لَّوْلاَ جَآءُوا عَلَيْهِ بِأَرْبَعَةِ شُهَدَآءَ فَإِذْ لَمْ يَأْتُواْ بِالشُّهَدَآءِ فَأُوْلَـٰئِكَ عِندَ ٱللَّهِ هُمُ ٱلْكَاذِبُونَ
ലൗലാ ജാഉ ‘അലയ്‍ഹി ബിഅര്‍ബഅതി ശുഹദാഅ ഫ-ഇധ്‍ ലം യഅ്‍തൂ ബിശ്‍ശുഹദാഇ ഫ-ഉലാഇക ‘ഇന്‍ദ ല്‍-ലാഹി ഹുമു ല്‍-കാധിബൂന്‍
Why did they not produce four witnesses? Since they have not produced witnesses, Then with Allah they are the liars.
അവരെന്തു കൊണ്ട് അതിനു നാലുസാക്ഷികളെ ഹാജരാക്കിയില്ല? അവര്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിങ്കല്‍ അസത്യവാദികള്‍.
14
١٤
وَلَوْلاَ
വലൗലാ
And if not
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ
ഫദ്‍ലുല്‍
(had been the) bounty
ഔദാര്യം / അനുഗ്രഹം
ٱللَّهِ
ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
‘അലയ്‍കും
to you
നിങ്ങള്‍ക്ക്
وَرَحْمَتُهُ
വറഹ്‍മതുഹു
and His Mercy
അവന്‍റെ കാരുണ്യവും
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്‍-ദുന്‍യാ
(of) the world
ഈ ലോകത്ത്
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
لَمَسَّكُمْ
ലമസ്സകും
surely would have touched you
നിങ്ങളെ ബാധിക്കുമായിരുന്നു
فِى
ഫീ
In
ഇല്‍
مَآ
മാ
what
യാതൊന്ന്
أَفَضْتُمْ
അഫദ്‍തും
you had rushed glibly
നിങ്ങള്‍ മുഴുകിയ
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
عَذَابٌ
‘അധാബുന്‍
(is) a punishment
ശിക്ഷ
عَظِيمٌ
‘അലീം
great
കഠിനമായ
وَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ فِى ٱلدُّنْيَا وَٱلآخِرَةِ لَمَسَّكُمْ فِى مَآ أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ
വലൗലാ ഫദ്‍ലുല്‍ ലാഹി ‘അലയ്‍കും വറഹ്‍മതുഹു ഫി ദ്‍-ദുന്‍യാ വല്‍-ആഖിറതി ലമസ്സകും ഫീ മാ അഫദ്‍തും ഫീഹി ‘അധാബുന്‍ ‘അലീം
Had it not been for the Grace of Allah and His Mercy unto you in this world and in the Hereafter, a great torment would have touched you for that whereof you had spoken.
ഇഹത്തിലും പരത്തിലും അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദ വാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്‍റെ പേരില്‍ നിങ്ങളെ കഠിനമായ ശിക്ഷ ബാധിക്കുമായിരുന്നു.
15
١٥
إِذْ
ഇധ്‍
when
അപ്പോള്‍
تَلَقَّوْنَهُ
തലഖ്‍ഖൗനഹു
you received it
നിങ്ങള്‍ അത് ഏറ്റുപറഞ്ഞു
بِأَلْسِنَتِكُمْ
ബിഅല്‍സിനതികും
with your tongues
നിങ്ങളുടെ നാവ് കൊണ്ട്
وَتَقُولُونَ
വതഖൂലൂന
and you said
നിങ്ങള്‍ പറയുകയും ചെയ്തു
بِأَفْوَاهِكُمْ
ബിഅഫ്‍വാഹികും
with your mouths
നിങ്ങളുടെ വായകള്‍ കൊണ്ട്
مَّا
മാ
what
അത്
لَّيْسَ
ലയ്‍സ
Not is
ഇല്ലാത്ത
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
بِهِ
ബിഹി
in it
അതിനെപറ്റി
عِلْمٌ
‘ഇല്‍മുന്‍
(any) knowledge
ഒരു അറിവ്
وَتَحْسَبُونَهُ
വതഹ്‍സബൂനഹു
and you thought it
നിങ്ങള്‍ അതിനെ കരുതുകയും ചെയ്യുന്നു
هَيِّناً
ഹയ്യിനന്‍
(was) insignificant
നിസ്സാരമാണെന്ന്
وَهُوَ
വഹുവ
when he
എന്നാല്‍ അതാകട്ടെ
عِندَ
‘ഇന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَظِيمٌ
‘അലീം
great
ഗുരുതരം
إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُمْ مَّا لَّيْسَ لَكُمْ بِهِ عِلْمٌ وَتَحْسَبُونَهُ هَيِّناً وَهُوَ عِندَ ٱللَّهِ عَظِيمٌ
ഇധ്‍ തലഖ്‍ഖൗനഹു ബിഅല്‍സിനതികും വതഖൂലൂന ബിഅഫ്‍വാഹികും മാ ലയ്‍സ ലകും ബിഹി ‘ഇല്‍മുന്‍ വതഹ്‍സബൂനഹു ഹയ്യിനന്‍ വഹുവ ‘ഇന്‍ദ ല്‍-ലാഹി ‘അലീം
When you were propagating it with your tongues, and uttering with your mouths that whereof you had no knowledge, you counted it a little thing, while with Allah it was very great.
നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞു പരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നു കരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്.
16
١٦
وَلَوْلاۤ
വലൗലാ
And why (did you) not
എന്തുകൊണ്ടില്ല
إِذْ
ഇധ്‍
when
അപ്പോള്‍
سَمِعْتُمُوهُ
സമിഅ്‍തുമൂഹു
you heard it
നിങ്ങള്‍ അത് കേട്ടു
قُلْتُمْ
ഖുല്‍തും
you said
നിങ്ങള്‍ പറഞ്ഞു
مَّا
മാ
not
ഇല്ല
يَكُونُ
യകൂനു
can (there) be
പറ്റുക
لَنَآ
ലനാ
for us
ഞങ്ങള്‍ക്ക്
أَن
അന്‍
that
അത്
نَّتَكَلَّمَ
നതകല്ലമ
we speak
നാം സംസാരിക്കുക
بِهَـٰذَا
ബിഹാധാ
in this
ഇതിനെപറ്റി
سُبْحَانَكَ
സുബ്‍ഹാനക
Glory be to You
അല്ലാഹുവേ നീ പരിശുദ്ധന്‍
هَـٰذَا
ഹാധാ
This
ഇത്
بُهْتَانٌ
ബുഹ്‍താനുന്‍
(is) a slander
അപവാദമാണ്
عَظِيمٌ
‘അലീം
great
ഗുരുതരമായ
وَلَوْلاۤ إِذْ سَمِعْتُمُوهُ قُلْتُمْ مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَـٰذَا سُبْحَانَكَ هَـٰذَا بُهْتَانٌ عَظِيمٌ
വലൗലാ ഇധ്‍ സമിഅ്‍തുമൂഹു ഖുല്‍തും മാ യകൂനു ലനാ അന്‍ നതകല്ലമ ബിഹാധാ സുബ്‍ഹാനക ഹാധാ ബുഹ്‍താനുന്‍ ‘അലീം
And why did you not, when you heard it, say? It is not right for us to speak of this. Glory be to You this is a great lie.
അതുകേട്ട ഉടനെ നിങ്ങളെന്തു കൊണ്ടിങ്ങനെ പറഞ്ഞില്ല: നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ നീയെത്ര പരിശുദ്ധന്‍. ഇത് അതിഗുരുതരമായ അപവാദം തന്നെ.
17
١٧
يَعِظُكُمُ
യഅിളുകുമു
warns you
നിങ്ങളെ ഉപദേശിക്കുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
تَعُودُواْ
തഅൂദൂ
you return
നിങ്ങളാവര്‍ത്തിക്കാതിരിക്കുക
لِمِثْلِهِ
ലിമിഥ്‍ലിഹി
(to the) like of it
ഇതുപോലുള്ളത്
أَبَداً
അബദന്‍
forever
ഒരിക്കലും
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
مُّؤْمِنِينَ
മു്‍അമിനീന്‍
believers
വിശ്വസിക്കുന്നവര്‍
يَعِظُكُمُ ٱللَّهُ أَن تَعُودُواْ لِمِثْلِهِ أَبَداً إِن كُنتُمْ مُّؤْمِنِينَ
യഅിളുകുമു ല്‍-ലാഹു അന്‍ തഅൂദൂ ലിമിഥ്‍ലിഹി അബദന്‍ ഇന്‍ കുംതും മു്‍അമിനീന്‍
Allah forbids you from it and warns you not to repeat the like of it forever, if you are believers.
അല്ലാഹു നിങ്ങളെയിതാ ഉപദേശിക്കുന്നു: നിങ്ങളൊരിക്കലും ഇതുപോലുള്ളത് ആവര്‍ത്തിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.
18
١٨
وَيُبَيِّنُ
വയുബയ്യിനു
makes clear
വിവരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلآيَاتِ
ല്‍-ആയാതി
the Signs
വചനങ്ങള്‍ / പ്രമാണങ്ങള്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
‘അലീമുന്‍
All-Knowing
സര്‍വ്വജ്ഞനാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനുമാണ്
وَيُبَيِّنُ ٱللَّهُ لَكُمُ ٱلآيَاتِ وَٱللَّهُ عَلِيمٌ حَكِيمٌ
വയുബയ്യിനു ല്ലാഹു ലകുമു ല്‍-ആയാതി വല്ലാഹു ‘അലീമുന്‍ ഹകീം
And Allah makes the Ayat, plain to you, and Allah is All-Knowing, All-Wise.
അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെപ്രമാണങ്ങള്‍ വിവരിച്ചുതരുന്നു.അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
19
١٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
يُحِبُّونَ
യുഹിബ്ബൂന
love
ഇഷ്ടപ്പെടുന്നു
أَن
അന്‍
that
അത്
تَشِيعَ
തശീഅ
(should) spread
പ്രചരിക്കുന്നത്
ٱلْفَاحِشَةُ
ല്‍-ഫാഹിശതു
the immorality
ദുര്‍ വൃത്തി
فِى
ഫീ
In
ഇല്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ട്
عَذَابٌ
‘അധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീമുന്‍
painful
വേദനയേറിയ
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്‍-ദുന്‍യാ
(of) the world
ഈ ലോകത്തിലും
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅ്‍ലമു
knows
അറിയുന്നു
وَأَنْتُمْ
വഅന്‍തും
while you
നിങ്ങളോ
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅ്‍ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു
إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَاحِشَةُ فِى ٱلَّذِينَ آمَنُواْ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلآخِرَةِ وَٱللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ
ഇന്ന ല്‍-ലധീന യുഹിബ്ബൂന അന്‍ തശീഅ ല്‍-ഫാഹിശതു ഫീ ല്ലധീന ആമനൂ ലഹും ‘അധാബുന്‍ അലീമുന്‍ ഫി ദ്‍-ദുന്‍യാ വല്‍-ആഖിറതി വല്ലാഹു യഅ്‍ലമു വഅന്‍തും ലാ തഅ്‍ലമൂന്‍
Verily, those who like that illegal sexual intercourse should be propagated among those who believe, they will have a painful torment in this world and in the Hereafter. And Allah knows and you know not.
സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.