المؤمنون
Al-Mu’minun
സത്യവിശ്വാസികള്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَفْلَحَ
അഫ്‌ലഹ
he succeeds
വിജയിച്ചു
ٱلْمُؤْمِنُونَ
ല്‍-മുഅ്‌മിനൂന്‍
the believers
സത്യവിശ്വാസികള്‍
قَدْ أَفْلَحَ ٱلْمُؤْمِنُونَ
ഖദ് അഫ്‌ലഹ ല്‍-മുഅ്‌മിനൂന്‍
Successful indeed are the believers.
നിശ്ചയമായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.
2
٢
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
فِى
ഫീ
In
ഇല്‍
صَلواَتِهِمْ
സലാതിഹിം
their prayers
അവരുടെ നമസ്കാരത്തില്‍
خَاشِعُونَ
ഖാശിഉൂന്‍
(are) humbly submissive
ഭയഭക്തി കാണിക്കുന്നവര്‍
ٱلَّذِينَ هُمْ فِى صَلواَتِهِمْ خَاشِعُونَ
അല്ലഥീന ഹും ഫീ സലാതിഹിം ഖാശിഉൂന്‍
Those who offer their Salat (prayers) with all solemnity and full submissiveness.
അവര്‍ തങ്ങളുടെ നമസ്കാരത്തില്‍ ഭക്തി പുലര്‍ത്തുന്നവരാണ്.
3
٣
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
هُمْ
ഹും
they
അവര്‍
عَنِ
അനി
from
ഇല്‍ നിന്ന്
ٱللَّغْوِ
ല്‍-ലഘ്‌വി
the vain talk
അനാവശ്യങ്ങള്‍
مُّعْرِضُونَ
മുഅ്‌രിദൂന്‍
those who are averse
അവഗണിക്കുന്നവര്‍
وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُّعْرِضُونَ
വല്ലഥീന ഹും അനി ല്‍-ലഘ്‌വി മുഅ്‌രിദൂന്‍
And those who turn away from Al-Laghw (those who are averse).
അനാവശ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവരാണ്.
4
٤
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
هُمْ
ഹും
they
അവര്‍
لِلزَّكَواةِ
ലിസ്-സകാതി
of purification works
സകാത്തിന്
فَاعِلُونَ
ഫാഇലൂന്‍
(are) doers
പ്രവര്‍ത്തിക്കുന്നവര്‍
وَٱلَّذِينَ هُمْ لِلزَّكَواةِ فَاعِلُونَ
വല്ലഥീന ഹും ലിസ്-സകാതി ഫാഇലൂന്‍
And those who pay the Zakat .
സകാത്ത് നല്‍കുന്നവരുമാണവര്‍.
5
٥
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
هُمْ
ഹും
they
അവര്‍
لِفُرُوجِهِمْ
ലിഫുരൂജിഹിം
their modesty
തങ്ങളുടെ ഗുഹ്യാവയവങ്ങളെ
حَافِظُونَ
ഹാഫിഥൂന്‍
(are) guardians
സൂക്ഷിക്കുന്നവര്‍
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
വല്ലഥീന ഹും ലിഫുരൂജിഹിം ഹാഫിഥൂന്‍
And those who guard their chastity.
തങ്ങളുടെ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും.
6
٦
إِلاَّ
ഇല്ല
except
ഒഴികെ
عَلَىٰ
ഉലാ
on
മേല്‍
أَزْوَاجِهِمْ
അസ്‌വാജിഹിം
their spouses
തങ്ങളുടെ ഭാര്യമാര്‍
أَوْ
ഔ
or
അല്ലെങ്കില്‍
مَا
മാ
that (which)
യാതൊന്നിലും
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُهُمْ
അയ്‌മാനുഹും
they rightfully
തങ്ങളുടെ വലം കൈകള്‍
فَإِنَّهُمْ
ഫ-ഇന്നഹും
for indeed, they
നിശ്ചയമായും അവര്‍
غَيْرُ
ഖയ്‌റു
never
അല്ലാത്ത
مَلُومِينَ
മലൂമീന്‍
blameworthy
ആക്ഷേപിക്കപെടുക
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
ഇല്ല ഉലാ അസ്‌വാജിഹിം ഔ മാ മലകത് അയ്‌മാനുഹും ഫ-ഇന്നഹും ഖയ്‌റു മലൂമീന്‍
Except from their wives or (the captives and slaves) that their right hands possess, for then, they are free from blame.
തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല.
7
٧
فَمَنِ
ഫമനി
Then whoever
വല്ലവനും
ٱبْتَغَىٰ
ഇബ്‌തഘ
seeks
ആഗ്രഹിച്ചാല്‍
وَرَآءَ
വറാഅ
behind
അതിനപ്പുറം
ذٰلِكَ
ധാലിക
That
അത്
فَأُوْلَـٰئِكَ
ഫ-ഊലാഇക
then those
അപ്പോഴവര്‍
هُمُ
ഹുമു
they
അവരാകുന്നു
ٱلْعَادُونَ
ല്‍-ആദൂന്‍
(are) thet ransgressors
അതിരുകവിഞ്ഞവര്‍
فَمَنِ ٱبْتَغَىٰ وَرَآءَ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْعَادُونَ
ഫമനി ഇബ്‌തഘ വറാഅ ധാലിക ഫ-ഊലാഇക ഹുമു ല്‍-ആദൂന്‍
But whoever seeks beyond that, then those are the transgressors.
എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവര്‍ അതിക്രമകാരികളാണ്.
8
٨
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
هُمْ
ഹും
they
അവര്‍
ِلأَمَانَاتِهِمْ
ലി-അമാനതിഹിം
of theirt rusts
അവരുടെ അമാനത്തുകളും
وَعَهْدِهِمْ
വഉഹ്‌ദിഹിം
and their promise
തങ്ങളുടെ കരാറുകളെയും
رَاعُونَ
റാഉൂന്‍
(are) observers
പാലിക്കുന്നവരാണ്
وَٱلَّذِينَ هُمْ ِلأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ
വല്ലഥീന ഹും ലി-അമാനതിഹിം വഉഹ്‌ദിഹിം റാഉൂന്‍
Those who are faithfully true to their Amanat and to their covenants.
ആ സത്യവിശ്വാസികള്‍ തങ്ങളുടെ ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കുന്നവരാണ്.
9
٩
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
هُمْ
ഹും
they
അവര്‍
عَلَىٰ
ഉലാ
on
മേല്‍ (കാര്യം)
صَلَوَاتِهِمْ
സലവാതിഹിം
their prayers
തങ്ങളുടെ നമസ്കാരങ്ങളുടെ
يُحَافِظُونَ
യുഹാഫിഥൂന്‍
keep a guard
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നു
وَٱلَّذِينَ هُمْ عَلَىٰ صَلَوَاتِهِمْ يُحَافِظُونَ
വല്ലഥീന ഹും ഉലാ സലവാതിഹിം യുഹാഫിഥൂന്‍
And those who strictly guard their Salawat (prayers).
അവര്‍ തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്.