Display Settings

Font Size 22px

المؤمنون

Al-Mu’minun

സത്യവിശ്വാസികള്‍

Surah 23 118 verses Madani
70 ٧٠
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
بِهِ
ബിഹി
in it
അവന്
جِنَّةٌ
ജിന്നതുന്‍
(is) madness
ഭ്രാന്ത് (ആകുന്നു)
بَلْ
ബല്‍
But
എന്നാല്‍
جَآءَهُمْ
ജാഅഹും
comes to them
അദ്ദേഹം അവരുടെ അടുത്ത് വന്നിരിക്കുന്നു
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യവുമായി
وَأَكْثَرُهُمْ
വ-അക്‌ഥറുഹും
and most of them
അവരിലധികപേരും
لِلْحَقِّ
ലില്‍-ഹഖ്ഖി
to the truth
സത്യത്തെ
كَارِهُونَ
കാരിഹൂന്‍
disliked
വെറുക്കുന്നവരാണ്
أَمْ يَقُولُونَ بِهِ جِنَّةٌ بَلْ جَآءَهُمْ بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَارِهُونَ
അം യഖൂലൂന ബിഹി ജിന്നതുന്‍ ബല്‍ ജാഅഹും ബില്‍-ഹഖ്ഖി വ-അക്‌ഥറുഹും ലില്‍-ഹഖ്ഖി കാരിഹൂന്‍
Or say they: There is madness in him? Nay, but he brought them the truth but most of them are averse to the truth.
അതുമല്ലെങ്കില്‍ അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്. എന്നാല്‍ അറിയുക. സത്യസന്ദേശവുമായാണ് അദ്ദേഹം അവരുടെയടുത്ത് വന്നെത്തിയത്. എന്നാല്‍ അവരിലേറെപ്പേരും സത്യത്തെ വെറുക്കുന്നവരാണ്.
71 ٧١
وَلَوِ
വലവി
even if
എങ്കില്‍
ٱتَّبَعَ
ഇത്തബഅ
pursues
പിന്‍പറ്റിയിരുന്നു
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
أَهْوَآءَهُمْ
അഹ്‌വാഅഹും
their vain desires
അവരുടെ ഇച്ഛകളെ
لَفَسَدَتِ
ലഫസദതി
surely (would) have been corrupted
കുഴപ്പത്തിലകപ്പെടുമായിരുന്നു
ٱلسَّمَاوَاتُ
സ്-സമാവാതു
(is like that of) the heavens
ആകാശങ്ങള്‍
وَٱلأَرْضُ
വല്‍-അര്‍ദു
and the earth
ഭൂമിയും
وَمَن
വമന്‍
And whoever
ആരെങ്കിലും
فِيهِنَّ
ഫീഹിന്ന
therein
അവയില്‍ ഉള്ളതും
بَلْ
ബല്‍
But
എന്നാല്‍
أَتَيْنَاهُمْ
ആതയ്‌നാഹും
We have brought them
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِذِكْرِهِمْ
ബിധിക്‌റിഹിം
their reminder
അവര്‍ക്കുള്ള ഉല്‍ബോധനം
فَهُمْ
ഫഹും
but they
എന്നാല്‍ അവര്‍
عَن
ഉന്‍
from
നിന്ന്
ذِكْرِهِمْ
ധിക്‌റിഹിം
their reminder
അവരുടെ ഉല്‍ബോധനത്തില്‍
مُّعْرِضُونَ
മുഅ്‌റിദൂന്‍
those who are averse
തിരിഞ്ഞു കളയുന്നവരാണ്
وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَاوَاتُ وَٱلأَرْضُ وَمَن فِيهِنَّ بَلْ أَتَيْنَاهُمْ بِذِكْرِهِمْ فَهُمْ عَن ذِكْرِهِمْ مُّعْرِضُونَ
വലവി ഇത്തബഅ ല്‍-ഹഖ്ഖു അഹ്‌വാഅഹും ലഫസദതി സ്-സമാവാതു വല്‍-അര്‍ദു വമന്‍ ഫീഹിന്ന ബല്‍ ആതയ്‌നാഹും ബിധിക്‌റിഹിം ഫഹും ഉന്‍ ധിക്‌റിഹിം മുഅ്‌റിദൂന്‍
And if the truth had been in accordance with their desires, verily, the heavens and the earth, and whosoever is therein would have been corrupted, Nay, We have brought them their reminder, but they turn away from their reminder.
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍, നാം അവര്‍ക്കുള്ള ഉദ്ബോധനവുമായാണ് അവരെ സമീപിച്ചത്. എന്നിട്ടും അവര്‍ തങ്ങള്‍ക്കുള്ള ഉദ്ബോധനം അവഗണിക്കുകയാണുണ്ടായത്.
72 ٧٢
أَمْ
അം
Or
അല്ലെങ്കില്‍
تَسْأَلُهُمْ
തസ്‌അലുഹും
you ask them
നീ അവരോടു ചോദിക്കുന്നുവോ
خَرْجاً
ഖര്‍ജന്‍
an expenditure
പ്രതിഫലം
فَخَرَاجُ
ഫഖറാജു
But the payment
എന്നാല്‍ പ്രതിഫലമാണ്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
خَيْرٌ
ഖയ്‌റുന്‍
(are) better
എറ്റവും ഉത്തമം
وَهُوَ
വഹുവ
when he
അവനാകുന്നു
خَيْرُ
ഖയ്‌റു
(is the) best
ഉത്തമന്‍
ٱلرَّازِقِينَ
റ്-റാസിഖീന്‍
(of) the Providers
ഉപജീവനം നല്‍കുന്നവരില്‍ വച്ച്
أَمْ تَسْأَلُهُمْ خَرْجاً فَخَرَاجُ رَبِّكَ خَيْرٌ وَهُوَ خَيْرُ ٱلرَّازِقِينَ
അം തസ്‌അലുഹും ഖര്‍ജന്‍ ഫഖറാജു റബ്ബിക ഖയ്‌റുന്‍ വഹുവ ഖയ്‌റു റ്-റാസിഖീന്‍
Or is it that you ask them for some wages? But the recompense of your Lord is better, and He is the Best of those who give sustenance.
അല്ല, നീ അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ.എന്നാല്‍ ഓര്‍ക്കുക: നിന്‍റെ നാഥന്‍റെ പ്രതിഫലമാണ് മഹത്തരം. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമന്‍ തന്നെ.
73 ٧٣
وَإِنَّكَ
വ-ഇന്നക
And indeed, you
നിശ്ചയം നീ
لَتَدْعُوهُمْ
ലതദ്‌ഉഹും
certainly call them
നീ അവരെ ക്ഷണിക്കുന്നു
إِلَىٰ
ഇല
to
ലേക്ക്
صِرَاطٍ
സിറാതിന്‍
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്‌തഖീമ്
Straight
നേരായ
وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ
വ-ഇന്നക ലതദ്‌ഉഹും ഇല സിറാതിന്‍ മുസ്‌തഖീമ്
And certainly, you call them to a Straight Path.
തീര്‍ച്ചയായും നീയവരെ നേര്‍വഴിയിലേക്കാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.
74 ٧٤
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
ٱلَّذِينَ
ല്ലഥീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തില്‍
عَنِ
ഉനി
from
ഇല്‍ നിന്നും
ٱلصِّرَاطِ
സ്-സിറാതി
(of) the way
ആ മാര്‍ഗത്തില്‍
لَنَاكِبُونَ
ലനാകിബൂന്‍
surely (are) deviating
തെറ്റിപ്പോകുന്നവരായിരുന്നു
وَإِنَّ ٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ عَنِ ٱلصِّرَاطِ لَنَاكِبُونَ
വ-ഇന്ന ല്ലഥീന ലാ യുഅ്‌മിനൂന ബില്‍-ആഖിറതി ഉനി സ്-സിറാതി ലനാകിബൂന്‍
And verily, those who believe not in the Hereafter are indeed deviating far astray from the Path.
എന്നാല്‍, പരലോക വിശ്വാസമില്ലാത്തവര്‍ ആ നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവരാണ്.
75 ٧٥
وَلَوْ
വലൗ
And if
എങ്കില്‍
رَحِمْنَاهُمْ
റഹിംനാഹും
We had mercy on them
നാമവര്‍ക്ക് കരുണ ചെയ്തിരിന്നു
وَكَشَفْنَا
വകശഫ്‌നാ
and We removed
നാം നീക്കുകയും ചെയ്തു
مَا
മാ
that which
യാതൊന്നിനെ
بِهِمْ
ബിഹിം
with them
അവരില്‍ ഉള്ള
مِّن
മിന്‍
from
ഇല്‍ നിന്ന്
ضُرٍّ
ദുറിന്‍
(the) affliction
കഷ്ടപ്പാട്
لَّلَجُّواْ
ലലജ്ജൂ
surely they would persist
അവര്‍ മുഴുകിപ്പോകുമായിരുന്നു
فِى
ഫീ
In
ഇല്‍
طُغْيَانِهِمْ
തുഘ്‌യാനിഹിം
theirt transgression
അവരുടെ അതിക്രമത്തില്‍
يَعْمَهُونَ
യഅ്‌മഹൂന്‍
wandering blindly
അവര്‍ അന്ധമായി കഴിയുന്ന
وَلَوْ رَحِمْنَاهُمْ وَكَشَفْنَا مَا بِهِمْ مِّن ضُرٍّ لَّلَجُّواْ فِى طُغْيَانِهِمْ يَعْمَهُونَ
വലൗ റഹിംനാഹും വകശഫ്‌നാ മാ ബിഹിം മിന്‍ ദുറിന്‍ ലലജ്ജൂ ഫീ തുഘ്‌യാനിഹിം യഅ്‌മഹൂന്‍
And though We had mercy on them and removed the distress which is on them, still they would obstinately persist in their transgression, wandering blindly.
നാം അവരോട് കരുണ കാണിക്കുകയും അവരെ ബാധിച്ച വിപത്ത് ഒഴിവാക്കിക്കൊടുക്കുകയുമാണെങ്കില്‍ അവര്‍ തങ്ങളുടെ ധിക്കാരത്തില്‍ വാശിയോടെ വിഹരിക്കുമായിരുന്നു.
76 ٧٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَخَذْنَاهُمْ
അഖഥ്‌നാഹും
We seized them
നാമവരെ പിടികൂടി
بِٱلْعَذَابِ
ബില്‍-ഉധാബി
the punishment
ശിക്ഷയാല്‍
فَمَا
ഫമാ
Then what
അവര്‍
ٱسْتَكَانُواْ
ഇസ്‌തകാനൂ
they gave in
അവര്‍ കീഴൊതുങ്ങിയില്ല
لِرَبِّهِمْ
ലിറബ്ബിഹിം
of their Lord
അവരുടെ നാഥന്
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
يَتَضَرَّعُونَ
യതദറ്റഉൂന്‍
humble themselves
അവര്‍ വിനയം കാണിക്കുക
وَلَقَدْ أَخَذْنَاهُمْ بِٱلْعَذَابِ فَمَا ٱسْتَكَانُواْ لِرَبِّهِمْ وَمَا يَتَضَرَّعُونَ
വലഖദ് അഖഥ്‌നാഹും ബില്‍-ഉധാബി ഫമാ ഇസ്‌തകാനൂ ലിറബ്ബിഹിം വമാ യതദറ്റഉൂന്‍
And indeed We seized them with punishment, but they humbled not themselves to their Lord, nor did they invoke with submission to Him.
നാം അവരെ ശിക്ഷയാല്‍ പിടികൂടി. എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്ന് കീഴൊതുങ്ങുന്നവരായില്ല. അവര്‍ താഴ്മ കാണിച്ചതുമില്ല.
77 ٧٧
حَتَّىٰ
ഹത്താ
until
അങ്ങനെ
إِذَا
ഇധാ
when
ആല്‍
فَتَحْنَا
ഫതഹ്‌ന
We opened
നാം തുറന്നു
عَلَيْهِمْ
ഉലയ്‌ഹിം
on them
അവരുടെ നേരെ
بَاباً
ബാബന്‍
a gate
ഒരു വാതില്‍
ذَا
ധാ
that
ഉള്ളത്
عَذَابٍ
ഉധാബിന്‍
of) punishment
ശിക്ഷയുടെ
شَدِيدٍ
ശദീദിന്‍
strong
കഠിനമായ
إِذَا
ഇധാ
when
അപ്പോള്‍
هُمْ
ഹും
they
അവര്‍
فِيهِ
ഫീഹി
in which
അതില്‍
مُبْلِسُونَ
മുബ്‌ലിസൂന്‍
(will be in) despair
നിരാശയിലകപ്പെട്ടവരാകുന്നു
حَتَّىٰ إِذَا فَتَحْنَا عَلَيْهِمْ بَاباً ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ
ഹത്താ ഇധാ ഫതഹ്‌ന ഉലയ്‌ഹിം ബാബന്‍ ധാ ഉധാബിന്‍ ശദീദിന്‍ ഇധാ ഹും ഫീഹി മുബ്‌ലിസൂന്‍
Until, when We open for them the gate of severe punishment, then lo, They will be plunged into destruction with deep regrets, sorrows and in despair.
അതിനാല്‍ നാം അവരുടെ നേരെ കൊടും ശിക്ഷയുടെ കവാടം തുറന്നു. അതോടെയവര്‍ അങ്ങേയറ്റം നിരാശരായി.
78 ٧٨
وَهُوَ
വഹുവ
when he
അവനാകുന്നു
ٱلَّذِيۤ
ല്ലഥീ
(is) the One Who
യാതോരുത്തന്‍
أَنْشَأَ
അന്‍ശഅ
produced
ഉണ്ടാക്കിയ
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلسَّمْعَ
സ്-സംഉ
the hearing
കേള്‍വി
وَٱلأَبْصَارَ
വല്‍-അബ്‌സാറ
and the vision
കാഴ്ചകളും
وَٱلأَفْئِدَةَ
വല്‍-അഫ്‌ഇദത
and the feelings.
ഹൃദയങ്ങളും
قَلِيلاً
ഖലീലന്‍
a little
വളരെ കുറച്ചുമാത്രം
مَّا
മാ
not
ഇല്ല
تَشْكُرُونَ
തശ്‌കുറൂന്‍
(be) grateful
നിങ്ങള്‍ നന്ദി കാണിക്കുന്നു
وَهُوَ ٱلَّذِيۤ أَنْشَأَ لَكُمُ ٱلسَّمْعَ وَٱلأَبْصَارَ وَٱلأَفْئِدَةَ قَلِيلاً مَّا تَشْكُرُونَ
വഹുവ ല്ലഥീ അന്‍ശഅ ലകുമു സ്-സംഉ വല്‍-അബ്‌സാറ വല്‍-അഫ്‌ഇദത ഖലീലന്‍ മാ തശ്‌കുറൂന്‍
It is He, Who has created for you hearing, sight, and hearts. Little thanks you give.
അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
79 ٧٩
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِى
ല്ലഥീ
(is) the One Who
യാതോരുവന്‍
ذَرَأَكُمْ
ധറഅകും
multiplied you
നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ / അധികരിപ്പിച്ച
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَإِلَيْهِ
വ-ഇലയ്‌ഹി
and towards Him
അവനിലേക്ക് തന്നെ
تُحْشَرُونَ
തുഹ്‌ശറൂന്‍
you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും
وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلأَرْضِ وَإِلَيْهِ تُحْشَرُونَ
വഹുവ ല്ലഥീ ധറഅകും ഫീ ല്‍-അര്‍ദി വ-ഇലയ്‌ഹി തുഹ്‌ശറൂന്‍
And it is He Who has created you on the earth, and to Him you shall be gathered back.
അവനാണ് ഭൂമിയില്‍ നിങ്ങളെ വ്യാപിപ്പിച്ചവന്‍. നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നതും അവനിലേക്കു തന്നെ.