Display Settings

Font Size 22px

المؤمنون

Al-Mu’minun

സത്യവിശ്വാസികള്‍

Surah 23 118 verses Madani
60 ٦٠
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
يُؤْتُونَ
യുഅ്‌തൂന
they would give
അവര്‍ നല്‍കുന്നു
مَآ
മാ
what
യാതൊന്നിനെ
آتَواْ
ആതവ
they give
അവര്‍ നല്‍കുന്നത്
وَّقُلُوبُهُمْ
വഖുലൂബുഹും
while their hearts
അവരുടെ ഹൃദയങ്ങളായിരിക്കെ
وَجِلَةٌ
വജിലതുന്‍
(are) fearful
ഭയന്നു വിറക്കുന്നവ
أَنَّهُمْ
അന്നഹും
because they
അവരാണെന്നതിനാല്‍
إِلَىٰ
ഇല
to
ലേക്ക്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
رَاجِعُونَ
റാജിഉൂന്‍
(will) return
മടങ്ങുന്നവര്‍
وَٱلَّذِينَ يُؤْتُونَ مَآ آتَواْ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ
വല്ലഥീന യുഅ്‌തൂന മാ ആതവ വഖുലൂബുഹും വജിലതുന്‍ അന്നഹും ഇല റബ്ബിഹിം റാജിഉൂന്‍
And those who give that which they give with their hearts full of fear, because they are sure to return to their Lord.
തങ്ങളുടെ നാഥങ്കലേക്ക് തിരിച്ചുചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ ദാനം ചെയ്യുമ്പോള്‍ ഹൃദയം വിറപൂണ്ട് ദാനം നല്‍കുന്നവര്‍.
61 ٦١
أُوْلَـٰئِكَ
ഊലാഇക
those
അക്കൂട്ടര്‍
يُسَارِعُونَ
യുസാറിഉൂന
hasten
അവര്‍ തിടുക്കം കൂട്ടുന്നു
فِى
ഫീ
In
ഇല്‍
ٱلْخَيْرَاتِ
ല്‍-ഖയ്‌റാതി
the good deeds
നന്മകള്‍ ചെയ്യുന്നത്
وَهُمْ
വഹും
and they
അവര്‍
لَهَا
ലഹാ
to it
അതിലേക്ക്
سَابِقُونَ
സാബിഖൂന്‍
(are) foremost
മുമ്പേയെത്തുന്നവരാണ്
أُوْلَـٰئِكَ يُسَارِعُونَ فِى ٱلْخَيْرَاتِ وَهُمْ لَهَا سَابِقُونَ
ഊലാഇക യുസാറിഉൂന ഫീ ല്‍-ഖയ്‌റാതി വഹും ലഹാ സാബിഖൂന്‍
It is these who race for the good deeds, and they are foremost in them.
ഇവരൊക്കെയാണ് നന്‍മ ചെയ്യാന്‍ തിടുക്കം കൂട്ടുന്നവര്‍. അവയില്‍ ആദ്യം ചെന്നെത്തുന്നവരും അവര്‍ തന്നെ.
62 ٦٢
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
نُكَلِّفُ
നുകല്ലിഫു
We burden
നാം നിര്‍ബന്ധിക്കുന്നു / ശാസിക്കുന്നു
نَفْساً
നഫ്‌സന്‍
(on their) own
ഒരാളെ
إِلاَّ
ഇല്ല
except
അല്ലാതെ
وُسْعَهَا
വുസ്‌ഉഹാ
(to) its capacity
അതിന്‍റെ കഴിവില്‍ പെട്ടത്
وَلَدَيْنَا
വലദയ്‌നാ
and with Us
നമ്മുടെ പക്കലുണ്ട്
كِتَابٌ
കിതാബുന്‍
A book
ഓരു ഗ്രന്ഥം
يَنطِقُ
യന്‍തിഖു
(which) speaks
അത് സംസാരിക്കും
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യം
وَهُمْ
വഹും
and they
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുഥ്‌ലമൂന്‍
be wronged
അവരോടു അനീതികാണിക്കുക
وَلاَ نُكَلِّفُ نَفْساً إِلاَّ وُسْعَهَا وَلَدَيْنَا كِتَابٌ يَنطِقُ بِٱلْحَقِّ وَهُمْ لاَ يُظْلَمُونَ
വലാ നുകല്ലിഫു നഫ്‌സന്‍ ഇല്ല വുസ്‌ഉഹാ വലദയ്‌നാ കിതാബുന്‍ യന്‍തിഖു ബില്‍-ഹഖ്ഖി വഹും ലാ യുഥ്‌ലമൂന്‍
And We tax not any person except according to his capacity, and with Us is a Record which speaks the truth, and they will not be wronged.
ആരെയും അവരുടെ കഴിവിനതീതമായതിന് നാം നിര്‍ബന്ധിക്കുന്നില്ല. സത്യം കൃത്യമായി പ്രതിപാദിക്കുന്ന ഒരു രേഖ നമ്മുടെ വശമുണ്ട്. ആരും ഒരിക്കലും ഒട്ടും അനീതിക്കിരയാവില്ല.
63 ٦٣
بَلْ
ബല്‍
But
എന്നാല്‍
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
فِى
ഫീ
In
ഇല്‍ (ആണ്)
غَمْرَةٍ
ഘംറതിന്‍
confusion
അശ്രദ്ധ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
هَـٰذَا
ഹാധാ
This
ഇത്
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
أَعْمَالٌ
അഉ്‌മാലുന്‍
(are) deeds
ജോലികള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ / കൂടാതെ
ذٰلِكَ
ധാലിക
That
അത്
هُمْ
ഹും
they
അവര്‍
لَهَا
ലഹാ
[to] it
അത്
عَامِلُونَ
ഉമിലൂന്‍
(are also) working
ചെയ്തുകൊണ്ടിരിക്കുന്നവരാണ്
بَلْ قُلُوبُهُمْ فِى غَمْرَةٍ مِّنْ هَـٰذَا وَلَهُمْ أَعْمَالٌ مِّن دُونِ ذٰلِكَ هُمْ لَهَا عَامِلُونَ
ബല്‍ ഖുലൂബുഹും ഫീ ഘംറതിന്‍ മിന്‍ ഹാധാ വലഹും അഉ്‌മാലുന്‍ മിന്‍ ദൂനി ധാലിക ഹും ലഹാ ഉമിലൂന്‍
Nay, but their hearts are covered from understanding this, and they have other deeds, besides, which they are doing.
എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ ഇക്കാര്യത്തെപ്പറ്റി തീരെ അശ്രദ്ധമാണ്. അവര്‍ക്ക് അതല്ലാത്ത മറ്റു ചില പണികളാണുള്ളത്. അവരതു ചെയ്തു കൊണ്ടേയിരിക്കുന്നു.
64 ٦٤
حَتَّىٰ
ഹത്താ
until
വരെ
إِذَآ
ഇധാ
when
അപ്പോള്‍
أَخَذْنَا
അഖഥ്‌ന
We took
നാം പിടികൂടി
مُتْرَفِيهِمْ
മുത്‌റഫീഹിം
their affluent ones
അവരിലെ സുഖിയന്മാരെ
بِٱلْعَذَابِ
ബില്‍-ഉധാബി
the punishment
ശിക്ഷയാല്‍
إِذَا
ഇധാ
when
അപ്പോള്‍
هُمْ
ഹും
they
അവര്‍
يَجْأَرُونَ
യജ്‌അറൂന്‍
cry for help
അവര്‍ നിലവിളികൂട്ടുന്നു
حَتَّىٰ إِذَآ أَخَذْنَا مُتْرَفِيهِمْ بِٱلْعَذَابِ إِذَا هُمْ يَجْأَرُونَ
ഹത്താ ഇധാ അഖഥ്‌ന മുത്‌റഫീഹിം ബില്‍-ഉധാബി ഇധാ ഹും യജ്‌അറൂന്‍
Until, when We grasp those of them who lead a luxurious life with punishment, behold, They make humble invocation with a loud voice.
അങ്ങനെ, അവരിലെ സുഖലോലുപരെ ശിക്ഷയാല്‍ നാം പിടികൂടും. അപ്പോഴവര്‍ വിലപിക്കാന്‍ തുടങ്ങും.
65 ٦٥
لاَ
ലാ
not
വേണ്ട / അരുത്
تَجْأَرُواْ
തജ്‌അറൂ
cry for help
അവര്‍ നിലവിളിക്കുക
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
مِّنَّا
മിന്നാ
from Us
നമ്മളാല്‍
لاَ
ലാ
not
ഇല്ല
تُنصَرُونَ
തുന്‍സറൂന്‍
you will be helped
നിങ്ങള്‍ സഹായിക്കപ്പെടുക
لاَ تَجْأَرُواْ ٱلْيَوْمَ إِنَّكُمْ مِّنَّا لاَ تُنصَرُونَ
ലാ തജ്‌അറൂ ല്‍-യൗമ ഇന്നകും മിന്നാ ലാ തുന്‍സറൂന്‍
Invoke not loudly this day, Certainly, you shall not be helped by Us.
നിങ്ങളിന്നു വിലപിക്കേണ്ടതില്ല. നിങ്ങള്‍ക്കിന്ന് നമ്മുടെ ഭാഗത്തു നിന്ന് ഒരു സഹായവും ലഭിക്കുകയില്ല.
66 ٦٦
قَدْ
ഖദ്
Surely
തീര്‍ച്ചയായും
كَانَتْ
കാനത്
is/are
ആയിരുന്നു
آيَاتِى
ആയതീ
My Verses
എന്‍റെ വചനങ്ങള്‍
تُتْلَىٰ
തുത്‌ല
is recited
അവ വായിച്ചു കേള്‍പ്പിക്കപ്പെടുന്നു
عَلَيْكُمْ
ഉലയ്‌കും
to you
നിങ്ങള്‍ക്ക്
فَكُنتُمْ
ഫകുംതും
but you used
അപ്പോള്‍ നിങ്ങളായിരുന്നു
عَلَىٰ
ഉലാ
on
മേല്‍
أَعْقَابِكُمْ
അഉ്‌ഖാബികും
your heels
നിങ്ങളുടെ കാല്‍ മടമ്പുകള്‍
تَنكِصُونَ
തന്‍കിസൂന്‍
turn back
നിങ്ങള്‍ തിരിഞ്ഞു നടക്കുന്നു
قَدْ كَانَتْ آيَاتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰ أَعْقَابِكُمْ تَنكِصُونَ
ഖദ് കാനത് ആയതീ തുത്‌ല ഉലയ്‌കും ഫകുംതും ഉലാ അഉ്‌ഖാബികും തന്‍കിസൂന്‍
Indeed My Verses used to be recited to you, but you used to turn back on your heels.
നമ്മുടെ വചനങ്ങള്‍ നിങ്ങളെ വ്യക്തമായി ഓതിക്കേള്‍പ്പിച്ചിരുന്നല്ലോ. അപ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയായിരുന്നു.
67 ٦٧
مُسْتَكْبِرِينَ
മുസ്‌തക്‌ബിറീന
(Being) arrogant
അഹങ്കരിക്കുന്നവരായ നിലയില്‍
بِهِ
ബിഹി
about it
അതിനെപ്പറ്റി
سَامِراً
സാമിറന്‍
conversing by night
രാക്കഥപറഞ്ഞുകൊണ്ട്
تَهْجُرُونَ
തഹ്‌ജുറൂന്‍
speaking evil
നിങ്ങള്‍ ഭര്‍ത്സിച്ചുകൊണ്ടിരുന്നു
مُسْتَكْبِرِينَ بِهِ سَامِراً تَهْجُرُونَ
മുസ്‌തക്‌ബിറീന ബിഹി സാമിറന്‍ തഹ്‌ജുറൂന്‍
In pride, talking evil about it by night.
പൊങ്ങച്ചം നടിക്കുന്നവരായി. രാക്കഥാ കഥനങ്ങളില്‍ നിങ്ങള്‍ അതേപ്പറ്റി അസംബന്ധം പുലമ്പുകയായിരുന്നു.
68 ٦٨
أَفَلَمْ
അഫലം
So have not
ഇല്ലേ
يَدَّبَّرُواْ
യദ്ദബ്ബറൂ
they ponder
അവര്‍ ചിന്തിക്കുന്നു
ٱلْقَوْلَ
ല്‍-ഖൗല
the speech
ഈ വചനത്തെപ്പറ്റി
أَمْ
അം
Or
അല്ലെങ്കില്‍
جَآءَهُمْ
ജാഅഹും
comes to them
അവര്‍ക്ക് വന്നു കിട്ടിയോ
مَّا
not
ഇല്ല
لَمْ
ലം
not
ഇല്ലാത്ത
يَأْتِ
യഅ്‌തി
will bring
വന്നത്
آبَآءَهُمُ
ആബാഅഹുമു
their fathers
അവരുടെ പിതാക്കള്‍ക്ക്
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വികരായ
أَفَلَمْ يَدَّبَّرُواْ ٱلْقَوْلَ أَمْ جَآءَهُمْ مَّا لَمْ يَأْتِ آبَآءَهُمُ ٱلأَوَّلِينَ
അഫലം യദ്ദബ്ബറൂ ല്‍-ഖൗല അം ജാഅഹും മ ലം യഅ്‌തി ആബാഅഹുമു ല്‍-അവ്വലീന്‍
Have they not pondered over the Word, or has there come to them what had not come to their fathers of old?
അവര്‍ ഈ വചനത്തെപ്പറ്റി തെല്ലും ചിന്തിച്ചുനോക്കിയിട്ടില്ലേ. അതല്ല, അവരുടെ പൂര്വപിതാക്കള്‍ക്ക് വന്നെത്തിയിട്ടില്ലാത്ത ഒന്നാണോ ഇവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്?
69 ٦٩
أَمْ
അം
Or
അല്ലെങ്കില്‍
لَمْ
ലം
not
ഇല്ലേ
يَعْرِفُواْ
യഅ്‌റിഫൂ
they recognize
അവര്‍ അറിഞ്ഞു
رَسُولَهُمْ
റസൂലഹും
their Messenger
അവരുടെ റസൂലിനെ
فَهُمْ
ഫഹും
so they
അതിനാലവര്‍
لَهُ
ലഹു
to him
അവനെ
مُنكِرُونَ
മുംകറൂന്‍
knew not
തള്ളിപ്പറയുന്നവര്‍ / അറിയാത്തവര്‍
أَمْ لَمْ يَعْرِفُواْ رَسُولَهُمْ فَهُمْ لَهُ مُنكِرُونَ
അം ലം യഅ്‌റിഫൂ റസൂലഹും ഫഹും ലഹു മുംകറൂന്‍
Or is it that they did not recognize their Messenger so they deny him.
അതല്ല, തങ്ങളുടെ ദൂതനെ പരിചയമില്ലാത്തതിനാലാണോ അവരദ്ദേഹത്തെ തള്ളിപ്പറയുന്നത്.