Display Settings

Font Size 22px

المؤمنون

Al-Mu’minun

സത്യവിശ്വാസികള്‍

Surah 23 118 verses Madani
90 ٩٠
بَلْ
ബല്‍
But
എന്നാല്‍
أَتَيْنَاهُمْ
ആതയ്‌നാഹും
We have brought them
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യം
وَإِنَّهُمْ
വ-ഇന്നഹും
and indeed they
നിശ്ചയമായും അവര്‍
لَكَاذِبُونَ
ലകാധിബൂന്‍
certainly are liars
കള്ളം പറയുന്നവരാണ്
بَلْ أَتَيْنَاهُمْ بِٱلْحَقِّ وَإِنَّهُمْ لَكَاذِبُونَ
ബല്‍ ആതയ്‌നാഹും ബില്‍-ഹഖ്ഖി വ-ഇന്നഹും ലകാധിബൂന്‍
Nay, but We have brought them the truth, and verily, they are liars.
അറിയുക. നാം അവരുടെ അടുത്തേക്ക് അയച്ചത് സത്യസന്ദേശമാണ്. അവരോ, കള്ളംപറയുന്നവരും.
91 ٩١
مَا
മാ
that which
യാതൊന്നിനെ / ഇല്ല
ٱتَّخَذَ
ഇത്തഖധ
let him take
സ്വീകരിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
നിന്ന്
وَلَدٍ
വലദിന്‍
son
ഒരു സന്താനത്തെ
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
كَانَ
കാന
is
ആകുന്നു
مَعَهُ
മഅഹു
with him
അവനോടൊപ്പം
مِنْ
മിന്‍
from
നിന്ന്
إِلَـهٍ
ഇലാഹിന്‍
god
(മറ്റൊരു) ദൈവം
إِذاً
ഇധന്‍
then
എങ്കില്‍
لَّذَهَبَ
ലധഹബ
surely (would have) taken away
പോകുമായിരുന്നു
كُلُّ
കുല്ലു
every
എല്ലാ
إِلَـٰهٍ
ഇലാഹിന്‍
god
ദൈവവും
بِمَا
ബിമാ
for what
യാതൊന്നുമായി
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചത്
وَلَعَلاَ
വലഉലാ
and surely would have overpowered
മേധാവിത്തം പുലര്‍ത്തുകയും ചെയ്യുമായിരുന്നു
بَعْضُهُمْ
ബഅ്‌ദുഹും
some of them
അവരില്‍ ചിലര്‍
عَلَىٰ
ഉലാ
on
മേല്‍
بَعْضٍ
ബഅ്‌ദിന്‍
others
മറ്റ് ചിലരുടെ
سُبْحَانَ
സുബ്‌ഹാന
Glory be
എത്ര പരിശുദ്ധന്‍
ٱللَّهِ
ല്ലാഹി
of Allah
ദൈവം / അല്ലാഹു
عَمَّا
ഉമ്മാ
of what
യാതൊന്നില്‍ നിന്ന്
يَصِفُونَ
യസിഫൂന്‍
they attribute
അവര്‍ ജല്‍പിക്കുന്ന / വര്‍ണ്ണിക്കുന്ന
مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَـهٍ إِذاً لَّذَهَبَ كُلُّ إِلَـٰهٍ بِمَا خَلَقَ وَلَعَلاَ بَعْضُهُمْ عَلَىٰ بَعْضٍ سُبْحَانَ ٱللَّهِ عَمَّا يَصِفُونَ
മാ ഇത്തഖധ ല്ലാഹു മിന്‍ വലദിന്‍ വമാ കാന മഅഹു മിന്‍ ഇലാഹിന്‍ ഇധന്‍ ലധഹബ കുല്ലു ഇലാഹിന്‍ ബിമാ ഖലഖ വലഉലാ ബഅ്‌ദുഹും ഉലാ ബഅ്‌ദിന്‍ സുബ്‌ഹാന ല്ലാഹി ഉമ്മാ യസിഫൂന്‍
No son did Allah beget, nor is there any ilah (god) along with Him. behold, each god would have taken away what he had created, and some would have tried to overcome others. Glorified be Allah above all that they attribute to Him.
അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞു പരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു.
92 ٩٢
عَالِمِ
ഉലിമി
(the) Knower
അറിയുന്നവന്‍
ٱلْغَيْبِ
ല്‍-ഘയ്‌ബി
(of) the unseen
അദൃശ്യം
وَٱلشَّهَادَةِ
വശ്-ശഹാദതി
and the seen
ദൃശ്യവും
فَتَعَالَىٰ
ഫതഉലാ
So high (above all)
അവന്‍ ഉന്നതനാകുന്നു
عَمَّا
ഉമ്മാ
of what
യാതൊന്നില്‍ നിന്ന്
يُشْرِكُونَ
യുശ്‌റിഖൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
عَالِمِ ٱلْغَيْبِ وَٱلشَّهَادَةِ فَتَعَالَىٰ عَمَّا يُشْرِكُونَ
ഉലിമി ല്‍-ഘയ്‌ബി വശ്-ശഹാദതി ഫതഉലാ ഉമ്മാ യുശ്‌റിഖൂന്‍
All-Knower of the unseen and the seen. Exalted be He over all that they associate as partners to Him.
ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ് അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അതീതനും.
93 ٩٣
قُل
ഖുല്‍
Say
പറയുക
رَّبِّ
റബ്ബി
Lord
രക്ഷിതാവിവേ
إِمَّا
ഇമ്മാ
If
എങ്കില്‍
تُرِيَنِّى
തുറിയന്നീ
You should show me
നീ എനിക്ക് കാണിക്കുക
مَا
മാ
that which
യാതൊന്നിനെ
يُوعَدُونَ
യൂഉദൂന്‍
they are promised
അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത്
قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ
ഖുല്‍ റബ്ബി ഇമ്മാ തുറിയന്നീ മാ യൂഉദൂന്‍
Say: My Lord. If You would show me that with which they are threatened.
പറയുക: നാഥാ, ഇവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ കാണേണ്ട അവസ്ഥ എനിക്കുണ്ടാവുകയാണെങ്കില്‍.
94 ٩٤
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَجْعَلْنِى
തജ്‌ഉല്‍നീ
place me
എന്നെ നീ ഉള്‍പെടുത്തക
فِى
ഫീ
In
ഇല്‍
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനത
ٱلظَّالِمِينَ
ഥ്ഥാലിമീന്‍
the wrongdoers
അക്രമികളായ
رَبِّ فَلاَ تَجْعَلْنِى فِى ٱلْقَوْمِ ٱلظَّالِمِينَ
റബ്ബി ഫലാ തജ്‌ഉല്‍നീ ഫീ ല്‍-ഖൗമി ഥ്ഥാലിമീന്‍
My Lord. Then, and put me not amongst the people who are the Zalimun.
എന്‍റെ നാഥാ, നീ എന്നെ അക്രമികളായ ജനത്തില്‍ പെടുത്തരുതേ.
95 ٩٥
وَإِنَّا
വ-ഇന്ന
And indeed, it (is)
തീര്‍ച്ചയായും നാം
عَلَىٰ
ഉലാ
on
മേല്‍
أَن
അന്‍
that
അത്
نُّرِيَكَ
നുറിയക
We show you
നാം നിനക്ക് കാണിച്ചുതരിക
مَا
മാ
that which
യാതൊന്ന്
نَعِدُهُمْ
നഅ്‌ദുഹും
We promised them
നാം അവര്‍ക്ക് താക്കീത് നല്‍കുന്ന
لَقَادِرُونَ
ലഖാദിറൂന്‍
(are) surely Able
കഴിവുറ്റവന്‍ തന്നെ
وَإِنَّا عَلَىٰ أَن نُّرِيَكَ مَا نَعِدُهُمْ لَقَادِرُونَ
വ-ഇന്ന ഉലാ അന്‍ നുറിയക മാ നഅ്‌ദുഹും ലഖാദിറൂന്‍
And indeed We are Able to show you that with which We have threatened them.
അവരെ താക്കീതു ചെയ്തു കൊണ്ടിരിക്കുന്ന ശിക്ഷ നിനക്കു കാണിച്ചു തരാന്‍ തീര്‍ച്ചയായും കഴിവുറ്റവന്‍ തന്നെ നാം.
96 ٩٦
ٱدْفَعْ
ഇദ്‌ഫഅ്‌
Repel
നീ തടയുക
بِٱلَّتِى
ബില്ലതീ
that which
യാതൊന്ന് കൊണ്ട്
هِىَ
ഹിയ
it is
അത്
أَحْسَنُ
അഹ്‌സനു
(is) best
കൂടുതല്‍ നല്ലത്
ٱلسَّيِّئَةَ
സ്-സയ്യിഅത
the evil
തിന്മയെ
نَحْنُ
നഹ്‌നു
We
നാം
أَعْلَمُ
അഉ്‌ലമു
knows better
നന്നായി അറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്ന്
يَصِفُونَ
യസിഫൂന്‍
they attribute
അവര്‍ ല്‍പിക്കുന്ന / വര്‍ണ്ണിക്കുന്ന
ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ نَحْنُ أَعْلَمُ بِمَا يَصِفُونَ
ഇദ്‌ഫഅ്‌ ബില്ലതീ ഹിയ അഹ്‌സനു സ്-സയ്യിഅത നഹ്‌നു അഉ്‌ലമു ബിമാ യസിഫൂന്‍
Repel evil with that which is better. We are Best-Acquainted with the things they utter.
ഏറ്റവും നല്ലതുകൊണ്ട് നീ തിന്‍മയെ തടയുക. അവര്‍ പറഞ്ഞു പരത്തുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് നാം.
97 ٩٧
وَقُلْ
വഖുല്‍
And say
നീ പറയുക
رَّبِّ
റബ്ബി
Lord
എന്‍റെ നാഥാ
أَعُوذُ
അഉധു
I seek refuge
ഞാന്‍ ശരണം തേടുന്നു
بِكَ
ബിക
in You
നിന്നോട്
مِنْ
മിന്‍
from
ഇല്‍ നിന്ന്
هَمَزَاتِ
ഹമസാതി
(the) suggestions
ദുര്‍ബോധനങ്ങള്‍
ٱلشَّياطِينِ
ശ്-ശയാതീന്‍
(of) the evil ones
പിശാചുക്കളുടെ
وَقُلْ رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ ٱلشَّياطِينِ
വഖുല്‍ റബ്ബി അഉധു ബിക മിന്‍ ഹമസാതി ശ്-ശയാതീന്‍
And say: My Lord. I seek refuge with You from the whisperings of the Shayatin (devils).
പറയുക: എന്‍റെ നാഥാ, പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു.
98 ٩٨
وَأَعُوذُ
വ-അഉധു
And I seek refuge
ഞാന്‍ ശരണം തേടുന്നു
بِكَ
ബിക
in You
നിന്നോട്
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
أَن
അന്‍
that
അത്
يَحْضُرُونِ
യഹ്‌ദുറൂന്‍
they be present with me
അവര്‍ എന്‍റെ അടുക്കല്‍ വരുന്നതില്‍നിന്ന്
وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ
വ-അഉധു ബിക റബ്ബി അന്‍ യഹ്‌ദുറൂന്‍
And I seek refuge with You, My Lord. lest they may attend me.
എന്‍റെ നാഥാ, പിശാചുക്കള്‍ എന്‍റെയടുത്ത് വരുന്നതില്‍ നിന്നും ഞാനിതാ നിന്നോട് രക്ഷതേടുന്നു.
99 ٩٩
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നെത്തുക
أَحَدَهُمُ
അഹദഹുമു
one of them
അവരിലോരാള്‍ക്ക്
ٱلْمَوْتُ
ല്‍-മൗതു
[the] death
മരണം
قَالَ
ഖാല
he said
അവന്‍ പറയും
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱرْجِعُونِ
ഇര്‍ജിഉൂന്‍
Send me back
നീ എന്നെ മടക്കേണമേ
حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
ഹത്താ ഇധാ ജാഅ അഹദഹുമു ല്‍-മൗതു ഖാല റബ്ബി ഇര്‍ജിഉൂന്‍
Until, when death comes to one of them, he says: My Lord, Send me back.
അങ്ങനെ അവരിലൊരുവന്ന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണുപറയും: എന്‍റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ.