المؤمنون
Al-Mu’minun
സത്യവിശ്വാസികള്‍
20
٢٠
وَشَجَرَةً
വശജറതന്‍
And a tree
മരത്തെയും
تَخْرُجُ
തഖ്‌റുജു
(that) comes out
അത് പുറത്തുവരുന്നു
مِن
മിന്‍
From
യില്‍നിന്ന്
طُورِ
തൂറി
Mount
പര്‍വ്വതം
سَيْنَآءَ
സയ്‌നാഅ
Sinai
സീനായ്
تَنبُتُ
തന്‍ബുതു
(which) produces
അത് ഉല്‍പാദിപ്പിക്കുന്നു
بِٱلدُّهْنِ
ബിദ്-ദുഹ്‌നി
oil
എണ്ണ
وَصِبْغٍ
വസിബ്‌ഘിന്‍
and a relish
കറിയും
لِّلآكِلِيِنَ
ലില്‍-ആകിലീന്‍
for those who eat
ആഹരിക്കുന്നവര്‍ക്ക്
وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنبُتُ بِٱلدُّهْنِ وَصِبْغٍ لِّلآكِلِيِنَ
വശജറതന്‍ തഖ്‌റുജു മിന്‍ തൂറി സയ്‌നാഅ തന്‍ബുതു ബിദ്-ദുഹ്‌നി വസിബ്‌ഘിന്‍ ലില്‍-ആകിലീന്‍
And a tree that springs forth from Mount Sinai, that grows oil, and (it is a) relish for the eaters.
സീനാമലയില്‍ മുളച്ചുവരുന്ന ഒരു മരവും നാമുണ്ടാക്കി. അത് എണ്ണയും ആഹരിക്കുന്നവര്‍ക്ക് കറിയും ഉല്‍പാദിപ്പിക്കുന്നു.
21
٢١
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلأَنْعَامِ
ല്‍-അന്‍ആമി
(of) the cattle
കാലികള്‍
لَعِبْرَةً
ലഉ്‌ബിറതന്‍
surely (is) a lesson
ഗുണപാഠമുണ്ട്
نُّسْقِيكُمْ
നുസ്‌ഖീകും
We give you to drink
നിങ്ങളെ നാം കുടിപ്പിക്കുന്നു
مِّمَّا
മിമ്മ
than what
അതിനെ പറ്റി
فِى
ഫീ
In
ഇല്‍
بُطُونِهَا
ബുതൂനിഹ
their bellies
അവയുടെ വയറ്റിലുള്ളതില്‍ നിന്ന്
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
فيِهَا
ഫീഹ
in them
അവയില്‍
مَنَافِعُ
മനാഫിഉ
(are) benefits
പ്രയോജനങ്ങള്‍
كَثِيرَةٌ
കഥീറതുന്‍
abundant
ധാരാളം
وَمِنْهَا
വമിന്‍ഹ
and from it
അവയില്‍നിന്ന്
تَأْكُلُونَ
തഅ്‌കുലൂന്‍
you eat
നിങ്ങള്‍ ആഹരിക്കുന്നു
وَإِنَّ لَكُمْ فِى ٱلأَنْعَامِ لَعِبْرَةً نُّسْقِيكُمْ مِّمَّا فِى بُطُونِهَا وَلَكُمْ فيِهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
വ-ഇന്ന ലകും ഫീ ല്‍-അന്‍ആമി ലഉ്‌ബിറതന്‍ നുസ്‌ഖീകും മിമ്മ ഫീ ബുതൂനിഹ വലകും ഫീഹ മനാഫിഉ കഥീറതുന്‍ വമിന്‍ഹ തഅ്‌കുലൂന്‍
And Verily, In the cattle there is indeed a lesson for you. We give you to drink (milk) of that which is in their bellies. And there are, in them, numerous benefits for you, and of them you eat.
തീര്‍ച്ചയായും കന്നുകാലികളില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളവയില്‍ നിന്ന് നിങ്ങളെ നാം കുടിപ്പിക്കുന്നു. നിങ്ങള്‍ക്കവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. നിങ്ങളവയെ ഭക്ഷിക്കുകയും ചെയ്യുന്നു.
22
٢٢
وَعَلَيْهَا
വഉലയ്‌ഹ
And on them
അവയുടെ മേലും
وَعَلَى
വഉല
And on
മേല്‍ / ലും
ٱلْفُلْكِ
ല്‍-ഫുല്‍കി
the ship
കപ്പല്‍
تُحْمَلُونَ
തുഹ്‌മലൂന്‍
you are carried
നിങ്ങള്‍ വഹിക്കപ്പെടുന്നു
وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ
വഉലയ്‌ഹ വഉല ല്‍-ഫുല്‍കി തുഹ്‌മലൂന്‍
And on them, and on ships you are carried.
അവയുടെ പുറത്ത് നിങ്ങള്‍ യാത്ര ചെയ്യുന്നു. കപ്പലുകളിലും.
23
٢٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍ന
[We] sent
നാം അയച്ചു
نُوحاً
നൂഹന്‍
Nuh
നൂഹിനെ
إِلَىٰ
ഇല
to
ലേക്ക്
قَوْمِهِ
ഖൗമിഹി
his people
അവന്‍റെ ജനത
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പറഞ്ഞു
يٰقَوْمِ
യാഖൗമി
O my people
എന്‍റെ ജനങ്ങളെ
ٱعْبُدُواْ
ഉബുദൂ
Worship
നിങ്ങള്‍ ആരാധിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَا
മ
that (which)
യാതൊന്നിനെ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ദൈവം
غَيْرُهُ
ഖയ്‌റുഹു
other than Him
അവനല്ലാതെ
أَفَلاَ
അഫല
Then why don’ t
ഇനിയും ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നു
وَلَقَدْ أَرْسَلْنَا نُوحاً إِلَىٰ قَوْمِهِ فَقَالَ يٰقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ أَفَلاَ تَتَّقُونَ
വലഖദ് അര്‍സല്‍ന നൂഹന്‍ ഇല ഖൗമിഹി ഫഖാല യാഖൗമി ഉബുദൂ ല്ലാഹ മ ലകും മിന്‍ ഇലാഹിന്‍ ഖയ്‌റുഹു അഫല തത്തഖൂന്‍
And indeed We sent Nuh (Noah) to his people, and he said: O my people, Worship Allah, You have no other Ilah (God) but Him. Will you not then be afraid.
നൂഹിനെ നാം തന്‍റെ ജനതയിലേക്ക് ദൂതനായി അയച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കു ദൈവമില്ല. എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നില്ലേ.
24
٢٤
فَقَالَ
ഫഖാല
Then he said
അപ്പോള്‍ പറഞ്ഞു
ٱلْمَلأُ
ല്‍-മലഉ
the chiefs
പ്രമാണിമാര്‍
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
مِن
മിന്‍
From
യില്‍നിന്ന്
قَوْمِهِ
ഖൗമിഹി
his people
തന്‍റെ ജനത
مَا
മ
that (which)
യാതൊന്നിനെ / അല്ല
هَـٰذَا
ഹാധാ
This
ഈ / ഇവന്‍
إِلاَّ
ഇല്ല
except
അല്ലാതെ
بَشَرٌ
ബശറുന്‍
human beings
മനുഷ്യന്‍
مِّثْلُكُمْ
മിഥ്‌ലുകും
like you
നിങ്ങളെപ്പോലുള്ള
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
أَن
അന്‍
that
അവന്‍ / അത്
يَتَفَضَّلَ
യതഫദ്ദല
assert (his) superiority
ശ്രേഷ്ഠത നേടാന്‍
عَلَيْكُمْ
ഉലയ്‌കും
to you
നിങ്ങളുടെ മേല്‍
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
َلأَنزَلَ
ല-അന്‍സല
surely He (would have) sent down
അവന്‍ ഇറക്കുമായിരുന്നു
مَلاَئِكَةً
മലാഇകതന്‍
Angels
മലക്കുകളെ
مَّا
മ
not
ഇല്ല
سَمِعْنَا
സമിഉ്‌ന
heard
നാം കേട്ടിട്ട്
بِهَـٰذَا
ബിഹാധാ
in this
ഇത് പോലെ
فِيۤ
ഫീ
in
യില്‍
آبَآئِنَا
ആബാഇന
our fathers
നമ്മുടെ പിതാക്കള്‍
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വികരായ
فَقَالَ ٱلْمَلأُ ٱلَّذِينَ كَفَرُواْ مِن قَوْمِهِ مَا هَـٰذَا إِلاَّ بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ َلأَنزَلَ مَلاَئِكَةً مَّا سَمِعْنَا بِهَـٰذَا فِيۤ آبَآئِنَا ٱلأَوَّلِينَ
ഫഖാല ല്‍-മലഉ അല്ലഥീന കഫറൂ മിന്‍ ഖൗമിഹി മ ഹാധാ ഇല്ല ബശറുന്‍ മിഥ്‌ലുകും യുറീദു അന്‍ യതഫദ്ദല ഉലയ്‌കും വലൗ ശാഅ ല്ലാഹു ല-അന്‍സല മലാഇകതന്‍ മ സമിഉ്‌ന ബിഹാധാ ഫീ ആബാഇന ല്‍-അവ്വലീന്‍
But the chiefs of those who disbelieved among his people said: He is no more than a human being like you, he seeks to make himself superior to you. Had Allah willed, He surely could have sent down angels, never did we hear such a thing among our fathers of old.
അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളെക്കാള്‍ വലുപ്പം നേടാന്‍ നോക്കുകയാണ് ഇവന്‍. സത്യത്തില്‍ ദൈവം ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കിത്തരുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയിലൊന്നും ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടേയില്ല.
25
٢٥
إِنْ
ഇന്‍
if
എങ്കില്‍
هُوَ
ഹുവ
him
അവന്‍
إِلاَّ
ഇല്ല
except
അല്ലാതെ
رَجُلٌ
റജുലുന്‍
a man
ഒരാള്‍
بِهِ
ബിഹി
in it
അതില്‍ / അവനിലുണ്ട്
جِنَّةٌ
ജിന്നതുന്‍
(is) madness
ഭ്രാന്ത്
فَتَرَبَّصُواْ
ഫതറബ്ബസൂ
then wait
അപ്പോള്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍
بِهِ
ബിഹി
in it
അതില്‍
حَتَّىٰ
ഹത്ത
until
വരെ
حِينٍ
ഹീന്‍
a time
ഒരവധി
إِنْ هُوَ إِلاَّ رَجُلٌ بِهِ جِنَّةٌ فَتَرَبَّصُواْ بِهِ حَتَّىٰ حِينٍ
ഇന്‍ ഹുവ ഇല്ല റജുലുന്‍ ബിഹി ജിന്നതുന്‍ ഫതറബ്ബസൂ ബിഹി ഹത്ത ഹീന്‍
He is only a man in whom is madness, so wait for him a while.
ഇയാള്‍ ഭ്രാന്തു ബാധിച്ച ഒരാള്‍ മാത്രമാണ്. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ നിങ്ങള്‍ ഇത്തിരികാലം കാത്തിരിക്കുക.
26
٢٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱنصُرْنِى
ഉന്‍സുര്‍നീ
Help me
എന്നെ നീ സഹായിക്കണേ
بِمَا
ബിമാ
for what
യാതൊന്നില്‍
كَذَّبُونِ
കഥ്ഥബൂന്‍
they deny me
അവരെന്നെ തള്ളിപ്പറയുന്ന
قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ
ഖാല റബ്ബി ഉന്‍സുര്‍നീ ബിമാ കഥ്ഥബൂന്‍
said: O my Lord, Help me because they deny me.
നൂഹ് പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.
27
٢٧
فَأَوْحَيْنَآ
ഫ-അൗഹയ്‌ന
So We inspired
അപ്പോള്‍ നാം ബോധനം നല്‍കി
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
أَنِ
അനി
That
എന്ന്
ٱصْنَعِ
ഇസ്‌നഉ
construct
നീ പണിയുക
ٱلْفُلْكَ
ല്‍-ഫുല്‍ക
the ship
കപ്പല്‍
بِأَعْيُنِنَا
ബി-അഉ്‌യുനിന
under Our Eyes
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
വവഹ്‌യിന
and Our inspiration
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا
ഫ-ഇധാ
Then when
ഇനി ആയാല്‍
جَآءَ
ജാഅ
comes
വന്നെത്തുക
أَمْرُنَا
അംറുന
Our command
നമ്മുടെ കല്പന
وَفَارَ
വഫാറ
and overflowed
പൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍
ٱلتَّنُّورُ
ത്തന്നൂറു
the oven
അടുപ്പ്
فَٱسْلُكْ
ഫസ്‌ലുക്
then put
അപ്പോള്‍ പ്രവേശിപ്പിക്കുക
فِيهَا
ഫീഹ
therein
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلٍّ
കുല്ലിന്‍
every kind
എല്ലാറ്റില്‍
زَوْجَيْنِ
സൗജയ്‌നി
a pair
ഇണകളെ
ٱثْنَيْنِ
ഇഥ്‌നയ്‌നി
two
രണ്ടു
وَأَهْلَكَ
വ-അഹ്‌ലക
and your family
നിന്‍റെ കുടുംബത്തെയും
إِلاَّ
ഇല്ല
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
سَبَقَ
സബഖ
has preceded
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
ഉലയ്‌ഹി
from Him
അവനില്‍ നിന്ന്
ٱلْقَوْلُ
ല്‍-ഖൗലു
the word
വചനം
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
وَلاَ
വല
and not
അരുത്
تُخَاطِبْنِى
തുഖാതിബ്‌നീ
address Me
നീ എന്നോട് സംസാരിക്കുക
فِى
ഫീ
In
ഇല്‍
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
ظَلَمُوۤاْ
ഥലമൂ
who wronged
അക്രമം ചെയ്ത
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
مُّغْرَقُونَ
മുഘ്‌റഖൂന്‍
the ones (to be) drowned
മുക്കിക്കൊല്ലപ്പെടുന്നവര്‍
فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلاَّ مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ وَلاَ تُخَاطِبْنِى فِى ٱلَّذِينَ ظَلَمُوۤاْ إِنَّهُمْ مُّغْرَقُونَ
ഫ-അൗഹയ്‌ന ഇലയ്‌ഹി അനി ഇസ്‌നഉ ല്‍-ഫുല്‍ക ബി-അഉ്‌യുനിന വവഹ്‌യിന ഫ-ഇധാ ജാഅ അംറുന വഫാറ ത്തന്നൂറു ഫസ്‌ലുക് ഫീഹ മിന്‍ കുല്ലിന്‍ സൗജയ്‌നി ഇഥ്‌നയ്‌നി വ-അഹ്‌ലക ഇല്ല മന്‍ സബഖ ഉലയ്‌ഹി ല്‍-ഖൗലു മിന്‍ഹും വല തുഖാതിബ്‌നീ ഫീ അല്ലഥീന ഥലമൂ ഇന്നഹും മുഘ്‌റഖൂന്‍
So We inspired him: Construct the ship under Our Eyes and under Our Revelation. Then, when Our Command comes, and the oven gushes forth water, take on board of each kind two (male and female), and your family, except those thereof against whom the Word has already gone forth. And address Me not in favour of those who have done wrong. Verily, they are to be drowned.
അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പില്‍ നിന്ന് ഉറവപൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്‍റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞു പോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.
28
٢٨
فَإِذَا
ഫ-ഇധാ
Then when
ഇനി ആയാല്‍
ٱسْتَوَيْتَ
ഇസ്‌തവയ്‌ത
you (have) boarded
നീ കയറിയിരുന്നാല്‍
أَنتَ
അന്‍ത
You
നീ
وَمَن
വമന്‍
And whoever
ആരെങ്കിലും / അവരും
مَّعَكَ
മഅക
with you
നിന്നില്‍ നിന്നുള്ള
عَلَى
ഉല
over
മേല്‍
ٱلْفُلْكِ
ല്‍-ഫുല്‍കി
the ship
കപ്പല്‍
فَقُلِ
ഫഖുലി
then say
അപ്പോള്‍ നീ പറയുക
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സര്‍വസ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
ദൈവത്തിനാണ് / അല്ലാഹുവിനാണ്
ٱلَّذِى
അല്ലഥീ
(is) the One Who
യാതോരുവന്‍
نَجَّانَا
നജ്ജാന
saved us
ഞങ്ങളെ രക്ഷപെടുത്തിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനത
ٱلظَّالِمِينَ
ഥ്ഥാലിമീന്‍
the wrongdoers
അക്രമികളായ
فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّانَا مِنَ ٱلْقَوْمِ ٱلظَّالِمِينَ
ഫ-ഇധാ ഇസ്‌തവയ്‌ത അന്‍ത വമന്‍ മഅക ഉല ല്‍-ഫുല്‍കി ഫഖുലി ല്‍-ഹംദു ലില്ലാഹി അല്ലഥീ നജ്ജാന മിന ല്‍-ഖൗമി ഥ്ഥാലിമീന്‍
And when you have embarked on the ship, you and whoever is with you, then say: All the praises and thanks be to Allah, Who has saved us from the people who are Zalimun.
അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.
29
٢٩
وَقُل
വഖുല്‍
and say
നീ പറയുക
رَّبِّ
റബ്ബി
Lord
രക്ഷിതാവേ
أَنزِلْنِى
അന്‍സില്‍നീ
cause me to land
എന്നെ നീ ഇറക്കേണമേ
مُنزَلاً
മുന്‍സലന്‍
(at) a landing place
ഒരു താവളത്തില്‍
مُّبَارَكاً
മുബാറകന്‍
blessed
അനുഗ്രഹീതമായ
وَأَنتَ
വ-അന്‍ത
And you
നീയാണല്ലോ
خَيْرُ
ഖയ്‌റു
(is the) best
ഉത്തമന്‍
ٱلْمُنزِلِينَ
ല്‍-മുന്‍സിലീന്‍
(of) those who cause to land
താമസത്തിനിടം നല്‍കുന്നവരില്‍ / ഇറക്കുന്നവരില്‍
وَقُل رَّبِّ أَنزِلْنِى مُنزَلاً مُّبَارَكاً وَأَنتَ خَيْرُ ٱلْمُنزِلِينَ
വഖുല്‍ റബ്ബി അന്‍സില്‍നീ മുന്‍സലന്‍ മുബാറകന്‍ വ-അന്‍ത ഖയ്‌റു ല്‍-മുന്‍സിലീന്‍
And say: My Lord, Cause me to land at a blessed landing-place, for You are the Best of those who bring to land.
നീ വീണ്ടും പറയുക: എന്‍റെ നാഥാ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.