Display Settings

Font Size 22px

المؤمنون

Al-Mu’minun

സത്യവിശ്വാസികള്‍

Surah 23 118 verses Madani
50 ٥٠
وَجَعَلْنَا
വജഅല്‍ന
And We made
നാം ആക്കി
ٱبْنَ
ഇബ്‌ന
son
മകനെ
مَرْيَمَ
മര്‍യമ
Maryam
മറിയം
وَأُمَّهُ
വ-ഉമ്മഹു
and his mother
അവന്‍റെ മാതാവിനെയും
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
وَآوَيْنَاهُمَآ
വ-ആവയ്‌നാഹുമാ
and We sheltered them
അവര്‍ രണ്ടാള്‍ക്കും നാം അഭയം നല്‍കി
إِلَىٰ
ഇല
to
ലേക്ക്
رَبْوَةٍ
റബ്‌വതിന്‍
a high ground
ഒരു ഉയര്‍ന്ന സ്ഥലത്ത്
ذَاتِ
ധാതി
containing
ഉൾക്കൊള്ളുന്ന (വാസയോഗ്യം)
قَرَارٍ
ഖറാറിന്‍
an abode
ഒരു താവളം
وَمَعِينٍ
വമഉീന്‍
and water springs
ഉറവയുള്ളതും
وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُ آيَةً وَآوَيْنَاهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ
വജഅല്‍ന ഇബ്‌ന മര്‍യമ വ-ഉമ്മഹു ആയതന്‍ വ-ആവയ്‌നാഹുമാ ഇല റബ്‌വതിന്‍ ധാതി ഖറാറിന്‍ വമഉീന്‍
And We made the son of Maryam (Mary) and his mother as a sign, And We gave them refuge on high ground, a place of rest, security and flowing streams.
മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാമൊരു ദൃഷ്ടാന്തമാക്കി. അവരിരുവര്‍ക്കും നാം സൗകര്യപ്രദവും ഉറവകളുള്ളതുമായ ഒരുയര്‍ന്ന പ്രദേശത്ത് അഭയം നല്‍കി.
51 ٥١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلرُّسُلُ
റ്-റുസുലു
[the] (other) Messengers
ദൂതന്‍മാരേ
كُلُواْ
കുലൂ
Eat
നിങ്ങള്‍ ആഹരിക്കുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلطَّيِّبَاتِ
ത്തയ്യിബാതി
the pure things
ഉത്തമ വിഭവങ്ങള്‍
وَٱعْمَلُواْ
വഉ്‌മലൂ
and do
നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യൂ
صَالِحاً
സാലിഹന്‍
a righteous
സല്‍കര്‍മ്മം
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
بِمَا
ബിമാ
for what
യാതൊന്ന്
تَعْمَلُونَ
തഉ്‌മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
عَلِيمٌ
ഉലീമ്
All-Knowing
നന്നായറിയുന്നവന്‍ ആണ്
يٰأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَاتِ وَٱعْمَلُواْ صَالِحاً إِنِّى بِمَا تَعْمَلُونَ عَلِيمٌ
യാഅയ്യുഹ റ്-റുസുലു കുലൂ മിന ത്തയ്യിബാതി വഉ്‌മലൂ സാലിഹന്‍ ഇന്നീ ബിമാ തഉ്‌മലൂന ഉലീമ്
O (you) Messengers, Eat of the Taiyibat [all kinds of Halal (legal) foods which Allah has made legal, and do righteous deeds. Verily, I am Well-Acquainted with what you do.
അല്ലാഹുവിന്‍റെ ദൂതന്‍മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് നാം.
52 ٥٢
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
هَـٰذِهِ
ഹാധിഹീ
this
ഇത്
أُمَّتُكُمْ
ഉമ്മതുകും
(is) your religion
നിങ്ങളുടെ സമുദായം
أُمَّةً
ഉമ്മതന്‍
community
സമുദായം
وَاحِدَةً
വാഹിദതന്‍
single
ഏക
وَأَنَاْ
വ-അനാ
and I (am)
ഞാന്‍
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
فَٱتَّقُونِ
ഫത്തഖൂന്‍
so fear Me
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ച് ജീവിക്കുക
وَإِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَاْ رَبُّكُمْ فَٱتَّقُونِ
വ-ഇന്ന ഹാധിഹീ ഉമ്മതുകും ഉമ്മതന്‍ വാഹിദതന്‍ വ-അനാ റബ്ബുകും ഫത്തഖൂന്‍
And verily. This your religion is one religion, and I am your Lord, so keep your duty to Me.
നിശ്ചയമായും ഇതാണ് നിങ്ങളുടെസമുദായം, ഏകസമുദായം. ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍ എന്നോട് ഭക്തിയുള്ളവരാവുക.
53 ٥٣
فَتَقَطَّعُوۤاْ
ഫതഖത്തഉ്‌ൂ
But they cut off
അവര്‍ ഭിന്നിച്ചു
أَمْرَهُمْ
അംറഹും
their plan
അവരുടെ കാര്യത്തില്‍
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
زُبُراً
സുബുറന്‍
(into) sects
തുണ്ടം തുണ്ടമായി / കക്ഷികളായി
كُلُّ
കുല്ലു
each
എല്ലാ
حِزْبٍ
ഹിസ്‌ബിന്‍
faction
കക്ഷിയും
بِمَا
ബിമാ
for what
യാതൊന്ന്
لَدَيْهِمْ
ലദയ്‌ഹിം
with them
തങ്ങളുടെ അടുക്കല്‍
فَرِحُونَ
ഫറിഹൂന്‍
(are) rejoicing
സന്തുഷ്ടരാകുന്നു
فَتَقَطَّعُوۤاْ أَمْرَهُمْ بَيْنَهُمْ زُبُراً كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ
ഫതഖത്തഉ്‌ൂ അംറഹും ബയ്‌നഹും സുബുറന്‍ കുല്ലു ഹിസ്‌ബിന്‍ ബിമാ ലദയ്‌ഹിം ഫറിഹൂന്‍
But they (men) have broken their religion among them into sects, each group rejoicing in its belief.
പക്ഷേ, പിന്നീടവര്‍ കക്ഷികളായി പ്പിരിഞ്ഞ് തങ്ങളുടെ മതത്തെ തുണ്ടം തുണ്ടമാക്കി. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ ഊറ്റം കൊള്ളുന്നവരാണ്.
54 ٥٤
فَذَرْهُمْ
ഫധര്‍ഹും
So leave them
അത്കൊണ്ട് നീ അവരെ വിട്ടേക്കുക
فِى
ഫീ
In
ഇല്‍
غَمْرَتِهِمْ
ഘംറതിഹിം
their confusion
അവരുടെ അശ്രദ്ധ / ബുദ്ധിശൂന്യത
حَتَّىٰ
ഹത്ത
until
വരെ
حِينٍ
ഹീന്‍
a time.”
ഒരു അവധി
فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ
ഫധര്‍ഹും ഫീ ഘംറതിഹിം ഹത്ത ഹീന്‍
So leave them in their error for a time.
അതിനാല്‍ ഒരു നിശ്ചിതകാലംവരെ അവരെ തങ്ങളുടെ ബോധംകെട്ട അവസ്ഥയില്‍ തുടരാന്‍ വിട്ടേക്കുക.
55 ٥٥
أَيَحْسَبُونَ
അയഹ്‌സബൂന
Do they think
അവര്‍ വിചാരിക്കുന്നുവോ
أَنَّمَا
അന്നമാ
only
നിശ്ചയമായും
نُمِدُّهُمْ
നുമിദ്ദുഹും
We extend to them
നാം അവരെ സഹായിച്ചുകൊണ്ടിരിക്കുന്നത്
بِهِ
ബിഹി
in it
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
مَّالٍ
മാലിന്‍
wealth
ധനം
وَبَنِينَ
വബനീന്‍
And children
സന്താനങ്ങളാലും
أَيَحْسَبُونَ أَنَّمَا نُمِدُّهُمْ بِهِ مِن مَّالٍ وَبَنِينَ
അയഹ്‌സബൂന അന്നമാ നുമിദ്ദുഹും ബിഹി മിന്‍ മാലിന്‍ വബനീന്‍
Do they think that We enlarge them in wealth and children.
അവര്‍ വിചാരിക്കുന്നോ, സമ്പത്തും സന്താനങ്ങളും നല്‍കി അവരെ നാം സഹായിച്ചുകൊണ്ടിരിക്കുന്നത്.
56 ٥٦
نُسَارِعُ
നുസാറിഉ
We hasten
നാം ധൃതികൂട്ടിചെയ്യുന്നതാണെന്ന്
لَهُمْ
ലഹും
for them
അവര്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلْخَيْرَاتِ
ല്‍-ഖയ്‌റാതി
the good deeds
നല്ല കാര്യങ്ങള്‍ / നന്മകള്‍
بَل
ബല്‍
But
എന്നാല്‍
لاَّ
ലാ
(Do) not
ഇല്ല
يَشْعُرُونَ
യശ്‌ഉറൂന്‍
they realize
അറിയുന്നു
نُسَارِعُ لَهُمْ فِى ٱلْخَيْرَاتِ بَل لاَّ يَشْعُرُونَ
നുസാറിഉ ലഹും ഫീ ല്‍-ഖയ്‌റാതി ബല്‍ ലാ യശ്‌ഉറൂന്‍
We hasten unto them with good things. Nay, but they perceive not.
നാമവര്‍ക്ക് നന്‍മവരുത്താന്‍ തിടുക്കം കൂട്ടുന്നതിനാലാണെന്ന്. അല്ല. അവര്‍ സത്യാവസ്ഥ തിരിച്ചറിയുന്നില്ല.
57 ٥٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലഥീന
Those who
യാതോരുത്തര്‍
هُم
ഹും
they
അവര്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خَشْيةِ
ഖശ്‌യതി
(the) fear
ഭയപ്പെടുന്നു
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ
مُّشْفِقُونَ
മുശ്‌ഫിഖൂന്‍
(are) fearful
നടുങ്ങുന്നവരാണ്
إِنَّ ٱلَّذِينَ هُم مِّنْ خَشْيةِ رَبِّهِمْ مُّشْفِقُونَ
ഇന്ന ല്ലഥീന ഹും മിന്‍ ഖശ്‌യതി റബ്ബിഹിം മുശ്‌ഫിഖൂന്‍
Verily. Those who live in awe for fear of their Lord.
തീര്‍ച്ചയായും തങ്ങളുടെ നാഥനെ ഭയന്നു നടുങ്ങുന്നവര്‍.
58 ٥٨
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
هُم
ഹും
they
അവര്‍
بِآيَاتِ
ബി-ആയതി
in (the) Verses
വചനങ്ങളില്‍
رَبَّهِمْ
റബ്ബിഹിം
(of) their Lord
അവരുടെ നാഥന്‍റെ
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
وَٱلَّذِينَ هُم بِآيَاتِ رَبَّهِمْ يُؤْمِنُونَ
വല്ലഥീന ഹും ബി-ആയതി റബ്ബിഹിം യുഅ്‌മിനൂന്‍
And those who believe in the Ayat of their Lord.
തങ്ങളുടെ നാഥന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍.
59 ٥٩
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
هُم
ഹും
they
അവര്‍
بِرَبِّهِمْ
ബിറബ്ബിഹിം
in their Lord
അവരുടെ രക്ഷിതാവിനോട്
لاَ
ലാ
not
ഇല്ല
يُشْرِكُونَ
യുശ്‌റിഖൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
وَٱلَّذِينَ هُم بِرَبِّهِمْ لاَ يُشْرِكُونَ
വല്ലഥീന ഹും ബിറബ്ബിഹിം ലാ യുശ്‌റിഖൂന്‍
And those who join not anyone (in worship) as partners with their Lord.
തങ്ങളുടെ നാഥന്ന് പങ്കാളികളെ കല്‍പിക്കാത്തവര്‍.