Display Settings

Font Size 22px

المؤمنون

Al-Mu’minun

സത്യവിശ്വാസികള്‍

Surah 23 118 verses Madani
10 ١٠
أُوْلَـٰئِكَ
ഊലാഇക
those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْوَارِثُونَ
ല്‍-വാരിഥൂന്‍
(are) the Inheritors
അനന്തരാവകാശികള്‍
أُوْلَـٰئِكَ هُمُ ٱلْوَارِثُونَ
ഊലാഇക ഹുമു ല്‍-വാരിഥൂന്‍
These are indeed the inheritors.
അവര്‍ തന്നെയാണ് അനന്തരാവകാശികള്‍.
11 ١١
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
يَرِثُونَ
യറിഥൂന
will inherit
അനന്തരമെടുക്കുന്ന
ٱلْفِرْدَوْسَ
ല്‍-ഫിര്‍ദൗസ
the Paradise.
സ്വര്‍ഗ്ഗം
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹ
therein
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
ശാശ്വത വാസികളാണ്
ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَالِدُونَ
അല്ലഥീന യറിഥൂന ല്‍-ഫിര്‍ദൗസ ഹും ഫീഹ ഖാലിദൂന്‍
Who shall inherit the Firdaus (Paradise). They shall dwell therein forever.
പറുദീസ അനന്തരമെടുക്കുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.
12 ١٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
خَلَقْنَا
ഖലഖ്‌ന
We created
നാം സൃഷ്ടിച്ചിരിക്കുന്നു
ٱلإِنْسَانَ
ല്‍-ഇന്‍സാന
man
മനുഷ്യനെ
مِن
മിന്‍
From
യില്‍നിന്ന്
سُلاَلَةٍ
സുലാലതിന്‍
an essence
സത്ത്
مِّن
മിന്‍
from
ഇല്‍ നിന്ന്
طِينٍ
തീന്‍
clay
കളിമാണ്ണ്
وَلَقَدْ خَلَقْنَا ٱلإِنْسَانَ مِن سُلاَلَةٍ مِّن طِينٍ
വലഖദ് ഖലഖ്‌ന ല്‍-ഇന്‍സാന മിന്‍ സുലാലതിന്‍ മിന്‍ തീന്‍
And indeed We created man out of an extract of clay.
മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍നിന്ന് സൃഷ്ടിച്ചു.
13 ١٣
ثُمَّ
ഥുമ്മ
then
പിന്നെ
جَعَلْنَاهُ
ജഅല്‍നാഹു
We had made him
നാമവനെ ആക്കിയിരുന്നു
نُطْفَةً
നുത്‌ഫതന്‍
a semen-drop
ബീജകണം
فِى
ഫീ
In
ഇല്‍
قَرَارٍ
ഖറാറിന്‍
an abode
ഒരു സ്ഥാനത്ത്
مَّكِينٍ
മകീന്‍
safe
ഭദ്രമായ
ثُمَّ جَعَلْنَاهُ نُطْفَةً فِى قَرَارٍ مَّكِينٍ
ഥുമ്മ ജഅല്‍നാഹു നുത്‌ഫതന്‍ ഫീ ഖറാറിന്‍ മകീന്‍
Thereafter We made him as a Nutfah (mixed drops of the male and female sexual discharge) in a safe lodging.
പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു.
14 ١٤
ثُمَّ
ഥുമ്മ
then
പിന്നെ
خَلَقْنَا
ഖലഖ്‌ന
We created
നാം സൃഷ്ടിച്ചു
ٱلنُّطْفَةَ
ന്‍-നുത്‌ഫത
(as) a semen-drop
ആ ഇന്ദ്രിയതുള്ളി
عَلَقَةً
ഉലഖതന്‍
a clinging substance
ഭ്രൂണമായി
فَخَلَقْنَا
ഫഖലഖ്‌ന
then We created
എന്നിട്ട് നാം സൃഷ്ടിച്ചു
ٱلْعَلَقَةَ
ല്‍-ഉലഖത
the clinging substance
ആ രക്തപിണ്ടത്തെ
مُضْغَةً
മുദ്‌ഘതന്‍
(into) an embryonic lump
ഒരു മാംസപിണ്ടാമാക്കി
فَخَلَقْنَا
ഫഖലഖ്‌ന
then We created
എന്നിട്ട് നാം സൃഷ്ടിച്ചു
ٱلْمُضْغَةَ
ല്‍-മുദ്‌ഘത
the embryonic lump
ആ മാംസം
عِظَاماً
ഉഥാമന്‍
bones
എല്ലുകള്‍
فَكَسَوْنَا
ഫകസൗന
then We clothed
എന്നിട്ട് നാം പൊതിഞ്ഞു
ٱلْعِظَامَ
ല്‍-ഉഥാമ
the bones
അസ്ഥികളെ
لَحْماً
ലഹ്‌മന്‍
meat
മാംസംകൊണ്ട്
ثُمَّ
ഥുമ്മ
then
പിന്നെ
أَنشَأْنَاهُ
അന്‍ശഅ്‌നാഹു
We produce it
നാമവനെ വളര്‍ത്തി
خَلْقاً
ഖല്‍ഖന്‍
creation
സൃഷ്ടിയായി
آخَرَ
ആഖറ
another
മറ്റൊരു
فَتَبَارَكَ
ഫതബാറക
So blessed is
അനുഗ്രഹപൂര്‍ണനായിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَحْسَنُ
അഹ്‌സനു
(is) best
ഏറ്റവും ഉത്തമനായ
ٱلْخَالِقِينَ
ല്‍-ഖാലിഖീന്‍
(of) the Creators
സ്രഷ്ടാക്കളില്‍
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَاماً فَكَسَوْنَا ٱلْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَالِقِينَ
ഥുമ്മ ഖലഖ്‌ന ന്‍-നുത്‌ഫത ഉലഖതന്‍ ഫഖലഖ്‌ന ല്‍-ഉലഖത മുദ്‌ഘതന്‍ ഫഖലഖ്‌ന ല്‍-മുദ്‌ഘത ഉഥാമന്‍ ഫകസൗന ല്‍-ഉഥാമ ലഹ്‌മന്‍ ഥുമ്മ അന്‍ശഅ്‌നാഹു ഖല്‍ഖന്‍ ആഖറ ഫതബാറക ല്ലാഹു അഹ്‌സനു ല്‍-ഖാലിഖീന്‍
Then We made the Nutfah into a clot, then We made the clot into a little lump of flesh, then We made out of that little lump of flesh bones, then We clothed the bones with flesh, and then We brought it forth as another creation. So blessed be Allah, the Best of creators.
അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസ ക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.
15 ١٥
ثُمَّ
ഥുമ്മ
then
പിന്നെ
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
بَعْدَ
ബഅ്‌ദ
after
ശേഷം
ذٰلِكَ
ധാലിക
That
അത്
لَمَيِّتُونَ
ലമയ്യിതൂന്‍
surely (will) die
മരിച്ചു പോകുന്നു
ثُمَّ إِنَّكُمْ بَعْدَ ذٰلِكَ لَمَيِّتُونَ
ഥുമ്മ ഇന്നകും ബഅ്‌ദ ധാലിക ലമയ്യിതൂന്‍
After that, surely, you will die.
പിന്നെ, ഇനി ഉറപ്പായും നിങ്ങള്‍ മരിക്കേണ്ടവരാണ്.
16 ١٦
ثُمَّ
ഥുമ്മ
then
പിന്നെ
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
تُبْعَثُونَ
തുബ്‌അഥൂന്‍
will be resurrected
നിങ്ങള്‍ എഴുന്നെല്‍പ്പിക്കപെടും
ثُمَّ إِنَّكُمْ يَوْمَ ٱلْقِيَامَةِ تُبْعَثُونَ
ഥുമ്മ ഇന്നകും യൗമ ല്‍-ഖിയാമതി തുബ്‌അഥൂന്‍
Then (again), surely, you will be resurrected on the Day of Resurrection.
പിന്നീട് പുനരുത്ഥാനനാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെചെയ്യും.
17 ١٧
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
خَلَقْنَا
ഖലഖ്‌ന
We created
നാം സൃഷ്ടിച്ചിരിക്കുന്നു
فَوْقَكُمْ
ഫൗഖകും
over you
നിങ്ങള്‍ക്ക് മീതെ
سَبْعَ
സബ്‌അ
(the) seven
ഏഴ്
طَرَآئِقَ
തറാഇഖ
(are on) ways
പാതകള്‍
وَمَا
വമാ
And whatever
ഇല്ല
كُنَّا
കുന്ന
we are
നാമാകുന്നു
عَنِ
ഉനി
[from]
പറ്റി
ٱلْخَلْقِ
ല്‍-ഖല്‍ഖി
the stature
സൃഷ്ടിപ്പ്നെ
غَافِلِينَ
ഖാഫിലീന്‍
heedless
അശ്രദ്ധര്‍
وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَافِلِينَ
വലഖദ് ഖലഖ്‌ന ഫൗഖകും സബ്‌അ തറാഇഖ വമാ കുന്ന ഉനി ല്‍-ഖല്‍ഖി ഖാഫിലീന്‍
And indeed We have created above you seven heavens, and We are never unaware of the creation.
നിങ്ങള്‍ക്കു മീതെ നാം ഏഴു സഞ്ചാര പഥങ്ങള്‍ സൃഷ്ടിച്ച ിട്ടുണ്ട്. സൃഷ്ടിയെ സംബന്ധിച്ച് നാമൊട്ടും അശ്രദ്ധനായിട്ടില്ല.
18 ١٨
وَأَنزَلْنَا
വ-അന്‍സല്‍ന
And We sent down
നാം ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
بِقَدَرٍ
ബിഖദറിന്‍
in a measure
നിശ്ചിത തോതില്‍
فَأَسْكَنَّاهُ
ഫ-അസ്‌കന്നാഹു
then We cause it to settle
എന്നിട്ട് നാം അതിനെ നിലനിര്‍ത്തി
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَإِنَّا
വ-ഇന്ന
And indeed, it (is)
തീര്‍ച്ചയായും നാം
عَلَىٰ
ഉലാ
on
മേല്‍
ذَهَابٍ
ധഹാബിന്‍
taking away
കൊണ്ടു പോകാന്‍
بِهِ
ബിഹി
in it
അതു
لَقَادِرُونَ
ലഖാദിറൂന്‍
(are) surely Able
കഴിവുള്ളവര്‍ തന്നെ
وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً بِقَدَرٍ فَأَسْكَنَّاهُ فِى ٱلأَرْضِ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ
വ-അന്‍സല്‍ന മിന സ്-സമാഇ മാഅന്‍ ബിഖദറിന്‍ ഫ-അസ്‌കന്നാഹു ഫീ ല്‍-അര്‍ദി വ-ഇന്ന ഉലാ ധഹാബിന്‍ ബിഹി ലഖാദിറൂന്‍
And We sent down from the sky water in measure, and We gave it lodging in the earth, and verily, We are Able to take it away.
നാം മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളമിറക്കി. അതിനെ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നതാക്കി. അതുവറ്റിച്ചു കളയാനും നമുക്കു കഴിയും.
19 ١٩
فَأَنشَأْنَا
ഫ-അന്‍ശഅ്‌ന
Then We produced
അങ്ങനെ നാം വളര്‍ത്തി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
بِهِ
ബിഹി
in it.
അത് കൊണ്ട്
جَنَّاتٍ
ജന്നതിന്‍
Gardens
തോട്ടങ്ങള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّخِيلٍ
നഖീലിന്‍
date-palms
ഈത്തപ്പനകളുടെ
وَأَعْنَابٍ
വ-അഉ്‌നാബിന്‍
and grapevines
മുന്തിരിവള്ളിയുടെയും
لَّكُمْ
ലകും
for you
നിങ്ങള്‍ക്കുണ്ട്
فِيهَا
ഫീഹ
therein
അവയില്‍
فَوَاكِهُ
ഫവാകിഹു
(are) fruits
പഴങ്ങള്‍
كَثِيرَةٌ
കഥീറതുന്‍
abundant
ധാരാളം
وَمِنْهَا
വമിന്‍ഹ
and from it
അതില്‍ നിന്ന് / അവയില്‍നിന്ന്
تَأْكُلُونَ
തഅ്‌കുലൂന്‍
you eat
നിങ്ങള്‍ ഭക്ഷിക്കുന്നു
فَأَنشَأْنَا لَكُمْ بِهِ جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ لَّكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
ഫ-അന്‍ശഅ്‌ന ലകും ബിഹി ജന്നതിന്‍ മിന്‍ നഖീലിന്‍ വ-അഉ്‌നാബിന്‍ ലകും ഫീഹ ഫവാകിഹു കഥീറതുന്‍ വമിന്‍ഹ തഅ്‌കുലൂന്‍
Then We brought forth for you therewith gardens of date-palms and grapes, wherein is much fruit for you, and whereof you eat.
അങ്ങനെ ആ വെള്ളം വഴി നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളിയുടെയും തോട്ടങ്ങള്‍ വളര്‍ത്തി ത്തന്നു. നിങ്ങള്‍ക്കവയില്‍ ഒരുപാട് പഴങ്ങളുണ്ട്.നിങ്ങള്‍ അവയില്‍ നിന്ന് ആഹരിച്ചുകൊണ്ടിരിക്കുന്നു.