المؤمنون
Al-Mu’minun
സത്യവിശ്വാസികള്‍
80
٨٠
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِى
ല്ലഥീ
(is) the One Who
യാതോരുവന്‍
يُحْيِى
യുഹ്‌യീ
gives life
ജീവിപ്പിക്കുന്ന
وَيُمِيتُ
വയുമീതു
and causes death
മരിപ്പിക്കുകയും ചെയ്യുന്നു
وَلَهُ
വലഹു
While to Him
അവനുണ്ട് (നിയന്ത്രിക്കുന്നു)
ٱخْتِلاَفُ
ഇഖ്‌തിലാഫു
(is the) alternation
മാറിവരുന്നത്
ٱللَّيْلِ
ല്‍-ലയ്‌ലി
(of) the night
രാത്രി
وَٱلنَّهَارِ
വന്നിഹാറി
And the day
പകലും
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
وَهُوَ ٱلَّذِى يُحْيِى وَيُمِيتُ وَلَهُ ٱخْتِلاَفُ ٱللَّيْلِ وَٱلنَّهَارِ أَفَلاَ تَعْقِلُونَ
വഹുവ ല്ലഥീ യുഹ്‌യീ വയുമീതു വലഹു ഇഖ്‌തിലാഫു ല്‍-ലയ്‌ലി വന്നിഹാറി അഫലാ തഅ്‌ഖിലൂന്‍
And it is He Who gives life and causes death, and His is the alternation of night and day. Will you not then understand?
അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്‍റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
81
٨١
بَلْ
ബല്‍
But
എന്നാല്‍
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
مِثْلَ
മിഥ്‌ല
like
പോലെ
مَا
മാ
that (which)
യാതൊന്നിനെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱلأَوَّلُونَ
ല്‍-അവ്വലൂന്‍
the first
മുന്‍ഗാമികള്‍
بَلْ قَالُواْ مِثْلَ مَا قَالَ ٱلأَوَّلُونَ
ബല്‍ ഖാലൂ മിഥ്‌ല മാ ഖാല ല്‍-അവ്വലൂന്‍
Nay, but they say the like of what the men of old said.
എന്നാല്‍ ഇക്കൂട്ടര്‍ അവരുടെ പൂര്‍വികര്‍ പറഞ്ഞിരുന്നതുപോലെത്തന്നെ പറയുകയാണ്.
82
٨٢
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَإِذَا
അഇധാ
What, When
അപ്പോള്‍ എന്ത്
مِتْنَا
മിത്‌നാ
we are dead
ഞങ്ങള്‍ മരിച്ചു കഴിഞ്ഞു
وَكُنَّا
വകുന്ന
And we used to
ഞങ്ങളാവുകയും
تُرَاباً
തുറാബന്‍
dust
മണ്ണ്
وَعِظَاماً
വഉഥാമന്‍
and bones
എല്ലുകളും
أَإِنَّا
അഇന്നാ
Will we
തീര്‍ച്ചയായും ഞങ്ങളാവുകയോ
لَمَبْعُوثُونَ
ലമബ്‌ഊഥൂന്‍
surely (be) resurrected
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍
قَالُوۤاْ أَإِذَا مِتْنَا وَكُنَّا تُرَاباً وَعِظَاماً أَإِنَّا لَمَبْعُوثُونَ
ഖാലൂ അഇധാ മിത്‌നാ വകുന്ന തുറാബന്‍ വഉഥാമന്‍ അഇന്നാ ലമബ്‌ഊഥൂന്‍
They said: When we are dead and have become dust and bones, shall we be resurrected indeed.
അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ.
83
٨٣
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
وُعِدْنَا
വുഉ്‌ദിനാ
we have been promised
ഞങ്ങളോട് വാഗ്ദത്തം ചെയ്യപെടുക ഉണ്ടായി
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
وَآبَآؤُنَا
വ-ആബാഉനാ
and our forefathers
ഞങ്ങളുടെ പിതാക്കളും
هَـٰذَا
ഹാധാ
This
ഇത്
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
إِنْ
ഇന്‍
if
എങ്കില്‍
هَـٰذَآ
ഹാധാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَسَاطِيرُ
അസാതീറു
Stories
കെട്ടുകഥ
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരുടെ
لَقَدْ وُعِدْنَا نَحْنُ وَآبَآؤُنَا هَـٰذَا مِن قَبْلُ إِنْ هَـٰذَآ إِلاَّ أَسَاطِيرُ ٱلأَوَّلِينَ
ലഖദ് വുഉ്‌ദിനാ നഹ്‌നു വ-ആബാഉനാ ഹാധാ മിന്‍ ഖബ്‌ലു ഇന്‍ ഹാധാ ഇല്ലാ അസാതീറു ല്‍-അവ്വലീന്‍
Verily, this we have been promised, we and our fathers before (us), This is only the tales of the ancients.
ഞങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇതിനുമുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഇവ്വിധം വാഗ്ദാനം നല്‍കിയിരുന്നു. എന്നാലിത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതൊന്നുമല്ല.
84
٨٤
قُل
ഖുല്‍
Say
ചോദിക്കുക
لِّمَنِ
ലിമനി
for whoever
ആരുടേതാണ്
ٱلأَرْضُ
ല്‍-അര്‍ദു
the earth
ഭൂമി
وَمَن
വമന്‍
And whoever
ഉള്ളവരും
فِيهَآ
ഫീഹാ
therein
അതില്‍
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയിരുന്നു
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു
قُل لِّمَنِ ٱلأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ
ഖുല്‍ ലിമനി ല്‍-അര്‍ദു വമന്‍ ഫീഹാ ഇന്‍ കുംതും തഅ്‌ലമൂന്‍
Say: Whose is the earth and whosoever is therein? If you know.
ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറയൂ.
85
٨٥
سَيَقُولُونَ
സയഖൂലൂന
They say
അവര്‍ പറയും
لِلَّهِ
ലില്ലാഹി
to Allah
ദൈവത്തിന്‍റെ താണ്
قُلْ
ഖുല്‍
Say
ചോദിക്കൂ
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَذَكَّرُونَ
തധക്കറൂന്‍
remember
നിങ്ങള്‍ ചിന്തിക്കുക
سَيَقُولُونَ لِلَّهِ قُلْ أَفَلاَ تَذَكَّرُونَ
സയഖൂലൂന ലില്ലാഹി ഖുല്‍ അഫലാ തധക്കറൂന്‍
They will say: It is Allah's, Say: Will you not then remember?
അവര്‍ പറയും: അല്ലാഹുവിന്‍റേതാണ്. ചോദിക്കുക: നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?
86
٨٦
قُلْ
ഖുല്‍
Say
ചോദിക്കൂ
مَن
മന്‍
(are some) who
ആരാണ്
رَّبُّ
റബ്ബു
(The) Lord
രക്ഷിതാവ്
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
ٱلسَّبْعِ
സ്-സബ്‌ഉി
the seven
ഏഴ്
وَرَبُّ
വറബ്ബു
and (the) Lord
അധിപനും
ٱلْعَرْشِ
ല്‍-ഉര്‍ശി
Owner (of) the Throne
സിംഹാസനത്തിന്‍റെ
ٱلْعَظِيمِ
ല്‍-ഉഥീം
the Great
മഹത്തായ
قُلْ مَن رَّبُّ ٱلسَّمَاوَاتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ
ഖുല്‍ മന്‍ റബ്ബു സ്-സമാവാതി സ്-സബ്‌ഉി വറബ്ബു ല്‍-ഉര്‍ശി ല്‍-ഉഥീം
Say: Who is Lord of the seven heavens, and Lord of the Great Throne.
ചോദിക്കുക: ആരാണ് ഏഴാകാശങ്ങളുടെയും അതിമഹത്തായ സിംഹാസനത്തിന്‍റെയും അധിപന്‍.
87
٨٧
سَيَقُولُونَ
സയഖൂലൂന
They say
അവര്‍ പറയും
لِلَّهِ
ലില്ലാഹി
to Allah
ദൈവത്തിന്‍റെ താണ്
قُلْ
ഖുല്‍
Say
ചോദിക്കൂ
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
സൂക്ഷ്മതപാലിക്കുന്നു
سَيَقُولُونَ لِلَّهِ قُلْ أَفَلاَ تَتَّقُونَ
സയഖൂലൂന ലില്ലാഹി ഖുല്‍ അഫലാ തത്തഖൂന്‍
They will say: Allah. Say: Will you not then fear Allah.
അവര്‍ പറയും: അല്ലാഹു. ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ.
88
٨٨
قُلْ
ഖുല്‍
Say
ചോദിക്കുക
مَن
മന്‍
(are some) who
ഒരുത്തന്‍
بِيَدِهِ
ബിയദിഹി
in Whose Hand
ആരുടെ കയ്യിലാണ്
مَلَكُوتُ
മലകൂതു
(is the) dominion
ഭരണാധികാരം / ആധിപത്യം
كُلِّ
കുല്ലി
every
സകല
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തിനും
وَهُوَ
വഹുവ
when he
അവന്‍
يُجِيرُ
യുജീറു
(can) protect
രക്ഷിക്കുന്നു / അഭയം നല്‍കുന്നു
وَلاَ
വലാ
and not
ഇല്ല
يُجَارُ
യുജാറു
(can) be protected
രക്ഷ നല്‍ക്കുക
عَلَيْهِ
ഉലയ്‌ഹി
from Him
അവനില്‍ നിന്ന്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു
قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلاَ يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ
ഖുല്‍ മന്‍ ബിയദിഹി മലകൂതു കുല്ലി ശയ്‌ഇന്‍ വഹുവ യുജീറു വലാ യുജാറു ഉലയ്‌ഹി ഇന്‍ കുംതും തഅ്‌ലമൂന്‍
Say In Whose Hand is the sovereignty of everything? And He protects, while against Whom there is no protector, if you know.
ചോദിക്കുക: ആരുടെ വശമാണ് സകല വസ്തുക്കളുടെയും ആധിപത്യം? അഭയമേകുന്നവനും തനിക്കെതിരെ ഒരിടത്തു നിന്നും അഭയം ലഭിക്കാത്തവനും ആരാണ്? പറയൂ. നിങ്ങള്‍ക്ക് അറിയുമെങ്കില്‍.
89
٨٩
سَيَقُولُونَ
സയഖൂലൂന
They say
അവര്‍ പറയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാണ്
قُلْ
ഖുല്‍
Say
ചോദിക്കൂ
فَأَنَّىٰ
ഫ-അന്നാ
so how
പിന്നെ എങ്ങിനെ
تُسْحَرُونَ
തുസ്‌ഹറൂന്‍
are you deluded
മായാവലയത്തില്‍പെടുന്നു
سَيَقُولُونَ لِلَّهِ قُلْ فَأَنَّىٰ تُسْحَرُونَ
സയഖൂലൂന ലില്ലാഹി ഖുല്‍ ഫ-അന്നാ തുസ്‌ഹറൂന്‍
They will say: to Allah. Say: How then are you deceived and turn away from the truth?
അവര്‍ പറയും: എല്ലാം അല്ലാഹുവാണ്. ചോദിക്കുക: എന്നിട്ടും നിങ്ങള്‍ എങ്ങനെ മായാവലയത്തില്‍ പെട്ടുപോകുന്നു?