Display Settings

Font Size 22px

المؤمنون

Al-Mu’minun

സത്യവിശ്വാസികള്‍

Surah 23 118 verses Madani
110 ١١٠
فَٱتَّخَذْتُمُوهُمْ
ഫത്തഖധ്‌തുംഹും
But you took them
അപ്പോള്‍ നിങ്ങളവരെ ആക്കി
سِخْرِيّاً
സിഖ്‌റിയ്യന്‍
(in) mockery
പരിഹാസ്യര്‍
حَتَّىٰ
ഹത്താ
until
വരെ
أَنسَوْكُمْ
അന്‍സവ്‌കും
they made you forget
അവര്‍ നിങ്ങളെ മറപ്പിച്ചു
ذِكْرِى
ധിഖ്‌റീ
My remembrance
എന്നെക്കുറിച്ചുള്ള ബോധം
وَكُنْتُمْ
വകുംതും
And you were
നിങ്ങളായിരുന്നു
مِّنْهُمْ
മിന്‍ഹും
of them
അവരെ സംബന്ധിച്ച്
تَضْحَكُونَ
തദ്‌ഹകൂന്‍
laugh
നിങ്ങള്‍ കളിയാക്കിച്ചിരിക്കുന്നു
فَٱتَّخَذْتُمُوهُمْ سِخْرِيّاً حَتَّىٰ أَنسَوْكُمْ ذِكْرِى وَكُنْتُمْ مِّنْهُمْ تَضْحَكُونَ
ഫത്തഖധ്‌തുംഹും സിഖ്‌റിയ്യന്‍ ഹത്താ അന്‍സവ്‌കും ധിഖ്‌റീ വകുംതും മിന്‍ഹും തദ്‌ഹകൂന്‍
But you took them for a laughingstock, so much so that they made you forget My Remembrance while you used to laugh at them.
നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു.
111 ١١١
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
جَزَيْتُهُمُ
ജഝൈതുഹുമു
have rewarded them
ഞാനവര്‍ക്ക് പ്രതിഫലം നല്‍കി
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
بِمَا
ബിമാ
for what
യാതൊന്നിന്
صَبَرُوۤاْ
സബറൂ
(are) patient
അവര്‍ ക്ഷമിച്ചു
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْفَآئِزُونَ
ല്‍-ഫാഇഝൂന്‍
(are) the successful ones
വിജയികള്‍
إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوۤاْ أَنَّهُمْ هُمُ ٱلْفَآئِزُونَ
ഇന്നീ ജഝൈതുഹുമു ല്‍-യൗമ ബിമാ സബറൂ അന്നഹും ഹുമു ല്‍-ഫാഇഝൂന്‍
Verily, I have rewarded them this Day for their patience, they are indeed the ones that are successful.
അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ നാമിതാ ഇന്ന് അവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അവര്‍ തന്നെയാണ് വിജയം വരിച്ചവര്‍.
112 ١١٢
قَالَ
ഖാല
he said
അവന്‍ പറയും
كَمْ
കം
how many
എത്ര
لَبِثْتُمْ
ലബിഥ്‌തും
have you remained
നിങ്ങള്‍ താമസിച്ചു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
عَدَدَ
അദദ
(the) number
എണ്ണം
سِنِينَ
സിനീന്‍
years
വര്‍ഷങ്ങള്‍
قَالَ كَمْ لَبِثْتُمْ فِى ٱلأَرْضِ عَدَدَ سِنِينَ
ഖാല കം ലബിഥ്‌തും ഫി ല്‍-അര്‍ദി അദദ സിനീന്‍
He will say: What number of years did you stay on earth.
അല്ലാഹു ചോദിക്കും: നിങ്ങള്‍ ഭൂമിയില്‍ എത്രകൊല്ലം താമസിച്ചു.
113 ١١٣
قَالُواْ
ഖാലൂ
They say
അവര്‍ പറയും
لَبِثْنَا
ലബിഥ്‌നാ
“We have remained
ഞങ്ങള്‍ താമസിച്ചു
يَوْماً
യൗമന്‍
a Day
ഒരു ദിവസം
أَوْ
അവ്
or
അല്ലെങ്കില്‍
بَعْضَ
ബഅദ
some
കുറച്ചു ഭാഗം
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തിന്‍റെ
فَاسْأَلِ
ഫസ്‌അലി
then ask
എന്നാല്‍ നീ ചോദിക്കുക
ٱلْعَآدِّينَ
ല്‍-ഉആദ്ദീന്‍
those who keep count
എണ്ണുന്നവരോട്
قَالُواْ لَبِثْنَا يَوْماً أَوْ بَعْضَ يَوْمٍ فَاسْأَلِ ٱلْعَآدِّينَ
ഖാലൂ ലബിഥ്‌നാ യൗമന്‍ അവ് ബഅദ യൗമിന്‍ ഫസ്‌അലി ല്‍-ഉആദ്ദീന്‍
They will say: We stayed a day or part of a day. Ask of those who keep account.
അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസം താമസിച്ചു കാണും. അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ അല്‍പഭാഗം. എണ്ണിക്കണക്കാക്കുന്നവരോട് നീയൊന്ന് ചോദിച്ചു നോക്കൂ.
114 ١١٤
قَالَ
ഖാല
he said
അവന്‍ പറയും
إِن
ഇന്‍
Whether
എന്ന്
لَّبِثْتُمْ
ലബിഥ്‌തും
you had remained
നിങ്ങള്‍ താമസിച്ചിട്ടില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
قَلِيلاً
ഖലീലന്‍;
a little
കുറച്ച്
لَّوْ
ലൗ
If
എങ്കില്‍
أَنَّكُمْ
അന്നകും
that you
നിങ്ങള്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ തന്നെ
تَعْلَمُونَ
തഅലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു
قَالَ إِن لَّبِثْتُمْ إِلاَّ قَلِيلاً لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ
ഖാല ഇന്‍ ലബിഥ്‌തും ഇല്ലാ ഖലീലന്‍; ലൗ അന്നകും കുംതും തഅലമൂന്‍
He will say: You stayed not but a little, if you had only known.
അല്ലാഹു പറയും: സത്യത്തില്‍ നിങ്ങള്‍ അല്‍പകാലം മാത്രമേ താമസിച്ചിട്ടുള്ളൂ. ഇക്കാര്യം നിങ്ങള്‍ അന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍.
115 ١١٥
أَفَحَسِبْتُمْ
അഫഹസിബ്‌തും
Then did you think
അപ്പോള്‍ നിങ്ങള്‍ വിചാരിച്ചുവോ
أَنَّمَا
അന്നമാ
only
നിശ്ചയമായും
خَلَقْنَاكُمْ
ഖലഖ്‌നാകും
We created you
നാം നിങ്ങളെ സൃഷ്ടിച്ചത്
عَبَثاً
അബഥന്‍
uselessly
വെറുതെ
وَأَنَّكُمْ
വഅന്നകും
and that you
നിങ്ങള്‍ എന്നും
إِلَيْنَا
ഇലൈനാ
from us
നമ്മിലേക്ക്
لاَ
ലാ
not
ഇല്ല
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടുക
أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثاً وَأَنَّكُمْ إِلَيْنَا لاَ تُرْجَعُونَ
അഫഹസിബ്‌തും അന്നമാ ഖലഖ്‌നാകും അബഥന്‍ വഅന്നകും ഇലൈനാ ലാ തുര്‍ജഅൂന്‍
Did you think that We had created you in play, and that you would not be brought back to Us.
നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്.
116 ١١٦
فَتَعَالَى
ഫതഅാല
But exalted
എന്നാല്‍ ഉന്നതനായിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمَلِكُ
ല്‍-മലികു
the king
രാജാവ്
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
യഥാര്‍ത്ഥ
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
him
അവന്‍
رَبُّ
റബ്ബു
Lord
അധിപന്‍
ٱلْعَرْشِ
ല്‍-അര്‍ശി
Owner (of) the Throne
സിംഹാസനത്തിന്
ٱلْكَرِيمِ
ല്‍-കറീം
the Most Noble
മഹത്തായ
فَتَعَالَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ لاَ إِلَـٰهَ إِلاَّ هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ
ഫതഅാല ല്ലാഹു ല്‍-മലികു ല്‍-ഹഖ്ഖു ലാ ഇലാഹ ഇല്ലാ ഹുവ റബ്ബു ല്‍-അര്‍ശി ല്‍-കറീം
So Exalted be Allah, the True King, none has the right to be worshipped but He, the Lord of the Supreme Throne.
എന്നാല്‍ അല്ലാഹു അത്യുന്നതനാണ്. അവനാണ് യഥാര്‍ഥ രാജാവ്. അവനല്ലാതെ ദൈവമില്ല. മഹത്തായ സിംഹാസനത്തിന്നുടമയാണവന്‍.
117 ١١٧
وَمَن
വമന്‍
And whoever
ആരെങ്കിലും
يَدْعُ
യദ്‌ഉ
invokes
വിളിച്ചു പ്രാര്‍ഥിക്കുന്നു
مَعَ
മഅ
with
കൂടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهًا
ഇലാഹന്‍
god
ദൈവത്തെ
آخَرَ
ആഖറ
another
വേറെ
لاَ
ലാ
not
ഇല്ല
بُرْهَانَ
ബുര്‍ഹാന
the proof
ഒരു തെളിവ്
لَهُ
ലഹു
to him
അതിന് / അവന്
بِهِ
ബിഹി
in it
അതില്‍
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
حِسَابُهُ
ഹിസാബുഹു
his account
അവന്‍റെ വിചാരണ
عِندَ
ഇന്‍ദ
(are) near
അടുത്ത് (ആകുന്നു)
رَبِّهِ
റബ്ബിഹി
(of) his Lord
അവന്‍റെ രക്ഷിതാവിന്‍റെ
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
لاَ
ലാ
not
ഇല്ല
يُفْلِحُ
യുഫ്‌ലിഹു
will be successful
വിജയിക്കുന്നത്
ٱلْكَافِرُونَ
ല്‍-കാഫിറൂന്‍
disbelievers
സത്യനിഷേധികള്‍
وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا آخَرَ لاَ بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ إِنَّهُ لاَ يُفْلِحُ ٱلْكَافِرُونَ
വമന്‍ യദ്‌ഉ മഅ ല്ലാഹി ഇലാഹന്‍ ആഖറ ലാ ബുര്‍ഹാന ലഹു ബിഹി ഫഇന്നമാ ഹിസാബുഹു ഇന്‍ദ റബ്ബിഹി ഇന്നഹു ലാ യുഫ്‌ലിഹു ല്‍-കാഫിറൂന്‍
And whoever invokes, besides Allah, any other ilah (god), of whom he has no proof, then his reckoning is only with his Lord. Surely, Al-Kafirun will not be successful.
ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നുവെങ്കില്‍ അവന്‍റെ വിചാരണതന്‍റെ നാഥന്‍റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല.
118 ١١٨
وَقُل
വഖുല്‍
and say
പറയുക
رَّبِّ
റബ്ബി
Lord
എന്‍റെ രക്ഷിതാവേ
ٱغْفِرْ
ഗ്‌ഫിര്‍
forgive
പൊറുത്തു തരേണമേ
وَٱرْحَمْ
വര്‍ഹം
and have mercy
നീ കരുണകാണിക്കുകയും ചെയ്യേണമേ
وَأنتَ
വഅന്‍ത
and You
നീയാണല്ലോ
خَيْرُ
ഖൈറു
(is the) best
ഉത്തമന്‍
ٱلرَّاحِمِينَ
റാഹിമീന്‍
(of) the merciful
കരുണചെയ്യുന്നവരില്‍
وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأنتَ خَيْرُ ٱلرَّاحِمِينَ
വഖുല്‍ റബ്ബി ഗ്‌ഫിര്‍ വര്‍ഹം വഅന്‍ത ഖൈറു റാഹിമീന്‍
And say: My Lord. Forgive and have mercy, for You are the Best of those who show mercy.
പറയുക: എന്‍റെ നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്നോട് കരുണ കാണിക്കേണമേ, നീ കരുണകാണിക്കുന്നവരില്‍ അത്യുത്തമനാണല്ലോ.