Display Settings

Font Size 22px

المؤمنون

Al-Mu’minun

സത്യവിശ്വാസികള്‍

Surah 23 118 verses Madani
40 ٤٠
قَالَ
ഖാല
he said
(അല്ലാഹു) പറഞ്ഞു
عَمَّا قَلِيلٍ
ഉമ്മഖലീലിന്‍
After a little while
അല്‍പ സമയത്തിനുള്ളില്‍
لَّيُصْبِحُنَّ
ലയുസ്‌ബിഹുന്ന
surely they will become
അവര്‍ ആയിത്തീരും
نَادِمِينَ
നാദിമീന്‍
regretful
ഖേദിക്കുന്നവര്‍
قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَادِمِينَ
ഖാല ഉമ്മഖലീലിന്‍ ലയുസ്‌ബിഹുന്ന നാദിമീന്‍
said: In a little while, they are sure to be regretful.
അല്ലാഹു അറിയിച്ചു: അടുത്തു തന്നെ അവര്‍ കൊടും ഖേദത്തിനിരയാകും.
41 ٤١
فَأَخَذَتْهُمُ
ഫ-അഖഥത്ഹുമു
so struck them
അപ്പോള്‍ അവരെ പിടികൂടി
ٱلصَّيْحَةُ
സ്-സയ്‌ഹതു
the thunderous blast
ആ ഘോരശബ്ദം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
സത്യമായി
فَجَعَلْنَاهُمْ
ഫജഅല്‍നാഹും
So seized them
അങ്ങനെ നാം അവരെ ആക്കി
غُثَآءً
ഘുഥാഅന്‍
(as) rubbish of dead leaves
ഉണങ്ങി വരണ്ടത് / ചവറ്
فَبُعْداً
ഫബുഉ്‌ദന്‍
So away
അതിനാല്‍ നാശം
لِّلْقَوْمِ
ലില്‍-ഖൗമി
for the people
ജനതക്ക്
ٱلظَّالِمِينَ
ഥ്ഥാലിമീന്‍
the wrongdoers
അക്രമകാരികളായ
فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَاهُمْ غُثَآءً فَبُعْداً لِّلْقَوْمِ ٱلظَّالِمِينَ
ഫ-അഖഥത്ഹുമു സ്-സയ്‌ഹതു ബില്‍-ഹഖ്ഖി ഫജഅല്‍നാഹും ഘുഥാഅന്‍ ഫബുഉ്‌ദന്‍ ലില്‍-ഖൗമി ഥ്ഥാലിമീന്‍
So As-Saihah overtook them with justice, and We made them as rubbish of dead plants. So away with the people who are Zalimun.
അവസാനം യഥാര്‍ഥത്തില്‍ ഒരു ഘോരഗര്‍ജനം അവരെ പിടികൂടി. അങ്ങനെ നാമവരെ ചവറുകളാക്കി. അക്രമികളായ ജനത്തിനു നാശം.
42 ٤٢
ثُمَّ
ഥുമ്മ
then
പിന്നെ
أَنشَأْنَا
അന്‍ശഅ്‌ന
We produced
നാം വളര്‍ത്തി
مِن
മിന്‍
From
നിന്ന്
بَعْدِهِمْ
ബഅ്‌ദിഹിം
after them
അവര്‍ക്ക് ശേഷം
قُرُوناً
ഖുറൂനന്‍
a generation
തലമുറകളെ
آخَرِينَ
ആഖറീന്‍
others
മറ്റുള്ള
ثُمَّ أَنشَأْنَا مِن بَعْدِهِمْ قُرُوناً آخَرِينَ
ഥുമ്മ അന്‍ശഅ്‌ന മിന്‍ ബഅ്‌ദിഹിം ഖുറൂനന്‍ ആഖറീന്‍
Then, after them, We created other generations.
പിന്നെ അവര്‍ക്കുശേഷം നാം മറ്റു തലമുറകളെ വളര്‍ത്തിക്കൊണ്ടുവന്നു.
43 ٤٣
مَا
മാ
that (which)
യാതൊന്ന് / ഇല്ല
تَسْبِقُ
തസ്‌ബിഖു
(can) advance
മുന്‍കടക്കുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
أُمَّةٍ
ഉമ്മതിന്‍
(of) people
ജനത
أَجَلَهَا
അജലഹ
its term
അതിന്‍റെ അവധിയെ
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
يَسْتَأْخِرُونَ
യസ്‌തഅ്‌ഖിറൂന്‍
seek to delay
അവര്‍ പിന്തിപ്പോവുകയും
مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ
മാ തസ്‌ബിഖു മിന്‍ ഉമ്മതിന്‍ അജലഹ വമാ യസ്‌തഅ്‌ഖിറൂന്‍
No nation can anticipate their term, nor can they delay it.
ഒരു സമുദായവും അതിന്‍റെ നിശ്ചിത അവധിക്കു മുമ്പ് നശിക്കുകയോ അവധിക്കു ശേഷം നിലനില്‍ക്കുകയോ ഇല്ല.
44 ٤٤
ثُمَّ
ഥുമ്മ
then
പിന്നെ
أَرْسَلْنَا
അര്‍സല്‍ന
We sent
നാം അയച്ചു
رُسُلَنَا
റുസുലനാ
Our Messengers
നമ്മുടെ ദൂതന്‍മാരെ
تَتْرَى
തത്‌റാ
(in) succession
തുടരെ തുടരെ
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
مَا
മാ
that (which)
യാതൊന്ന് (അപ്പോഴൊക്കെ)
جَآءَ
ജാഅ
comes
വന്നു
أُمَّةً
ഉമ്മതന്‍
community
ഒരു ജനതക്ക്
رَّسُولُهَا
റസൂലുഹാ
its Messenger
അവരുടെ ദൂതന്‍
كَذَّبُوهُ
കഥ്ഥബൂഹു
they denied him
അവര്‍ അവനെ നിഷേധിച്ചു
فَأَتْبَعْنَا
ഫ-അത്‌ബഅ്‌ന
so We made (them) follow
അങ്ങിനെ നാം പിന്തുടര്‍ത്തി
بَعْضَهُمْ
ബഅ്‌ദഹും
some of them
അവരില്‍ ചിലരെ
بَعْضاً
ബഅ്‌ദന്‍
(to) others
ചിലരോട്
وَجَعَلْنَاهُمْ
വജഅല്‍നാഹും
and We made them
അവരെ നാം ആക്കുകയും ചെയ്തു
أَحَادِيثَ
അഹാദീഥ
narrations
കഥാവിഷയങ്ങള്‍ / വെറും കഥകള്‍
فَبُعْداً
ഫബുഉ്‌ദന്‍
So away
അപ്പോള്‍ നാശം
لِّقَوْمٍ
ലിഖൗമിന്‍
for a people
ഒരു ജനതക്ക്
لاَّ
ലാ
(Do) not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
ثُمَّ أَرْسَلْنَا رُسُلَنَا تَتْرَى كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ فَأَتْبَعْنَا بَعْضَهُمْ بَعْضاً وَجَعَلْنَاهُمْ أَحَادِيثَ فَبُعْداً لِّقَوْمٍ لاَّ يُؤْمِنُونَ
ഥുമ്മ അര്‍സല്‍ന റുസുലനാ തത്‌റാ കുല്ല മാ ജാഅ ഉമ്മതന്‍ റസൂലുഹാ കഥ്ഥബൂഹു ഫ-അത്‌ബഅ്‌ന ബഅ്‌ദഹും ബഅ്‌ദന്‍ വജഅല്‍നാഹും അഹാദീഥ ഫബുഉ്‌ദന്‍ ലിഖൗമിന്‍ ലാ യുഅ്‌മിനൂന്‍
Then We sent Our Messengers in succession, every time there came to a nation their Messenger, they denied him, so We made them follow one another, and We made them as Ahadith. So away with a people who believe not.
പിന്നീട് നാം തുടര്‍ച്ചയായി നമ്മുടെ ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിലും അതിന്‍റെ ദൂതന്‍ ആഗതമായപ്പോഴെല്ലാം അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോഴെല്ലാം നാമവരെ ഒന്നിനുപിറകെ മറ്റൊന്നായി നശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവരെ നാം കഥാവശേഷരാക്കി. വിശ്വസിക്കാത്ത ജനതക്ക് സര്‍വനാശം.
45 ٤٥
ثُمَّ
ഥുമ്മ
then
പിന്നെ
أَرْسَلْنَا
അര്‍സല്‍ന
[We] sent
നാം അയച്ചു
مُوسَىٰ
മൂസാ
(to) Musa
മൂസയെ
وَأَخَاهُ
വ-അഖാഹു
and his brother
അവന്‍റെ സഹോദരനെ
هَارُونَ
ഹാറൂന
Harun
ഹാറൂനെ
بِآيَاتِنَا
ബി-ആയതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളും
وَسُلْطَانٍ
വസുല്‍താനന്‍
and an authority
രേഖയോടും കൂടി
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَارُونَ بِآيَاتِنَا وَسُلْطَانٍ مُّبِينٍ
ഥുമ്മ അര്‍സല്‍ന മൂസാ വ-അഖാഹു ഹാറൂന ബി-ആയതിനാ വസുല്‍താനന്‍ മുബീന്‍
Then We sent Musa (Moses) and his brother Harun (Aaron), with Our Ayat and manifest authority.
പിന്നീട് മൂസായെയും അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹാറൂനെയും നാം നമ്മുടെ തെളിവുകളോടെയും വ്യക്തമായ പ്രമാണങ്ങളോടെയും അയച്ചു.
46 ٤٦
إِلَىٰ
ഇല
to
ലേക്ക്
فِرْعَوْنَ
ഫിര്‍ഉൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَمَلَئِهِ
വമലഇഹി
and his chiefs
അവന്‍റെ പ്രധാനികളുടെയും
فَٱسْتَكْبَرُواْ
ഫസ്‌തക്‌ബറൂ
but they showed arrogance
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനത
عَالِينَ
ഉലീന്‍
haugthy
ഔന്നത്യം നടിക്കുന്നവരായ
إِلَىٰ فِرْعَوْنَ وَمَلَئِهِ فَٱسْتَكْبَرُواْ وَكَانُواْ قَوْماً عَالِينَ
ഇല ഫിര്‍ഉൗന വമലഇഹി ഫസ്‌തക്‌ബറൂ വകാനൂ ഖൗമന്‍ ഉലീന്‍
To Fir'aun (Pharaoh) and his chiefs, but they behaved insolently and they were people self-exalting.
ഫറവോന്‍റെയും അവന്‍റെ പ്രമാണിപ്പരിഷകളുടെയും അടുത്തേക്ക്. അപ്പോഴവര്‍ അഹങ്കരിച്ചു. ഔദ്ധത്യം നടിക്കുന്ന ജനതയായിരുന്നു അവര്‍.
47 ٤٧
فَقَالُوۤاْ
ഫഖാലൂ
and they said
അവര്‍ പറഞ്ഞു
أَنُؤْمِنُ
അനുഅ്‌മിനു
Shall we believe
നാം വിശ്വസിക്കുകയോ
لِبَشَرَيْنِ
ലിബശറയ്‌നി
(in) two men
രണ്ടു മനുഷ്യരെ
مِثْلِنَا
മിഥ്‌ലിനാ
like ourselves
നമ്മളെ പോലെയുള്ള
وَقَوْمُهُمَا
വഖൗമുഹുമാ
while their people
അവര്‍ രണ്ടു പേരുടെയും ജനങ്ങളാവട്ടെ
لَنَا
ലനാ
(for) us
നമുക്ക്
عَابِدُونَ
ഉബിദൂന്‍
(are) worshippers
അടിമപ്പെടുന്നവര്‍
فَقَالُوۤاْ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَابِدُونَ
ഫഖാലൂ അനുഅ്‌മിനു ലിബശറയ്‌നി മിഥ്‌ലിനാ വഖൗമുഹുമാ ലനാ ഉബിദൂന്‍
They said: Shall we believe in two men like ourselves, and their people are obedient to us with humility.
അതിനാലവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളെപ്പോലെത്തന്നെയുള്ള രണ്ടു മനുഷ്യരില്‍ വിശ്വസിക്കുകയോ. അവരുടെ ആളുകളാണെങ്കില്‍ നമുക്ക് അടിമപ്പണി ചെയ്യുന്നവരും.
48 ٤٨
فَكَذَّبُوهُمَا
ഫകഥ്ഥബൂഹുമാ
So they denied them
അങ്ങനെ അവര്‍ ആ രണ്ടു പേരെയും കളവാക്കി
فَكَانُواْ
ഫകാനൂ
they will be
അപ്പോഴവര്‍ ആയി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُهْلَكِينَ
ല്‍-മുഹ്‌ലകീന്‍
those who were destroyed.
നശിപ്പിക്കപെട്ട
فَكَذَّبُوهُمَا فَكَانُواْ مِنَ ٱلْمُهْلَكِينَ
ഫകഥ്ഥബൂഹുമാ ഫകാനൂ മിന ല്‍-മുഹ്‌ലകീന്‍
So they denied them both [Musa (Moses) and Harun (Aaron)] and became of those who were destroyed.
അങ്ങനെ അവര്‍ ആ രണ്ടുപേരെയും തള്ളിപ്പറഞ്ഞു. അതിനാലവര്‍ നാശത്തിനിരയായി.
49 ٤٩
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതയ്‌ന
We gave
നാം നല്‍കി
مُوسَىٰ
മൂസ
(to) Musa
മൂസാ
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَهْتَدُونَ
യഹ്‌തദൂന്‍
they are directed
അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നു
وَلَقَدْ آتَيْنَا مُوسَىٰ ٱلْكِتَابَ لَعَلَّهُمْ يَهْتَدُونَ
വലഖദ് ആതയ്‌ന മൂസ ല്‍-കിതാബ ലഅല്ലഹും യഹ്‌തദൂന്‍
And indeed We gave Musa (Moses) the Scripture, that they may be guided.
മൂസാക്കു നാം വേദം നല്‍കി. അതിലൂടെ അവര്‍ നേര്‍വഴി പ്രാപിക്കാന്‍.