المؤمنون
Al-Mu’minun
സത്യവിശ്വാസികള്‍
30
٣٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
َلآيَاتٍ
ലആയതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
وَإِن
വ-ഇന്‍
And if
നിശ്ചയം
كُنَّا
കുന്ന
we are
നാം ആകുന്നു
لَمُبْتَلِينَ
ലമുബ്‌തലീന്‍
surely testing
പരീക്ഷിക്കുന്നവന്‍
إِنَّ فِى ذٰلِكَ َلآيَاتٍ وَإِن كُنَّا لَمُبْتَلِينَ
ഇന്ന ഫീ ധാലിക ലആയതിന്‍ വ-ഇന്‍ കുന്ന ലമുബ്‌തലീന്‍
Verily, in this [what We did as regards drowning of the people of Nuh (Noah)], there are indeed Ayat, for sure We are ever putting to the test.
തീര്‍ച്ചയായും ആ സംഭവത്തില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. സംശയമില്ല, നാം പരീക്ഷണം നടത്തുന്നവന്‍ തന്നെ.
31
٣١
ثُمَّ
ഥുമ്മ
then
പിന്നെ
أَنشَأْنَا
അന്‍ശഅ്‌ന
We produced
നാം വളര്‍ത്തി
مِن
മിന്‍
From
നിന്ന്
بَعْدِهِمْ
ബഅ്‌ദിഹിം
after them
അവര്‍ക്ക് ശേഷം
قَرْناً
ഖര്‍നന്‍
generations
തലമുറയെ
آخَرِينَ
ആഖറീന്‍
others
മറ്റൊരു
ثُمَّ أَنشَأْنَا مِن بَعْدِهِمْ قَرْناً آخَرِينَ
ഥുമ്മ അന്‍ശഅ്‌ന മിന്‍ ബഅ്‌ദിഹിം ഖര്‍നന്‍ ആഖറീന്‍
Then, after them, We created another generation.
പിന്നീട് അവര്‍ക്കു പിറകെ നാം മറ്റൊരു തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നു.
32
٣٢
فَأَرْسَلْنَا
ഫ-അര്‍സല്‍ന
So We sent
അങ്ങനെ നാം അയച്ചു
فِيهِمْ
ഫീഹിം
among them
അവരില്‍
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനെ / പ്രവാചകനെ
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
أَنِ
അനി
That
എന്ന്
ٱعْبُدُواْ
ഉബുദൂ
Worship
നിങ്ങള്‍ ആരാധിക്കുവിന്‍ / വഴിപ്പെടൂ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
مَا
മ
that (which)
യാതൊന്ന് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ദൈവം
غَيْرُهُ
ഖയ്‌റുഹു
other than Him
അവനല്ലാതെ
أَفَلاَ
അഫല
Then why don’ t
ഇനിയും ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
സൂക്ഷ്മതപാലിക്കുക
فَأَرْسَلْنَا فِيهِمْ رَسُولاً مِّنْهُمْ أَنِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ أَفَلاَ تَتَّقُونَ
ഫ-അര്‍സല്‍ന ഫീഹിം റസൂലന്‍ മിന്‍ഹും അനി ഉബുദൂ ല്ലാഹ മ ലകും മിന്‍ ഇലാഹിന്‍ ഖയ്‌റുഹു അഫല തത്തഖൂന്‍
And We sent to them a Messenger from among themselves: Worship Allah. You have no other Ilah (God) but Him. Will you not then be afraid.
അങ്ങനെ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നാം അവരിലേക്കയച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. എന്നിട്ടും നിങ്ങള്‍ ഭക്തരാവുന്നില്ലേ.
33
٣٣
وَقَالَ
വഖാല
And says
പറഞ്ഞു
ٱلْمَلأُ
ല്‍-മലഉ
the chiefs
പ്രധാനികള്‍ / പ്രമാണിമാര്‍
مِن
മിന്‍
From
യില്‍നിന്ന്
قَوْمِهِ
ഖൗമിഹി
his people
അവന്‍റെ ജനങ്ങള്‍
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَكَذَّبُواْ
വകഥ്ഥബൂ
And they denied
അവര്‍ കളവാക്കുകയും ചെയ്തു
بِلِقَآءِ
ബിലിഖാഇ
in (the) meeting
കണ്ടുമുട്ടുന്നതിനെ
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
وَأَتْرَفْنَاهُمْ
വ-അത്‌റഫ്‌നാഹും
while We had given them luxury
നാമവര്‍ക്ക് ആര്‍ഭാടം നല്‍കി
فِى
ഫീ
In
ഇല്‍
ٱلْحَيـاةِ
ല്‍-ഹയാതി
the life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
مَا
മ
that (which)
യാതൊന്ന് / അല്ല
هَـٰذَا
ഹാധാ
This
ഇവന്‍ / ഈ
إِلاَّ
ഇല്ല
except
അല്ലാതെ
بَشَرٌ
ബശറുന്‍
human beings
മനുഷ്യന്‍
مِّثْلُكُمْ
മിഥ്‌ലുകും
like you
നിങ്ങളെ പോലെ
يَأْكُلُ
യഅ്‌കുലു
eat
ഭക്ഷിക്കുന്നു
مِمَّا
മിമ്മ
from what
യാതൊന്നില്‍ നിന്ന്
تَأْكُلُونَ
തഅ്‌കുലൂന
you eat
നിങ്ങള്‍ തിന്നുന്ന
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
وَيَشْرَبُ
വയശ്‌റബു
and he drinks
അവന്‍ കുടിക്കുന്നു
مِمَّا
മിമ്മ
from what
യാതൊന്നില്‍ നിന്ന്
تَشْرَبُونَ
തശ്‌റബൂന്‍
you drink
നിങ്ങള്‍ കുടിക്കുന്ന
وَقَالَ ٱلْمَلأُ مِن قَوْمِهِ ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِلِقَآءِ ٱلآخِرَةِ وَأَتْرَفْنَاهُمْ فِى ٱلْحَيـاةِ ٱلدُّنْيَا مَا هَـٰذَا إِلاَّ بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ
വഖാല ല്‍-മലഉ മിന്‍ ഖൗമിഹി അല്ലഥീന കഫറൂ വകഥ്ഥബൂ ബിലിഖാഇ ല്‍-ആഖിറതി വ-അത്‌റഫ്‌നാഹും ഫീ ല്‍-ഹയാതി ദ്-ദുന്‍യാ മ ഹാധാ ഇല്ല ബശറുന്‍ മിഥ്‌ലുകും യഅ്‌കുലു മിമ്മ തഅ്‌കുലൂന മിന്‍ഹു വയശ്‌റബു മിമ്മ തശ്‌റബൂന്‍
And the chiefs of his people, who disbelieved and denied the Meeting in the Hereafter, and to whom We had given the luxuries and comforts of this life, said: He is no more than a human being like you, he eats of that which you eat, and drinks of what you drink.
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളും പരലോകത്തെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരും ഐഹിക ജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ഒരുക്കിക്കൊടുത്തവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു.
34
٣٤
وَلَئِنْ
വല-ഇന്‍
And if
എങ്കില്‍
أَطَعْتُمْ
അതഉ്‌തും
you obey
നിങ്ങള്‍ അനുസരിച്ചു
بَشَراً
ബശറന്‍
a man
ഒരു മനുഷ്യനെ
مِّثْلَكُمْ
മിഥ്‌ലകും
like you
നിങ്ങളെപ്പോലുള്ള
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
إِذاً
ഇധന്‍
then
എന്നാല്‍
لَّخَاسِرُونَ
ലഖ്‌സിറൂന്‍
(will be) certainly losers
നഷ്ടക്കാര്‍ തന്നെ
وَلَئِنْ أَطَعْتُمْ بَشَراً مِّثْلَكُمْ إِنَّكُمْ إِذاً لَّخَاسِرُونَ
വല-ഇന്‍ അതഉ്‌തും ബശറന്‍ മിഥ്‌ലകും ഇന്നകും ഇധന്‍ ലഖ്‌സിറൂന്‍
If you were to obey a human being like yourselves, then verily, You indeed would be losers.
നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ ത്തന്നെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, സംശയമില്ല, നിങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവര്‍തന്നെ.
35
٣٥
أَيَعِدُكُمْ
അയഅ്‌ദുകും
Does he promise you
നിങ്ങളോട് ഇവന്‍ വാഗ്ദാനം ചെയ്യുന്നുവോ
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
إِذَا
ഇധാ
when
ആല്‍
مِتٌّمْ
മിത്തും
you are dead
നിങ്ങള്‍ മരണപെട്ടു
وَكُنتُمْ
വകുംതും
and you become
നിങ്ങളാവുകയും ചെയ്താല്‍
تُرَاباً
തുറാബന്‍
dust
മണ്ണ്
وَعِظاماً
വഉഥാമന്‍
and bones
എല്ലുകളും
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
مُّخْرَجُونَ
മുഖ്‌റജൂന്‍
(will be) brought forth
വീണ്ടും ജീവനോടെ കൊണ്ട് വരപ്പെടും
أَيَعِدُكُمْ أَنَّكُمْ إِذَا مِتٌّمْ وَكُنتُمْ تُرَاباً وَعِظاماً أَنَّكُمْ مُّخْرَجُونَ
അയഅ്‌ദുകും അന്നകും ഇധാ മിത്തും വകുംതും തുറാബന്‍ വഉഥാമന്‍ അന്നകും മുഖ്‌റജൂന്‍
Does he promise you that when you have died and have become dust and bones, you shall come out alive.
നിങ്ങള്‍ മരിക്കുകയും എല്ലും മണ്ണുമായി മാറുകയും ചെയ്താല്‍ പിന്നെയും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുമെന്നാണോ ഇവന്‍ നിങ്ങളോടു വാഗ്ദാനം ചെയ്യുന്നത്.
36
٣٦
هَيْهَاتَ
ഹയ്‌ഹാത
Far
വിദൂരം
هَيْهَاتَ
ഹയ്‌ഹാത
Far-(fetched)
എത്രയോ വിദൂരം
لِمَا
ലിമാ
to what
യാതോന്ന്
تُوعَدُونَ
തൂഉദൂന്‍
you are promised
നിങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്
هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ
ഹയ്‌ഹാത ഹയ്‌ഹാത ലിമാ തൂഉദൂന്‍
Far, very far is that which you are promised.
നിങ്ങള്‍ക്കു നല്‍കുന്ന ആ വാഗ്ദാനം വളരെ വളരെ വിദൂരം തന്നെ.
37
٣٧
إِنْ
ഇന്‍
if
എങ്കില്‍
هِىَ
ഹിയ
it (is)
അത്
إِلاَّ
ഇല്ല
except
അല്ലാതെ
حَيَاتُنَا
ഹയാതുന
our life
നമ്മുടെ ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
نَمُوتُ
നമൂതു
we die
നാം മരിക്കുന്നു
وَنَحْيَا
വന്‍ഹ്‌യാ
and we live
നാം ജീവിക്കുകയും ചെയ്യുന്നു
وَمَا
വമാ
And whatever
എന്തായാലും / അല്ല
نَحْنُ
നഹ്‌നു
We
നാം
بِمَبْعُوثِينَ
ബിമബ്‌ഊഥീന്‍
(will be) resurrected
എഴുന്നെല്‍പിക്കപ്പെടുന്നവര്‍
إِنْ هِىَ إِلاَّ حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ
ഇന്‍ ഹിയ ഇല്ല ഹയാതുന ദ്-ദുന്‍യാ നമൂതു വന്‍ഹ്‌യാ വമാ നഹ്‌നു ബിമബ്‌ഊഥീന്‍
There is nothing but our life of this world. We die and we live, And we are not going to be resurrected.
നമ്മുടെ ഈ ഐഹികജീവിതമല്ലാതെ വേറെ ജീവിതമില്ല. നാം ജീവിക്കുന്നു, മരിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല.
38
٣٨
إِنْ
ഇന്‍
if
എങ്കില്‍
هُوَ
ഹുവ
him
അവന്‍
إِلاَّ
ഇല്ല
except
ഒഴികെ
رَجُلٌ
റജുലുന്‍
a man
ഒരുത്തന്‍
ٱفتَرَىٰ
ഇഫ്‌തറ
who (has) invented
അവന്‍ കെട്ടിച്ചമച്ചു
عَلَىٰ
ഉല
on
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ / ദൈവത്തിന്‍റെ
كَذِباً
കഥിബന്‍
any lie
കളവ്
وَمَا
വമാ
And whatever
എന്തായാലും / അല്ല
نَحْنُ
നഹ്‌നു
We
നാം
لَهُ
ലഹു
to him
ഇവനില്‍
بِمُؤْمِنِينَ
ബിമുഅ്‌മിനീന്‍
(are) believers
വിശ്വസിക്കുന്നവര്‍
إِنْ هُوَ إِلاَّ رَجُلٌ ٱفتَرَىٰ عَلَىٰ ٱللَّهِ كَذِباً وَمَا نَحْنُ لَهُ بِمُؤْمِنِينَ
ഇന്‍ ഹുവ ഇല്ല റജുലുന്‍ ഇഫ്‌തറ ഉല ല്ലാഹി കഥിബന്‍ വമാ നഹ്‌നു ലഹു ബിമുഅ്‌മിനീന്‍
He is only a man who has invented a lie against Allah, but we are not going to believe in him.
ദൈവത്തിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ച ഒരുത്തന്‍ മാത്രമാണിവന്‍. ഞങ്ങളൊരിക്കലും ഇവനില്‍ വിശ്വസിക്കുന്നവരല്ല.
39
٣٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
ٱنْصُرْنِى
ഉന്‍സുര്‍നീ
Help me
എന്നെ സഹായിക്കണമേ
بِمَا
ബിമാ
for what
യാതൊന്നില്‍
كَذَّبُونِ
കഥ്ഥബൂന്‍
they deny me
അവരെ എന്നെ കളവാക്കി
قَالَ رَبِّ ٱنْصُرْنِى بِمَا كَذَّبُونِ
ഖാല റബ്ബി ഉന്‍സുര്‍നീ ബിമാ കഥ്ഥബൂന്‍
He said: O my Lord, Help me because they deny me.
അദ്ദേഹം പറഞ്ഞു: എന്‍റെ നാഥാ, ഇവരെന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.