المؤمنون
Al-Mu’minun
സത്യവിശ്വാസികള്‍
100
١٠٠
لَعَلِّيۤ
ലഅല്ലീ
That I may
ഞാന്‍ ആയേക്കാം
أَعْمَلُ
അഉ്‌മലു
I do
ഞാന്‍ പ്രവര്‍ത്തിക്കുന്നു
صَالِحاً
സാലിഹന്‍
a righteous (child),
ഉത്തമമായത്
فِيمَا
ഫീമാ
about what
അവയില്‍
تَرَكْتُ
തറക്‌തു
[I] abandon
ഞാന്‍ വീഴ്ച വരുത്തിയ
كَلاَّ
കല്ലാ
Nay
അല്ലാ
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയമായും അത്
كَلِمَةٌ
കലിമതുന്‍
a word
ഒരു വാക്കാണ്
هُوَ
ഹുവ
him
അവന്‍
قَآئِلُهَا
ഖാഇലുഹാ
speaks it
പറഞ്ഞുകൊണ്ടിരിക്കുന്നത്
وَمِن
വമിന്‍
And from
ഇല്‍ നിന്നും / ഉണ്ട്
وَرَآئِهِمْ
വറാഇഹിം
behind them
അവരുടെ പിന്നില്‍
بَرْزَخٌ
ബര്‍സഖുന്‍
(is) a barrier
ഒരു മറ
إِلَىٰ
ഇല
to
ലേക്ക്
يَوْمِ
യൗമി
(the) Day
ദിവസത്തില്‍
يُبْعَثُونَ
യുബ്‌അഥൂന്‍
they are raised up
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
لَعَلِّيۤ أَعْمَلُ صَالِحاً فِيمَا تَرَكْتُ كَلاَّ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا وَمِن وَرَآئِهِمْ بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ
ലഅല്ലീ അഉ്‌മലു സാലിഹന്‍ ഫീമാ തറക്‌തു കല്ലാ ഇന്നഹാ കലിമതുന്‍ ഹുവ ഖാഇലുഹാ വമിന്‍ വറാഇഹിം ബര്‍സഖുന്‍ ഇല യൗമി യുബ്‌അഥൂന്‍
So that I may do good in that which I have left behind. No, It is but a word that he speaks, and behind them is Barzakh (a barrier) until the Day when they will be resurrected.
ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല. അതൊരു വെറും വാക്കാണ്. അവനതങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. അവരുടെ പിന്നില്‍ ഒരു മറയുണ്ടായിരിക്കും. അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും വരെ.
101
١٠١
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
نُفِخَ
നുഫിഖ
is blown
ഊതുക
فِى
ഫി
In
ഇല്‍
ٱلصُّورِ
സ്സൂരി
the trumpet
കാഹളം
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
أَنسَابَ
അന്‍സാബ
(there) will be relationship
ഒരു വിധകുടുംബ ബന്ധങ്ങളും
بَيْنَهُمْ
ബൈനഹും
among them.
അവര്‍ക്കിടയില്‍
يَوْمَئِذٍ
യൗമഇധിന്‍
that day
അന്നാളില്‍
وَلاَ
വലാ
and not
ഇല്ല
يَتَسَآءَلُونَ
യതസാഅലൂന്‍
are they asking one another
അവര്‍ അന്യോന്യം അന്വേഷിക്കുക
فَإِذَا نُفِخَ فِى ٱلصُّورِ فَلاَ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلاَ يَتَسَآءَلُونَ
ഫഇധാ നുഫിഖ ഫി സ്സൂരി ഫലാ അന്‍സാബ ബൈനഹും യൗമഇധിന്‍ വലാ യതസാഅലൂന്‍
Then, when the Trumpet is blown, there will be no kinship among them that Day, nor will they ask of one another.
പിന്നെ കാഹളം ഊതപ്പെട്ടാല്‍. അവര്‍ക്കിടയില്‍ ഒരുവിധ ബന്ധവുമുണ്ടായിരിക്കുകയില്ല. അവരന്യോന്യം അന്വേഷിക്കുകയുമില്ല.
102
١٠٢
فَمَن
ഫമന്‍
So whoever
അതിനാല്‍ ആര്
ثَقُلَتْ
ഥഖുലത്
(are) heavy
ഘനമുള്ളതായി
مَوَازِينُهُ
മവാസീനുഹു
his scales
അവന്‍റെ തുലാസുകള്‍
فَأُوْلَـٰئِكَ
ഫഉലാഇക
then those
അപ്പോള്‍ അവര്‍
هُمُ
ഹുമു
they
അവര്‍
ٱلْمُفْلِحُونَ
ല്‍-മുഫ്‌ലിഹൂന്‍
(are) the successful ones
വിജയികള്‍
فَمَن ثَقُلَتْ مَوَازِينُهُ فَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
ഫമന്‍ ഥഖുലത് മവാസീനുഹു ഫഉലാഇക ഹുമു ല്‍-മുഫ്‌ലിഹൂന്‍
Then, those whose scales are heavy, these, they are the successful.
അന്ന് ആരുടെ തുലാസിന്‍ തട്ട് ഭാരം തൂങ്ങുന്നുവോ അവരാണ് വിജയംവരിച്ചവര്‍.
103
١٠٣
وَمَنْ
വമന്‍
and whoever
എന്നാല്‍ ആര്
خَفَّتْ
ഖഫ്ഫത്
(are) light
തൂക്കം കുറഞ്ഞു
مَوَازِينُهُ
മവാസീനുഹു
his scales
അവന്‍റെ തൂക്കങ്ങള്‍
فأُوْلَـٰئِكَ
ഫഉലാഇക
then those
അക്കൂട്ടരാണ്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
خَسِرُوۤاْ
ഖസിറൂ
they lost
അവര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു
أَنفُسَهُمْ
അന്‍ഫുസഹും
themselves
അവരെ തന്നെ
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍ ആകുന്നു
وَمَنْ خَفَّتْ مَوَازِينُهُ فأُوْلَـٰئِكَ ٱلَّذِينَ خَسِرُوۤاْ أَنفُسَهُمْ فِى جَهَنَّمَ خَالِدُونَ
വമന്‍ ഖഫ്ഫത് മവാസീനുഹു ഫഉലാഇക ല്ലധീന ഖസിറൂ അന്‍ഫുസഹും ഫീ ജഹന്നമ ഖാലിദൂന്‍
And those whose scales are light, they are those who lose their own selves, in Hell will they abide.
ആരുടെ തുലാസിന്‍ തട്ട് ഭാരം കുറയുന്നുവോ അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ നരകത്തീയില്‍ സ്ഥിരവാസികളായിരിക്കും.
104
١٠٤
تَلْفَحُ
തല്‍ഫഹു
Will burn
കരിച്ചു കളയും
وُجُوهَهُمُ
വുജൂഹഹുമു
their faces
അവരുടെ മുഖങ്ങളെ
ٱلنَّارُ
ന്നാറു
the Fire
നരകാഗ്നി
وَهُمْ
വഹും
and they (are)
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
كَالِحُونَ
കാലിഹൂന്‍
(will) grin with displaced lips
പല്ലിളിച്ചുകാട്ടുന്നവരാകുന്നു
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَالِحُونَ
തല്‍ഫഹു വുജൂഹഹുമു ന്നാറു വഹും ഫീഹാ കാലിഹൂന്‍
The Fire will burn their faces, and therein they will grin, with displaced lips.
നരകത്തീ അവരുടെ മുഖം കരിച്ചുകളയും. അവരതില്‍ പല്ലിളിക്കുന്നവരായിരിക്കും.
105
١٠٥
أَلَمْ
അലം
Do not
ഇല്ലേ
تَكُنْ
തകുന്‍
there been
ആയിരുന്നു
آيَاتِى
ആയാതീ
My Verses
എന്‍റെ വചനങ്ങള്‍
تُتْلَىٰ
തുത്‌ലാ
is recited
ഓതിക്കേള്‍പിക്കപ്പെട്ടിരുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
فَكُنْتُمْ
ഫകുംതും
and you used (to)
അപ്പോള്‍ നിങ്ങളായിരുന്നു
بِهَا
ബിഹാ
at it
അവയെ
تُكَذِّبُونَ
തുകധ്ധിബൂന്‍
deny
നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നു
أَلَمْ تَكُنْ آيَاتِى تُتْلَىٰ عَلَيْكُمْ فَكُنْتُمْ بِهَا تُكَذِّبُونَ
അലം തകുന്‍ ആയാതീ തുത്‌ലാ അലൈകും ഫകുംതും ബിഹാ തുകധ്ധിബൂന്‍
Were not My Verses recited to you, and then you used to deny them.
അന്ന് അവരോടു പറയും: എന്‍റെ വചനങ്ങള്‍ നിങ്ങളെ ഓതിക്കേള്‍പ്പിച്ചിരുന്നില്ലേ? അപ്പോള്‍ നിങ്ങളവയെ തള്ളിപ്പറയുകയായിരുന്നില്ലേ.
106
١٠٦
قَالُواْ
ഖാലൂ
They say
അവര്‍ പറയും
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
غَلَبَتْ
ഗലബത്
Overcame
തോല്‍പിച്ചുകളഞ്ഞു
عَلَيْنَا
അലൈനാ
on us
ഞങ്ങളെ
شِقْوَتُنَا
ശിഖ്‌വതുനാ
our wretchedness
ഞങ്ങളുടെ ഭാഗ്യദോഷം
وَكُنَّا
വകുന്നാ
And we used to
ഞങ്ങളായിരുന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനത
ضَآلِّينَ
ദാല്ലീന്‍
astray
വഴിപിഴച്ചവര്‍ ആയ
قَالُواْ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْماً ضَآلِّينَ
ഖാലൂ റബ്ബനാ ഗലബത് അലൈനാ ശിഖ്‌വതുനാ വകുന്നാ ഖൗമന്‍ ദാല്ലീന്‍
They will say: Our Lord. Our wretchedness overcame us, and we were (an) erring people.
അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഭാഗ്യദോഷം ഞങ്ങളെ കീഴ്പെടുത്തി. ഞങ്ങള്‍ പിഴച്ച ജനതയായിപ്പോയി.
107
١٠٧
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَخْرِجْنَا
അഖ്‌റിജ്‌നാ
take us out
ഞങ്ങളെ നീ മോചിപ്പിക്കേണമേ
مِنْهَا
മിന്‍ഹാ
from it
ഇതില്‍നിന്ന്
فَإِنْ
ഫഇന്‍
Then if
എന്നിട്ട് ഞങ്ങള്‍
عُدْنَا
ഉദ്‌നാ
we returned
തിരിച്ചുപോയാല്‍
فَإِنَّا
ഫഇന്നാ
and if
തീര്‍ച്ചയായും ഞങ്ങള്‍
ظَالِمُونَ
ഴാലിമൂന്‍
(are) wrongdoers
അക്രമികള്‍ തന്നെയാകുന്നു
رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَالِمُونَ
റബ്ബനാ അഖ്‌റിജ്‌നാ മിന്‍ഹാ ഫഇന്‍ ഉദ്‌നാ ഫഇന്നാ ഴാലിമൂന്‍
Our Lord. Bring us out of this, if ever we return, then indeed we shall be Zalimun.
ഞങ്ങളുടെ നാഥാ, ഞങ്ങളെനീ ഇവിടെനിന്ന് പുറത്തേക്കെടുക്കേണമേ. ഇനിയും ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചു പോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.
108
١٠٨
قَالَ
ഖാല
he said
അവന്‍ പറയും
ٱخْسَئُواْ
ഇഖ്‌സാഊ
Remain despised
നിങ്ങള്‍ നിന്ദ്യതയിലായിരിക്കൂ
فِيهَا
ഫീഹാ
therein
അതില്‍
وَلاَ
വലാ
and not
അരുത്
تُكَلِّمُونِ
തുകല്ലിമൂന്‍
speak to Me
നിങ്ങളെന്നോടു സംസാരിക്കുക
قَالَ ٱخْسَئُواْ فِيهَا وَلاَ تُكَلِّمُونِ
ഖാല ഇഖ്‌സാഊ ഫീഹാ വലാ തുകല്ലിമൂന്‍
He will say: Remain you in it with ignominy. And speak you not to Me.
അല്ലാഹു പറയും: നിങ്ങളവിടെ ത്തന്നെ അപമാനിതരായി കഴിയുക. എന്നോടു മിണ്ടരുത്.
109
١٠٩
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍ / അത്
كَانَ
കാന
is
ആണോ (ഉണ്ടായിരുന്നു)
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِى
ഇബാദീ
My slaves
എന്‍റെ അടിമകള്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുമായിരുന്നു
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَٱغْفِرْ
ഫഗ്‌ഫിര്‍
so forgive
അതിനാല്‍ നീ പൊറുത്തുതരേണമേ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
وَٱرْحَمْنَا
വര്‍ഹമ്‌നാ
and have mercy upon us
ഞങ്ങളോട് കരുണകാണിക്കേണമേ
وَأَنتَ
വഅന്‍ത
And you
നീയാണ്
خَيْرُ
ഖൈറു
(is the) best
ഉത്തമന്‍
ٱلرَّاحِمِينَ
റാഹിമീന്‍
(of) the merciful
കാരുണ്യവാന്മാരില്‍ വെച്ച്
إِنَّهُ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ آمَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّاحِمِينَ
ഇന്നഹൂ കാന ഫറീഖുന്‍ മിന്‍ ഇബാദീ യഖൂലൂന റബ്ബനാ ആമന്നാ ഫഗ്‌ഫിര്‍ ലനാ വര്‍ഹമ്‌നാ വഅന്‍ത ഖൈറു റാഹിമീന്‍
Verily. There was a party of My slaves, who used to say: Our Lord, We believe, so forgive us, and have mercy on us, for You are the Best of all who show mercy.
എന്‍റെ ദാസന്‍മാരിലൊരു വിഭാഗം ഇവ്വിധം പറയാറുണ്ടായിരുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോടു കരുണ കാണിക്കേണമേ. നീ കരുണ കാണിക്കുന്നവരില്‍ അത്യുത്തമനാണല്ലോ.