النور
An-Nur
പ്രകാശം
30
٣٠
قُلْ
ഖുല്‍
Say
നീ പറയുക
لِّلْمُؤْمِنِينَ
ലില്‍-മു്‍അമിനീന
for the believers
സത്യവിശ്വാസികളോട്
يَغُضُّواْ
യഗുദ്‍ദൂ
they should lower
അവര്‍ താഴ്ത്തട്ടെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَبْصَارِهِمْ
അബ്‍സാറിഹിം
their vision
അവരുടെ ദൃഷ്ടികള്‍
وَيَحْفَظُواْ
വയഹ്‍ഫളൂ
and they should guard
അവര്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
فُرُوجَهُمْ
ഫുറൂജഹും
their chastity
അവരുടെ ഗുഹ്യസ്ഥാനങ്ങളെ
ذٰلِكَ
ധാലിക
That
അതാണ്
أَزْكَىٰ
അസ്‍കാ
the purest
ഏറ്റം വിശുദ്ധം
لَهُمْ
ലഹും
for them
അവര്‍ക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
خَبِيرٌ
ഖബീറുന്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്ന്
يَصْنَعُونَ
യസ്‍നഅൂന്‍
do
അവര്‍ പ്രവര്‍ത്തിക്കുക
قُلْ لِّلْمُؤْمِنِينَ يَغُضُّواْ مِنْ أَبْصَارِهِمْ وَيَحْفَظُواْ فُرُوجَهُمْ ذٰلِكَ أَزْكَىٰ لَهُمْ إِنَّ ٱللَّهَ خَبِيرٌ بِمَا يَصْنَعُونَ
ഖുല്‍ ലില്‍-മു്‍അമിനീന യഗുദ്‍ദൂ മിന്‍ അബ്‍സാറിഹിം വയഹ്‍ഫളൂ ഫുറൂജഹും ധാലിക അസ്‍കാ ലഹും ഇന്ന ല്‍-ലാഹ ഖബീറുന്‍ ബിമാ യസ്‍നഅൂന്‍
Tell the believing men to lower their gaze, and protect their private parts. That is purer for them. Verily, Allah is All-Aware of what they do.
നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട, അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.
31
٣١
وَقُل
വഖുല്‍
and say
നീ പറയുക
لِّلْمُؤْمِنَاتِ
ലില്‍-മു്‍അമിനാതി
to the believing women
സത്യവിശ്വാസിനികളോട്
يَغْضُضْنَ
യഗുദ്‍ദന
(that) they should lower
അവര്‍ താഴ്ത്തട്ടെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَبْصَارِهِنَّ
അബ്‍സാറിഹിന്ന
their gaze
അവരുടെ കണ്ണുകള്‍
وَيَحْفَظْنَ
വയഹ്‍ഫള്‍ന
and they should guard
അവര്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
فُرُوجَهُنَّ
ഫുറൂജഹുന്ന
their chastity
അവരുടെ ഗുഹ്യസ്ഥാനങ്ങള്‍
وَلاَ
വലാ
and not
അരുത്
يُبْدِينَ
യുബ്‍ദീന
(to) display
അവര്‍ വെളിപ്പെടുത്തുക
زِينَتَهُنَّ
സീനതഹുന്ന
their adornment
അവരുടെ സൗന്ദര്യം
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
that which
യാതൊന്ന്
ظَهَرَ
ളഹറ
(is) apparent
പ്രത്യക്ഷമായ
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
وَلْيَضْرِبْنَ
വല്‍യദ്‍റിബ്‍ന
And let them draw
അവര്‍ താഴ്ത്തിയിടണം
بِخُمُرِهِنَّ
ബിഖുമുറിഹിന്ന
their head covers
അവരുടെ ശിരോ വസ്ത്രം
عَلَىٰ
‘അലാ
on
മേല്‍
جُيُوبِهِنَّ
ജുയൂബിഹിന്ന
their bosoms
അവരുടെ മാറിടത്തില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يُبْدِينَ
യുബ്‍ദീന
(to) display
അവര്‍ വെളിപ്പെടുത്തുക
زِينَتَهُنَّ
സീനതഹുന്ന
their adornment
അവരുടെ സൗന്ദര്യം
إِلاَّ
ഇല്ലാ
except
ഒഴികെ
لِبُعُولَتِهِنَّ
ലിബുഅൂലതിഹിന്ന
to their husbands
അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക്
أَوْ
അൗ
or
അല്ലെങ്കില്‍
آبَآئِهِنَّ
ആബാഇഹിന്ന
their fathers
അവരുടെ പിതാക്കള്‍ക്ക്
أَوْ
അൗ
or
അല്ലെങ്കില്‍
آبَآءِ
ആബാഇ
fathers
പിതാക്കള്‍ക്ക്
بُعُولَتِهِنَّ
ബുഅൂലതിഹിന്ന
(of) their husbands
അവരുടെ ഭര്‍ത്താക്കളുടെ
أَوْ
അൗ
or
അല്ലെങ്കില്‍
أَبْنَآئِهِنَّ
അബ്‍നാഇഹിന്ന
their sons
അവരുടെ പുത്രന്മാര്‍ക്ക്
أَوْ
അൗ
or
അല്ലെങ്കില്‍
أَبْنَآءِ
അബ്‍നാഇ
sons
പുത്രന്‍മാര്‍ക്ക്
بُعُولَتِهِنَّ
ബുഅൂലതിഹിന്ന
(of) their husbands
അവരുടെ ഭര്‍ത്താക്കളുടെ
أَوْ
അൗ
or
അല്ലെങ്കില്‍
إِخْوَانِهِنَّ
ഇഖ്‍വാനിഹിന്ന
their brothers
അവരുടെ സഹോദരന്‍മാര്‍ക്ക്
أَوْ
അൗ
or
അല്ലെങ്കില്‍
بَنِيۤ
ബനീ
sons
പുത്രന്‍മാര്‍ക്ക്
إِخْوَانِهِنَّ
ഇഖ്‍വാനിഹിന്ന
their brothers
അവരുടെ സഹോദര
أَوْ
അൗ
or
അല്ലെങ്കില്‍
بَنِى
ബനീ
sons
പുത്രന്‍മാര്‍ക്ക്
أَخَوَاتِهِنَّ
അഖവാതിഹിന്ന
(of) their sisters,
അവരുടെ സഹോദരീ
أَوْ
അൗ
or
അല്ലെങ്കില്‍
نِسَآئِهِنَّ
നിസാഇഹിന്ന
their women
അവരുടെ സ്ത്രീകള്‍ക്ക്
أَوْ
അൗ
or
അല്ലെങ്കില്‍
مَا
മാ
that (which)
യാതൊരുത്തര്‍ക്ക്
مَلَكَتْ
മലകത്‍
possess
ഉടമപ്പെടുത്തിയ
أَيْمَانُهُنَّ
അയ്‍മാനുഹുന്ന
their right hands
അവരുടെ വലതു കൈ
أَوِ
അവി
or
അല്ലെങ്കില്‍
ٱلتَّابِعِينَ
ത്‍-താബിഅീന
the attendants
അനുചരന്മാര്‍ക്ക് / പിന്തുടരുന്നവര്‍ക്ക്
غَيْرِ
ഗൈറ
other than
അല്ലാത്തവരുടെ
أُوْلِى
ഉലി
possessors
ആളുകള്‍ക്ക്
ٱلإِرْبَةِ
ല്‍-ഇര്‍ബതി
physical desire
ലൈംഗികാസക്തി ഇല്ലാത്ത
مِنَ
മിന
from
ഇല്‍ നിന്ന്
ٱلرِّجَالِ
ര്‍-റിജാലി
the men
പുരുഷന്മാര്‍
أَوِ
അവി
or
അല്ലെങ്കില്‍
ٱلطِّفْلِ
ത്‍-ത്വിഫ്‍ലി
the children
കുട്ടികള്‍ക്ക്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
لَمْ
ലം
not
ഇല്ല
يَظْهَرُواْ
യള്‍ഹറൂ
they come to know
അവര്‍ അറിഞ്ഞു
عَلَىٰ
‘അലാ
on
മേല്‍
عَوْرَاتِ
‘അൗറാതി
private aspects
ഗുഹ്യ സ്ഥാനങ്ങളെ
ٱلنِّسَآءِ
ന്നിസാഇ
the women
സ്ത്രീകളുടെ
وَلاَ
വലാ
and not
അരുത്
يَضْرِبْنَ
യദ്‍റിബ്‍ന
let them stamp
അവര്‍ നിലത്ത് അടിക്കുക
بِأَرْجُلِهِنَّ
ബിഅര്‍ജുലിഹിന്ന
their feet
അവരുടെ കാലുകള്‍ കൊണ്ട്
لِيُعْلَمَ
ലിയുഅ്‍ലമ
to make known
അറിയപ്പെടാന്‍
مَا
മാ
that (which)
യാതൊന്നിനെ
يُخْفِينَ
യുഖ്‍ഫീന
they conceal
അവര്‍ മറച്ചുവെച്ചത്
مِن
മിന്‍
From
യില്‍നിന്ന്
زِينَتِهِنَّ
സീനതിഹിന്ന
their adornment
തങ്ങളുടെ സൗന്ദര്യത്തില്‍
وَتُوبُوۤاْ
വതൂബൂ
And turn
നിങ്ങള്‍ പാശ്ചാത്തപിച്ചു മടങ്ങുക
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവില്‍
جَمِيعاً
ജമീഅന്‍
all together
എല്ലാവരും
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلْمُؤْمِنُونَ
ല്‍-മു്‍അമിനൂന
the believers
വിശ്വാസികളായ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‍ലിഹൂന്‍
(be) successful
നിങ്ങള്‍ വിജയിക്കുക
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَآئِهِنَّ أَوْ آبَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِيۤ إِخْوَانِهِنَّ أَوْ بَنِى أَخَوَاتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ ٱلتَّابِعِينَ غَيْرِ أُوْلِى ٱلإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُواْ عَلَىٰ عَوْرَاتِ ٱلنِّسَآءِ وَلاَ يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوۤاْ إِلَى ٱللَّهِ جَمِيعاً أَيُّهَا ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
വഖുല്‍ ലില്‍-മു്‍അമിനാതി യഗുദ്‍ദന മിന്‍ അബ്‍സാറിഹിന്ന വയഹ്‍ഫള്‍ന ഫുറൂജഹുന്ന വലാ യുബ്‍ദീന സീനതഹുന്ന ഇല്ലാ മാ ളഹറ മിന്‍ഹാ വല്‍യദ്‍റിബ്‍ന ബിഖുമുറിഹിന്ന ‘അലാ ജുയൂബിഹിന്ന വലാ യുബ്‍ദീന സീനതഹുന്ന ഇല്ലാ ലിബുഅൂലതിഹിന്ന അൗ ആബാഇഹിന്ന അൗ ആബാഇ ബുഅൂലതിഹിന്ന അൗ അബ്‍നാഇഹിന്ന അൗ അബ്‍നാഇ ബുഅൂലതിഹിന്ന അൗ ഇഖ്‍വാനിഹിന്ന അൗ ബനീ ഇഖ്‍വാനിഹിന്ന അൗ ബനീ അഖവാതിഹിന്ന അൗ നിസാഇഹിന്ന അൗ മാ മലകത്‍ അയ്‍മാനുഹുന്ന അവി ത്‍-താബിഅീന ഗൈറ ഉലി ല്‍-ഇര്‍ബതി മിന ര്‍-റിജാലി അവി ത്‍-ത്വിഫ്‍ലി ല്ലധീന ലം യള്‍ഹറൂ ‘അലാ ‘അൗറാതി ന്നിസാഇ വലാ യദ്‍റിബ്‍ന ബിഅര്‍ജുലിഹിന്ന ലിയുഅ്‍ലമ മാ യുഖ്‍ഫീന മിന്‍ സീനതിഹിന്ന വതൂബൂ ഇല ല്‍-ലാഹി ജമീഅന്‍ അയ്യുഹ ല്‍-മു്‍അമിനൂന ലഅല്ലകും തുഫ്‍ലിഹൂന്‍
And tell the believing women to lower their gaze, and protect their private parts and not to show off their adornment except only that which is apparent, and to draw their veils all over Juyubihinna (their bodies, faces, necks and bosoms) and not to reveal their adornment except to their husbands, their fathers, their husband's fathers, their sons, their husband's sons, their brothers or their brother's sons, or their sister's sons, or their women, or the slaves whom their right hands possess, or old male servants who lack vigour, or small children who have no sense of the shame of sex. And let them not stamp their feet so as to reveal what they hide of their adornment. And all of you beg Allah to forgive you all, O believers, that you may be successful.
നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം, തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്‍മാര്‍, ഭര്‍ത്തൃപുത്രന്‍മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്‍മാര്‍, സഹോദരീപുത്രന്‍മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
32
٣٢
وَأَنْكِحُواْ
വഅന്‍കിഹൂ
And marry
നിങ്ങള്‍ വിവാഹം കഴിപ്പിക്കുക
ٱلأَيَامَىٰ
ല്‍-അയാമാ
the single
ഇണയില്ലാത്തവരെ
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَٱلصَّالِحِينَ
വസ്‍-സാലിഹീന
and the righteous
നല്ലവരേയും
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِكُمْ
‘ഇബാദികും
your male slaves
നിങ്ങളുടെ അടിമകള്‍ / ദാസന്‍മാരില്‍
وَإِمائِكُمْ
വഇമാഇകും
and your female slaves
നിങ്ങളുടെ അടിമ സ്ത്രീകളിലെയും / ദാസികളിലും
إِن
ഇന്‍
Whether
എങ്കില്‍
يَكُونُواْ
യകൂനൂ
they are
അവര്‍ ആണ്
فُقَرَآءَ
ഫുഖറാഅ
poor
ദരിദ്രര്‍
يُغْنِهِمُ
യുഗ്‍നിഹിമു
will enrich them
അവര്‍ക്ക് ഐശ്വര്യം നല്‍കും
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫദ്‍ലിഹി
His Bounty
അവന്‍റെ അനുഗ്രഹം
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
وَاسِعٌ
വാസിഅുന്‍
(is) All-Encompassing
വിശാലന്‍ / ഉദാരന്‍ ആണ്
عَلِيمٌ
‘അലീം
All-Knowing
സര്‍വജ്ഞന്‍
وَأَنْكِحُواْ ٱلأَيَامَىٰ مِنْكُمْ وَٱلصَّالِحِينَ مِنْ عِبَادِكُمْ وَإِمائِكُمْ إِن يَكُونُواْ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِ وَٱللَّهُ وَاسِعٌ عَلِيمٌ
വഅന്‍കിഹൂ ല്‍-അയാമാ മിന്‍കും വസ്‍-സാലിഹീന മിന്‍ ‘ഇബാദികും വഇമാഇകും ഇന്‍ യകൂനൂ ഫുഖറാഅ യുഗ്‍നിഹിമു ല്‍-ലാഹു മിന്‍ ഫദ്‍ലിഹി വല്ലാഹു വാസിഅുന്‍ ‘അലീം
And marry those among you who are single and the Salihun (pious, fit and capable ones) of your (male) slaves and maid-servants (female slaves). If they be poor, Allah will enrich them out of His Bounty. And Allah is All-Sufficient for His creatures' needs, All-Knowing.
നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്‍മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.
33
٣٣
وَلْيَسْتَعْفِفِ
വല്‍യസ്‍തഅ്‍ഫിഫി
And let be chaste
ചാരിത്ര്യം സംരക്ഷിക്കട്ടെ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَجِدُونَ
യജിദൂന
they will find
അവര്‍ ലഭിക്കുക
نِكَاحاً
നികാഹന്‍
(means for) marriage
വിവാഹ(ത്തിനുള്ള കഴിവ്)
حَتَّىٰ
ഹത്താ
until
വരെ
يُغْنِيَهُمُ
യുഗ്‍നിയഹുമു
enriches them
അവരെ സ്വയംപര്യാപ്തരാക്കും
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫദ്‍ലിഹി
His Bounty
അവന്‍റെ അനുഗ്രഹം
وَٱلَّذِينَ
വല്‍-ലധീന
and those who
യാതോരുവര്‍
يَبْتَغُونَ
യബ്‍തഗൂന
seeking
ആഗ്രഹിക്കുന്ന
الْكِتَابَ
ല്‍-കിതാബ
the writing
മോചനക്കരാര്‍
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
مَلَكَتْ
മലകത്‍
possess
നിങ്ങളുടെ അടിമകള്‍
أَيْمَانُكُمْ
അയ്‍മാനുകും
your right hand
നിങ്ങളുടെ വലം കൈകള്‍
فَكَاتِبُوهُمْ
ഫകാതിബൂഹും
then give them (the) writing
നിങ്ങളവര്‍ക്ക് എഴുതിക്കൊടുക്കുവിന്‍
إِنْ
ഇന്‍
if
എങ്കില്‍
عَلِمُتُمْ
‘അലിംതും
you know
നിങ്ങളറിയുന്നു
فِيهِمْ
ഫീഹിം
in them
അവരില്‍
خَيْراً
ഖയ്‍റന്‍
good
നന്മയുണ്ടെന്ന്
وَآتُوهُمْ
വആതൂഹും
and give them
നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക
مِّن
മിം
from
ഇല്‍ നിന്ന്
مَّالِ
മാലി
the wealth
ധനത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോന്നില്‍ നിന്ന്
آتَاكُمْ
ആതാകും
He has given you
അവന്‍ നിങ്ങള്‍ക്ക് നല്‍കി
وَلاَ
വലാ
and not
അരുത്
تُكْرِهُواْ
തുഖ്‍റിഹൂ
compel
നിങ്ങള്‍ നിര്‍ബന്ധിക്കുക
فَتَيَاتِكُمْ
ഫതയാതികും
your slave girls
നിങ്ങളുടെ അടിമ സ്ത്രീകളെ
عَلَى
‘അല
to
മേല്‍
ٱلْبِغَآءِ
ല്‍-ബിഗാഇ
[the] prostitution
വ്യഭിചാരത്തിന്
إِنْ
ഇന്‍
if
എങ്കില്‍
أَرَدْنَ
അറദ്‍ന
they desire
അവരുദ്ദേശിക്കുന്നു
تَحَصُّناً
തഹസ്സുനന്‍
chastity
ചാരിത്ര്യ സംരക്ഷണം
لِّتَبْتَغُواْ
ലിതബ്‍തഗൂ
that you may seek
നിങ്ങള്‍ കൊതിച്ചുകൊണ്ട്
عَرَضَ
‘അറദല്‍
temporary gain
വിഭവങ്ങള്‍
ٱلْحَيَاةِ
ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്‍-ദുന്‍യാ
(of) the world
ഇഹത്തിലെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يُكْرِههُنَّ
യുഖ്‍റിഹ്‍-ഹുന്ന
compels them
അവരെ നിര്‍ബന്ധിച്ചാല്‍
فِإِنَّ
ഫഇന്ന
then indeed
അപ്പോള്‍ തീര്‍ച്ചയായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
مِن
മിം
From
നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
إِكْرَاهِهِنَّ
ഇഖ്‍റാഹിന്ന
their compulsion
അവര്‍ നിര്‍ബന്ധിക്കപ്പെട്ട
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
وَلْيَسْتَعْفِفِ ٱلَّذِينَ لاَ يَجِدُونَ نِكَاحاً حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِ وَٱلَّذِينَ يَبْتَغُونَ الْكِتَابَ مِمَّا مَلَكَتْ أَيْمَانُكُمْ فَكَاتِبُوهُمْ إِنْ عَلِمُتُمْ فِيهِمْ خَيْراً وَآتُوهُمْ مِّن مَّالِ ٱللَّهِ ٱلَّذِيۤ آتَاكُمْ وَلاَ تُكْرِهُواْ فَتَيَاتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّناً لِّتَبْتَغُواْ عَرَضَ ٱلْحَيَاةِ ٱلدُّنْيَا وَمَن يُكْرِههُنَّ فِإِنَّ ٱللَّهَ مِن بَعْدِ إِكْرَاهِهِنَّ غَفُورٌ رَّحِيمٌ
വല്‍യസ്‍തഅ്‍ഫിഫി ല്ലധീന ലാ യജിദൂന നികാഹന്‍ ഹത്താ യുഗ്‍നിയഹുമു ല്‍-ലാഹു മിന്‍ ഫദ്‍ലിഹി വല്‍-ലധീന യബ്‍തഗൂന ല്‍-കിതാബ മിമ്മാ മലകത്‍ അയ്‍മാനുകും ഫകാതിബൂഹും ഇന്‍ ‘അലിംതും ഫീഹിം ഖയ്‍റന്‍ വആതൂഹും മിം മാലി ല്ലാഹി ല്ലധീ ആതാകും വലാ തുഖ്‍റിഹൂ ഫതയാതികും ‘അല ല്‍-ബിഗാഇ ഇന്‍ അറദ്‍ന തഹസ്സുനന്‍ ലിതബ്‍തഗൂ ‘അറദല്‍ ഹയാതി ദ്‍-ദുന്‍യാ വമന്‍ യുഖ്‍റിഹ്‍-ഹുന്ന ഫഇന്ന ല്‍-ലാഹ മിം ബഅ്‍ദി ഇഖ്‍റാഹിന്ന ഗഫൂറുന്‍ റഹീം
And let those who find not the financial means for marriage keep themselves chaste, until Allah enriches them of His Bounty. And such of your slaves as seek a writing, give them such writing, if you know that they are good and trustworthy. And give them something yourselves out of the wealth of Allah which He has bestowed upon you. And force not your maids to prostitution, if they desire chastity, in order that you may make a gain in the goods of this worldly life. But if anyone compels them, then after such compulsion, Allah is Oft-Forgiving, Most Merciful.
വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്‍റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കും വരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍, അല്ലാഹു നിങ്ങള്‍ക്കേകിയ അവന്‍റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൗതിക നേട്ടം കൊതിച്ച്, നിങ്ങളുടെ അടിമ സ്ത്രീകളെ അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹുഏറെ പൊറുക്കുന്നവനും പരമകാരുണികനുമല്ലോ.
34
٣٤
وَلَقَدْ
വലഖദ്‍
And certainly
തീര്‍ച്ചയായും
أَنْزَلْنَآ
അന്‍സല്‍നാ
We have sent down
നാം ഇറക്കിയിരിക്കുന്നു
إِلَيْكُمْ
ഇലയ്‍കും
to you
നിങ്ങള്‍ക്ക്
آيَاتٍ
ആയാതിന്‍
(as) signs
വചനങ്ങള്‍
مُّبَيِّنَاتٍ
മുബയ്യിനാതിന്‍
clear
വ്യക്തിമാക്കിത്തരുന്ന
وَمَثَلاً
വമഥലന്‍
and an example
ഉദാഹരണവും
مِّنَ
മിന
of
നിന്ന്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
خَلَوْاْ
ഖലൗ
they are alone
കഴിഞ്ഞവരില്‍
مِن
മിന്‍
From
നിന്ന്
قَبْلِكُمْ
ഖബ്‍ലികും
before you
നിങ്ങള്‍ക്ക് മുമ്പ്
وَمَوْعِظَةً
വമൗഅിളതന്‍
and an admonition
സദുപദേശവും
لِّلْمُتَّقِينَ
ലില്‍-മുത്തഖീന്‍
for the God-conscious
സൂഷ്മാലുക്കള്‍ക്ക്
وَلَقَدْ أَنْزَلْنَآ إِلَيْكُمْ آيَاتٍ مُّبَيِّنَاتٍ وَمَثَلاً مِّنَ ٱلَّذِينَ خَلَوْاْ مِن قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِينَ
വലഖദ്‍ അന്‍സല്‍നാ ഇലയ്‍കും ആയാതിന്‍ മുബയ്യിനാതിന്‍ വമഥലന്‍ മിന ല്ലധീന ഖലൗ മിന്‍ ഖബ്‍ലികും വമൗഅിളതന്‍ ലില്‍-മുത്തഖീന്‍
And indeed We have sent down for you Ayat that make things plain, and the example of those who passed away before you, and an admonition for those who are Al-Muttaqun.
നിങ്ങള്‍ക്കു നാം കാര്യങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങളിറക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സമൂഹങ്ങളുടെ ഉദാഹരണങ്ങളും സൂക്ഷ്മശാലികള്‍ക്കുള്ള സദുപദേശങ്ങളും നല്‍കിയിരിക്കുന്നു.
35
٣٥
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
نُورُ
നൂറു
(is the) Light
വെളിച്ചമാകുന്നു
ٱلسَّمَاوَاتِ
സ്‍-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടേയും
مَثَلُ
മഥലു
Example
ഉപമ
نُورِهِ
നൂറിഹി
(of) His Light
അവന്‍റെ പ്രകാശത്തിന്‍റെ
كَمِشْكَواةٍ
കമിശ്‍കാതിന്‍
(is) like a niche
ഒരു വിളക്കുമാടം പോലെയാണ്
فِيهَا
ഫീഹാ
therein
അതിലുണ്ട്
مِصْبَاحٌ
മിസ്‍ബാഹുന്‍
(is) a lamp
ഒരു വിളക്ക്
ٱلْمِصْبَاحُ
അല്‍-മിസ്‍ബാഹു
the lamp
ആ വിളക്ക്
فِى
ഫീ
In
ഇല്‍
زُجَاجَةٍ
സുജാജതിന്‍
a glass
ഒരു സ്പടികകൂട്ടില്‍
ٱلزُّجَاجَةُ
അസ്‍-സുജാജതു
the glass
ആ സ്ഫടികം
كَأَنَّهَا
കഅന്നഹാ
as if it were
അതാണെന്ന പോലെ
كَوْكَبٌ
കൗകബുന്‍
a star
ഒരു നക്ഷത്രം
دُرِّيٌّ
ദുറ്റിയ്യുന്‍
brilliant
വെട്ടിത്തിളങ്ങുന്ന
يُوقَدُ
യൂഖദു
which) is lit
അത് കത്തിക്കപ്പെട്ടിരിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
شَجَرَةٍ
ശജറതിന്‍
a tree
ഒരു വൃക്ഷത്തില്‍
مُّبَارَكَةٍ
മുബാറകതിന്‍
blessed
അനുഗ്രഹീതമായ
زَيْتُونَةٍ
സൈതൂനതിന്‍
an olive
ഒലീവ് മരം
لاَّ
ലാ
not
അല്ല
شَرْقِيَّةٍ
ശര്‍ഖിയ്യതിന്‍
(of the) east
കിഴക്കുള്ളത്
وَلاَ
വലാ
and not
അല്ല
غَرْبِيَّةٍ
ഗര്‍ബിയ്യതിന്‍
(of the) west
പടിഞ്ഞാറും (ഉള്ളത്)
يَكَادُ
യകാദു
would almost
ആകാറാകുന്നു
زَيْتُهَا
സൈതുഹാ
its oil
അതിന്‍റെ എണ്ണ
يُضِيۤءُ
യുദീഉ
glow
പ്രകാശിക്കുന്നത്
وَلَوْ
വലൗ
And if
എങ്കില്‍
لَمْ
ലം
not
ഇല്ല
تَمْسَسْهُ
തംസസ്‍ഹു
touched it
അതിനെ സ്പര്‍ശിച്ചു
نَارٌ
നാറുന്‍
A Fire
തീ
نُّورٌ
നൂറുന്‍
Light
വെളിച്ചത്തിന്
عَلَىٰ
‘അലാ
upon
മേല്‍
نُورٍ
നൂറിന്‍
Light
വെളിച്ചം
يَهْدِى
യഹ്‍ദീ
guide
വഴി കാണിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِنُورِهِ
ലിനൂറിഹി
to His Light
അവന്‍റെ വെളിച്ചത്തിലേക്ക്
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَضْرِبُ
വയദ്‍റിബു
And sets forth
വെക്കുന്നു / വിവരിക്കുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
ٱلأَمْثَالَ
ല്‍-അംഥാല
the examples
ഉപമകള്‍ / ഉദാഹരണങ്ങള്‍
لِلنَّاسِ
ലിന്‍-നാസി
for mankind
മനുഷ്യര്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാത്തിനെ
شَيْءٍ
ശൈ്‍ഇന്‍
thing
കാര്യത്തിനും / കുറിച്ചും
عَلَيِمٌ
‘അലീം
(is) All-Knower
നന്നായറിയുന്നവനാണ്
ٱللَّهُ نُورُ ٱلسَّمَاوَاتِ وَٱلأَرْضِ مَثَلُ نُورِهِ كَمِشْكَواةٍ فِيهَا مِصْبَاحٌ ٱلْمِصْبَاحُ فِى زُجَاجَةٍ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لاَّ شَرْقِيَّةٍ وَلاَ غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيۤءُ وَلَوْ لَمْ تَمْسَسْهُ نَارٌ نُّورٌ عَلَىٰ نُورٍ يَهْدِى ٱللَّهُ لِنُورِهِ مَن يَشَآءُ وَيَضْرِبُ ٱللَّهُ ٱلأَمْثَالَ لِلنَّاسِ وَٱللَّهُ بِكُلِّ شَيْءٍ عَلَيِمٌ
അല്ലാഹു നൂറു സ്‍-സമാവാതി വല്‍-അര്‍ദി മഥലു നൂറിഹി കമിശ്‍കാതിന്‍ ഫീഹാ മിസ്‍ബാഹുന്‍ അല്‍-മിസ്‍ബാഹു ഫീ സുജാജതിന്‍ അസ്‍-സുജാജതു കഅന്നഹാ കൗകബുന്‍ ദുറ്റിയ്യുന്‍ യൂഖദു മിന്‍ ശജറതിന്‍ മുബാറകതിന്‍ സൈതൂനതിന്‍ ലാ ശര്‍ഖിയ്യതിന്‍ വലാ ഗര്‍ബിയ്യതിന്‍ യകാദു സൈതുഹാ യുദീഉ വലൗ ലം തംസസ്‍ഹു നാറുന്‍ നൂറുന്‍ ‘അലാ നൂറിന്‍ യഹ്‍ദീ ല്ലാഹു ലിനൂറിഹി മന്‍ യശാഉ വയദ്‍റിബു ല്‍-ലാഹു ല്‍-അംഥാല ലിന്‍-നാസി വല്ലാഹു ബികുല്ലി ശൈ്‍ഇന്‍ ‘അലീം
Allah is the Light of the heavens and the earth. The parable of His Light is as a niche and within it a lamp, the lamp is in glass, the glass as it were a brilliant star, lit from a blessed tree, an olive, neither of the east nor of the west, whose oil would almost glow forth, though no fire touched it. Light upon Light! Allah guides to His Light whom He wills. And Allah sets forth parables for mankind, and Allah is All-Knower of everything.
അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്‍റെ വെളിച്ചത്തിന്‍റെ ഉപമയിതാ, ഒരു വിളക്കുമാടം, അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്‍റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്‍റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്വജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.
36
٣٦
فِى
ഫീ
In
ഇല്‍
بُيُوتٍ
ബുയൂതിന്‍
houses
ചില മന്ദിരങ്ങള്‍
أَذِنَ
അധിന
permits
അനുവാദം / ഉത്തരവ് നല്‍കിയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
تُرْفَعَ
തുര്‍ഫഅ
they be raised
പടുത്തുയര്‍ത്തപ്പെടാന്‍
وَيُذْكَرَ
വയുധ്‍കറ
and be mentioned
സ്മരിക്കപ്പെടാനും
فِيهَا
ഫീഹാ
therein
അതില്‍
ٱسْمُهُ
സ്‍മുഹു
his name
അവന്‍റെ നാമം
يُسَبِّحُ
യുസബ്ബിഹു
glorifies
വാഴ്ത്തിക്കൊണ്ടിരിക്കുന്നു
لَهُ
ലഹു
to him
അവനെ
فِيهَا
ഫീഹാ
therein
അവയില്‍
بِٱلْغُدُوِّ
ബില്‍-ഗുദുവ്വി
in the mornings
രാവിലെ
وَٱلآصَالِ
വല്‍-ആസാല്‍
and (in) the evenings
വൈകീട്ടും
فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُ يُسَبِّحُ لَهُ فِيهَا بِٱلْغُدُوِّ وَٱلآصَالِ
ഫീ ബുയൂതിന്‍ അധിന ല്ലാഹു അന്‍ തുര്‍ഫഅ വയുധ്‍കറ ഫീഹാ സ്‍മുഹു യുസബ്ബിഹു ലഹു ഫീഹാ ബില്‍-ഗുദുവ്വി വല്‍-ആസാല്‍
In houses, which Allah has ordered to be raised, in them His Name is glorified in the mornings and in the afternoons or the evenings.
ആ വെളിച്ചം ലഭിച്ചവരുണ്ടാവുകചില മന്ദിരങ്ങളിലാണ്. അവപടുത്തുയര്‍ത്താനും അവിടെ തന്‍റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്‍റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു.
37
٣٧
رِجَالٌ
റിജാലുന്‍
men
ചില ആളുകള്‍
لاَّ
ലാ
(Do) not
ഇല്ല
تُلْهِيهِمْ
തുല്‍ഹീഹിം
distracts them
അവരെ അശ്രദ്ധരാക്കുന്നു
تِجَارَةٌ
തിജാറതുന്‍
trade
കച്ചവടം
وَلاَ
വലാ
and not
ഇല്ല
بَيْعٌ
ബൈഅുന്‍
anyt rade
വില്‍പനയും
عَن
‘അന്‍
about
നിന്ന്
ذِكْرِ
ധിഖ്‍റി
the Remembrance
സ്മരണയില്‍
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
وَإِقَامِ
വഇഖാമി
and (from) establishing
നില നിര്‍ത്തുന്നതില്‍ നിന്നും
ٱلصَّلواَةِ
സ്‍-സലാതി
(of) the prayer
നമസ്ക്കാരം
وَإِيتَآءِ
വഈതാഇ
and giving
നല്‍കുന്നതില്‍
ٱلزَّكَواةِ
സ്‍-സകാതി
(of) zakah
സകാത്ത്
يَخَافُونَ
യഖാഫൂന
they fear
അവര്‍ ഭയപ്പെടുന്നു
يَوْماً
യൗമന്‍
a Day
ഒരു ദിവസത്തെ
تَتَقَلَّبُ
തതഖല്ലബു
will turn about
ഇളകി മറിയുന്ന
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
ٱلْقُلُوبُ
ല്‍-ഖുലൂബു
the hearts
ഹൃദയങ്ങള്‍
وَٱلأَبْصَارُ
വല്‍-അബ്‍സാറ്‍
and the eyes
കണ്ണുകളും
رِجَالٌ لاَّ تُلْهِيهِمْ تِجَارَةٌ وَلاَ بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلواَةِ وَإِيتَآءِ ٱلزَّكَواةِ يَخَافُونَ يَوْماً تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلأَبْصَارُ
റിജാലുന്‍ ലാ തുല്‍ഹീഹിം തിജാറതുന്‍ വലാ ബൈഅുന്‍ ‘അന്‍ ധിഖ്‍റി ല്ലാഹി വഇഖാമി സ്‍-സലാതി വഈതാഇ സ്‍-സകാതി യഖാഫൂന യൗമന്‍ തതഖല്ലബു ഫീഹി ല്‍-ഖുലൂബു വല്‍-അബ്‍സാറ്‍
Men whom neither trade nor sale diverts them from the Remembrance of Allah, nor from performing As-Salat (Iqamat-as-Salat), nor from giving the Zakat. They fear a Day when hearts and eyes will be overturned.
കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്‍മാരാണ് അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളം തെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍.
38
٣٨
لِيَجْزِيَهُمُ
ലിയജ്‍സിയഹുമു
may reward them
അവര്‍ക്ക് പ്രതിഫലം നല്‍കാന്‍
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
أَحْسَنَ
അഹ്‍സന
did good
ഏറ്റവും ഉത്തമമായതിന്
مَا
മാ
that which
യാതൊന്നിനെ
عَمِلُواْ
‘അമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ച
وَيَزِيدَهُمْ
വയസീദഹും
and increase them
അവര്‍ക്ക് വര്‍ദ്ധിപ്പിക്കാനും
مِّن
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫദ്‍ലിഹി
His Bounty
അവന്‍റെ അനുഗ്രഹം
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَرْزُقُ
യര്‍സുഖു
gives provision
വിഭവം നല്‍കുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
بِغَيْرِ
ബിഗൈറി
without
ഇല്ലാതെ
حِسَابٍ
ഹിസാബ്‍
measure
ഒരു കണക്കും
لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا عَمِلُواْ وَيَزِيدَهُمْ مِّن فَضْلِهِ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
ലിയജ്‍സിയഹുമു ല്‍-ലാഹു അഹ്‍സന മാ ‘അമിലൂ വയസീദഹും മിന്‍ ഫദ്‍ലിഹി വല്ലാഹു യര്‍സുഖു മന്‍ യശാഉ ബിഗൈറി ഹിസാബ്‍
That Allah may reward them according to the best of their deeds, and add even more for them out of His Grace. And Allah provides without measure to whom He wills.
അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്‍റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.
39
٣٩
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
أَعْمَالُهُمْ
അഅ്‍മാലുഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
كَسَرَابٍ
കസറാബിന്‍
(are) like a mirage
ഒരു മരീചിക പോലെയാണ്
بِقِيعَةٍ
ബിഖീഅതിന്‍
in a lowland
മരുഭൂമിയിലെ
يَحْسَبُهُ
യഹ്‍സബുഹു
thinks it
അതിനെ കരുതും
ٱلظَّمْآنُ
ള്‍-ളമ്‍ആനു
the thirsty one
ദാഹിച്ചു വലഞ്ഞവന്‍
مَآءً
മാഅന്‍
water
വെള്ളമെന്ന്
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
അപ്പോള്‍
جَآءَهُ
ജാഅഹു
came to him
അതിനടുത്ത്
لَمْ
ലം
not
ഇല്ല
يَجِدْهُ
യജിദ്‍ഹു
he finds it
അവന്‍ കണ്ടെത്തുക
شَيْئاً
ശൈ്‍അന്‍
a thing
ഒന്നും തന്നെ
وَوَجَدَ
വവജദ
and he found
അവന്‍ കണ്ടെത്തുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വിനെയാണ്)
عِندَهُ
‘ഇന്‍ദഹു
with him
അതിനടുത്ത്
فَوَفَّاهُ
ഫവഫ്ഫാഹു
He will pay him in full
അപ്പോള്‍ അവന്‍ പൂര്‍ത്തിയാക്കി നല്‍കും
حِسَابَهُ
ഹിസാബഹു
his due
അവന്‍റെ കണക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
سَرِيعُ
സറീഅു
(is) swift
വേഗതയില്‍
ٱلْحِسَابِ
ല്‍-ഹിസാബ്‍
(in taking) account
കണക്ക് നോക്കുന്നവന്‍ ആണ്
وَٱلَّذِينَ كَفَرُوۤاْ أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ ٱلظَّمْآنُ مَآءً حَتَّىٰ إِذَا جَآءَهُ لَمْ يَجِدْهُ شَيْئاً وَوَجَدَ ٱللَّهَ عِندَهُ فَوَفَّاهُ حِسَابَهُ وَٱللَّهُ سَرِيعُ ٱلْحِسَابِ
വല്ലധീന കഫറൂ അഅ്‍മാലുഹും കസറാബിന്‍ ബിഖീഅതിന്‍ യഹ്‍സബുഹു ള്‍-ളമ്‍ആനു മാഅന്‍ ഹത്താ ഇധാ ജാഅഹു ലം യജിദ്‍ഹു ശൈ്‍അന്‍ വവജദ ല്ലാഹ ‘ഇന്‍ദഹു ഫവഫ്ഫാഹു ഹിസാബഹു വല്ലാഹു സറീഅു ല്‍-ഹിസാബ്‍
As for those who disbelieve, their deeds are like a mirage in a desert. The thirsty one thinks it to be water, until he comes up to it, he finds it to be nothing, but he finds Allah with him, Who will pay him his due. And Allah is Swift in taking account.
സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചിക പോലെയാണ്. ദാഹിച്ചു വലഞ്ഞവന്‍ അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്‍റെ അടുത്തു ചെന്നാല്‍ അവിടെയൊന്നും തന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്.