Display Settings

Font Size 22px

الفرقان

Al-Furqan

സത്യാസത്യ വിവേചനം

Surah 25 77 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
تَبَارَكَ
തബാറക
Blessed is
അനുഗ്രഹമുള്ളവനാകുന്നു
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
نَزَّلَ
നസ്സല
He revealed
അവന്‍ ഇറക്കി
ٱلْفُرْقَانَ
ല്‍-ഫുര്‍ഖാന
the Criterion
സത്യാസത്യങ്ങളെ വേര്‍തിരിക്കുന്നത്
عَلَىٰ
‘ലാ
on
മേല്‍
عَبْدِهِ
‘ബ്ദിഹീ
His slave
അവന്‍റെ ദാസന്‍റെ
لِيَكُونَ
ലി-യകൂന
that may be
ആയിരിക്കാന്‍
لِلْعَالَمِينَ
ലില്‍-ആലമീന
for the worlds
ലോകര്‍ക്ക്
نَذِيراً
നധീരന്‍
A warning
മുന്നറിയിപ്പുകാരന്‍
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيراً
തബാരക ല്ലധീ നസ്സല ല്‍-ഫുര്‍ഖാന ‘ലാ ‘ബ്ദിഹീ ലി-യകൂന ലില്‍-ആലമീന നധീരന്‍
Blessed be He Who sent down the criterion to His slave, that he may be a warner to the 'Alamin
തന്‍റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചു കാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്. അദ്ദേഹം ലോകര്‍ക്കാകെ മുന്നറിയിപ്പു നല്‍കുന്നവനാകാന്‍ വേണ്ടിയാണിത്.
2 ٢
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
لَهُ
ലഹൂ
to him
അവനുള്ളതാണ്
مُلْكُ
മുല്‍കു
(is) the dominion
രാജത്വം/ആധിപത്യം
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയുടെയും
وَلَمْ
വലം
And not
ഇല്ല
يَتَّخِذْ
യത്തഖിധ്
has taken
സ്വീകരിച്ചു
وَلَداً
വലദന്‍
a son
ഒരു സന്താനത്തെ
وَلَمْ
വലം
And not
ഇല്ല
يَكُن
യകുന്‍
he was
അവനായിരുന്നു
لَّهُ
ലഹൂ
for Him
അവന്ന്
شَرِيكٌ
ശരീകുന്‍
a partner
ഒരു പങ്കാളിയും
فِى
ഫി
In
ഇല്‍
المُلْكِ
ല്‍-മുല്‍കി
the dominion
രാജത്വം / ആധിപത്യം
وَخَلَقَ
വഖലഖ
and created
അവന്‍ സൃഷ്ടിച്ചു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യവും
فَقَدَّرَهُ
ഫ-ഖദ്ദരഹു
then He proportioned him
അവന്‍ അവയെ ക്രമപ്പെടുത്തി
تَقْدِيراً
തഖ്‌ദീരന്‍
measure
കൃത്യമായ ക്രമം
ٱلَّذِى لَهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَلَمْ يَتَّخِذْ وَلَداً وَلَمْ يَكُن لَّهُ شَرِيكٌ فِى المُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيراً
അല്ലധീ ലഹൂ മുല്‍കു സ്സമാവാതി വല്‍-അര്‍ളി വലം യത്തഖിധ് വലദന്‍ വലം യകുന്‍ ലഹൂ ശരീകുന്‍ ഫി ല്‍-മുല്‍കി വഖലഖ കുല്ല ശയ്‌ഇന്‍ ഫ-ഖദ്ദരഹു തഖ്‌ദീരന്‍
He to Whom belongs the dominion of the heavens and the earth, and Who has begotten no son and for Whom there is no partner in the dominion. He has created everything, and has measured it exactly according to its due measurements.
ആകാശ ഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.
3 ٣
وَٱتَّخَذُواْ
വ’ത്തഖധൂ
And they have taken
അവര്‍ സ്വീകരിച്ചു
مِن
മിന്‍
From
യില്‍നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെ കൂടാതെ
آلِهَةً
ആലിഹതന്‍
(there are) gods
ദൈവങ്ങളെ
لاَّ
ലാ
(Do) not
ഇല്ല
يَخْلُقُونَ
യഖ്‌ലുഖൂന
they invoke
അവര്‍ സൃഷ്ടിക്കുന്നു
شَيْئاً
ശയ്‌അന്‍
a thing
ഒരു വസ്തുവും
وَهُمْ
വഹും
and they (are)
അവരാകട്ടെ
يُخْلَقُونَ
യുഖ്‌ലഖൂന
are created
അവര്‍ സൃഷ്ടിക്കപ്പെടുന്നു
وَلاَ
വലാ
and not
ഇല്ല
يَمْلِكُونَ
യംലികൂന
they have power
അവന്‍ അധീനമാക്കുന്നു / ഉടമപ്പെടുത്തുന്നു
ِلأَنْفُسِهِمْ
ലി-അന്‍ഫുസിഹിം
for themselves
അവര്‍ അവര്‍ക്ക് തന്നെ
ضَرّاً
ളര്‍റന്‍
any harm
ഉപദ്രവത്തെ
وَلاَ
വലാ
and not
ഇല്ല
نَفْعاً
നഫ്‌അന്‍
(in) benefit
ഉപകാരത്തെയും
وَلاَ
വലാ
and not
ഇല്ല
يَمْلِكُونَ
യംലികൂന
they have power
അവന്‍ അധീനപെടുത്തുന്നു
مَوْتاً
മൗതന്‍
death
മരണത്തെ
وَلاَ
വലാ
and not
ഇല്ല
حَيَـاةً
ഹയാതന്‍
life
ജീവിതത്തെയും
وَلاَ
വലാ
and not
ഇല്ല
نُشُوراً
നുശൂരന്‍
resurrection
ഉയിര്‍ത്തെഴുന്നേല്‍പിനെയും
وَٱتَّخَذُواْ مِن دُونِهِ آلِهَةً لاَّ يَخْلُقُونَ شَيْئاً وَهُمْ يُخْلَقُونَ وَلاَ يَمْلِكُونَ ِلأَنْفُسِهِمْ ضَرّاً وَلاَ نَفْعاً وَلاَ يَمْلِكُونَ مَوْتاً وَلاَ حَيَـاةً وَلاَ نُشُوراً
വ’ത്തഖധൂ മിന്‍ ദൂനിഹീ ആലിഹതന്‍ ലാ യഖ്‌ലുഖൂന ശയ്‌അന്‍ വഹും യുഖ്‌ലഖൂന വലാ യംലികൂന ലി-അന്‍ഫുസിഹിം ളര്‍റന്‍ വലാ നഫ്‌അന്‍ വലാ യംലികൂന മൗതന്‍ വലാ ഹയാതന്‍ വലാ നുശൂരന്‍
Yet they have taken besides Him other aliha (gods) that created nothing but are themselves created, and possess neither hurt nor benefit for themselves, and possess no power death, nor life, nor of raising the dead.
എന്നിട്ടും ഈ ജനം അവനെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുണ്ടാക്കി. എന്നാല്‍ അവര്‍ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍ തന്നെസൃഷ്ടിക്കപ്പെട്ടവരാണ്. തങ്ങള്‍ക്കുതന്നെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള കഴിവുപോലും അവര്‍ക്കില്ല. മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിര്‍ത്തെഴുന്നേല്‍പിക്കാനോ അവര്‍ക്കാവില്ല.
4 ٤
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫരൂ
disbelieved
സത്യം നിഷേധിച്ച
إِنْ
ഇന്‍
if
എങ്കില്‍
هَـٰذَا
ഹാധാ
This
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
إِفْكٌ
ഇഫ്‌കുന്‍
(is) a lie
കള്ളകഥ
ٱفْتَرَاهُ
ഇഫ്‌തരാഹു
“He has invented it
അത് അവന്‍ കെട്ടിച്ചമച്ചു
وَأَعَانَهُ
വഅ’ആനഹൂ
and helped him
അവനെ സഹായിച്ചു
عَلَيْهِ
‘ലൈഹി
from Him
അവനില്‍ നിന്ന് / അതിനുവേണ്ടി
قَوْمٌ
ഖൗമന്‍
a people
ഒരു ജനത
آخَرُونَ
ആഖരൂന
other
മറ്റുള്ള
فَقَدْ
ഫ-ഖദ്
then surely
തീര്‍ച്ചയായും
جَآءُوا
ജാ‌ഊ
(who) came
അവര്‍ വന്നെത്തിയിരിക്കുന്നു
ظُلْماً
ളുല്‍മന്‍
injustice
അന്യായത്തില്‍
وَزُوراً
വസൂരന്‍
and a lie
വ്യാജത്തിലും
وَقَالَ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَا إِلاَّ إِفْكٌ ٱفْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ فَقَدْ جَآءُوا ظُلْماً وَزُوراً
വഖാല ല്ലധീന കഫരൂ ഇന്‍ ഹാധാ ഇല്ലാ ഇഫ്‌കുന്‍ ഇഫ്‌തരാഹു വഅ’ആനഹൂ ‘ലൈഹി ഖൗമന്‍ ആഖരൂന ഫ-ഖദ് ജാ‌ഊ ളുല്‍മന്‍ വസൂരന്‍
Those who disbelieve say: This is nothing but a lie that he has invented, and others have helped him at it, so that they have produced an unjust wrong and a lie.
സത്യനിഷേധികള്‍ പറയുന്നു: ഈ ഖുര്‍ആന്‍ ഇയാള്‍ കെട്ടിച്ചമച്ച കള്ളക്കഥയാണ്. അതിലയാളെ ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അറിയുക: അവരെത്തിപ്പെട്ടത് കടുത്ത അക്രമത്തിലാണ്. പറഞ്ഞത് പച്ചക്കള്ളവും.
5 ٥
وَقَالُوۤاْ
വഖാലൂ
And they said
അവര്‍ പറഞ്ഞു
أَسَاطِيرُ
അസാതീരു
Stories
കെട്ടുകഥകള്‍
ٱلأَوَّلِينَ
ല്‍-അവ്വലീന
(of) the former
പൂര്‍വ്വികരുടെ
ٱكْتَتَبَهَا
ക്തതബഹാ
which he has had written
അവന്‍ അതെഴുതിവെച്ചിരിക്കുന്നു
فَهِىَ
ഫ-ഹിയ
so it
അങ്ങിനെ അത്
تُمْلَىٰ
തുമ്‌ലാ
are dictated
പറഞ്ഞുകൊടുക്കുന്നു
عَلَيْهِ
‘ലൈഹി
from Him
അവന്
بُكْرَةً
ബുഖ്‌രതന്‍
morning
രാവിലെ
وَأَصِيلاً
വഅസീലന്‍
and evening
വൈകുന്നേരവും
وَقَالُوۤاْ أَسَاطِيرُ ٱلأَوَّلِينَ ٱكْتَتَبَهَا فَهِىَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلاً
വഖാലൂ അസാതീരു ല്‍-അവ്വലീന ക്തതബഹാ ഫ-ഹിയ തുമ്‌ലാ ‘ലൈഹി ബുഖ്‌രതന്‍ വഅസീലന്‍
And they say: Tales of the ancients, which he has written down, and they are dictated to him morning and afternoon.
അവര്‍ പറയുന്നു: ഇത് പൂര്‍വികരുടെ കെട്ടുകഥകളാണ്. ഇയാളിത് പകര്‍ത്തിയെഴുതിയതാണ്. രാവിലെയും വൈകുന്നേരവും ആരോ അതിയാള്‍ക്ക് വായിച്ചു കൊടുക്കുകയാണ്.
6 ٦
قُلْ
ഖുല്‍
Say
പറയുക
أَنزَلَهُ
അന്‍സലഹു
He has sent it down
അവന്‍ അത് ഇറക്കി
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
يَعْلَمُ
യ’ലമു
knows
അറിയുന്ന
ٱلسِّرَّ
സ്സിര്‍റ
the secret
രഹസ്യം
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയിലെയും
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആകുന്നു
غَفُوراً
ഗഫൂരന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമന്‍
Most-Merciful
പരമകാരുണികനും
قُلْ أَنزَلَهُ ٱلَّذِى يَعْلَمُ ٱلسِّرَّ فِى ٱلسَّمَاوَاتِ وَٱلأَرْضِ إِنَّهُ كَانَ غَفُوراً رَّحِيماً
ഖുല്‍ അന്‍സലഹു ല്ലധീ യ’ലമു സ്സിര്‍റ ഫി സ്സമാവാതി വല്‍-അര്‍ളി ഇന്നഹൂ കാന ഗഫൂരന്‍ റഹീമന്‍
Say: It has been sent down by Him, Who knows the secret of the heavens and the earth. Truly, He is Oft-Forgiving, Most Merciful.
പറയുക: ആകാശ ഭൂമികളിലെ പരമ രഹസ്യങ്ങള്‍ പോലും അറിയുന്നവനാണ് ഇത് ഇറക്കിത്തന്നത്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
7 ٧
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
مَا
മാ
that (which)
അത് (ഏത്)
لِهَـٰذَا
ലിഹാധാ
to this
ഇതിലേക്ക്
ٱلرَّسُولِ
ര്‍-റസൂലി
the Messenger
ദൈവദൂതന്‍
يَأْكُلُ
യ’കുലു
eat
അവന്‍ ഭക്ഷിക്കുന്നു
ٱلطَّعَامَ
ത്ത’ആമ
the food
ഭക്ഷണം
وَيَمْشِى
വയംശീ
and walk
നടക്കുകയും ചെയ്യുന്നു
فِى
ഫി
In
ഇല്‍
ٱلأَسْوَاقِ
ല്‍-അസ്‌വാഖി
the markets
അങ്ങാടി
لَوْلاۤ
ലൗലാ
Why not
എന്തുകൊണ്ടില്ല
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെക്കപ്പെട്ടു
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
مَلَكٌ
മലകുന്‍
an Angel
ഒരു മലക്കിനെ / ഒരു മാലാഖയെ
فَيَكُونَ
ഫ-യകൂന
then he be
അങ്ങനെ ആയിരിക്കാന്‍
مَعَهُ
മ’ഹൂ
with him
അവനോടൊപ്പം
نَذِيراً
നധീരന്‍
A warning
ഒരു മുന്നറിയിപ്പുകാരന്‍
وَقَالُواْ مَا لِهَـٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلأَسْوَاقِ لَوْلاۤ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيراً
വഖാലൂ മാ ലിഹാധാ ര്‍-റസൂലി യ’കുലു ത്ത’ആമ വയംശീ ഫി ല്‍-അസ്‌വാഖി ലൗലാ ഉന്‍സില ഇലൈഹി മലകുന്‍ ഫ-യകൂന മ’ഹൂ നധീരന്‍
And they say: Why does this Messenger eat food, and walk about in the markets. Why is not an angel sent down to him to be a warner with him.
അവര്‍ പറയുന്നു: ഇതെന്ത് ദൈവദൂതന്‍. ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്.
8 ٨
أَوْ
അവ്‌
or
അല്ലെങ്കില്‍
يُلْقَىٰ
യുല്‍ഖാ
is delivered
ഇട്ടുകൊടുക്കുന്നു
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
كَنْزٌ
കന്‍സന്‍
at reasure
ഒരു നിധി
أَوْ
അവ്‌
or
അല്ലെങ്കില്‍
تَكُونُ
തകൂനു
And will be
ആകുന്ന
لَهُ
ലഹൂ
to him
അവന്ന്
جَنَّةٌ
ജന്നതന്‍
a garden
ഒരു തോട്ടം
يَأْكُلُ
യ’കുലു
eat
ഭക്ഷിക്കുന്നു
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്നവന്‍
وَقَالَ
വഖാല
And says
പറഞ്ഞു
ٱلظَّالِمُونَ
ശ്ശാലിമൂന
are) the wrongdoers
അക്രമികള്‍
إِن
ഇന്‍
Whether
എന്ന് / ഇല്ല
تَتَّبِعُونَ
തത്തബി’ഊന
you follow
നിങ്ങള്‍ പിന്‍പറ്റുന്നു
إِلاَّ
ഇല്ലാ
except
ഒഴികെ
رَجُلاً
റജുലന്‍
a man
ഒരുത്തന്‍
مَّسْحُوراً
മസ്‌ഹൂരന്‍
bewitched
മാരണം ബാധിച്ച
أَوْ يُلْقَىٰ إِلَيْهِ كَنْزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا وَقَالَ ٱلظَّالِمُونَ إِن تَتَّبِعُونَ إِلاَّ رَجُلاً مَّسْحُوراً
അവ്‌ യുല്‍ഖാ ഇലൈഹി കന്‍സന്‍ അവ്‌ തകൂനു ലഹൂ ജന്നതന്‍ യ’കുലു മിന്‍ഹാ വഖാല ശ്ശാലിമൂന ഇന്‍ തത്തബി’ഊന ഇല്ലാ റജുലന്‍ മസ്‌ഹൂരന്‍
Or has not a treasure been granted to him, or why has he not a garden whereof he may eat. And the Zalimun, say: You follow none but a man bewitched.
അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല, അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരുതോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ. ആ അക്രമികള്‍ പറയുന്നു: മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.
9 ٩
ٱنظُرْ
ഉന്‍ളുര്‍
Look
നോക്കുക
كَيْفَ
കൈഫ
how (ever)
എങ്ങിനെ / എവ്വിധം
ضَرَبُواْ
ളറബൂ
they set forth
അവര്‍ വിവരിച്ചു / ആക്കി
لَكَ
ലക
for You
നിന്‍റെ
ٱلأَمْثَالَ
ല്‍-അംഥാല
the examples
ഉപമകളെ / ഉദാഹരണങ്ങളെ
فَضَلُّواْ
ഫ-ളല്ലൂ
but they have gone astray
അങ്ങനെ അവര്‍ വഴിപിഴച്ചു
فَلاَ
ഫ-ലാ
So (let) not
അതിനാല്‍ ഇല്ല
يَسْتَطِيعُونَ
യസ്‌തതീ’ഊന
they will be able
അവര്‍ക്ക് സാധിക്കുക
سَبِيلاً
സബീലന്‍
(find) a way
ഒരു മാര്‍ഗവും / വഴിയും
ٱنظُرْ كَيْفَ ضَرَبُواْ لَكَ ٱلأَمْثَالَ فَضَلُّواْ فَلاَ يَسْتَطِيعُونَ سَبِيلاً
ഉന്‍ളുര്‍ കൈഫ ളറബൂ ലക ല്‍-അംഥാല ഫ-ളല്ലൂ ഫ-ലാ യസ്‌തതീ’ഊന സബീലന്‍
See how they coin similitudes for you, so they have gone astray, and they cannot find a Path.
നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായി. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല.