Display Settings

Font Size 22px

الفرقان

Al-Furqan

സത്യാസത്യ വിവേചനം

Surah 25 77 verses Madani
10 ١٠
تَبَارَكَ
തബാരക
Blessed is
അനുഗ്രഹമുള്ളവനാണ്
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതൊരുത്തന്‍
إِن
ഇന്‍
Whether
എങ്കില്‍
شَآءَ
ശാ‌അ
wills
ഉദ്ദേശിച്ചു
جَعَلَ
ജ’ല
made
അവന്‍ ഉണ്ടാക്കിവെക്കും
لَكَ
ലക
to You
നിനക്ക്
خَيْراً
ഖൈരന്‍
good
ഉത്തമമായത്
مِّن
മിന്‍
from
ഇല്‍ നിന്ന്
ذٰلِكَ
ധാലിക
That
അത്
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയ ആരാമങ്ങള്‍
تَجْرِى
തജ്‌രീ
flows
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാരു
the rivers
നദികള്‍
وَيَجْعَل
വയജ്‌‘ല്‍
and make
അവന്‍ ഉണ്ടാക്കിയേക്കാം
لَّكَ
ലക
for you
നിനക്ക്
قُصُوراً
ഖുസൂരന്‍
palaces
കൊട്ടാരങ്ങള്‍
تَبَارَكَ ٱلَّذِيۤ إِن شَآءَ جَعَلَ لَكَ خَيْراً مِّن ذٰلِكَ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ وَيَجْعَل لَّكَ قُصُوراً
തബാരക ല്ലധീ ഇന്‍ ശാ‌അ ജ’ല ലക ഖൈരന്‍ മിന്‍ ധാലിക ജന്നാതിന്‍ തജ്‌രീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാരു വയജ്‌‘ല്‍ ലക ഖുസൂരന്‍
Blessed be He Who, if He will, will assign you better than that, - Gardens under which rivers flow and will assign you palaces.
താനുദ്ദേശിക്കുന്നുവെങ്കില്‍ അവരാവശ്യപ്പെട്ടതിനെക്കാളെല്ലാം മെച്ചപ്പെട്ട പലതും അഥവാ, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന അനേകം ആരാമങ്ങളും നിരവധി കൊട്ടാരങ്ങളും നിനക്കു നല്‍കാന്‍ കഴിവുറ്റവനാണ് അല്ലാഹു. അവന്‍ അളവറ്റ അനുഗ്രഹങ്ങളുള്ളവനാണ്.
11 ١١
بَلْ
ബല്‍
But
എന്നാല്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ തള്ളിപ്പറഞ്ഞു
بِٱلسَّاعَةِ
ബിസ്സാ’തി
the Hour
അന്ത്യനാളിനെ
وَأَعْتَدْنَا
വഅ’തദ്‌നാ
and We have prepared
നാം ഒരുക്കിവെച്ചിരിക്കുന്നു
لِمَن
ലി-മന്‍
For whoever
ഒരുത്തര്‍ക്ക്
كَذَّبَ
കഫ്‌ഫര
he denies
തള്ളിപ്പറയുന്ന
بِٱلسَّاعَةِ
ബിഹാ
the Hour
അന്ത്യനാളിനെ
سَعِيراً
സ’ഈരന്‍
(in) a Blaze
കത്തുന്ന നരകത്തില്‍
بَلْ كَذَّبُواْ بِٱلسَّاعَةِ وَأَعْتَدْنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيراً
ബല്‍ കധ്ധബൂ ബിസ്സാ’തി വഅ’തദ്‌നാ ലി-മന്‍ കഫ്‌ഫര ബിഹാ സ’ഈരന്‍
Nay, they deny the Hour, and for those who deny the Hour, We have prepared a flaming Fire.
എന്നാല്‍ കാര്യമിതാണ്: അന്ത്യസമയത്തെ അവര്‍ തള്ളിപ്പറഞ്ഞു. അന്ത്യദിനത്തെ തള്ളിപ്പറയുന്നവര്‍ക്ക് നാം കത്തിക്കാളുന്ന നരകത്തീ ഒരുക്കിവെച്ചിരിക്കുന്നു.
12 ١٢
إِذَا
ഇധാ
when
ആല്‍
رَأَتْهُمْ
റഅത്ഹും
it sees them
അത് അവരെ കണ്ടു
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّكَانٍ
മകാനിന്‍
a place
ഒരു സ്ഥലത്ത്
بَعِيدٍ
ബഉീദിന്‍
far
വിദൂരമായ
سَمِعُواْ
സമിഉ
they hear
അവര്‍ കേള്‍ക്കും
لَهَا
ലഹാ
to it
അതിന്‍റെ
تَغَيُّظاً
തഘയ്യുഴന്‍
raging
ക്ഷോഭം
وَزَفِيراً
വഴഫീറന്‍
and roaring
ഇരമ്പലും
إِذَا رَأَتْهُمْ مِّن مَّكَانٍ بَعِيدٍ سَمِعُواْ لَهَا تَغَيُّظاً وَزَفِيراً
ഇധാ റഅത്ഹും മിന്‍ മകാനിന്‍ ബഉീദിന്‍ സമിഉ ലഹാ തഘയ്യുഴന്‍ വഴഫീറന്‍
When it sees them from a far place, they will hear its raging and its roaring.
ദൂരത്തുനിന്നു അതവരെ കാണുമ്പോള്‍ തന്നെ അതിന്‍റെ ക്ഷോഭവും ഇരമ്പലും അവര്‍ക്ക് കേള്‍ക്കാനാവും.
13 ١٣
وَإِذَآ
വ-ഇധാ
And when
ആല്‍
أُلْقُواْ
ഉല്‍ഖൂ
they are thrown
അവര്‍ എറിയപ്പെട്ടു
مِنْهَا
മിന്‍ഹാ
from it
അതിലെ
مَكَاناً
മകാനന്‍
(to) a place
ഒരു സ്ഥലത്തേക്ക് / ഇടത്തേക്ക്
ضَيِّقاً
ദയ്യിഖന്‍
tight
ഇടുങ്ങിയ
مُّقَرَّنِينَ
മുഖറ്റനീന
bound together
ബന്ധിതരായിക്കൊണ്ട്
دَعَوْاْ
ദഅവ
they will call
അവര്‍ വിളിക്കും
هُنَالِكَ
ഹുനാലിക
There only
അവിടെ വച്ച്
ثُبُوراً
ഥുബൂറന്‍
(for) destruction
നാശമേ എന്ന്
وَإِذَآ أُلْقُواْ مِنْهَا مَكَاناً ضَيِّقاً مُّقَرَّنِينَ دَعَوْاْ هُنَالِكَ ثُبُوراً
വ-ഇധാ ഉല്‍ഖൂ മിന്‍ഹാ മകാനന്‍ ദയ്യിഖന്‍ മുഖറ്റനീന ദഅവ ഹുനാലിക ഥുബൂറന്‍
And when they shall be thrown into a narrow place thereof, chained together, they will exclaim therein for destruction.
ചങ്ങലകളില്‍ ബന്ധിതരായി നരകത്തിലെ ഇടുങ്ങിയ ഇടത്തേക്ക് എറിയപ്പെട്ടാല്‍ അവരവിടെ വച്ച് നശിച്ചുകിട്ടുന്നതിനായി മുറവിളികൂട്ടും.
14 ١٤
لاَّ
ലാ
(Do) not
വേണ്ട
تَدْعُواْ
തദ്ഉ
call
നിങ്ങളാവശ്യപ്പെടുക
ٱلْيَوْمَ
അല്‍-യവ്മ
today
ഇന്ന്
ثُبُوراً
ഥുബൂറന്‍
(for) destruction
നാശത്തെ
وَاحِداً
വാഹിദന്‍
One
ഒരൊറ്റ
وَٱدْعُواْ
വദ്ഉ
and call
വിളിക്കുകയും ചെയ്യുവിന്‍
ثُبُوراً
ഥുബൂറന്‍
(for) destruction
നാശമേ എന്ന്
كَثِيراً
കഥീറന്‍
much/many
ധാരാളം
لاَّ تَدْعُواْ ٱلْيَوْمَ ثُبُوراً وَاحِداً وَٱدْعُواْ ثُبُوراً كَثِيراً
ലാ തദ്ഉ അല്‍-യവ്മ ഥുബൂറന്‍ വാഹിദന്‍ വദ്ഉ ഥുബൂറന്‍ കഥീറന്‍
Exclaim not today for one destruction, but exclaim for many destructions.
അപ്പോള്‍ അവരോടു പറയും: നിങ്ങളിന്ന് ഒരു നാശത്തെയല്ല അനേകം നാശത്തെ വിളിച്ചുകൊള്ളുക.
15 ١٥
قُلْ
ഖുല്‍
Say
പറയുക
أَذٰلِكَ
അധാലിക
“Is that
അതാണോ
خَيْرٌ
ഖൈറന്‍
(are) better
എറ്റവും ഉത്തമം
أَمْ
അം
Or
അല്ലെങ്കില്‍
جَنَّةُ
ജന്നതു
Garden
സ്വര്‍ഗ്ഗമോ
ٱلْخُلْدِ
അല്‍-ഖുല്‍ദി
the everlasting
ശാശ്വതമായ
ٱلَّتِى
അല്ലതീ
Which
ഏതൊന്ന്
وُعِدَ
വുഇദ
(is) promised
വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു
ٱلْمُتَّقُونَ
അല്‍-മുത്തഖൂന
the ones who fear Allah
സൂക്ഷ്മതപാലിച്ചവര്‍
كَانَتْ
കാനത്
is/are
അതായിരിക്കുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
جَزَآءً
ജഴാഅന്‍
A recompense
പ്രതിഫലം
وَمَصِيراً
വമസീറന്‍
and destination
മടക്ക സ്ഥാനവും
قُلْ أَذٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ كَانَتْ لَهُمْ جَزَآءً وَمَصِيراً
ഖുല്‍ അധാലിക ഖൈറന്‍ അം ജന്നതു അല്‍-ഖുല്‍ദി അല്ലതീ വുഇദ അല്‍-മുത്തഖൂന കാനത് ലഹും ജഴാഅന്‍ വമസീറന്‍
Say: Is that better or the Paradise of Eternity promised to the Muttaqun? It will be theirs as a reward and as a final destination.
ചോദിക്കുക: ഇതാണോ നല്ലത്, അതോ ശാശ്വത സ്വര്‍ഗമോ. സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനമായി നല്‍കിയത് അതാണ്. അവര്‍ക്കുള്ള പ്രതിഫലമാണത്. അന്ത്യസങ്കേതവും അതുതന്നെ.
16 ١٦
لَّهُمْ
ലഹും
for them
അവര്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അതില്‍
مَا
മാ
that (which)
യാതൊന്ന്
يَشَآءُونَ
യശാഉന
they wish
അവരുദ്ദേശിക്കുന്ന
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
كَانَ
കാന
is
ആകുന്നു
عَلَىٰ
ഉലാ
on
മേല്‍
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
وَعْداً
വഅ്ദന്‍
A promise
കരാര്‍
مَّسْئُولاً
മസ്ഉലന്‍
requested
ബാധ്യതപ്പെട്ട
لَّهُمْ فِيهَا مَا يَشَآءُونَ خَالِدِينَ كَانَ عَلَىٰ رَبِّكَ وَعْداً مَّسْئُولاً
ലഹും ഫീഹാ മാ യശാഉന ഖാലിദീന കാന ഉലാ റബ്ബിക വഅ്ദന്‍ മസ്ഉലന്‍
For them there will be therein all that they desire, and they will abide. It is a promise binding upon your Lord that must be fulfilled.
അവിടെ അവര്‍ക്ക് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അവരവിടെ നിത്യവാസികളായിരിക്കും. പൂര്‍ത്തീകരണം തന്‍റെ ബാധ്യതയായി നിശ്ചയിച്ച് നിന്‍റെ നാഥന്‍ നല്‍കിയ വാഗ്ദാനമാണിത്.
17 ١٧
وَيَوْمَ
വയവ്മ
And (on the) Day
ദിവസം
يَحْشُرُهُمْ
യഹ്ശുറുഹും
He will gather them
അവന്‍ അവരെ ഒരുമിച്ചുകൂട്ടും
وَمَا
വമാ
And whatever
എന്തായാലും / അതും
يَعْبُدُونَ
യഅ്ബുദൂന
they worship
അവര്‍ ആരാധിക്കുന്നവ
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്
فَيَقُولُ
ഫയഖൂലു
he says
അപ്പോളവന്‍ പറയും
أَأَنتُمْ
അ-അന്‍തും
Are you
നിങ്ങളാണോ
أَضْلَلْتُمْ
അദ്‌ലല്‍തും
[you] mislead
വഴിപിഴപ്പിച്ചത്
عِبَادِى
ഉബാദീ
My slaves
എന്‍റെ അടിമകളെ
هَـٰؤُلاَءِ
ഹാഉലാഇ
these
ഈ വിഭാഗം
أَمْ
അം
Or
അല്ലെങ്കില്‍
هُمْ
ഹും
they
അവര്‍
ضَلُّوا
ദല്ലൂ
went astray
അവര്‍ സ്വയം പിഴച്ചുവോ
ٱلسَّبِيلَ
അസ്സബീല
the way
മാര്‍ഗം
وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ أَأَنتُمْ أَضْلَلْتُمْ عِبَادِى هَـٰؤُلاَءِ أَمْ هُمْ ضَلُّوا ٱلسَّبِيلَ
വയവ്മ യഹ്ശുറുഹും വമാ യഅ്ബുദൂന മിന്‍ ദൂനി അല്ലാഹി ഫയഖൂലു അ-അന്‍തും അദ്‌ലല്‍തും ഉബാദീ ഹാഉലാഇ അം ഹും ദല്ലൂ അസ്സബീല
And on the Day when He will gather them together and that which they worship besides Allah. He will say: Was it you who misled these My slaves or did they stray from the Path?
അവരെയും അല്ലാഹുവെ ക്കൂടാതെ അവര്‍ പൂജിച്ചുവരുന്നവയെയും ഒരുമിച്ചുകൂട്ടുന്ന ദിവസം അല്ലാഹു അവരോട് ചോദിക്കും: നിങ്ങളാണോ എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്. അതല്ല; അവര്‍ സ്വയം പിഴച്ചുപോയതോ?
18 ١٨
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
سُبْحَانَكَ
സുബ്‌ഹാനക
Glory be to You
നീ എത്ര പരിശുദ്ധന്‍
مَا
മാ
that (which)
യാതൊന്നിനെ / അല്ല
كَانَ
കാന
was
ആയിരുന്നു
يَنبَغِى
യന്‍ബഘീ
it proper
പാടില്ലാത്തത്
لَنَآ
ലനാ
for us
ഞങ്ങള്‍ക്കായി
أَن
അന്‍
that
അത്
نَّتَّخِذَ
നത്തഖിധ
We take
സ്വീകരിക്കാന്‍
مِن
മിന്‍
From
യില്‍നിന്ന്
دُونِكَ
ദൂനിക
besides You
നിനക്ക് പുറമേ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
മിത്രങ്ങള്‍ ആയിട്ട് / രക്ഷാധികാരികള്‍
وَلَـٰكِن
വലാകിന്‍
But
പക്ഷേ
مَّتَّعْتَهُمْ
മത്തഅതഹും
You gave them comforts
നീ അവര്‍ക്ക് ജീവിത സുഖം നല്‍കി
وَآبَآءَهُمْ
വആബാഅഹും
and their fathers
അവരുടെ പിതാക്കള്‍ക്കും
حَتَّىٰ
ഹത്താ
until
വരെ
نَسُواْ
നസൂ
they forgot
അവര്‍ മറക്കും
ٱلذِّكْرَ
അധ്ധിഖ്റ
the Message
ഈ ഉദ്ബോധനം
وَكَانُواْ
വകാനൂ
and they were
അവരായി
قَوْماً
ഖവ്മന്‍
a people
ഒരു ജനത
بُوراً
ബൂറന്‍
ruined
നശിച്ച
قَالُواْ سُبْحَانَكَ مَا كَانَ يَنبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَآبَآءَهُمْ حَتَّىٰ نَسُواْ ٱلذِّكْرَ وَكَانُواْ قَوْماً بُوراً
ഖാലൂ സുബ്‌ഹാനക മാ കാന യന്‍ബഘീ ലനാ അന്‍ നത്തഖിധ മിന്‍ ദൂനിക മിന്‍ അവ്‌ലിയാഅ വലാകിന്‍ മത്തഅതഹും വആബാഅഹും ഹത്താ നസൂ അധ്ധിഖ്റ വകാനൂ ഖവ്മന്‍ ബൂറന്‍
They will say: Glorified be You. It was not for us to take any Auliya' besides You, but You gave them and their fathers comfort till they forgot the warning, and became a lost people.
അവര്‍ പറയും: നീയെത്ര പരിശുദ്ധന്‍. നിന്നെക്കൂടാതെ ഏതെങ്കിലും രക്ഷാധികാരികളെ സ്വീകരിക്കുകയെന്നത് ഞങ്ങള്‍ക്കു ചേര്‍ന്നതല്ല. എന്നാല്‍ നീ അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ഈ ഉദ്ബോധനം മറന്നുകളഞ്ഞു. അതുവഴി അവരൊരു നശിച്ച ജനതയായി.
19 ١٩
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
كَذَّبُوكُمْ
കധ്ധബൂകും
they deny you
അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളി
بِمَا
ബിമാ
for what
യാതൊന്നില്‍
تَقُولُونَ
തഖൂലൂന
you are saying
നിങ്ങള്‍ പറയുന്ന
فَمَا
ഫമാ
Then what
അപ്പോള്‍ എന്ത് (ഇല്ല)
تَسْتَطِيعُونَ
തസ്തതീഉന
you are able
നിങ്ങള്‍ക്ക് സാധ്യമാവുക
صَرْفاً
സറ്ഫന്‍
(to) avert
തട്ടിമാറ്റാന്‍
وَلاَ
വലാ
and not
ഇല്ല
نَصْراً
നസ്റന്‍
any help
ഒരു സഹായവും
وَمَن
വമന്‍
And whoever
ആരെങ്കിലും
يَظْلِم
യഴ്‌ലിം
does wrong
അക്രമം പ്രവര്‍ത്തിക്കുന്നുവോ
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
نُذِقْهُ
നുധിഖ്‌ഹു
We will make him taste
അവനെ നാം രുചിപ്പിക്കും
عَذَاباً
ഉധാബന്‍
(with) a punishment
ശിക്ഷ
كَبِيراً
കബീറന്‍
great
കഠിനമായ
فَقَدْ كَذَّبُوكُمْ بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفاً وَلاَ نَصْراً وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَاباً كَبِيراً
ഫഖദ് കധ്ധബൂകും ബിമാ തഖൂലൂന ഫമാ തസ്തതീഉന സറ്ഫന്‍ വലാ നസ്റന്‍ വമന്‍ യഴ്‌ലിം മിന്‍കും നുധിഖ്‌ഹു ഉധാബന്‍ കബീറന്‍
Thus they will give you the lie regarding what you say, then you can neither avert, nor get help. And whoever among you does wrong, We shall make him taste a great torment.
അല്ലാഹു പറയും: നിങ്ങള്‍ പറയുന്നതൊക്കെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. ഇനി ശിക്ഷയെ തട്ടിമാറ്റാനോ എന്തെങ്കിലും സഹായം നേടാനോ നിങ്ങള്‍ക്കു സാധ്യമല്ല. അതിനാല്‍ നിങ്ങളില്‍ നിന്ന് അക്രമം കാണിച്ചവരെ നാം കഠിനശിക്ഷക്കു വിധേയമാക്കും.