الفرقان
Al-Furqan
സത്യാസത്യ വിവേചനം
60
٦٠
وَإِذَا
വഇദാ
And when
അപ്പോള്‍
قِيلَ
ഖീല
it is said
പറയുക
لَهُمُ
ലഹുമു
to them
അവരോട്
ٱسْجُدُواْ
സ്ജുദൂ
Prostrate
നിങ്ങള്‍ പ്രണമിക്കുവിന്‍
لِلرَّحْمَـٰنِ
ലിര്‍-റഹ്മാനി
to the Most Gracious
പരമകാരുണികനെ
قَالُواْ
ഖാലൂ
They say
അവര്‍ പറയും
وَمَا
വമാ
And whatever
എന്ത്
ٱلرَّحْمَـٰنُ
അര്‍-റഹ്മാനു
the Most Gracious
പരമകാരുണികന്‍
أَنَسْجُدُ
അനസ്ജുദു
Prostrate
നാം സാഷ്ടാംഗം പ്രണമിക്കുകയോ
لِمَا
ലിമാ
to what
യാതോന്നിലേക്ക്
تَأْمُرُنَا
തഅ്മുറുനാ
you order us
നീ ഞങ്ങളോട് കല്‍പ്പിക്കുന്ന
وَزَادَهُمْ
വസാദഹും
And it increases them
അതവര്‍ക്ക് വര്‍ദ്ധിപ്പിക്കും
نُفُوراً
നുഫൂറാ
(in) aversion
വെറുപ്പ്
وَإِذَا قِيلَ لَهُمُ ٱسْجُدُواْ لِلرَّحْمَـٰنِ قَالُواْ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُوراً
വഇദാ ഖീല ലഹുമു സ്ജുദൂ ലിര്‍-റഹ്മാനി ഖാലൂ വമാ അര്‍-റഹ്മാനു അനസ്ജുദു ലിമാ തഅ്മുറുനാ വസാദഹും നുഫൂറാ
And when it is said to them: Prostrate to the Most Beneficent. They say: And what is the Most Beneficent? Shall we fall down in prostration to that which you command us?, And it increases in them only aversion.
ആ പരമകാരുണികനെ സാഷ്ടാംഗം പ്രണമിക്കൂ എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും: എന്താണീ പരമകാരുണികനെന്നു പറഞ്ഞാല്‍? നീ പറയുന്നവരെയൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കണമെന്നോ? അങ്ങനെ സത്യപ്രബോധനം അവരുടെ അകല്‍ച്ചയും വെറുപ്പും വര്‍ധിപ്പിക്കുകയാണുണ്ടായത്.
61
٦١
تَبَارَكَ
തബാറക
Blessed is
അനുഗ്രഹമുള്ളവനാകുന്നു
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
ഉണ്ടാക്കിയ
فِى
ഫീ
In
ഇല്‍
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
بُرُوجاً
ബുറൂജന്‍
constellations
നക്ഷത്രപഥങ്ങളെ
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കിവച്ചു
فِيهَا
ഫീഹാ
therein
അതിലുണ്ട്
سِرَاجاً
സിറാജന്‍
a lamp
ഒരു വിളക്ക്
وَقَمَراً
വഖമറന്‍
and a moon
ചന്ദ്രനേയും
مُّنِيراً
മുനീറാ
shining
പ്രകാശിക്കുന്ന
تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجاً وَجَعَلَ فِيهَا سِرَاجاً وَقَمَراً مُّنِيراً
തബാറക ല്ലദീ ജഅല ഫീ സ്സമാഇ ബുറൂജന്‍ വജഅല ഫീഹാ സിറാജന്‍ വഖമറന്‍ മുനീറാ
Blessed be He Who has placed in the heaven big stars, and has placed therein a great lamp, and a moon giving light.
ആകാശത്ത് നക്ഷത്രപഥങ്ങളുണ്ടാക്കിയവന്‍ ഏറെ അനുഗ്രഹമുള്ളവന്‍ തന്നെ. അതിലവന്‍ ജ്വലിക്കുന്ന വിളക്ക് സ്ഥാപിച്ചിരിക്കുന്നു. പ്രകാശിക്കുന്ന ചന്ദ്രനും.
62
٦٢
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
ٱللَّيْلَ
ല്‍-ലൈല
the night
രാത്രിയെ
وَٱلنَّهَارَ
വന്നഹാറ
and the day
പകലിനെയും
خِلْفَةً
ഖില്‍ഫതന്‍
(in) succession
മാറി മാറി വരുന്നത്
لِّمَنْ
ലിമന്‍
for whoever
ആളുകള്‍ക്ക്
أَرَادَ
അറാദ
intend
ഉദ്ദേശിക്കുന്ന
أَن
അന്‍
that
അത്
يَذَّكَّرَ
യദ്ദക്കറ
remember
ചിന്തിച്ചറിയാന്‍
أَوْ
അൗ
or
അല്ലെങ്കില്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചു
شُكُوراً
ശുകൂറാ
thanks
നന്ദികാണിക്കാന്‍
وَهُوَ ٱلَّذِى جَعَلَ ٱللَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُوراً
വഹുവ ല്ലദീ ജഅല ല്‍-ലൈല വന്നഹാറ ഖില്‍ഫതന്‍ ലിമന്‍ അറാദ അന്‍ യദ്ദക്കറ അൗ അറാദ ശുകൂറാ
And He it is Who has put the night and the day in succession, for such who desires to remember or desires to show his gratitude.
രാപകലുകള്‍ മാറിമാറിവരും വിധമാക്കിയവനും അവന്‍ തന്നെ. ചിന്തിച്ചറിയാനോ നന്ദി കാണിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഇതൊക്കെയും ഒരുക്കിയത്.
63
٦٣
وَعِبَادُ
വഇബാദു
And (the) slaves
അടിമകള്‍ / ദാസന്മാര്‍
ٱلرَّحْمَـٰنِ
ര്‍-റഹ്മാനി
the Most Gracious
കാരുണ്യവാനായുള്ളവന്‍റെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരാണ്
يَمْشُونَ
യംശൂന
(to) walk
നടക്കുന്ന
عَلَىٰ
അല
on
മേല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
هَوْناً
ഹൗനന്‍
(in) humbleness
വിനയത്തോടെ
وَإِذَا
വഇദാ
And when
അപ്പോളും
خَاطَبَهُمُ
ഖാതബഹുമു
address them
അവരോട് സംസാരിച്ചാല്‍
الجَاهِلُونَ
ല്‍-ജാഹിലൂന
the ignorant ones
അവിവേകികള്‍
قَالُواْ
ഖാലൂ
They say
അവര്‍ പറയും
سَلاَماً
സലാമാ
Peace
നിങ്ങള്‍ക്ക് സമാധാനം
وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَىٰ ٱلأَرْضِ هَوْناً وَإِذَا خَاطَبَهُمُ الجَاهِلُونَ قَالُواْ سَلاَماً
വഇബാദു ര്‍-റഹ്മാനി ല്ലദീന യംശൂന അല ല്‍-അര്‍ദി ഹൗനന്‍ വഇദാ ഖാതബഹുമു ല്‍-ജാഹിലൂന ഖാലൂ സലാമാ
And the slaves of the Most Beneficent are those who walk on the earth in humility and sedateness, and when the foolish address them they reply back with mild words of gentleness.
പരമകാരുണികനായ അല്ലാഹുവിന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനു വന്നാല്‍ നിങ്ങള്‍ക്കു സമാധാനം എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍.
64
٦٤
وَالَّذِينَ
വല്ലദീന
And those who
യാതോരുത്തരാണ്
يَبِيتُونَ
യബീതൂന
spend (the) night
രാത്രിയില്‍ ചിലവഴിക്കുന്ന
لِرَبِّهِمْ
ലിറബ്ബിഹിം
of their Lord
തങ്ങളുടെ രക്ഷിതാവിനെ
سُجَّداً
സുജ്ജദന്‍
prostrating
പ്രണമിക്കുന്നവരായി
وَقِيَاماً
വഖിയാമാ
and standing
നില്‍ക്കുന്നവരായും
وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّداً وَقِيَاماً
വല്ലദീന യബീതൂന ലിറബ്ബിഹിം സുജ്ജദന്‍ വഖിയാമാ
And those who spend the night before their Lord, prostrate and standing.
സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും തങ്ങളുടെ നാഥന്‍റെ മുമ്പില്‍ രാത്രി കഴിച്ചുകൂട്ടുന്നവരും.
65
٦٥
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവരാണ്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്ന
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
ٱصْرِفْ
ഇസ്റിഫ്
Avert
തിരിച്ചു വിടേണമേ
عَنَّا
അന്നാ
from us
ഞങ്ങളില്‍നിന്ന്
عَذَابَ
അദാബ
(from) punishment
ശിക്ഷയെ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عَذَابَهَا
അദാബഹാ
its punishment
അതിലെ ശിക്ഷ
كَانَ
കാന
is
ആകുന്നു
غَرَاماً
ഗറാമാ
inseparable
വിട്ടുമാറാത്തത്
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَاماً
വല്ലദീന യഖൂലൂന റബ്ബനാ ഇസ്റിഫ് അന്നാ അദാബ ജഹന്നമ ഇന്ന അദാബഹാ കാന ഗറാമാ
And those who say: Our Lord. Avert from us the torment of Hell. Verily. Its torment is ever an inseparable, permanent punishment.
അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് നീ നരകശിക്ഷയെ തട്ടിനീക്കേണമേ തീര്‍ച്ചയായും അതിന്‍റെ ശിക്ഷ വിട്ടൊഴിയാത്തതു തന്നെ.
66
٦٦
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയമായും അത്
سَآءَتْ
സാഅത്
(is) an evil
വളരെ ചീത്തയാണ്
مُسْتَقَرّاً
മുസ്തഖറ്റന്‍
abode
താവളമായിട്ട്
وَمُقَاماً
വമുഖാമാ
and resting place
വാസസ്ഥലമായി
إِنَّهَا سَآءَتْ مُسْتَقَرّاً وَمُقَاماً
ഇന്നഹാ സാഅത് മുസ്തഖറ്റന്‍ വമുഖാമാ
Evil indeed it is as an abode and as a place to dwell.
അത് ഏറ്റം ചീത്തയായ താവളവും മോശമായ പാര്‍പ്പിടവുമത്രെ.
67
٦٧
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
إِذَآ
ഇദാ
when
ആല്‍
أَنفَقُواْ
അന്‍ഫഖൂ
they spend
അവര്‍ ചെലവഴിച്ചു
لَمْ
ലം
not
ഇല്ല
يُسْرِفُواْ
യുസ്റിഫൂ
extravagant
അവര്‍ പരിധിവിടുക
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَقْتُرُواْ
യഖ്തുറൂ
are stingy
അവര്‍ പിശുക്ക് കാണിക്കുക
وَكَانَ
വകാന
and has been
അതായിരിക്കും
بَيْنَ
ബൈന
between
അവക്കിടയില്‍
ذٰلِكَ
ദാലിക
That
അത്
قَوَاماً
ഖവാമാ
moderate
മിതമായത്
وَٱلَّذِينَ إِذَآ أَنفَقُواْ لَمْ يُسْرِفُواْ وَلَمْ يَقْتُرُواْ وَكَانَ بَيْنَ ذٰلِكَ قَوَاماً
വല്ലദീന ഇദാ അന്‍ഫഖൂ ലം യുസ്റിഫൂ വലം യഖ്തുറൂ വകാന ബൈന ദാലിക ഖവാമാ
And those, who, when they spend, are neither extravagant nor niggardly, but hold a medium between those.
ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല. രണ്ടിനു മിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍.
68
٦٨
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
لاَ
ലാ
not
ഇല്ല
يَدْعُونَ
യദ്‌ഊന
inviting
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
مَعَ
മഅ
with
കൂടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهَا
ഇലാഹന്‍
god
ദൈവത്തെ
آخَرَ
ആഖറ
another
മറ്റൊരു
وَلاَ
വലാ
and not
ഇല്ല
يَقْتُلُونَ
യഖ്തുലൂന
they kill
അവര്‍ കൊല്ലുന്നു
ٱلنَّفْسَ
ന്നഫ്സ
his soul
ജീവനെ
ٱلَّتِى
ല്ലതീ
Which
യാതൊരു
حَرَّمَ
ഹ്റമ
made unlawful
ആദരിച്ച (നിഷിദ്ധമാക്കിയിട്ടുള്ള)
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِلاَّ
ഇല്ലാ
except
ഇല്ലാതെ
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
ന്യായം
وَلاَ
വലാ
and not
ഇല്ല
يَزْنُونَ
യസ്നൂന
commit adultery
അവര്‍ വ്യഭിചരിക്കുക
وَمَن
വമന്‍
And whoever
ആരെങ്കിലും
يَفْعَلْ
യഫ്അല്‍
does
ചെയ്താല്‍
ذٰلِكَ
ദാലിക
That
അത്
يَلْقَ
യല്‍ഖ
will meet
അവന്‍ കണ്ടുമുട്ടും
أَثَاماً
അഥാമാ
a penalty
പാപഫലം
وَٱلَّذِينَ لاَ يَدْعُونَ مَعَ ٱللَّهِ إِلَـٰهَا آخَرَ وَلاَ يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلاَّ بِٱلْحَقِّ وَلاَ يَزْنُونَ وَمَن يَفْعَلْ ذٰلِكَ يَلْقَ أَثَاماً
വല്ലദീന ലാ യദ്‌ഊന മഅ ല്ലാഹി ഇലാഹന്‍ ആഖറ വലാ യഖ്തുലൂന ന്നഫ്സ ല്ലതീ ഹ്റമ ല്ലാഹു ഇല്ലാ ബില്‍-ഹഖ്ഖി വലാ യസ്നൂന വമന്‍ യഫ്അല്‍ ദാലിക യല്‍ഖ അഥാമാ
And those who invoke not any other ilah (god) along with Allah, nor kill such life as Allah has forbidden, except for just cause, nor commit illegal sexual intercourse and whoever does this shall receive the punishment.
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായകാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്‍റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും.
69
٦٩
يُضَاعَفْ
യുദാഅഫ്
Will be doubled
ഇരട്ടിക്കപ്പെടും
لَهُ
ലഹു
to him
അവന്
ٱلْعَذَابُ
ല്‍-അദാബു
the punishment
ശിക്ഷ
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَيَخْلُدْ
വയഖ്‌ലുദ്
and he will abide forever
എന്നെന്നും കഴിയേണ്ടിവരും
فِيهِ
ഫീഹി
in which
അതില്‍
مُهَاناً
മുഹാനന്‍
humiliated
നിന്ദിതനായി
يُضَاعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيامَةِ وَيَخْلُدْ فِيهِ مُهَاناً
യുദാഅഫ് ലഹു ല്‍-അദാബു യൗമ ല്‍-ഖിയാമതി വയഖ്‌ലുദ് ഫീഹി മുഹാനന്‍
The torment will be doubled to him on the Day of Resurrection, and he will abide therein in disgrace.
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന് ഇരട്ടി ശിക്ഷ കിട്ടും. അവനതില്‍ നിന്ദിതനായി എന്നെന്നും കഴിയേണ്ടിവരും.