الفرقان
Al-Furqan
സത്യാസത്യ വിവേചനം
40
٤٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَتَوْا
അതവ്
they have come
അവര്‍ ചെന്നിട്ടുണ്ട്
عَلَى
ഉലാ
upon
ഇല്‍
ٱلْقَرْيَةِ
അല്‍-ഖറ്യതി
the town
നാട്
ٱلَّتِيۤ
അല്ലതീ
which
ആയ
أُمْطِرَتْ
ഉംതിറത്
was showered
മഴ വര്‍ഷിക്കപ്പെട്ട
مَطَرَ
മതറ
(with) a rain
മഴ
ٱلسَّوْءِ
അസ്സവ്ഇ
(of) the evil
വിപത്തിന്‍റെ
أَفَلَمْ
അഫലം
So have not
ഇല്ലേ
يَكُونُواْ
യകൂനൂ
they are
അവര്‍ ആയിരുന്നു
يَرَوْنَهَا
യറവ്‌നഹാ
they see it
അതിനെ അവര്‍ കാണുന്നു
بَلْ
ബല്‍
But
എന്നാല്‍
كَانُواْ
കാനൂ
they were
അവരാകുന്നു
لاَ
ലാ
not
ഇല്ല
يَرْجُونَ
യര്‍ജൂന
expecting
അവര്‍ പ്രതീക്ഷിക്കുന്നു
نُشُوراً
നുശൂറന്‍
resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَلَقَدْ أَتَوْا عَلَى ٱلْقَرْيَةِ ٱلَّتِيۤ أُمْطِرَتْ مَطَرَ ٱلسَّوْءِ أَفَلَمْ يَكُونُواْ يَرَوْنَهَا بَلْ كَانُواْ لاَ يَرْجُونَ نُشُوراً
വലഖദ് അതവ് ഉലാ അല്‍-ഖറ്യതി അല്ലതീ ഉംതിറത് മതറ അസ്സവ്ഇ അഫലം യകൂനൂ യറവ്‌നഹാ ബല്‍ കാനൂ ലാ യര്‍ജൂന നുശൂറന്‍
And indeed they have passed by the town [of Prophet Lout (Lot)] on which was rained the evil rain. Did they not then see it? Nay, But they used not to expect for any resurrection.
വിപത്തിന്‍റെ മഴ പെയ്തിറങ്ങിയ ആ നാട്ടിലൂടെയും ഇവര്‍ കടന്നുപോയിട്ടുണ്ട്. എന്നിട്ടും ഇവരിതൊന്നും കണ്ടിട്ടില്ലേ? യഥാര്‍ഥത്തിലിവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഒട്ടും പ്രതീക്ഷിക്കാത്തവരായിരുന്നു.
41
٤١
وَإِذَا
വ-ഇധാ
And when
അപ്പോള്‍
رَأَوْكَ
റഅവ്‌ക
they see you
അവര്‍ നിന്നെ കാണുക
إِن
ഇന്‍
Whether
നീയാണോ
يَتَّخِذُونَكَ
യത്തഖിധൂനക
they take you
അവര്‍ നിന്നെ സ്വീകരിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
هُزُواً
ഹുഴുവന്‍
(in) ridicule
പരിഹാസം
أَهَـٰذَا
അഹാധാ
Is this
ഇവനോ
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
بَعَثَ
ബഅഥ
He raised
നിയോഗിച്ച / അയച്ച
ٱللَّهُ
അല്ലാഹു
the god
ദൈവം
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതന്‍
وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلاَّ هُزُواً أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولاً
വ-ഇധാ റഅവ്‌ക ഇന്‍ യത്തഖിധൂനക ഇല്ലാ ഹുഴുവന്‍ അഹാധാ അല്ലധീ ബഅഥ അല്ലാഹു റസൂലന്‍
And when they see you, they treat you only as a mockery: Is this the one whom Allah has sent as a Messenger.
നിന്നെ കാണുമ്പോഴെല്ലാം ഇക്കൂട്ടര്‍ നിന്നെ പുച്ഛിക്കുകയാണല്ലോ. അവര്‍ ചോദിക്കുന്നു: ഇയാളെയാണോ ദൈവം തന്‍റെ ദൂതനായി അയച്ചത്.
42
٤٢
إِن
ഇന്‍
Whether
ആണോ
كَادَ
കാദ
had nearly
ആകാറായി
لَيُضِلُّنَا
ലയുദില്ലുനാ
surely misled us
അവന്‍ നമ്മെ തെറ്റിച്ചുകളയുക
عَنْ
ഉന്‍
from
നിന്ന്
آلِهَتِنَا
ആലിഹതിനാ
our gods
നമ്മുടെ ദൈവങ്ങളില്‍
لَوْلاَ
ലൗലാ
Why not
എന്ത്കൊണ്ട് ഇല്ല
أَن
അന്‍
that
അത്
صَبْرَنَا
സബര്‍നാ
we had been steadfast
നാം ക്ഷമിച്ചില്ലായിരുന്നു
عَلَيْهَا
ഉലൈഹാ
over it
അവയുടെ കാര്യത്തില്‍
وَسَوْفَ
വസവ്ഫ
And soon
പെട്ടെന്ന്
يَعْلَمُونَ
യഅ്‌ലമൂന
know
അവര്‍ക്കറിയും
حِينَ
ഹീന
when
സമയത്ത്
يَرَوْنَ
യറവ്‌ന
they will see
അവര്‍ കാണുന്ന
ٱلْعَذَابَ
അല്‍-ഉധാബ
the punishment
ശിക്ഷയെ
مَنْ
മന്‍
Who
ആരാണ്
أَضَلُّ
അദല്ലു
(are) more astray
ഏറ്റവും പിഴച്ചവന്‍
سَبِيلاً
സബീലന്‍
(find) a way
വഴി
إِن كَادَ لَيُضِلُّنَا عَنْ آلِهَتِنَا لَوْلاَ أَن صَبْرَنَا عَلَيْهَا وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلاً
ഇന്‍ കാദ ലയുദില്ലുനാ ഉന്‍ ആലിഹതിനാ ലൗലാ അന്‍ സബര്‍നാ ഉലൈഹാ വസവ്ഫ യഅ്‌ലമൂന ഹീന യറവ്‌ന അല്‍-ഉധാബ മന്‍ അദല്ലു സബീലന്‍
He would have nearly misled us from our aliha (gods), had it not been that we were patient and constant in their worship. And they will know when they see the torment, who it is that is most astray from the Path.
നമ്മുടെ ദൈവങ്ങളിലെ വിശ്വാസത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിരുന്നില്ലെങ്കില്‍ അവയില്‍ നിന്ന് ഇവന്‍ നമ്മെ തെറ്റിച്ചുകളയുമായിരുന്നു. എന്നാല്‍ ശിക്ഷ നേരില്‍ കാണും നേരം അവര്‍ തിരിച്ചറിയും, ഏറ്റം വഴിപിഴച്ചവര്‍ ആരെന്ന്.
43
٤٣
أَرَأَيْتَ
അറഅയ്ത
Have you seen
നീ കണ്ടുവോ
مَنِ
മനി
whoever
ഒരുത്തനെ
ٱتَّخَذَ
ഇത്തഖധ
let him take
അവന്‍ സ്വീകരിച്ചു
إِلَـٰهَهُ
ഇലാഹഹു
(as) his god
തന്‍റെ ദൈവമായി
هَوَاهُ
ഹവാഹു
his (vain) desires
അവന്‍റെ ദേഹേഛയെ
أَفَأَنتَ
അഫഅന്ത
But (can) you
അപ്പോള്‍ നീയോ
تَكُونُ
തകൂനു
And will be
നീ ആകുന്നു
عَلَيْهِ
ഉലൈഹി
from Him
അവന്‍റെ
وَكِيلاً
വകീലന്‍
(as) Disposer of Affairs
ബാധ്യതയേല്‍ക്കുന്നവന്‍
أَرَأَيْتَ مَنِ ٱتَّخَذَ إِلَـٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلاً
അറഅയ്ത മനി ഇത്തഖധ ഇലാഹഹു ഹവാഹു അഫഅന്ത തകൂനു ഉലൈഹി വകീലന്‍
Have you seen him who has taken as his ilah (god) his own desire? Would you then be a Wakil over him?
തന്‍റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ?
44
٤٤
أَمْ
അം
Or
അല്ലെങ്കില്‍
تَحْسَبُ
തഹ്സബു
do you think
നീ കരുതുന്നുവോ
أَنَّ
അന്ന
that
എന്ന്
أَكْثَرَهُمْ
അക്ഥറഹും
most of them
അവരിലധികപേരും
يَسْمَعُونَ
യസ്മഉന
they will hear
അവര്‍ കേള്‍ക്കുന്നു
أَوْ
അവ്
or
അല്ലെങ്കില്‍
يَعْقِلُونَ
യഅ്ഖിലൂന
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
إِنْ
ഇന്‍
if
എങ്കില്‍ / അല്ല
هُمْ
ഹും
they
അവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كَٱلأَنْعَامِ
കല്‍-അന്‍ആമി
(are) like cattle
കന്നുകാലികളെ പോലെ
بَلْ
ബല്‍
But
എന്നാല്‍ / അല്ല
هُمْ
ഹും
they
അവര്‍
أَضَلُّ
അദല്ലു
(are) more astray
കൂടുതല്‍ വഴിപിഴച്ചവര്‍ (ആണ്)
سَبِيلاً
സബീലന്‍
(find) a way
വഴി
أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ إِنْ هُمْ إِلاَّ كَٱلأَنْعَامِ بَلْ هُمْ أَضَلُّ سَبِيلاً
അം തഹ്സബു അന്ന അക്ഥറഹും യസ്മഉന അവ് യഅ്ഖിലൂന ഇന്‍ ഹും ഇല്ലാ കല്‍-അന്‍ആമി ബല്‍ ഹും അദല്ലു സബീലന്‍
Or do you think that most of them hear or understand? They are only like cattle. nay, they are even farther astray from the Path.
അല്ല, നീ കരുതുന്നുണ്ടോ, അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല. അവയെക്കാളും പിഴച്ചവരാണ്.
45
٤٥
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു / ചിന്തിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥനില്‍
كَيْفَ
കൈഫ
how
എങ്ങനെ
مَدَّ
മദ്ദ
spread
നീട്ടി
ٱلظِّلَّ
അഴ്ഴില്ല
the shadow
നിഴലിനെ
وَلَوْ
വലവ്
And if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചു
لَجَعَلَهُ
ലജഅലഹു
surely He (could) have made it
അവനാക്കുമായിരുന്നു
سَاكِناً
സാകിനന്‍
stationary
നിശ്ചലം
ثُمَّ
ഥുമ്മ
then
പിന്നെ
جَعَلْنَا
ജഅല്‍നാ
We place
നാം ആക്കി
ٱلشَّمْسَ
അശ്ശംസ
the sun
സൂര്യനെ
عَلَيْهِ
ഉലൈഹി
from Him
അതിന്
دَلِيلاً
ദലീലന്‍
an indication
വഴികാട്ടി
أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُ سَاكِناً ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلاً
അലം തറ ഇലാ റബ്ബിക കൈഫ മദ്ദ അഴ്ഴില്ല വലവ് ശാഅ ലജഅലഹു സാകിനന്‍ ഥുമ്മ ജഅല്‍നാ അശ്ശംസ ഉലൈഹി ദലീലന്‍
Have you not seen how your Lord spread the shadow. If He willed, He could have made it still then We have made the sun its guide.
നിന്‍റെ നാഥനെക്കുറിച്ച് നീ ആലോചിച്ചു നോക്കിയിട്ടില്ലേ? എങ്ങനെയാണവന്‍ നിഴലിനെ നീട്ടിയിട്ടുകൊണ്ടിരിക്കുന്നതെന്ന്. അവനിച്ഛിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ ഒരേ സ്ഥലത്തുതന്നെ നിശ്ചലമാക്കുമായിരുന്നു. സൂര്യനെ നാം നിഴലിന് വഴികാട്ടിയാക്കി.
46
٤٦
ثُمَّ
ഥുമ്മ
then
പിന്നെ
قَبَضْنَاهُ
ഖബദ്‌നാഹു
We withdraw it
നാം അതിനെ പിടിച്ചുവലിച്ചു
إِلَيْنَا
ഇലൈനാ
from us
നമ്മിലേക്ക്
قَبْضاً
ഖബ്ദന്‍
a withdrawal
ഒരു പിടിക്കല്‍
يَسِيراً
യസീറന്‍
essay
ലഘുവായ
ثُمَّ قَبَضْنَاهُ إِلَيْنَا قَبْضاً يَسِيراً
ഥുമ്മ ഖബദ്‌നാഹു ഇലൈനാ ഖബ്ദന്‍ യസീറന്‍
Then We withdraw it to Us a gradual concealed withdrawal.
പിന്നെ നാം ആ നിഴലിനെ അല്‍പാല്‍പമായി നമ്മുടെ അടുത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു.
47
٤٧
وَهُوَ
വഹുവ
when he
അവനാണ്
الَّذِى
അല്ലധീ
(is) the One Who
യാതൊരുവന്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱللَّيْلَ
അല്‍-ലൈല
the night
രാത്രിയെ
لِبَاساً
ലിബാസന്‍
(as) covering
വസ്ത്രം
وَٱلنَّوْمَ
വന്നവ്മ
and the sleep
ഉറക്കിനെ
سُبَاتاً
സുബാതന്‍
(for) rest
ഒരു വിശ്രമം
وَجَعَلَ
വജഅല
and made
അവന്‍ ആക്കുകയും ചെയ്തു
ٱلنَّهَارَ
അന്നഹാറ
the day
പകലിനെ
نُشُوراً
നുശൂറന്‍
resurrection
ഉണര്‍വുള്ള
وَهُوَ الَّذِى جَعَلَ لَكُمُ ٱللَّيْلَ لِبَاساً وَٱلنَّوْمَ سُبَاتاً وَجَعَلَ ٱلنَّهَارَ نُشُوراً
വഹുവ അല്ലധീ ജഅല ലകുമു അല്‍-ലൈല ലിബാസന്‍ വന്നവ്മ സുബാതന്‍ വജഅല അന്നഹാറ നുശൂറന്‍
And it is He Who makes the night a covering for you, and the sleep repose, and makes the day (Nushur) resurrection.
അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വുവേളയുമാക്കിയതും അവന്‍ തന്നെ.
48
٤٨
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِيۤ
അല്ലധീ
(is) the One Who
യാതോരുത്തന്
أَرْسَلَ
അര്‍സല
has sent
അയച്ചു
ٱلرِّيَاحَ
അ്റിയാഹ
the winds
കാറ്റുകളെ
بُشْرَى
നുശുറന്‍
a resurrection
സന്തോഷവാര്‍ത്തയായി
بَيْنَ يَدَىْ
ബൈന-യദൈ
before
മുന്നോടിയായി
رَحْمَتِهِ
റഹ്മതിഹി
His mercy
അവന്‍റെ കാരുണ്യത്തിന്‍റെ / അനുഗ്രഹത്തിന്‍റെ
وَأَنزَلْنَا
വ-അന്‍ഴല്‍നാ
And We sent down
നാം ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
അസ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
طَهُوراً
തഹൂറന്‍
pure
ശുദ്ധമായ
وَهُوَ ٱلَّذِيۤ أَرْسَلَ ٱلرِّيَاحَ بُشْرَى بَيْنَ يَدَىْ رَحْمَتِهِ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُوراً
വഹുവ അല്ലധീ അര്‍സല അ്റിയാഹ നുശുറന്‍ ബൈന-യദൈ റഹ്മതിഹി വ-അന്‍ഴല്‍നാ മിന അസ്സമാഇ മാഅന്‍ തഹൂറന്‍
And it is He Who sends the winds as heralds of glad tidings, going before His Mercy, and We send down pure water from the sky,
തന്‍റെ അനുഗ്രഹത്തിന്‍റെ മുന്നോടിയായി ശുഭസൂചനയോടെ കാറ്റുകളെ അയച്ചവനും അവനാണ്. മാനത്തുനിന്നു നാം ശുദ്ധമായ വെള്ളമിറക്കി.
49
٤٩
لِّنُحْيِـىَ
ലിനുഹ്‌യിയ
That We may give life
നാം ജീവന്‍ നല്‍കാന്‍
بِهِ
ബിഹി
in it
അതുവഴി
بَلْدَةً
ബല്‍ദതന്‍
(to) a land
നാടിനെ
مَّيْتاً
മൈതന്‍
dead
നിര്‍ജ്ജീവമായ
وَنُسْقِيَهُ
വനുസ്ഖിയഹു
and We give drink
നാം അതിനെ കുടിപ്പിക്കാനും
مِمَّا
മിമ്മാ
from what
യാതൊന്നിന്
خَلَقْنَآ
ഖലഖ്നാ
We have created
നാം സൃഷ്ടിച്ച
أَنْعَاماً
അന്‍ആമന്‍
cattle
കാലികളെയും
وَأَنَاسِىَّ
വ-അനാസിയ്യ
and men
മനുഷ്യരെയും
كَثِيراً
കഥീറന്‍
much/many
ഒട്ടുവളരെ
لِّنُحْيِـىَ بِهِ بَلْدَةً مَّيْتاً وَنُسْقِيَهُ مِمَّا خَلَقْنَآ أَنْعَاماً وَأَنَاسِىَّ كَثِيراً
ലിനുഹ്‌യിയ ബിഹി ബല്‍ദതന്‍ മൈതന്‍ വനുസ്ഖിയഹു മിമ്മാ ഖലഖ്നാ അന്‍ആമന്‍ വ-അനാസിയ്യ കഥീറന്‍
That We may give life thereby to a dead land, and We give to drink thereof many of the cattle and men that We had created.
അതുവഴി ചത്ത നാടിനെ ചൈതന്യമുള്ളതാക്കാന്‍. നാം സൃഷ്ടിച്ച ഒട്ടു വളരെ കന്നുകാലികളെയും മനുഷ്യരെയും കുടിപ്പിക്കാനും.