الفرقان
Al-Furqan
സത്യാസത്യ വിവേചനം
50
٥٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
صَرَّفْنَاهُ
സറ്റഫ്നാഹു
We have distributed it
നാം അത് വിതരണംചെയ്തു
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
لِيَذَّكَّرُواْ
ലിയധ്ധക്കറൂ
that they may take heed
അവര്‍ ചിന്തിച്ചറിയാന്‍
فَأَبَىٰ
ഫ-അബാ
but refused
എന്നാല്‍ വിസമ്മതിക്കുന്നു
أَكْثَرُ
അക്ഥറു
most
അധികപേരും
ٱلنَّاسِ
അന്നാസി
(of) mankind
മനുഷ്യരില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كُفُوراً
കുഫൂറന്‍
disbelief
നന്ദികേട് കാണിക്കാന്‍
وَلَقَدْ صَرَّفْنَاهُ بَيْنَهُمْ لِيَذَّكَّرُواْ فَأَبَىٰ أَكْثَرُ ٱلنَّاسِ إِلاَّ كُفُوراً
വലഖദ് സറ്റഫ്നാഹു ബൈനഹും ലിയധ്ധക്കറൂ ഫ-അബാ അക്ഥറു അന്നാസി ഇല്ലാ കുഫൂറന്‍
And indeed We have distributed it. amongst them in order that they may remember the Grace of Allah, but most men refuse and accept nothing but disbelief or ingratitude.
നാം അത് അവര്‍ക്കിടയില്‍ വിതരണം ചെയ്തു. അവര്‍ ചിന്തിച്ചറിയാന്‍. എന്നാല്‍ ജനങ്ങളിലേറെപ്പേരും നന്ദികേടു കാട്ടാനാണ് ഒരുമ്പെട്ടത്.
51
٥١
وَلَوْ
വലൗ
And if
എങ്കില്‍
شِئْنَا
ശി’നാ
We will
നാം ഉദ്ദേശിക്കുച്ചു
لَبَعَثْنَا
ലബഅഥ്നാ
surely, We (would) have raised
നാം നിയോഗിക്കുമായിരുന്നു
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
എല്ലാ ഓരോ
قَرْيَةٍ
ഖര്യതിന്‍
city
നാട്ടിലും
نَّذِيراً
നദീറാ
a warner
ഒരു താക്കീതുകാരനെ
وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍ نَّذِيراً
വലൗ ശി’നാ ലബഅഥ്നാ ഫീ കുല്ലി ഖര്യതിന്‍ നദീറാ
And had We willed, We would have raised a warner in every town.
നാം ഇച്ഛിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ നാട്ടിലും നാം ഓരോ താക്കീതുകാരനെ നിയോഗിക്കുമായിരുന്നു.
52
٥٢
فَلاَ
ഫലാ
So (let) not
അതിനാല്‍ അരുത്
تُطِعِ
തുതിഇല്‍
obey
അനുസരിക്കുക
ٱلْكَافِرِينَ
കാഫിരീന
the disbelievers
സത്യനിഷേധിളെ
وَجَاهِدْهُمْ
വജാഹിദ്ഹും
and strive (against) them
അവരോടു സമരം നടത്തുക
بِهِ
ബിഹീ
in it
ഇതു കൊണ്ട് (ഖുര്‍ആന്‍)
جِهَاداً
ജിഹാദന്‍
a striving
ഒരു സമരം
كَبيراً
കബീറാ
great
വലിയ
فَلاَ تُطِعِ ٱلْكَافِرِينَ وَجَاهِدْهُمْ بِهِ جِهَاداً كَبيراً
ഫലാ തുതിഇല്‍ കാഫിരീന വജാഹിദ്ഹും ബിഹീ ജിഹാദന്‍ കബീറാ
So obey not the disbelievers, but strive against them with the utmost endeavour, with it.
അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. ഈ ഖുര്‍ആനുപയോഗിച്ച് നീ അവരോട് ശക്തമായി സമരം ചെയ്യുക.
53
٥٣
وَهُوَ
വ
when he
അവനാണ്
ٱلَّذِى
ഹുവല്ലദീ
(is) the One Who
യാതോരുവന്‍
مَرَجَ
മരജ
(has) released
സംയോജിപ്പിച്ച
ٱلْبَحْرَيْنِ
ല്‍-ബഹ്റൈനി
(of) the two seas
രണ്ടുസമുദ്രങ്ങളെ
هَـٰذَا
ഹാദാ
This
ഇത്
عَذْبٌ
അദ്ബുന്‍
palatable
സ്വാദിഷ്ടമായ
فُرَاتٌ
ഫുറാതുന്‍
and sweet
തെളിഞ്ഞതും / മധുരവും
وَهَـٰذَا
വഹാദാ
and this
ഇത്
مِلْحٌ
മില്‍ഹുന്‍
salty
ഉപ്പ് രസമുള്ളത്
أُجَاجٌ
ഉജാജുന്‍
(and) bitter
ചവര്‍പ്പുള്ളതും
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
ബൈനഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
بَرْزَخاً
ബര്‍സഖന്‍
a barrier
ഒരു മറ
وَحِجْراً
വഹിജ്റന്‍
and a partition
ഒരുതടസ്സവും
مَّحْجُوراً
മഹ്ജൂറാ
forbidden
തടസ്സപ്പെട്ട
وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخاً وَحِجْراً مَّحْجُوراً
വ ഹുവല്ലദീ മരജ ല്‍-ബഹ്റൈനി ഹാദാ അദ്ബുന്‍ ഫുറാതുന്‍ വഹാദാ മില്‍ഹുന്‍ ഉജാജുന്‍ വജഅല ബൈനഹുമാ ബര്‍സഖന്‍ വഹിജ്റന്‍ മഹ്ജൂറാ
And it is He Who has let free the two seas, one palatable and sweet, and the other salt and bitter, and He has set a barrier and a complete partition between them.
രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവരണ്ടിനുമിടയില്‍ അവനൊരുമറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും.
54
٥٤
وَهُوَ
വ
when he
അവനാണ്
ٱلَّذِى
ഹുവല്ലദീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَآءِ
ല്‍-മാഇ
(some) water
വെള്ളം
بَشَراً
ഇന്‍സാനന്‍
a man
മനുഷ്യനെ
فَجَعَلَهُ
ഫജഅലഹൂ
And then makes it
എന്നിട്ട് അവനെ ആക്കി
نَسَباً
നസബന്‍
blood relationship
രക്തബന്ധുക്കളും
وَصِهْراً
വസിഹ്റന്‍
and marriage relationship
വിവാഹബന്ധുക്കളും
وَكَانَ
വകാന
and has been
ആകുന്നു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
قَدِيراً
ഖദീറാ
All-Powerful
എല്ലാറ്റിനും കഴിയുന്നവന്‍
وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَراً فَجَعَلَهُ نَسَباً وَصِهْراً وَكَانَ رَبُّكَ قَدِيراً
വ ഹുവല്ലദീ ഖലഖ മിന ല്‍-മാഇ ഇന്‍സാനന്‍ ഫജഅലഹൂ നസബന്‍ വസിഹ്റന്‍ വകാന റബ്ബുക ഖദീറാ
And it is He Who has created man from water, and has appointed for him kindred by blood, and kindred by marriage. And your Lord is Ever All-Powerful to do what He will.
വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്. അങ്ങനെ അവനെ രക്തന്ധവും വിവാഹബന്ധവുമുള്ളവനാക്കി. നിന്‍റെ നാഥന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.
55
٥٥
وَيَعْبُدُونَ
വയഅ്ബുദൂന
And they worship
അവര്‍ ആരാധിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
مَا
മാ
that
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
يَنفَعُهُمْ
യന്‍ഫഅുഹും
benefit them
അതവര്‍ക്ക് ഉപകാരം ചെയ്യുന്നു
وَلاَ
വലാ
and not
ഇല്ല
يَضُرُّهُمْ
യദുറ്റുഹും
harm them
അതവരെ ഉപദ്രവിക്കുന്നു
وَكَانَ
വകാന
and has been
ആകുന്നു
ٱلْكَافِرُ
ല്‍-കാഫിരു
the disbeliever
സത്യനിഷേധി
عَلَىٰ
അലാ
on
മേല്‍
رَبِّهِ
റബ്ബിഹീ
(of) his Lord
തന്‍റെ രക്ഷിതാവിന്‍റെ
ظَهِيراً
ളഹീറാ
assistants
സഹായി
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَنفَعُهُمْ وَلاَ يَضُرُّهُمْ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِ ظَهِيراً
വയഅ്ബുദൂന മിന്‍ ദൂനി ല്ലാഹി മാ ലാ യന്‍ഫഅുഹും വലാ യദുറ്റുഹും വകാന ല്‍-കാഫിരു അലാ റബ്ബിഹീ ളഹീറാ
And they worship besides Allah, that which can neither profit them nor harm them, and the disbeliever is ever a helper against his Lord.
അല്ലാഹുവെക്കൂടാതെ, തങ്ങള്‍ക്ക് ഗുണമോ ദോഷമോ ചെയ്യാത്ത പലതിനെയും അവര്‍ പൂജിച്ചു കൊണ്ടിരിക്കുന്നു. സത്യനിഷേധി തന്‍റെ നാഥനെതിരെ എല്ലാ ദുശ്ശക്തികളെയും സഹായിക്കുന്നവനാണ്.
56
٥٦
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَاكَ
അര്‍സല്‍നാക
We (have) sent you
നാം നിന്നെ അയച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
مُبَشِّراً
മുബശ്ശിറന്‍
(as) a bearer of glad tidings
സന്തോഷവാര്‍ത്ത അറിയിക്കുന്നവയായിട്ടു
وَنَذِيراً
വനദീറാ
and a warner
മുന്നറിയിപ്പു നല്‍കുന്നവനും
وَمَآ أَرْسَلْنَاكَ إِلاَّ مُبَشِّراً وَنَذِيراً
വമാ അര്‍സല്‍നാക ഇല്ലാ മുബശ്ശിറന്‍ വനദീറാ
And We have sent you only as a bearer of glad tidings and a warner.
ശുഭ വാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
57
٥٧
قُلْ
ഖുല്‍
Say
പറയുക
مَآ
മാ
what
യാതൊന്ന്
أَسْأَلُكُمْ
അസ്‌അലുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَجْرٍ
അജ്റിന്‍
reward
ഒരു പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
مَن
മന്‍
(are some) who
ഒരുത്തര്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച
أَن
അന്‍
that
അത്
يَتَّخِذَ
യത്തഖിദ
take
സ്വീകരിക്കാന്‍
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِ
റബ്ബിഹീ
(of) his Lord
തന്‍റെ രക്ഷിതാവില്‍
سَبِيلاً
സബീലാ
(find) a way
ഒരു വഴി
قُلْ مَآ أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِلاَّ مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِ سَبِيلاً
ഖുല്‍ മാ അസ്‌അലുകും അലൈഹി മിന്‍ അജ്റിന്‍ ഇല്ലാ മന്‍ ശാഅ അന്‍ യത്തഖിദ ഇലാ റബ്ബിഹീ സബീലാ
Say: No reward do I ask of you for this, save that whosoever wills, may take a Path to his Lord.
പറയുക: ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. ആരെങ്കിലും തന്‍റെ നാഥനിലേക്കുള്ള വഴിയവലംബിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളട്ടെയെന്നുമാത്രം.
58
٥٨
وَتَوَكَّلْ
വതവക്കല്‍
and put (your) trust
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَى
അല
over
മേല്‍
ٱلْحَىِّ
ല്‍-ഹയ്യി
the living
എന്നെന്നും ജീവിക്കുന്നവന്‍
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
لاَ
ലാ
not
ഇല്ല
يَمُوتُ
യമൂതു
he will die
അവന്‍ മരിക്കുക
وَسَبِّحْ
വസബ്ബിഹ്
and glorify
(അവന്‍റെ) വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
بِحَمْدِهِ
ബിഹംദിഹീ
with His praise
അവന്‍റെ സ്തുതിയോടൊപ്പം
وَكَفَىٰ
വകഫാ
is sufficient
മതി
بِهِ
ബിഹീ
in it
അവന്‍ തന്നെ
بِذُنُوبِ
ബിദുനൂബി
concerning the sins
പാപങ്ങളെ പറ്റി
عِبَادِهِ
ഇബാദിഹീ
His slaves
തന്‍റെ ദാസന്മാരുടെ
خَبِيراً
ഖബീറാ
All-Aware
സൂക്ഷ്മഞാനി
وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لاَ يَمُوتُ وَسَبِّحْ بِحَمْدِهِ وَكَفَىٰ بِهِ بِذُنُوبِ عِبَادِهِ خَبِيراً
വതവക്കല്‍ അല ല്‍-ഹയ്യി ല്ലദീ ലാ യമൂതു വസബ്ബിഹ് ബിഹംദിഹീ വകഫാ ബിഹീ ബിദുനൂബി ഇബാദിഹീ ഖബീറാ
And put your trust in the Ever Living One Who dies not, and glorify His Praises, and Sufficient is He as the All-Knower of the sins of His slaves.
എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. ഒരിക്കലും മരിക്കാത്തവനും. അവനില്‍ ഭരമേല്‍പിക്കുക. അവന്‍റെ വിശുദ്ധി വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക. തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനായി അവന്‍ തന്നെ മതി.
59
٥٩
ٱلَّذِى
അല്ലദീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضَ
വല്‍-അര്‍ദ
And the earth
ഭൂമിയെയും
وَمَا
വമാ
And whatever
ഉള്ളത്
بَيْنَهُمَا
ബൈനഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
فِى
ഫീ
In
ഇല്‍
سِتَّةِ
സിത്തതി
six
ആറു (നാളുകള്‍)
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങളില്‍
ثُمَّ
ഥുംമ
then
പിന്നെ
ٱسْتَوَىٰ
ഇസ്തവാ
He ascended
ഉപവിഷ്ടനായി
عَلَى
അല
over
മേല്‍
ٱلْعَرْشِ
ല്‍-അര്‍ശി
Owner (of) the Throne
സിംഹാസനത്തില്‍
ٱلرَّحْمَـٰنُ
അര്‍-റഹ്മാനു
the Most Gracious
പരമകാരുണികനാണവന്‍
فَاسْأَلْ
ഫസ്‌അല്‍
so ask
ചോദിക്കുക
بِهِ
ബിഹീ
in it
അവനെപ്പറ്റി
خَبِيراً
ഖബീറാ
All-Aware
സൂക്ഷ്മഞാനികളോട്
ٱلَّذِى خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ٱلرَّحْمَـٰنُ فَاسْأَلْ بِهِ خَبِيراً
അല്ലദീ ഖലഖ സ്സമാവാതി വല്‍-അര്‍ദ വമാ ബൈനഹുമാ ഫീ സിത്തതി അയ്യാമിന്‍ ഥുംമ ഇസ്തവാ അല ല്‍-അര്‍ശി അര്‍-റഹ്മാനു ഫസ്‌അല്‍ ബിഹീ ഖബീറാ
Who created the heavens and the earth and all that is between them in six Days. Then He Istawa (rose over) the Throne. The Most Beneficent. Ask Him, as He is Al-Khabir.
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ആറു ദിനം കൊണ്ട് സൃഷ്ടിച്ചവനാണവന്‍. പിന്നെയവന്‍ സിംഹാസനസ്ഥനായി. പരമകാരുണികനാണവന്‍. അവനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവരോടു ചോദിച്ചുനോക്കൂ.