الفرقان
Al-Furqan
സത്യാസത്യ വിവേചനം
70
٧٠
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
تَابَ
താബ
repented
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
വആമന
and believed
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
വഅമില
and does
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلاً
അമലന്‍
(in) deed
പ്രവൃത്തി
صَالِحاً
സാലിഹന്‍
a righteous
ഉത്തമ
فَأُوْلَـٰئِكَ
ഫഉലാഇക
then those
അപ്പോള്‍ അക്കൂട്ടര്‍
يُبَدِّلُ
യുബദ്ദിലു
will replace
മാറ്റും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
سَيِّئَاتِهِمْ
സയ്യിആതിഹിം
their evil
അവരുടെ തിന്മകളെ
حَسَنَاتٍ
ഹസനാതിന്‍
(with) good ones
നന്മകളായി
وَكَانَ
വകാന
and has been
ആകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഗഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
പരമകാരുണികനും
إِلاَّ مَن تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَـٰئِكَ يُبَدِّلُ ٱللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ ٱللَّهُ غَفُوراً رَّحِيماً
ഇല്ലാ മന്‍ താബ വആമന വഅമില അമലന്‍ സാലിഹന്‍ ഫഉലാഇക യുബദ്ദിലു ല്ലാഹു സയ്യിആതിഹിം ഹസനാതിന്‍ വകാന ല്ലാഹു ഗഫൂറന്‍ റഹീമാ
Except those who repent and believe, and do righteous deeds, for those, Allah will change their sins into good deeds, and Allah is Oft-Forgiving, Most Merciful.
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്‍മകള്‍ അല്ലാഹു നന്‍മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
71
٧١
وَمَن
വമന്‍
And whoever
ആരെങ്കിലും
تَابَ
താബ
repented
പശ്ചാത്തപിച്ചുവോ
وَعَمِلَ
വ
and does
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
അമില
a righteous (child)
സല്‍കര്‍മം
فَإِنَّهُ
സാലിഹന്‍
and indeed, He
തീര്‍ച്ചയായും അവന്‍
يَتُوبُ
ഫഇന്നഹൂ
will have forgiveness
അവന്‍ മടങ്ങുന്നു
إِلَى
യതൂബു
to
ലേക്ക്
ٱللَّهِ
ഇലല്ലാഹി
of Allah
അല്ലാഹുവില്‍
مَتاباً
മതാബാ
(with) repentance
മടങ്ങേണ്ടുന്ന മുറപ്രകാരം
وَمَن تَابَ وَعَمِلَ صَالِحاً فَإِنَّهُ يَتُوبُ إِلَى ٱللَّهِ مَتاباً
വമന്‍ താബ വ അമില സാലിഹന്‍ ഫഇന്നഹൂ യതൂബു ഇലല്ലാഹി മതാബാ
And whosoever repents and does righteous good deeds, then verily, he repents towards Allah with true repentance.
ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവന്‍ അല്ലാഹുവിങ്കലേക്ക് യഥാവിധി മടങ്ങിച്ചെല്ലുകയാണ് ചെയ്യുന്നത്.
72
٧٢
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
لاَ
ലാ
not
ഇല്ല
يَشْهَدُونَ
യശ്ഹദൂന
bear witness
അവര്‍ സാക്ഷ്യം പറയുക
الزُّورَ
സ്സൂറ
(to) the falsehood
കള്ളമായ
وَإِذَا
വഇദാ
And when
അപ്പോള്‍
مَرُّواْ
മ്റൂ
they passed
അവര്‍ നടന്നു പോയി
بِاللَّغْوِ
ബില്‍-ലഗ്‌വി
by futility
അനാവശ്യത്തിനരികിലൂടെ
مَرُّوا
മ്റൂ
they pass
അവര്‍ കടന്നുപോകും
كِراماً
കിറാമാ
(as) dignified ones
മാന്യരായി
وَٱلَّذِينَ لاَ يَشْهَدُونَ الزُّورَ وَإِذَا مَرُّواْ بِاللَّغْوِ مَرُّوا كِراماً
വല്ലദീന ലാ യശ്ഹദൂന സ്സൂറ വഇദാ മ്റൂ ബില്‍-ലഗ്‌വി മ്റൂ കിറാമാ
And those who do not witness falsehood, and if they pass by some evil play or evil talk, they pass by it with dignity.
കള്ളസാക്ഷ്യം പറയാത്തവരാണവര്‍. അനാവശ്യം നടക്കുന്നിടത്തൂടെ പോകേണ്ടിവന്നാല്‍ അതിലിടപെടാതെ മാന്യമായി കടന്നുപോകുന്നവരും.
73
٧٣
وَالَّذِينَ
വല്ലദീന
And those who
യാതോരുത്തര്‍
إِذَا
ഇദാ
when
ആല്‍
ذُكِّرُواْ
ദുക്കിറൂ
they were reminded
അവര്‍ക്ക് ഉദ്ബോധനം നല്‍കപ്പെട്ടു
بِآيَاتِ
ബി-ആയാതി
in (the) Verses
വചനങ്ങള്‍കൊണ്ട്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
لَمْ
ലം
not
ഇല്ല
يَخِرُّواْ
യഖി്റൂ
fall
അവര്‍ മറിഞ്ഞു വീഴുക
عَلَيْهَا
അലൈഹാ
over it
അതിന്മേല്‍
صُمّاً
സുമ്മന്‍
deaf
ബധിരരായി
وَعُمْيَاناً
വഉമ്യാനാ
and blind
അന്ധരായും
وَالَّذِينَ إِذَا ذُكِّرُواْ بِآيَاتِ رَبِّهِمْ لَمْ يَخِرُّواْ عَلَيْهَا صُمّاً وَعُمْيَاناً
വല്ലദീന ഇദാ ദുക്കിറൂ ബി-ആയാതി റബ്ബിഹിം ലം യഖി്റൂ അലൈഹാ സുമ്മന്‍ വഉമ്യാനാ
And those who, when they are reminded of the Ayat of their Lord, fall not deaf and blind thereat.
തങ്ങളുടെ നാഥന്‍റെ വചനങ്ങളിലൂടെ ഉദ്ബോധനം നല്‍കിയാല്‍ ബധിരരും അന്ധരുമായി അതിന്‍േമല്‍ വീഴാത്തവരും.
74
٧٤
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
هَبْ
ഹബ്
grant
നല്‍കേണമേ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَزْوَاجِنَا
അസ്വാജിനാ
our spouses
ഞങ്ങളുടെ ഇണകള്‍
وَذُرِّيَّاتِنَا
വദു്റിയ്യാതിനാ
and our offspring
ഞങ്ങളുടെ സന്താനങ്ങളില്‍ നിന്നും
قُرَّةَ
ഖു്റത
comfort
കുളിര്‍മ
أَعْيُنٍ
അഅ്യുനിന്‍
(to) our eyes
കണ്ണിന്
وَٱجْعَلْنَا
വജ്അല്‍നാ
and make us
ഞങ്ങളെ നീ ആക്കേണമേ
لِلْمُتَّقِينَ
ലില്‍-മുത്തഖീന
for the pious
ഭക്തിപുലര്‍ത്തുന്നവര്‍ക്ക്
إِمَاماً
ഇമാമാ
(as) a guide
മാതൃക
وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَاماً
വല്ലദീന യഖൂലൂന റബ്ബനാ ഹബ് ലനാ മിന്‍ അസ്വാജിനാ വദു്റിയ്യാതിനാ ഖു്റത അഅ്യുനിന്‍ വജ്അല്‍നാ ലില്‍-മുത്തഖീന ഇമാമാ
And those who say: Our Lord. Bestow on us from our wives and our offspring who will be the comfort of our eyes, and make us leaders for the Muttaqun.
അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തി പുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.
75
٧٥
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
يُجْزَوْنَ
യുജ്സവ്ന
they be recompensed
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നു
ٱلْغُرْفَةَ
ല്‍-ഗുര്‍ഫത
the Chamber
ഉന്നതസ്ഥാനം
بِمَا
ബിമാ
for what
യാതൊന്നിനാല്‍
صَبَرُواْ
സബറൂ
they were patient
അവര്‍ ക്ഷമകാണിച്ചു
وَيُلَقَّوْنَ
വയുലഖ്ഖവ്ന
and they will be met
അവര്‍ സ്വീകരിക്കപ്പെടുന്നു
فِيهَا
ഫീഹാ
therein
അതില്‍
تَحِيَّةً
തഹിയ്യതന്‍
(with) greetings
അഭിവാദ്യത്തോടെ
وَسَلاَماً
വസലാമാ
and peace
സമാധാനാശംസകളോടെയും
أُوْلَـٰئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُواْ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلاَماً
ഉലാഇക യുജ്സവ്ന ല്‍-ഗുര്‍ഫത ബിമാ സബറൂ വയുലഖ്ഖവ്ന ഫീഹാ തഹിയ്യതന്‍ വസലാമാ
Those will be rewarded with the highest place because of their patience. Therein they shall be met with greetings and the word of peace and respect.
അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ സ്വര്‍ഗത്തിലെ ഉന്നതസ്ഥാനങ്ങള്‍ പ്രതിഫലമായി നല്‍കും. അഭിവാദ്യത്തോടെയും സമാധാനാശംസകളോടെയുമാണ് അവരെയവിടെ സ്വീകരിക്കുക.
76
٧٦
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
فِيهَا
ഫീഹാ
therein
അതില്‍
حَسُنَتْ
ഹസുനത്
Good
അത് വളരെ നല്ലത്
مُسْتَقَرّاً
മുസ്തഖറ്റന്‍
abode
താവളമായി
وَمُقَاماً
വമുഖാമാ
and resting place
വാസസ്ഥലമായിട്ടും
خَالِدِينَ فِيهَا حَسُنَتْ مُسْتَقَرّاً وَمُقَاماً
ഖാലിദീന ഫീഹാ ഹസുനത് മുസ്തഖറ്റന്‍ വമുഖാമാ
Abiding therein. excellent it is as an abode, and as a place to dwell.
അവരവിടെ നിത്യവാസികളായിരിക്കും. എത്ര നല്ല താവളം. എത്ര നല്ല വാസസ്ഥലം.
77
٧٧
قُلْ
ഖുല്‍
Say
പറയുക
مَا
മാ
that (which)
യാതൊന്നിനെ / അല്ല
يَعْبَأُ
യഅ്ബഉ
will care
പരിഗണിക്കുന്നത്
بِكُمْ
ബികും
to you
നിങ്ങളെ
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
لَوْلاَ
ലൗലാ
Why not
എന്ത് കൊണ്ട് ഇല്ല / ഇല്ലായിരുന്നു എങ്കില്‍
دُعَآؤُكُمْ
ദുഅാഉകും
your prayer
നിങ്ങളുടെ പ്രാര്‍ത്ഥന
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
كَذَّبْتُمْ
കദ്ദബ്തും
you have denied
നിങ്ങള്‍ നിഷേധിച്ചു
فَسَوْفَ
ഫസൗഫ
Then soon
അതിനാല്‍ പിന്നീട്
يَكُونُ
യകൂനു
can (there) be
ആയിരിക്കും
لِزَاماً
ലിസാമാ
an obligation
(ശിക്ഷ) ഒരു അനിവാര്യം / ബാധ്യത
قُلْ مَا يَعْبَأُ بِكُمْ رَبِّى لَوْلاَ دُعَآؤُكُمْ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَاماً
ഖുല്‍ മാ യഅ്ബഉ ബികും റബ്ബീ ലൗലാ ദുഅാഉകും ഫഖദ് കദ്ദബ്തും ഫസൗഫ യകൂനു ലിസാമാ
Say: My Lord pays attention to you only because of your invocation to Him. But now you have indeed denied. So the torment will be yours for ever.
പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്‍റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങള്‍ അവനെ നിഷേധിച്ചു തള്ളിയിരിക്കയാണല്ലോ. അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തു തന്നെ അനിവാര്യമായും ഉണ്ടാകും.