الفرقان
Al-Furqan
സത്യാസത്യ വിവേചനം
30
٣٠
وَقَالَ
വഖാല
And says
പറഞ്ഞു
ٱلرَّسُولُ
അ്റസൂലു
the Messenger
ദൈവദൂതന്‍
يٰرَبِّ
യാറബ്ബി
O my Lord
എന്‍റെ രക്ഷിതാവേ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
قَوْمِى
ഖവ്മീ
my people
എന്‍റെ ജനങ്ങളെ
ٱتَّخَذُواْ
ഇത്തഖധൂ
take
അവര്‍ ആക്കി
هَـٰذَا
ഹാധാ
This
ഈ
ٱلْقُرْآنَ
അല്‍-ഖുറ്ആന
the Quran
ഖുര്‍ ആനെ
مَهْجُوراً
മഹ്‌ജൂറന്‍
(as) a for saken thing
നിരാകരിക്കപ്പെട്ടത്
وَقَالَ ٱلرَّسُولُ يٰرَبِّ إِنَّ قَوْمِى ٱتَّخَذُواْ هَـٰذَا ٱلْقُرْآنَ مَهْجُوراً
വഖാല അ്റസൂലു യാറബ്ബി ഇന്ന ഖവ്മീ ഇത്തഖധൂ ഹാധാ അല്‍-ഖുറ്ആന മഹ്‌ജൂറന്‍
And the Messenger will say: O my Lord. Verily, my people deserted this Qur'an.
ദൈവദൂതന്‍ അന്ന് പറയും: നാഥാ, എന്‍റെ ജനം ഈ ഖുര്‍ആനെ തീര്‍ത്തും നിരാകരിച്ചു.
31
٣١
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
جَعَلْنَا
ജഅല്‍നാ
We place
നാം ആക്കി
لِكُلِّ
ലികുല്ലി
For every
എല്ലാ ഓരോ
نَبِيٍّ
നബിയ്യിന്‍
a Prophet
പ്രവാചകനും
عَدُوّاً
ഉദുവ്വന്‍
an enemy
ശത്രുവിനെ
مِّنَ
മിന
against
നിന്ന്
ٱلْمُجْرِمِينَ
അല്‍-മുജ്‌റിമീന
the criminals
കുറ്റവാളികളില്‍
وَكَفَىٰ
വകഫാ
is sufficient
മതി
بِرَبِّكَ
ബിറബ്ബിക
concerning your Lord
നിന്‍റെ നാഥന്‍തന്നെ
هَادِياً
ഹാദിയന്‍
(as) a Guide
വഴികാട്ടിയായി
وَنَصِيراً
വനസീറന്‍
and a Helper
സഹായിയായും
وَكَذٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوّاً مِّنَ ٱلْمُجْرِمِينَ وَكَفَىٰ بِرَبِّكَ هَادِياً وَنَصِيراً
വകധാലിക ജഅല്‍നാ ലികുല്ലി നബിയ്യിന്‍ ഉദുവ്വന്‍ മിന അല്‍-മുജ്‌റിമീന വകഫാ ബിറബ്ബിക ഹാദിയന്‍ വനസീറന്‍
Thus have We made for every Prophet an enemy among the Mujrimun. But Sufficient is your Lord as a Guide and Helper.
അവ്വിധം എല്ലാ പ്രവാചകന്‍മാര്‍ക്കും കുറ്റവാളികളായ ചില ശത്രുക്കളെ നാം ഉണ്ടാക്കിയിരിക്കുന്നു. വഴികാട്ടിയായും സഹായിയായും നിന്‍റെ നാഥന്‍ തന്നെ മതി.
32
٣٢
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لَوْلاَ
ലൗലാ
Why not
എന്തുകൊണ്ടില്ല
نُزِّلَ
നുഴ്ഴില
sent down
ഇറക്കപ്പെട്ടു
عَلَيْهِ
ഉലൈഹി
from Him
അവന്ന്
ٱلْقُرْآنُ
അല്‍-ഖുറ്ആനു
the Quran
ഖുര്‍ആന്‍
جُمْلَةً وَاحِدَةً
ജുംലതന്‍-വാഹിദതന്‍
all at once
മുഴുവന്‍ ഒന്നിച്ച്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
لِنُثَبِّتَ
ലിനുഥബ്ബിത
that We may strengthen
നമുക്ക് ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടി
بِهِ
ബിഹി
in it
അത് വഴി
فُؤَادَكَ
ഫുആദക
your heart
നിന്‍റെ ഹൃദയത്തെ
وَرَتَّلْنَاهُ
വറത്തല്‍നാഹു
and We have recited it
നാമത്തിനെ ഇടവിട്ട് ഓതിതന്നു
تَرْتِيلاً
തര്‍തീലന്‍
(with) measured rhythmic recitation
നിര്‍ത്തിനിര്‍ത്തിക്കൊണ്ട്
وَقَالَ ٱلَّذِينَ كَفَرُواْ لَوْلاَ نُزِّلَ عَلَيْهِ ٱلْقُرْآنُ جُمْلَةً وَاحِدَةً كَذٰلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلاً
വഖാല അല്ലധീന കഫറൂ ലൗലാ നുഴ്ഴില ഉലൈഹി അല്‍-ഖുറ്ആനു ജുംലതന്‍-വാഹിദതന്‍ കധാലിക ലിനുഥബ്ബിത ബിഹി ഫുആദക വറത്തല്‍നാഹു തര്‍തീലന്‍
And those who disbelieve say: Why is not the Qur'an revealed to him all at once. Thus, that We may strengthen your heart thereby. And We have revealed it to you gradually, in stages.
സത്യനിഷേധികള്‍ ചോദിക്കുന്നു: ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് ഒരേ സമയം ഇറക്കിക്കൊടുക്കാത്തതെന്ത്? എന്നാല്‍ അത് ഇങ്ങനെ ത്തന്നെയാണ് വേണ്ടത്. നിന്‍റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താനാണിത്. നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഓതിക്കേള്‍പ്പിക്കുന്നു.
33
٣٣
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَأْتُونَكَ
യഅ്തൂനക
they come to you
അവര്‍ താങ്കളെ സമീപിക്കുക
بِمَثَلٍ
ബിമഥലിന്‍
with an example
ഒരു ഉപമയും കൊണ്ട്
إِلاَّ
ഇല്ലാ
except
ഒഴികെ
جِئْنَاكَ
ജിഅനാക
we came to you
നാം നിങ്ങളുടെ അടുത്ത് വരിക
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
ന്യായവുമായി
وَأَحْسَنَ
വ-അഹ്സന
and (the) best
ഏറ്റവും നല്ല
تَفْسِيراً
തഫ്സീറന്‍
explanation
വിശദീകരണവും
وَلاَ يَأْتُونَكَ بِمَثَلٍ إِلاَّ جِئْنَاكَ بِٱلْحَقِّ وَأَحْسَنَ تَفْسِيراً
വലാ യഅ്തൂനക ബിമഥലിന്‍ ഇല്ലാ ജിഅനാക ബില്‍-ഹഖ്ഖി വ-അഹ്സന തഫ്സീറന്‍
And no example or similitude do they bring, but We reveal to you the truth, and the better explanation thereof.
അവര്‍ ഏതൊരു പ്രശ്നവുമായിനിന്നെ സമീപിക്കുകയാണെങ്കിലും അവയ്ക്കെല്ലാം ശക്തമായ ന്യായവും വ്യക്തമായ വിശദീകരണവും നിനക്കു നാമെത്തിച്ചു തരാതിരിക്കില്ല.
34
٣٤
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُحْشَرُونَ
യുഹ്ശറൂന
they will be gathered
അവര്‍ ഒരുമിച്ചുകൂട്ടപ്പെടും
عَلَىٰ
ഉലാ
on
കൊണ്ട്
وُجُوهِهِمْ
വുജൂഹിഹിം
their faces
അവരുടെ മുഖം കുത്തി
إِلَىٰ
ഇലാ
to
ലേക്ക്
جَهَنَّمَ
ജഹന്നമ
(of) Hell
നരക തീയില്‍
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
شَرٌّ
ശ്റന്‍
(is) bad
ഏറ്റവും നീചം
مَّكَاناً
മകാനന്‍
(in) position
സ്ഥാനത്തുള്ളവര്‍
وَأَضَلُّ
വ-അദല്ലു
and farthest astray
ഏറ്റവും പിഴച്ചവരും
سَبِيلاً
സബീലന്‍
(find) a way
മാര്‍ഗം
ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُوْلَـٰئِكَ شَرٌّ مَّكَاناً وَأَضَلُّ سَبِيلاً
അല്ലധീന യുഹ്ശറൂന ഉലാ വുജൂഹിഹിം ഇലാ ജഹന്നമ ഉലാഇക ശ്റന്‍ മകാനന്‍ വ-അദല്ലു സബീലന്‍
Those who will be gathered to Hell on their faces, such will be in an evil state, and most astray from the Path.
മുഖംകുത്തി നരകത്തീയിലേക്കു തള്ളപ്പെടുന്നവരാണ് ഏറ്റം നീചാവസ്ഥയിലുള്ളവര്‍. അങ്ങേയറ്റം പിഴച്ചവരും അവര്‍ തന്നെ.
35
٣٥
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
مُوسَى
മൂസ
Musa
മൂസാക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَجَعَلْنَا
വജഅല്‍നാ
And We made
നാം ആക്കുകയും ചെയ്തു
مَعَهُ
മഅഹു
with him
അവനോടൊപ്പം
أَخَاهُ
അഖാഹു
his brother
അവന്‍റെ സഹോദരനെ
هَارُونَ
ഹാറൂന
Harun
ഹാറൂനിനെ
وَزِيراً
വഴീറന്‍
a minister
സഹായിയായി
وَلَقَدْ آتَيْنَا مُوسَى ٱلْكِتَابَ وَجَعَلْنَا مَعَهُ أَخَاهُ هَارُونَ وَزِيراً
വലഖദ് ആതൈനാ മൂസ അല്‍-കിതാബ വജഅല്‍നാ മഅഹു അഖാഹു ഹാറൂന വഴീറന്‍
And indeed We gave Musa (Moses) the Scripture, and placed his brother Harun (Aaron) with him as a helper.
മൂസാക്കു നാം വേദപുസ്തകം നല്‍കി. അദ്ദേഹത്തോടൊപ്പം സഹോദരന്‍ ഹാറൂനെ സഹായിയായി നിശ്ചയിച്ചു.
36
٣٦
فَقُلْنَا
ഫഖുല്‍നാ
Then We said
എന്നിട്ട് നാം പറഞ്ഞു
ٱذْهَبَآ
ഇധ്ഹബാ
Go, both of you
നിങ്ങള്‍ രണ്ടു പേരും പോകുവിന്‍
إِلَى
ഇലാ
to
ലേക്ക്
ٱلْقَوْمِ
അല്‍-ഖവ്മി
the people
ജനത
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
They denied
തള്ളിപ്പറഞ്ഞു
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
فَدَمَّرْنَاهُمْ
ഫദമ്മര്‍നാഹും
Then We destroyed them
അങ്ങനെ നാമവരെ തകര്‍ത്തു
تَدْمِيراً
തദ്മീറന്‍
(with) destruction
ഒരു തകര്‍ക്കല്‍
فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُواْ بِآيَاتِنَا فَدَمَّرْنَاهُمْ تَدْمِيراً
ഫഖുല്‍നാ ഇധ്ഹബാ ഇലാ അല്‍-ഖവ്മി അല്ലധീന കധ്ധബൂ ബി-ആയാതിനാ ഫദമ്മര്‍നാഹും തദ്മീറന്‍
And We said: Go you both to the people who have denied Our Ayat. Then We destroyed them with utter destruction.
എന്നിട്ടു നാം പറഞ്ഞു: നിങ്ങളിരുവരും പോകൂ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിന്‍റെ അടുത്തേക്ക്. അങ്ങനെ നാം അവരെ തകര്‍ത്തു തരിപ്പണമാക്കി.
37
٣٧
وَقَوْمَ
വഖവ്മ
And (the) people
ജനതയെയും
نُوحٍ
നൂഹിന്‍
Nuh
നൂഹിന്‍റെ
لَّمَّا
ലമ്മാ
when
അപ്പോള്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ കള്ളമാക്കി തള്ളി
ٱلرُّسُلَ
അറ്റഴസുല
the Messengers
ദൂതന്മാരെ
أَغْرَقْنَاهُمْ
അഘ്റഖ്നാഹും
We drowned them
നാമവരെ മുക്കിനശിപ്പിച്ചു
وَجَعَلْنَاهُمْ
വജഅല്‍നാഹും
and We made them
അവരെ നാം ആക്കുകയും ചെയ്തു
لِلنَّاسِ
ലിന്നാസി
for mankind
ജനങ്ങള്‍ക്ക്
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
وَأَعْتَدْنَا
വ-അഉതദ്‌നാ
and We have prepared
നാം ഒരുക്കിവെച്ചിട്ടുണ്ട്
لِلظَّالِمِينَ
ലിഴ്ഴാലിമീന
for the wrongdoers
അക്രമികള്‍ക്ക്
عَذَاباً
ഉധാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമന്‍
painful
വേദനയേറിയ
وَقَوْمَ نُوحٍ لَّمَّا كَذَّبُواْ ٱلرُّسُلَ أَغْرَقْنَاهُمْ وَجَعَلْنَاهُمْ لِلنَّاسِ آيَةً وَأَعْتَدْنَا لِلظَّالِمِينَ عَذَاباً أَلِيماً
വഖവ്മ നൂഹിന്‍ ലമ്മാ കധ്ധബൂ അറ്റഴസുല അഘ്റഖ്നാഹും വജഅല്‍നാഹും ലിന്നാസി ആയതന്‍ വ-അഉതദ്‌നാ ലിഴ്ഴാലിമീന ഉധാബന്‍ അലീമന്‍
And Nuh's (Noah) people, when they denied the Messengers We drowned them, and We made them as a sign for mankind. And We have prepared a painful torment for the Zalimun.
നൂഹിന്‍റെ ജനതയെയും നാം അതു തന്നെ ചെയ്തു. അവര്‍ ദൈവദൂതന്‍മാരെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ മുക്കിക്കൊന്നു. അങ്ങനെ നാം അവരെ ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. അക്രമികള്‍ക്കു നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
38
٣٨
وَعَاداً
വഉദന്‍
And Ad
ആദിനെയും
وَثَمُودَاْ
വഥമൂദ
and Thamud
സമൂദിനെയും
وَأَصْحَابَ
വ-അസ്ഹാബ
and (the) dwellers
ആളുകളെയും
ٱلرَّسِّ
അറ്റഴസ്സി
(of) Ar-rass
റസ്സ
وَقُرُوناً
വഖുറൂനന്‍
and generations
തലമുറകളെയും
بَيْنَ
ബൈന
between
ഇടയില്‍
ذٰلِكَ
ധാലിക
That
അതിന്
كَثِيراً
കഥീറന്‍
much/many
നിരവധി
وَعَاداً وَثَمُودَاْ وَأَصْحَابَ ٱلرَّسِّ وَقُرُوناً بَيْنَ ذٰلِكَ كَثِيراً
വഉദന്‍ വഥമൂദ വ-അസ്ഹാബ അറ്റഴസ്സി വഖുറൂനന്‍ ബൈന ധാലിക കഥീറന്‍
And (also) 'Ad and Thamud, and the dwellers of Ar-Rass, and many generations in between.
ആദ്, സമൂദ്, റസ്സുകാര്‍, അതിനിടയിലെ നിരവധി തലമുറകള്‍, എല്ലാവരെയും നാം നശിപ്പിച്ചു.
39
٣٩
وَكُلاًّ
വകുല്ലന്‍
and all
എല്ലാവര്‍ക്കും
ضَرَبْنَا
ദറബ്‌നാ
We have set forth
നാം വിവരിച്ചു കൊടുത്തു
لَهُ
ലഹു
to him
അവര്‍ക്ക്
ٱلأَمْثَالَ
അല്‍-അംഥാല
the examples
ഉദാഹരണങ്ങള്‍
وَكُلاًّ
വകുല്ലന്‍
and all
എല്ലാവരെയും
تَبَّرْنَا تَتْبِيراً
തബ്ബര്‍നാ-തത്ബീറന്‍
We destroyed
തകര്‍ത്ത് തരിപ്പണമാക്കി
وَكُلاًّ ضَرَبْنَا لَهُ ٱلأَمْثَالَ وَكُلاًّ تَبَّرْنَا تَتْبِيراً
വകുല്ലന്‍ ദറബ്‌നാ ലഹു അല്‍-അംഥാല വകുല്ലന്‍ തബ്ബര്‍നാ-തത്ബീറന്‍
And for each of them We put forward examples, and each, We brought to utter ruin.
എല്ലാവര്‍ക്കും നാം മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊടുത്തിരുന്നു. അവസാനം അവരെയൊക്കെ നാം തകര്‍ത്ത് തരിപ്പണമാക്കി.