Display Settings

Font Size 22px

الدخان

Ad-Dukhan

പുക

Surah 44 59 verses Madani
10 ١٠
فَٱرْتَقِبْ
ഫര്‍തഖിബ്
Then watch
അതിനാല്‍ നീ കാത്തിരിക്കുക
يَوْمَ
യൗമ
(On the) day
നാള്‍വരെ
تَأْتِى
തഅ്‌തി
(when) will come
വരുത്തുന്ന
ٱلسَّمَآءُ
സ്സമാഉ
the sky
ആകാശം
بِدُخَانٍ
ബിദുഖാനിന്‍
smoke
പുക
مُّبِينٍ
മുബീന്‍
clear
തെളിഞ്ഞ
فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ
ഫര്‍തഖിബ് യൗമ തഅ്‌തി സ്സമാഉ ബിദുഖാനിന്‍ മുബീന്‍
Then wait you for the Day when the sky will bring forth a visible smoke.
അതിനാല്‍ ആകാശം, തെളിഞ്ഞപുക വരുത്തുന്ന നാള്‍ വരെ കാത്തിരിക്കുക.
11 ١١
يَغْشَى
യഘ്‌ശ
Enveloping
അത് മൂടിപ്പൊതിയും
ٱلنَّاسَ
ന്‍നാസ
(to) the people
മനുഷ്യരെ
هَـٰذَا
ഹാദാ
This
ഇത്
عَذَابٌ
അദാബുന്‍
(is) a punishment
ശിക്ഷതന്നെ
أَلِيمٌ
അലീം
painful
വേദനയേറിയ
يَغْشَى ٱلنَّاسَ هَـٰذَا عَذَابٌ أَلِيمٌ
യഘ്‌ശ ന്‍നാസ ഹാദാ അദാബുന്‍ അലീം
Covering the people, this is a painful torment.
അത് മനുഷ്യരാശിയെയാകെ മൂടിപ്പൊതിയും. ഇത് നോവേറിയശിക്ഷ തന്നെ.
12 ١٢
رَّبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ രക്ഷിതാവേ
ٱكْشِفْ
ക്‌ശിഫ്
Remove
നീ ഒഴിവാക്കിത്തരേണമേ
عَنَّا
അന്നന
from us
ഞങ്ങളില്‍നിന്ന്
ٱلْعَذَابَ
ല്‍-അദാബ
the punishment
ഈ ശിക്ഷ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
مْؤْمِنُونَ
മുഅ്‌മിനൂന്‍
(are) believers
വിശ്വസിക്കുന്നവര്‍ (ആണ്)
رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مْؤْمِنُونَ
റബ്ബനാ ക്‌ശിഫ് അന്നന ല്‍-അദാബ ഇന്നാ മുഅ്‌മിനൂന്‍
Our Lord, Remove the torment from us, really we shall become believers
ഞങ്ങളുടെ നാഥാ, ഞങ്ങളെ ഈ ശിക്ഷയില്‍ നിന്ന് ഒന്നൊഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം.
13 ١٣
أَنَّىٰ
അന്നാ
how
എങ്ങിനെയാണ്
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلذِّكْرَىٰ
ദ്‌-ദിക്‌റാ
the remembrance
ഉല്‍ബോധനം
وَقَدْ
വഖദ്
and verily
നിശ്ചയം
جَآءَهُمْ
ജാഅഹും
comes to them
അവരുടെ അടുത്തെത്തി
رَسُولٌ
റസൂലുന്‍
a Messenger
ദൈവദൂതന്‍
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായി
أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ
അന്നാ ലഹുമു ദ്‌-ദിക്‌റാ വഖദ് ജാഅഹും റസൂലുന്‍ മുബീന്‍
How can there be for them an admonition (at the time when the torment has reached them), when a Messenger explaining things clearly has already come to them.
ഉദ്ബോധനം എങ്ങനെയാണവര്‍ക്ക് ഉപകരിക്കുക? എല്ലാം വ്യക്തമാക്കിക്കൊടുക്കുന്ന ദൈവദൂതന്‍ അവരുടെ അടുത്തെത്തിയിരുന്നു.
14 ١٤
ثُمَّ
തുംമ
then
പിന്നെ
تَوَلَّوْاْ
തവല്ലവ്
they turn back
അവര്‍ അവഗണിച്ചു പിന്തിരിഞ്ഞു
عَنْهُ
അന്‍ഹു
him
അവനെ
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയുകയും ചെയ്തു
مُعَلَّمٌ
മുഅല്ലമുന്‍
One taught
പഠിപ്പിക്കപ്പെട്ടവന്‍ ആണ്
مَّجْنُونٌ
മജ്‌നൂന്‍
a mad man
ഭ്രാന്തനാണ്
ثُمَّ تَوَلَّوْاْ عَنْهُ وَقَالُواْ مُعَلَّمٌ مَّجْنُونٌ
തുംമ തവല്ലവ് അന്‍ഹു വഖാലൂ മുഅല്ലമുന്‍ മജ്‌നൂന്‍
Then they had turned away from him and said: "One taught, a madman,"
അപ്പോള്‍ അവരദ്ദേഹത്തെ അവഗണിച്ച് പിന്തിരിയുകയാണുണ്ടായത്. അവരിങ്ങനെ പറയുകയും ചെയ്തു: "ഇവന്‍ പരിശീലനം ലഭിച്ച ഒരു ഭ്രാന്തന്‍ തന്നെ."
15 ١٥
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كَاشِفُو
കാശിഫു
(will) remove
ഒഴിവാക്കും
ٱلْعَذَابِ
ല്‍-അദാബി
the punishment
ശിക്ഷ
قَلِيلاً
ഖലീലന്‍
a little
അല്‍പം
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
عَآئِدُونَ
ആഇദൂന്‍
(will) return
മടങ്ങുകതന്നെ ചെയ്യും
إِنَّا كَاشِفُو ٱلْعَذَابِ قَلِيلاً إِنَّكُمْ عَآئِدُونَ
ഇന്നാ കാശിഫു ല്‍-അദാബി ഖലീലന്‍ ഇന്നകും ആഇദൂന്‍
Verily, We shall remove the torment for a while. Verily, You will revert.
തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാലും നിങ്ങള്‍ പഴയപടി എല്ലാം ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
16 ١٦
يَوْمَ
യൗമ
On the) day
നാളില്‍
نَبْطِشُ
നബ്‌ടിശു
We will seize
നാം പിടിക്കുന്ന
ٱلْبَطْشَةَ
ല്‍-ബട്‌ശത
(with) the seizure
പിടുത്തം
ٱلْكُبْرَىٰ
ല്‍-കുബ്‌റാ
[the] great
എറ്റവും വലിയ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
مُنتَقِمُونَ
മുന്‍തഖിമൂന്‍
(will) take retribution
നടപടി എടുക്കുന്നവര്‍
يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰ إِنَّا مُنتَقِمُونَ
യൗമ നബ്‌ടിശു ല്‍-ബട്‌ശത ല്‍-കുബ്‌റാ ഇന്നാ മുന്‍തഖിമൂന്‍
On the Day when We shall seize you with the greatest grasp. Verily, We will exact retribution.
ഒരുനാള്‍ കുതറിമാറാനാവാത്ത വിധം കൊടുംപിടുത്തം നടക്കും. തീര്‍ച്ചയായും അന്നാണ് നാം പ്രതികാരം ചെയ്യുക.
17 ١٧
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
فَتَنَّا
ഫതന്നാ
We try
നാം പരീക്ഷിച്ചു
قَبْلَهُمْ
ഖബ്‌ലഹും
before them
ഇവര്‍ക്ക് മുമ്പ്
قَوْمَ
ഖൗമ
the people
ജനതയെ
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَجَآءَهُمْ
വജാഅഹും
and came to them
അവരുടെ അടുത്തേക്ക് വന്നു
رَسُولٌ
റസൂലുന്‍
a Messenger
ദൈവദൂതന്‍
كَرِيمٌ
കരീം
noble
ആദരണീയനായ
وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ
വലഖദ് ഫതന്നാ ഖബ്‌ലഹും ഖൗമ ഫിര്‍അൗന വജാഅഹും റസൂലുന്‍ കരീം
And indeed We tried before them Fir'aun's (Pharaoh) people, when there came to them a noble Messenger.
ഇവര്‍ക്ക് മുമ്പ് ഫറവോന്‍റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്. ആദരണീയനായ ദൈവദൂതന്‍ അവരുടെയടുത്ത് ചെന്നു.
18 ١٨
أَنْ
അന്‍
that
അത്
أَدُّوۤاْ
ദഊ
Deliver
വിട്ടുതരിക
إِلَىَّ
ലീ
to Myself
എനിക്ക്
عِبَادَ
ഇബാദ
(the) slaves
അടിമകളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങളിലേക്കുള്ള
رَسُولٌ
റസൂലുന്‍
a Messenger
ദൂതനാണ്
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനായ
أَنْ أَدُّوۤاْ إِلَىَّ عِبَادَ ٱللَّهِ إِنِّى لَكُمْ رَسُولٌ أَمِينٌ
അന്‍ ദഊ ലീ ഇബാദ അല്ലാഹി ഇന്നീ ലകും റസൂലുന്‍ അമീന്‍
Saying: Restore to me the slaves of Allah. Verily, I am to you a Messenger worthy of all trust.
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ അടിമകളെ നിങ്ങളെനിക്ക് വിട്ടുതരിക. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
19 ١٩
وَأَن
വഅന്‍
and that
എന്ന്
لاَّ
ലാ
(Do) not
അരുത്
تَعْلُواْ
തഅ്‌ലൂ
exalt yourselves
നിങ്ങള്‍ ഔന്നിത്യം / പൊങ്ങച്ചം കാണിക്കുക
عَلَى
അല
over
മേല്‍ / എതിരെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
إِنِّيۤ
ഇന്നീ
indeed, I
തീര്‍ച്ചയായും ഞാന്‍
آتِيكُمْ
ആതീകും
bring you
നിങ്ങളുടെ അടുത്ത് കൊണ്ടുവരാം
بِسُلْطَانٍ
ബിസുല്‍താനിന്‍
an authority
തെളിവുകള്‍
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
وَأَن لاَّ تَعْلُواْ عَلَى ٱللَّهِ إِنِّيۤ آتِيكُمْ بِسُلْطَانٍ مُّبِينٍ
വഅന്‍ ലാ തഅ്‌ലൂ അല ല്ലാഹി ഇന്നീ ആതീകും ബിസുല്‍താനിന്‍ മുബീന്‍
And exalt not against Allah. Truly, I have come to you with a manifest authority.
നിങ്ങള്‍ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കരുത്. ഉറപ്പായും ഞാന്‍ വ്യക്തമായ തെളിവുകള്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം.