Display Settings

Font Size 22px

الدخان

Ad-Dukhan

പുക

Surah 44 59 verses Madani
50 ٥٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
مَا
മാ
what
യാതൊന്ന് തന്നെ
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
بِهِ
ബിഹീ
in it
അതില്‍
تَمْتَرُونَ
തംതറൂന്‍
doubt
സംശയിച്ചു (കൊണ്ടിരുന്ന)
إِنَّ هَـٰذَا مَا كُنتُمْ بِهِ تَمْتَرُونَ
ഇന്ന ഹാദാ മാ കുന്‍തും ബിഹീ തംതറൂന്‍
"Verily, This is that whereof you used to doubt"
"നിങ്ങള്‍ സംശയിച്ചു കൊണ്ടിരുന്ന അക്കാര്യമില്ലേ. അതുതന്നെയാണിത്. തീര്‍ച്ച."
51 ٥١
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلْمُتَّقِينَ
ല്‍-മുത്തഖീന
the righteous
സൂക്ഷ്മത പാലിച്ചവര്‍
فِى
ഫീ
In
ഇല്‍
مَقَامٍ
മഖാമിന്‍
a place
വാസസ്ഥലത്ത്
أَمِينٍ
അമീന്‍
trustworthy
നിര്‍ഭയമായ
إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ
ഇന്ന ല്‍-മുത്തഖീന ഫീ മഖാമിന്‍ അമീന്‍
Verily, The Muttaqun, will be in place of Security.
എന്നാല്‍ ഭക്തിപുലര്‍ത്തിയവര്‍ ഭീതിയേതുമില്ലാത്ത ഒരിടത്തായിരിക്കും.
52 ٥٢
فِى
ഫീ
In
ഇല്‍
جَنَّاتٍ
ജന്നാതിന്‍
Gardens
തോട്ടങ്ങള്‍
وَعُيُونٍ
വഅൈന്‍
and springs
അരുവികളിലും
فِى جَنَّاتٍ وَعُيُونٍ
ഫീ ജന്നാതിന്‍ വഅൈന്‍
Among Gardens and Springs.
ആരാമങ്ങളിലും അരുവികളിലും.
53 ٥٣
يَلْبَسُونَ
യല്‍ബസൂന
Wearing garments
അവര്‍ ധരിക്കും
مِن
മിന്‍
From
യില്‍നിന്ന്
سُندُسٍ
സുന്‍ദുസിന്‍
(of) fine silk
അഴകുള്ള നേര്‍പ്പട്ട്‌
وَإِسْتَبْرَقٍ
വഇസ്‌തബ്‌റഖിന്‍
and heavy brocade
കട്ടിപ്പട്ട് / കസവിന്‍ തുണിയും
مُّتَقَابِلِينَ
മുതഖാബിലീന്‍
facing each other
പരസ്പരം അഭിമുഖമായി ഇരിക്കുന്നവരാണവര്‍
يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَابِلِينَ
യല്‍ബസൂന മിന്‍ സുന്‍ദുസിന്‍ വഇസ്‌തബ്‌റഖിന്‍ മുതഖാബിലീന്‍
Dressed in fine silk and in thick silk, facing each other,
അവര്‍ അഴകാര്‍ന്ന പട്ടിന്‍ വസ്ത്രവും കസവിന്‍ തുണിയും അണിയും. അവര്‍ അഭിമുഖമായാണിരിക്കുക.
54 ٥٤
كَذٰلِكَ
കദാലിക
Thus
അപ്രകാരം
وَزَوَّجْنَاهُم
വസവ്വജ്‌നാഹും
And We will marry them
നാമവര്‍ക്ക് ഇണകളാക്കികൊടുക്കും
بِحُورٍ عِينٍ
ബിഹൂറിന്‍ഈന്‍
(to) companions with beautiful eyes
വിശാല നേത്രങ്ങളുള്ള സുന്ദരികളെ
كَذٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ
കദാലിക വസവ്വജ്‌നാഹും ബിഹൂറിന്‍ഈന്‍
So, and We shall marry them to Houris (female fair ones) with wide, lovely eyes.
ഇതാണവരുടെ പ്രഭവാവസ്ഥ. വിശാലാക്ഷികളായ തരുണീമണികളെ നാമവര്‍ക്ക് ഇണകളായികൊടുക്കും.
55 ٥٥
يَدْعُونَ
യദ്‌ഊന
inviting
അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും
فِيهَا
ഫീഹാ
therein
അവിടെ
بِكلِّ
ബികുല്ലി
for every (kind)
പലവിധ
فَاكِهَةٍ
ഫാകിഹതിന്‍
(of) fruit
പഴങ്ങളും
آمِنِينَ
ആമിനീന്‍
safe
സ്വസ്ഥതയോടെ
يَدْعُونَ فِيهَا بِكلِّ فَاكِهَةٍ آمِنِينَ
യദ്‌ഊന ഫീഹാ ബികുല്ലി ഫാകിഹതിന്‍ ആമിനീന്‍
They will call therein for every kind of fruit in peace and security.
അവരവിടെ സ്വസ്ഥതയോടെ പലവിധ പഴങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
56 ٥٦
لاَ
ലാ
not
ഇല്ല
يَذُوقُونَ
യദൂഖൂന
they will taste
അവര്‍ രുചിക്കുന്നു
فِيهَا
ഫീഹാ
therein
അവിടെ
ٱلْمَوْتَ
ല്‍-മൗത
(for) death
മരണം
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْمَوْتَةَ
ല്‍-മൗതത
the death
മരണം
ٱلأُولَىٰ
ല്‍-ഊലാ
the first
ആദ്യത്തെ
وَوَقَاهُمْ
വവഖാഹും
And He will protect them
അവന്‍ അവരെ കാത്ത് രക്ഷിച്ചിരിക്കുന്നു
عَذَابَ
അദാബ
(from) punishment
ശിക്ഷയില്‍നിന്ന്
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
لاَ يَذُوقُونَ فِيهَا ٱلْمَوْتَ إِلاَّ ٱلْمَوْتَةَ ٱلأُولَىٰ وَوَقَاهُمْ عَذَابَ ٱلْجَحِيمِ
ലാ യദൂഖൂന ഫീഹാ ല്‍-മൗത ഇല്ലാ ല്‍-മൗതത ല്‍-ഊലാ വവഖാഹും അദാബ ല്‍-ജഹീം
They will never taste death therein except the first death, and He will save them from the torment of the blazing Fire.
ആദ്യത്തെ മരണമല്ലാതെ മറ്റൊരുമരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടിവരില്ല. അല്ലാഹു അവരെ നരകശിക്ഷയില്‍ നിന്ന് രക്ഷിച്ചിരിക്കുന്നു.
57 ٥٧
فَضْلاً
ഫദ്‌ലന്‍
Bounty
അനുഗ്രഹം
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
رَّبِّكَ
റബ്ബിക
your Lord,
നിന്‍റെ രക്ഷിതാവ്
ذٰلِكَ
ദാലിക
That
അത്
هُوَ
ഹുവ
him
അത് തന്നെ
ٱلْفَوْزُ
ല്‍-ഫൗസു
(is) the success
വിജയം
ٱلْعَظِيمُ
ല്‍-അദീം
[the] great
മഹത്തായ
فَضْلاً مِّن رَّبِّكَ ذٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
ഫദ്‌ലന്‍ മിന്‍ റബ്ബിക ദാലിക ഹുവ ല്‍-ഫൗസു ല്‍-അദീം
As a Bounty from your Lord, That will be the supreme success.
നിന്‍റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണത്. അതു തന്നെയാണ് അതിമഹത്തായ വിജയം.
58 ٥٨
فَإِنَّمَا
ഫഇന്നമാ
then only
അപ്പോൾ മാത്രം
يَسَّرْنَاهُ
യസ്സര്‍നാഹു
We have made it easy
ഇതിനെ നാം വളരെ ലളിതമാക്കിയിരിക്കുന്നു
بِلِسَانِكَ
ബിലിസാനിക
in your tongue
നിന്‍റെ ഭാഷയില്‍
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَتَذَكَّرُونَ
യതദക്കറൂന്‍
remember
അവര്‍ ചിന്തിക്കുക
فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ
ഫഇന്നമാ യസ്സര്‍നാഹു ബിലിസാനിക ലഅല്ലഹും യതദക്കറൂന്‍
Certainly, We have made this easy in your tongue, in order that they may remember.
നിനക്കു നിന്‍റെ ഭാഷയില്‍ ഈവേദ പുസ്തകത്തെ നാം വളരെ ലളിതമാക്കി ത്തന്നിരിക്കുന്നു. ജനം ചിന്തിച്ചറിയാന്‍.
59 ٥٩
فَٱرْتَقِبْ
ഫര്‍തഖിബ്
Then watch
അതിനാല്‍ നീ കാത്തിരിക്കുക
إِنَّهُمْ
ഇന്നഹും
Indeed, they
തീര്‍ച്ചയായും അവരും
مُّرْتَقِبُونَ
മുര്‍തഖിബൂന്‍
(too are) watching
കാത്തിരിക്കുന്നവരാണ്
فَٱرْتَقِبْ إِنَّهُمْ مُّرْتَقِبُونَ
ഫര്‍തഖിബ് ഇന്നഹും മുര്‍തഖിബൂന്‍
Wait then. Verily, they (too) are waiting.
അതിനാല്‍ നീ കാത്തിരിക്കുക.അവരും കാത്തിരിക്കുന്നുണ്ട്.