Display Settings

Font Size 22px

الدخان

Ad-Dukhan

പുക

Surah 44 59 verses Madani
40 ٤٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْفَصْلِ
ല്‍-ഫസ്‌ലി
(of) the Judgment
ആ വിധിതീര്‍പ്പിന്‍റെ
مِيقَاتُهُمْ
മീഖാതുഹും
(is) an appointed term for them
അവരുടെ നിശ്ചിതസമയം
أَجْمَعِينَ
അജ്‌മഇന്‍
all together
അവരുടെ മുഴുവന്‍
إِنَّ يَوْمَ ٱلْفَصْلِ مِيقَاتُهُمْ أَجْمَعِينَ
ഇന്ന യൗമ ല്‍-ഫസ്‌ലി മീഖാതുഹും അജ്‌മഇന്‍
Verily, the Day of Judgement is the time appointed for all of them.
ആ വിധിത്തീര്‍പ്പിന്‍റെ നാളിലാണ് അവരുടെയൊക്കെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാവുന്ന നിശ്ചിതസമയം.
41 ٤١
يَوْمَ
യൗമ
On the) day
നാളില്‍
لاَ
ലാ
not
ഇല്ല
يُغْنِى
യുഗ്‌നീ
will avail
ഉപകരിക്കുക
مَوْلًى
മൗലന്‍
a relation
ഒരു ബന്ധവും
عَن
അന്‍
about
നിന്ന്
مَّوْلًى
മൗലന്‍
a relation
ഉറ്റവരില്‍
شَيْئاً
ശൈഅന്‍
anything
ഒട്ടും
وَلاَ
വലാ
and not
അല്ല
هُمْ
ഹും
they
അവര്‍
يُنصَرُونَ
യുന്‍സറൂന്‍
will be helped
അവര്‍ സഹായിക്കപ്പെടും
يَوْمَ لاَ يُغْنِى مَوْلًى عَن مَّوْلًى شَيْئاً وَلاَ هُمْ يُنصَرُونَ
യൗമ ലാ യുഗ്‌നീ മൗലന്‍ അന്‍ മൗലന്‍ ശൈഅന്‍ വലാ ഹും യുന്‍സറൂന്‍
The Day when Maulan (a near relative) cannot avail Maulan (a near relative) in aught, and no help can they receive,
അന്നാളില്‍ ഒരു കൂട്ടുകാരന്നും തന്‍റെ ഉറ്റവനെ ഒട്ടും ഉപകരിക്കുകയില്ല. ആര്‍ക്കും ഒരുവിധ സഹായവും ലഭിക്കുകയുമില്ല.
42 ٤٢
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
رَّحِمَ
റഹിമ
He has mercy
അനുഗ്രഹിച്ച / കരുണ കാണിച്ച
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
പരമദയാലുവും
إِلاَّ مَن رَّحِمَ ٱللَّهُ إِنَّهُ هُوَ ٱلْعَزِيزُ ٱلرَّحِيمُ
ഇല്ലാ മന്‍ റഹിമ ല്ലാഹു ഇന്നഹൂ ഹുവ ല്‍-അസീസു ര്‍-റഹീം
Except him on whom Allah has Mercy. Verily, He is the All-Mighty, the Most Merciful.
അല്ലാഹു അനുഗ്രഹിച്ചവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ പ്രതാപിയാണ്. പരമദയാലുവും.
43 ٤٣
إِنَّ
ഇന്ന
Indeed
നിശ്ചയം
شَجَرَةَ
ശജറത
(the) tree
മരമാണ്‌
ٱلزَّقُّومِ
സ്-സഖ്ഖൂം
(of) Zaqqum
സഖൂം
إِنَّ شَجَرَةَ ٱلزَّقُّومِ
ഇന്ന ശജറത സ്-സഖ്ഖൂം
Verily, the tree of Zaqqum.
നിശ്ചയമായും 'സഖൂം' വൃക്ഷമാണ്.
44 ٤٤
طَعَامُ
തഅാമു
feeding
ആഹാരം
ٱلأَثِيمِ
ല്‍-അതീം
(of) the sinner(s)
പാപിയുടെ
طَعَامُ ٱلأَثِيمِ
തഅാമു ല്‍-അതീം
Will be the food of the sinners.
പാപികള്‍ക്കാഹാരം.
45 ٤٥
كَٱلْمُهْلِ
കല്‍-മുഹ്‌ലി
like wool
ഉരുകിയ ലോഹം പോലെ
يَغْلِى
യഗ്‌ലീ
it will boil
അത് തിളച്ചു മറിയും
فِى
ഫി
In
ഇല്‍
ٱلْبُطُونِ
ല്‍-ബുതൂന്‍
the bellies
വയറുകള്‍
كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ
കല്‍-മുഹ്‌ലി യഗ്‌ലീ ഫി ല്‍-ബുതൂന്‍
Like boiling oil, it will boil in the bellies.
ഉരുകിയലോഹം പോലെയാണത്. വയറ്റില്‍ കിടന്ന് അത് തിളച്ചുമറിയും.
46 ٤٦
كَغَلْىِ
കഗ്‌ലയി
Like boiling
തിളക്കുംപോലെ
ٱلْحَمِيمِ
ല്‍-ഹമീം
(of) scalding water.
ചൂടുവെള്ളം
كَغَلْىِ ٱلْحَمِيمِ
കഗ്‌ലയി ല്‍-ഹമീം
Like the boiling of scalding water.
ചുടുവെള്ളം തിളയ്ക്കുംപോലെ.
47 ٤٧
خُذُوهُ
ഖുദൂഹു
Seize him
അവനെ പിടിക്കുവിന്‍
فَٱعْتِلُوهُ
ഫഅ്‌തിലൂഹു
and drag him
എന്നിട്ട് വലിച്ചിഴച്ചു കൊണ്ടുപോകൂ
إِلَىٰ
ഇലാ
into
ലേക്ക്
سَوَآءِ
സവാഇ
(the) even
മധ്യത്തില്‍
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ
ഖുദൂഹു ഫഅ്‌തിലൂഹു ഇലാ സവാഇ ല്‍-ജഹീം
"Seize him and drag him into the midst of blazing Fire.
നിങ്ങളവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്‍റെ മധ്യത്തിലേക്ക ്വലിച്ചിഴച്ചുകൊണ്ടു പോകൂ.
48 ٤٨
ثُمَّ
തുംമ
then
പിന്നെ
صُبُّواْ
സുബ്ബൂ
pour
ചോരിക്കുവിന്‍ / ഒഴിക്കുവിന്‍
فَوْقَ
ഫൗഖ
over
മീതെ
رَأْسِهِ
റഅ്‌സിഹീ
his head
അവന്‍റെ തലയില്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِ
അദാബി
(the) punishment
ശിക്ഷ
ٱلْحَمِيمِ
ല്‍-ഹമീം
(of) scalding water
ചുട്ടു തിളച്ച വെള്ളം
ثُمَّ صُبُّواْ فَوْقَ رَأْسِهِ مِنْ عَذَابِ ٱلْحَمِيمِ
തുംമ സുബ്ബൂ ഫൗഖ റഅ്‌സിഹീ മിന്‍ അദാബി ല്‍-ഹമീം
"Then pour over his head the torment of boiling water."
പിന്നെയവന്‍റെ തലക്കു മുകളില്‍ തിളച്ചവെള്ളം കൊണ്ടുപോയി ഒഴിക്കൂ.'
49 ٤٩
ذُقْ
ദുഖ്
Taste
ഇത് ആസ്വദിച്ചുകൊള്ളുക
إِنَّكَ
ഇന്നക
Indeed You,
തീര്‍ച്ചയായും നീ
أَنتَ
അന്‍ത
You
നീ തന്നെ (ആണല്ലോ)
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപി
ٱلْكَرِيمُ
ല്‍-കരീം
the noble
മാന്യനും
ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ
ദുഖ് ഇന്നക അന്‍ത ല്‍-അസീസു ല്‍-കരീം
"Taste you (this), Verily, you were the mighty, the generous"
"ഇത് ആസ്വദിച്ചുകൊള്ളുക. തീര്‍ച്ചയായും നീ ഏറെ പ്രതാപിയും മാന്യനുമാണല്ലോ'