Display Settings

Font Size 22px

الدخان

Ad-Dukhan

പുക

Surah 44 59 verses Madani
20 ٢٠
وَإِنِّى
വഇന്നീ
And that I
ഞാന്‍
عُذْتُ
ഉദ്‌തു
[I] seek refuge
ശരണം തേടുന്നു
بِرَبِّى
ബിറബ്ബീ
with my Lord
എന്‍റെ നാഥനില്‍
وَرَبِّكُمْ
വറബ്ബികും
and your Lord
നിങ്ങളുടെയും നാഥനില്‍
أَن
അന്‍
that
അത്
تَرْجُمُونِ
തര്‍ജുമൂന്‍
you stone me
നിങ്ങളെന്നെ കല്ലെറിയുന്നത്
وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ
വഇന്നീ ഉദ്‌തു ബിറബ്ബീ വറബ്ബികും അന്‍ തര്‍ജുമൂന്‍
And truly, I seek refuge in my Lord and your Lord, lest you stone me.
ഞാനിതാ എന്‍റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടുന്നു. നിങ്ങളുടെ കല്ലേറില്‍ നിന്ന് രക്ഷകിട്ടാന്‍.
21 ٢١
وَإِن
വഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تُؤْمِنُواْ
തുഅ്‌മിനൂ
you believe
നിങ്ങള്‍ വിശ്വസിക്കുക
لِى
ലീ
for me
എന്നില്‍
فَٱعْتَزِلُونِ
ഫഅ്‌തസിലൂന്‍
then leave me alone
നിങ്ങളെന്നെ വിട്ടൊഴിയുവിന്‍
وَإِن لَّمْ تُؤْمِنُواْ لِى فَٱعْتَزِلُونِ
വഇന്‍ ലം തുഅ്‌മിനൂ ലീ ഫഅ്‌തസിലൂന്‍
But if you believe me not, then keep away from me and leave me alone
നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലെങ്കില്‍ എന്നില്‍ നിന്നു വിട്ടകന്നുപോവുക.
22 ٢٢
فَدَعَا
ഫദഅാ
So he called
അങ്ങനെ അവന്‍ വിളിച്ചു പ്രാര്‍ഥിച്ചു
رَبَّهُ
റബ്ബഹൂ
his Lord
അവന്‍റെ രക്ഷിതാവിനെ
أَنَّ
അന്ന
that
എന്ന്
هَـٰؤُلاَءِ
ഹാഉലാഇ
these
ഇക്കൂട്ടര്‍
قَوْمٌ
ഖൗമന്‍
a people
ജനവിഭാഗമാകുന്നു
مُّجْرِمُونَ
മുജ്‌റിമൂന്‍
(are) criminals
കുറ്റവാളികളായ
فَدَعَا رَبَّهُ أَنَّ هَـٰؤُلاَءِ قَوْمٌ مُّجْرِمُونَ
ഫദഅാ റബ്ബഹൂ അന്ന ഹാഉലാഇ ഖൗമന്‍ മുജ്‌റിമൂന്‍
so he called upon his Lord (saying): "These are indeed the people who are Mujrimun (disbelievers, polytheists, sinners, criminals, etc.)."
ഒടുവില്‍ അദ്ദേഹം തന്‍റെ നാഥനെ വിളിച്ചു പറഞ്ഞു: 'ഈ ജനം കുറ്റവാളികളാകുന്നു.'
23 ٢٣
فَأَسْرِ
ഫഅസ്‌റി
So travel
നീ പുറപ്പെടുക
بِعِبَادِى
ബിഇബാദീ
with My slaves
എന്‍റെ ദാസരെയുംകൊണ്ട്
لَيْلاً
ലൈലന്‍
a night
രാത്രിതന്നെ
إِنَّكُم
ഇന്നകും
indeed, you
തീര്‍ച്ചയായും നിങ്ങള്‍
مُّتَّبَعُونَ
മുത്തബഅൂന്‍
(will be) followed
പിന്തുടരപ്പെടുന്നതാണ്‌
فَأَسْرِ بِعِبَادِى لَيْلاً إِنَّكُم مُّتَّبَعُونَ
ഫഅസ്‌റി ബിഇബാദീ ലൈലന്‍ ഇന്നകും മുത്തബഅൂന്‍
Depart you with My slaves by night. Surely, you will be pursued.
അപ്പോള്‍ അല്ലാഹു പറഞ്ഞു:"എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രി തന്നെ പുറപ്പെടുക. അവര്‍ നിങ്ങളെ പിന്തുടരുന്നുണ്ട്."
24 ٢٤
وَٱتْرُكِ
വത്‌റുകി
And leave
നീ വിട്ടേക്കുക
ٱلْبَحْرَ
ല്‍-ബഹ്‌റ
the sea
സമുദ്രത്തെ
رَهْواً
റഹ്‌വന്‍
at rest
പിളര്‍ന്ന അവസ്ഥ / ശാന്തമായ (നിലയില്‍)
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
جُندٌ
ജുന്‍ദന്‍
(is) an army
സൈന്യമാണ്
مُّغْرَقُونَ
മുഗ്‌റഖൂന്‍
the ones (to be) drowned
മുക്കിക്കൊല്ലപ്പെടുന്നവര്‍
وَٱتْرُكِ ٱلْبَحْرَ رَهْواً إِنَّهُمْ جُندٌ مُّغْرَقُونَ
വത്‌റുകി ല്‍-ബഹ്‌റ റഹ്‌വന്‍ ഇന്നഹും ജുന്‍ദന്‍ മുഗ്‌റഖൂന്‍
"And leave the sea as it is (quiet and divided). Verily, They are a host to be drowned."
സമുദ്രത്തെ അത് പിളര്‍ന്ന അവസ്ഥയില്‍ തന്നെ വിട്ടേക്കുക. സംശയം വേണ്ട. അവര്‍ മുങ്ങിയൊടുങ്ങാന്‍ പോകുന്ന സൈന്യമാണ്.
25 ٢٥
كَمْ
കം
how many
എത്ര എത്ര
تَرَكُواْ
തറകൂ
they left
അവര്‍ വിട്ടേച്ചുപോയത്
مِن
മിന്‍
From
യില്‍നിന്ന്
جَنَّاتٍ
ജന്നാതിന്‍
Gardens
ആരാമങ്ങള്‍
وَعُيُونٍ
വഉയൂന്‍
and springs
അരുവികളും
كَمْ تَرَكُواْ مِن جَنَّاتٍ وَعُيُونٍ
കം തറകൂ മിന്‍ ജന്നാതിന്‍ വഉയൂന്‍
How many of gardens and springs do they [Fir'aun's (Pharaoh) people] left.
എത്രയെത്ര ആരാമങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്.
26 ٢٦
وَزُرُوعٍ
വസുറൂഇന്‍
And cornfields
കൃഷിയിടങ്ങളും
وَمَقَامٍ
വമഖാമിന്‍
and a place
പാര്‍പ്പിടങ്ങളും / സ്ഥാനങ്ങളില്‍ നിന്നും
كَرِيمٍ
കരീം
noble
മാന്യനായ
وَزُرُوعٍ وَمَقَامٍ كَرِيمٍ
വസുറൂഇന്‍ വമഖാമിന്‍ കരീം
And green crops (fields etc.) and goodly places.
കൃഷിയിടങ്ങളും മാന്യമായ മണിമേടകളും.
27 ٢٧
وَنَعْمَةٍ
വനഅ്‌മതിന്‍
And pleasant things
സൗഭാഗ്യങ്ങള്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
فِيهَا
ഫീഹാ
therein
അതില്‍
فَاكِهِينَ
ഫാകിഹീന്‍
take delight
ആനന്ദമനുഭവിക്കുന്നവര്‍
وَنَعْمَةٍ كَانُواْ فِيهَا فَاكِهِينَ
വനഅ്‌മതിന്‍ കാനൂ ഫീഹാ ഫാകിഹീന്‍
And comforts of life wherein they used to take delight.
അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൗഭാഗ്യങ്ങള്‍.
28 ٢٨
كَذٰلِكَ
കദാലിക
Thus
അങ്ങനെയായിരുന്നു
وَأَوْرَثْنَاهَا
വഅവ്‌റത്‌നാഹാ
And We caused to inherit them
അത് ഞാന്‍ അവകാശമാക്കി ക്കൊടുത്തു
قَوْماً
ഖൗമന്‍
a people
ജനതക്ക്
آخَرِينَ
ആഖറീന്‍
others
വേറെ
كَذٰلِكَ وَأَوْرَثْنَاهَا قَوْماً آخَرِينَ
കദാലിക വഅവ്‌റത്‌നാഹാ ഖൗമന്‍ ആഖറീന്‍
Thus (it was), And We made other people inherit them.
അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തി ക്കൊടുത്തു.
29 ٢٩
فَمَا
ഫമാ
then not
അപ്പോള്‍ ഇല്ല
بَكَتْ
ബകത്
wept
വിലപിച്ചു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്കുവേണ്ടി
ٱلسَّمَآءُ
സ്സമാഉ
the sky
ആകാശം
وَٱلأَرْضُ
വല്‍-അര്‍ഡു
and the earth
ഭൂമിയും
وَمَا
വമാ
and not
ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
مُنظَرِينَ
മുന്‍ദറീന്‍
given respite
സമയം നല്‍കപ്പെട്ടവര്‍
فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلأَرْضُ وَمَا كَانُواْ مُنظَرِينَ
ഫമാ ബകത് അലൈഹിമു സ്സമാഉ വല്‍-അര്‍ഡു വമാ കാനൂ മുന്‍ദറീന്‍
And the heavens and the earth wept not for them , nor were they given a respite.
അപ്പോള്‍ അവര്‍ക്കുവേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല.