ٱلْمُدَّثِّر
Al-Muddaththir
പുതച്ചു മൂടിയവന്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلْمُدَّثِّرُ
ല്‍-മുദ്ദഥ്ഥിര്‍
who covers himself
പുതച്ചു മൂടിയവനേ
يَـٰٓأَيُّهَا ٱلْمُدَّثِّرُ
യാഅയ്യുഹ ല്‍-മുദ്ദഥ്ഥിര്‍
O you who covers himself.
പുതച്ചു മൂടിയവനേ.
2
٢
قُمْ
ഖും
Arise
നീ എഴുന്നേല്‍ക്കുക
فَأَنذِرْ
ഫ-അന്‍ദിര്‍
and warn
എന്നിട്ട് താക്കീത് നല്‍കൂക
قُمْ فَأَنذِرْ
ഖും ഫ-അന്‍ദിര്‍
Arise and warn.
എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.
3
٣
وَرَبَّكَ
വറബ്ബക
And your Lord
നിന്‍റെ രക്ഷിതാവിനെ
فَكَبِّرْ
ഫകബ്ബിര്‍
magnify
മഹത്വപ്പെടുത്തുകയും ചെയ്യുക
وَرَبَّكَ فَكَبِّرْ
വറബ്ബക ഫകബ്ബിര്‍
And your Lord, magnify.
നിന്‍റെ നാഥന്‍റെ മഹത്വം വാഴ്ത്തുക.
4
٤
وَثِيَابَكَ
വതിയാബക
And your clothing
നിന്‍റെ വസ്ത്രങ്ങള്‍
فَطَهِّرْ
ഫതഹ്ഹിര്‍
purify
നീ വൃത്തിയാക്കുക
وَثِيَابَكَ فَطَهِّرْ
വതിയാബക ഫതഹ്ഹിര്‍
And your garments purify.
നിന്‍റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
5
٥
وَٱلرُّجْزَ
വര്‍-റുജ്‌സ
And uncleanliness
അഴുക്കുകളെ
فَٱهْجُرْ
ഫഹ്‌ജുര്‍
avoid
നീ വെടിയുക
وَٱلرُّجْزَ فَٱهْجُرْ
വര്‍-റുജ്‌സ ഫഹ്‌ജുര്‍
And keep away from Ar-Rujz (uncleanliness).
അഴുക്കുകളില്‍ നിന്ന് (പാപത്തെ) അകന്നു നില്‍ക്കുക.
6
٦
وَلاَ
വലാ
and not
അരുത്
تَمْنُن
തമ്‌നുന്‍
confer favor
നീ ഉപകാരം ചെയ്യുക
تَسْتَكْثِرُ
തസ്‌തക്‌തിര്‍
(to) acquire more
കൂടുതല്‍ തിരിച്ചുകിട്ടാനായി
وَلَا تَمْنُن تَسْتَكْثِرُ
വലാ തമ്‌നുന്‍ തസ്‌തക്‌തിര്‍
And give not a thing in order to have more.
കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.
7
٧
وَلِرَبِّكَ
വലിറബ്ബിക
And for your Lord
നിന്‍റെ രക്ഷിതാവിന് വേണ്ടി
فَٱصْبِرْ
ഫസ്ബിര്‍
So be patient
നീ ക്ഷമ പാലിക്കുക
وَلِرَبِّكَ فَٱصْبِرْ
വലിറബ്ബിക ഫസ്ബിര്‍
And be patient for the sake of your Lord.
നിന്‍റെ നാഥന്നു വേണ്ടി ക്ഷമ പാലിക്കുക.
8
٨
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
نُقِرَ
നുഖിറ
is blown
ഊതപ്പെടുക
فِى
ഫി
In
ഇല്‍
ٱلنَّاقُورِ
ന്‍-നാഖൂര്‍
the trumpet
കാഹളം
فَإِذَا نُقِرَ فِى ٱلنَّاقُورِ
ഫഇദാ നുഖിറ ഫി ന്‍-നാഖൂര്‍
Then, when the Trumpet is sounded.
പിന്നെ കാഹളം ഊതപ്പെട്ടാല്‍.
9
٩
فَذٰلِكَ
ഫദാലിക
Then that
അപ്പോള്‍ അത്
يَوْمَئِذٍ
യവ്‌മഇദിന്‍
that day
അന്നത്തെ ദിവസം
يَوْمٌ
യവ്‌മുന്‍
(will be) a Day
ഒരു ദിവസം ആണ്
عَسِيرٌ
ഉസീര്‍
difficult
പ്രയാസകരമായ
فَذَٰلِكَ يَوْمَئِذٍۢ يَوْمٌ عَسِيرٌ
ഫദാലിക യവ്‌മഇദിന്‍ യവ്‌മുന്‍ ഉസീര്‍
Truly, that Day will be a Hard Day.
അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.