Display Settings

Font Size 22px

ٱلْمُدَّثِّر

Al-Muddaththir

പുതച്ചു മൂടിയവന്‍

Surah 74 56 verses Madani
20 ٢٠
ثُمَّ
തുമ്മ
then
പിന്നെയും
قُتِلَ
ഖുതില
is slain
അവന്‍ നശിക്കട്ടെ
كَيْفَ
കയ്‌ഫ
how(ever)
എങ്ങനെയാണ്
قَدَّرَ
ഖദ്ദര്‍
measured
നിര്‍ണ്ണയിച്ചു കണക്കാക്കിയത്
ثُمَّ قُتِلَ كَيْفَ قَدَّرَ
തുമ്മ ഖുതില കയ്‌ഫ ഖദ്ദര്‍
And once more let him be cursed, how he plotted.
വീണ്ടും അവനു നാശം, എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.
21 ٢١
ثُمَّ
തുമ്മ
then
പിന്നെ
نَظَرَ
നദര്‍
he looked
നോക്കി
ثُمَّ نَظَرَ
തുമ്മ നദര്‍
Then he thought.
പിന്നെ അവനൊന്നു നോക്കി.
22 ٢٢
ثُمَّ
തുമ്മ
then
പിന്നെ
عَبَسَ
ഉബസ
He frowned
അവന്‍ മുഖം കോട്ടി
وَبَسَرَ
വബസര്‍
and scowled
അവന്‍ മുഖം ചുളിക്കുകയും ചെയ്തു
ثُمَّ عَبَسَ وَبَسَرَ
തുമ്മ ഉബസ വബസര്‍
Then he frowned and he looked in a bad tempered way.
എന്നിട്ട് മുഖം കോട്ടി. നെറ്റിചുളിച്ചു.
23 ٢٣
ثُمَّ
തുമ്മ
then
പിന്നെ
أَدْبَرَ
അദ്‌ബറ
he turned his back
അവന്‍ പിന്തിരിഞ്ഞു
وَٱسْتَكْبَرَ
വസ്‌തക്‌ബര്‍
and was proud
അവന്‍ അഹങ്കരിക്കുകയും ചെയ്തു
ثُمَّ أَدْبَرَ وَٱسْتَكْبَرَ
തുമ്മ അദ്‌ബറ വസ്‌തക്‌ബര്‍
Then he turned back and was proud.
പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.
24 ٢٤
فَقَالَ
ഫഖാല
Then he said
എന്നിട്ട് അവന്‍ പറഞ്ഞു
إِنْ
ഇന്‍
Indeed
തീര്‍ച്ചയായും
هَـٰذَآ
ഹാദാ
(is) this
ഇത്
إِلاَّ
ഇല്ലാ
only
അല്ലാതെ
سِحْرٌ
സിഹ്‌റുന്‍
magic
ജാലവിദ്യ
يُؤْثَرُ
യുഅ്‌തര്‍
transmitted
പരമ്പരാഗതമായി കൈമാറിവരുന്ന
فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌۭ يُؤْثَرُ
ഫഖാല ഇന്‍ ഹാദാ ഇല്ലാ സിഹ്‌റുന്‍ യുഅ്‌തര്‍
Then he said: This is nothing but magic from that of old.
എന്നിട്ട് അവന്‍ പുലമ്പി ഇത് (ഖുര്‍ആന്‍) പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.
25 ٢٥
إِنْ
ഇന്‍
Indeed
തീര്‍ച്ചയായും
هَـٰذَآ
ഹാദാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
قَوْلُ
ഖവ്‌ലു
(the) word
വചനം
ٱلْبَشَرِ
ല്‍-ബശര്‍
(of) a human being.”
മനുഷ്യന്‍റെ
إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ
ഇന്‍ ഹാദാ ഇല്ലാ ഖവ്‌ലു ല്‍-ബശര്‍
This is nothing but the word of a human being.
ഇത് വെറും മനുഷ്യവചനം മാത്രം.
26 ٢٦
سَأُصْلِيهِ
സഉസ്‌ലീഹി
Soon I will drive him
വൈകാതെ, നാം അവനെ ഇട്ടെരിയിക്കും
سَقَرَ
സഉീറന്‍
(into) Hell.
നരകത്തില്‍
سَأُصْلِيهِ سَقَرَ
സഉസ്‌ലീഹി സഉീറന്‍
I will cast him into Hell-fire.
അടുത്തുതന്നെ നാമവനെ നരകത്തീയിലെറിയിക്കും.
27 ٢٧
وَمَآ
വമാ
and what
എന്താണ്?
أَدْرَاكَ
അദ്‌റാക
will make you know
നിനക്ക് അറിയിച്ചു തരുന്നത്
مَا
മാ
what
എന്ത് ആകുന്നു
سَقَرُ
സഉീര്‍
(is) Hell?
(സഖര്‍) നരകം
وَمَآ أَدْرَىٰكَ مَا سَقَرُ
വമാ അദ്‌റാക മാ സഉീര്‍
And what will make you know exactly what Hell-fire is?
നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം
28 ٢٨
لاَ
ലാ
not
ഇല്ല
تُبْقِى
തുബ്‌ഖീ
it lets remain
അത് ഒന്നും ബാക്കിയാക്കുക
وَلاَ
വലാ
and not
ഇല്ല
تَذَرُ
തദര്‍
it leaves
ഒഴിവാക്കുകയുമില്ല
لَا تُبْقِى وَلَا تَذَرُ
ലാ തുബ്‌ഖീ വലാ തദര്‍
It spares not, nor does it leave.
അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.
29 ٢٩
لَوَّاحَةٌ
ലവ്വാഹതുന്‍
Scorching
പൊള്ളിച്ചു കളയുന്നത് ആണ്
لِّلْبَشَرِ
ലില്‍-ബശര്‍
the human (skin).
തൊലിയെ
لَوَّاحَةٌۭ لِّلْبَشَرِ
ലവ്വാഹതുന്‍ ലില്‍-ബശര്‍
Burning the skins
അത് മനുഷ്യന്‍റെ തൊലിയെ കരിച്ചുകളയും.