Display Settings

Font Size 22px

ٱلْمُدَّثِّر

Al-Muddaththir

പുതച്ചു മൂടിയവന്‍

Surah 74 56 verses Madani
10 ١٠
عَلَى
അല
For
മേല്‍
ٱلْكَافِرِينَ
ല്‍-കാഫിരീന
the disbelievers
സത്യനിഷേധികള്‍ക്ക്
غَيْرُ
ഗയ്‌റു
never
ഒരിക്കലും അല്ല
يَسِيرٍ
യസീര്‍
easy
എളുപ്പം
عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍۢ
അല ല്‍-കാഫിരീന ഗയ്‌റു യസീര്‍
Far from easy for the disbelievers.
സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം.
11 ١١
ذَرْنِى
ദര്‍നീ
Leave Me
എനിക്കു വിട്ടേക്കുക
وَمَنْ
വമന്‍
and whoever
ഒരുത്തനെയും
خَلَقْتُ
ഖലഖ്‌തു
I created
ഞാന്‍ സൃഷ്ടിച്ച
وَحِيداً
വഹീദാ
alone
ഒറ്റയ്ക്ക്
ذَرْنِى وَمَنْ خَلَقْتُ وَحِيدًۭا
ദര്‍നീ വമന്‍ ഖലഖ്‌തു വഹീദാ
Leave Me Alone with whom I created Alone.
ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.
12 ١٢
وَجَعَلْتُ
വജഅല്‍തു
And I granted
നാം നല്‍കുകയും ചെയ്തു
لَهُ
ലഹൂ
to him,
അവന്ന്
مَالاً
മാലന്‍
wealth
സമ്പത്ത്
مَّمْدُوداً
മംദൂദാ
abundant
ധാരാളം
وَجَعَلْتُ لَهُۥ مَالًۭا مَّمْدُودًۭا
വജഅല്‍തു ലഹൂ മാലന്‍ മംദൂദാ
And then granted him resources in abundance.
നാമവന് ധാരാളം ധനം ആക്കി കൊടുക്കുകയും ചെയ്തു.
13 ١٣
وَبَنِينَ
വബനീന
And children
സന്താനങ്ങളെയും
شُهُوداً
ശുഹൂദാ
present
എന്തിനും തയ്യാറുള്ള
وَبَنِينَ شُهُودًۭا
വബനീന ശുഹൂദാ
And children to be by his side.
എന്തിനും പോന്ന മക്കളെയും.
14 ١٤
وَمَهَّدتُّ
വമഹ്ഹത്തു
And I smoothed
നാം എളുപ്പമാക്കി കൊടുക്കുകയും ചെയ്തു
لَهُ
ലഹൂ
to him,
അവന്ന്
تَمْهِيداً
തംഹീദാ
ease
സൗകര്യം
وَمَهَّدتُّ لَهُۥ تَمْهِيدًۭا
വമഹ്ഹത്തു ലഹൂ തംഹീദാ
And made life smooth and comfortable for him.
അവനാവശ്യമായ സൗകര്യങ്ങളെല്ലാം നാമൊരുക്കിക്കൊടുത്തു.
15 ١٥
ثُمَّ
തുമ്മ
then
പിന്നെ
يَطْمَعُ
യത്‌മഉ
he desires
അവന്‍ മോഹിക്കുന്നു
أَنْ
അന്‍
that
അത്
أَزِيدَ
അസീദ
I add more
ഞാന്‍ വര്‍ദ്ധിപ്പിച്ചു കൊടുക്കാന്‍
ثُمَّ يَطْمَعُ أَنْ أَزِيدَ
തുമ്മ യത്‌മഉ അന്‍ അസീദ
After all that he desires that I should give more.
എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.
16 ١٦
كَلاَّ
കല്ലാ,
Nay
ഇല്ല
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം, അവന്‍
كَانَ
കാന
was
ആയിരിക്കുന്നു
ِلآيَاتِنَا
ലിആയാതിനാ
to Our Verses
നമ്മുടെ വചനങ്ങളോട്
عَنِيداً
ഉനീദാ
stubborn
ശാഠ്യമുള്ളവന്‍
كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًۭا
കല്ലാ, ഇന്നഹൂ കാന ലിആയാതിനാ ഉനീദാ
Nay. Verily, he has been stubborn and opposing Our proofs.
ഇല്ല അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.
17 ١٧
سَأُرْهِقُهُ
സഉര്‍ഹിഖൂഹു
soon, I will burden him
വൈകാതെ, ഞാൻ അവനെ ഭാരപ്പെടുത്തും
صَعُوداً
സഉൂദന്‍
(with) a laborious punishment
കുത്തനെയുള്ള കയറ്റം (കയറാന്‍)
سَأُرْهِقُهُۥ صَعُودًا
സഉര്‍ഹിഖൂഹു സഉൂദന്‍
I shall oblige him to face a severe torment.
വൈകാതെ തന്നെ നാമവനെ ക്ലേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.
18 ١٨
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
فَكَّرَ
ഫക്കറ
thought
ചിന്തിച്ചു
وَقَدَّرَ
വഖദ്ദര്‍
and measured
അവന്‍ കണക്കാക്കുകയും ചെയ്തു
إِنَّهُۥ فَكَّرَ وَقَدَّرَ
ഇന്നഹൂ ഫക്കറ വഖദ്ദര്‍
Verily, he thought and plotted.
അവന്‍ ചിന്തിച്ചു. ചിലത് അവന്‍ കണക്കാക്കുകയും ചെയ്തു.
19 ١٩
فَقُتِلَ
ഫഖുതില
So may he be destroyed
അതിനാല്‍ അവന്‍ നശിക്കട്ടെ
كَيْفَ
കയ്‌ഫ
how
എങ്ങനെയാണ്
قَدَّرَ
ഖദ്ദര്‍
measured
നിര്‍ണ്ണയിച്ചു കണക്കാക്കിയത്
فَقُتِلَ كَيْفَ قَدَّرَ
ഫഖുതില കയ്‌ഫ ഖദ്ദര്‍
So let him be cursed, How he plotted.
അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്