ٱلْمُدَّثِّر
Al-Muddaththir
പുതച്ചു മൂടിയവന്‍
40
٤٠
فِى
ഫീ
In
ഇല്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരമങ്ങള്‍
يَتَسَآءَلُونَ
യതസാഅലൂന്‍
they will ask
അവര്‍ അന്വോന്യം ചോദിക്കും
فِى جَنَّـٰتٍۢ يَتَسَآءَلُونَ
ഫീ ജന്നാതിന്‍ യതസാഅലൂന്‍
In Gardens they will ask one another.
അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വഷിക്കും.
41
٤١
عَنِ
അനി
About
പറ്റി
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന്‍
the criminals
കുറ്റവാളികളെ
عَنِ ٱلْمُجْرِمِينَ
അനി ല്‍-മുജ്‌റിമീന്‍
About the criminals.
കുറ്റവാളികളോട്
42
٤٢
مَا
മാ
what
എന്താണ്?
سَلَكَكُمْ
സലകകും
led you
നിങ്ങളെ പ്രവേശിപ്പിച്ചു
فِى
ഫീ
In
ഇല്‍
سَقَرَ
സഉീര്‍
(into) Hell
സഖറില്‍ (നരകത്തില്‍)
مَا سَلَكَكُمْ فِى سَقَرَ
മാ സലകകും ഫീ സഉീര്‍
What has caused you to enter Hell?
നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്
43
٤٣
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَمْ
ലം
not
ഇല്ല
نَكُ
നകു
we were
ഞങ്ങളായിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُصَلِّينَ
ല്‍-മുസല്ലീന്‍
those who prayed
നമസ്ക്കരിക്കുന്നവരുടെ കൂട്ടം
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ
ഖാലൂ ലം നകു മിന ല്‍-മുസല്ലീന്‍
They will say: We were not of those who used to offer their prayers.
അവര്‍ പറയും ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.
44
٤٤
وَلَمْ
വലം
And not
ഇല്ല
نَكُ
നകു
we were
ഞങ്ങളായിരുന്നു
نُطْعِمُ
നുത്ഇമു
feed
ഭക്ഷണം നല്‍കുന്നവര്‍
ٱلْمِسْكِينَ
ല്‍-മിസ്‌കീന്‍
the poor
അഗതിക്ക്
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ
വലം നകു നുത്ഇമു ല്‍-മിസ്‌കീന്‍
Nor we used to feed the poor.
അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.
45
٤٥
وَكُنَّا
വകുന്നാ
And we used to
ഞങ്ങള്‍ ആയിരുന്നു
نَخُوضُ
നഖൂദു
engaging
ഞങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുവര്‍
مَعَ
മഅ
with
കൂടെ
ٱلُخَآئِضِينَ
ല്‍-ഖാഇദീന്‍
the vain talkers
വ്യർത്ഥമായ സംസാരങ്ങളില്‍ മുഴുകുന്നവരുടെ
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ
വകുന്നാ നഖൂദു മഅ ല്‍-ഖാഇദീന്‍
And we used to talk falsehood with vain talkers.
പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.
46
٤٦
وَكُنَّا
വകുന്നാ
And we used to
ഞങ്ങളായിരുന്നു
نُكَذِّبُ
നുകദ്ദിബു
denying
കളവാക്കുന്നവര്‍
بِيَوْمِ
ബിയവ്‌മി
(the) Day
നാളിനെ
ٱلدِّينِ
ദ്-ദീന്‍
(of) the Judgment
പ്രതിഫലത്തിന്‍റെ
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ
വകുന്നാ നുകദ്ദിബു ബിയവ്‌മി ദ്-ദീന്‍
And we used to belie the Day of Recompense.
പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.
47
٤٧
حَتَّىٰ
ഹത്താ
until
വരെ
أَتَانَا
അതാനാ
came to us
ഞങ്ങള്‍ക്ക് വന്നെത്തുന്നത്
ٱلْيَقِينُ
അല്‍-യഖീന്‍
the certainty
ഉറപ്പ് (മരണം)
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ
ഹത്താ അതാനാ അല്‍-യഖീന്‍
Until there came to us that is certain.
ആ ഉറപ്പുളള മരണം ഞങ്ങളില്‍ വന്നെത്തും വരെ.
48
٤٨
فَمَا
ഫമാ
So not
ആയതിനാല്‍ ഇല്ല
تَنفَعُهُمْ
തന്‌ഫഉഹും
will benefit them
അവര്‍ക്ക് ഉപകാരപ്പെടുക
شَفَاعَةُ
ശഫാഅത
intercession
ശുപാര്‍ശ
ٱلشَّافِعِينَ
അശ്-ശാഫിഉന്‍
(of) the intercessors
ശിപാര്‍ശകരുടെ
فَمَا تَنفَعُهُمْ شَفَـٰعَةُ ٱلشَّـٰفِعِينَ
ഫമാ തന്‌ഫഉഹും ശഫാഅത അശ്-ശാഫിഉന്‍
So no intercession of intercessors will be of any use to them.
അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.
49
٤٩
فَمَا
ഫമാ
So what
എന്നിട്ടും എന്ത്
لَهُمْ
ലഹും
is with them
ആകുന്നു അവര്‍ക്ക്
عَنِ
അനി
from
നിന്ന്
ٱلتَّذْكِرَةِ
ത്തദ്‌കിറതി
the Reminder
ഈ ഉല്‍ബോധനത്തില്‍
مُعْرِضِينَ
മുഅ്‌റിദീന്‍
they (are) turning away
അവര്‍ തിരിഞ്ഞു കളയുന്നവരാകുന്നു
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ
ഫമാ ലഹും അനി ത്തദ്‌കിറതി മുഅ്‌റിദീന്‍
Then what is wrong with them that they turn away from admonition?
എന്നിട്ടും അവര്‍ക്കെന്തുപറ്റി അവര്‍ ഈ ഉദ്ബോധനത്തില്‍ നിന്ന് തെന്നിമാറുകയാണ്.