ٱلْمُدَّثِّر
Al-Muddaththir
പുതച്ചു മൂടിയവന്‍
50
٥٠
كَأَنَّهُمْ
കഅന്നഹും
As though they
അവര്‍ എന്ന പോലെ
حُمُرٌ
ഹുമുറന്‍
wild donkeys
കാട്ട് കഴുതകള്‍
مُّسْتَنفِرَةٌ
മുസ്‌തന്‌ഫിറതുന്‍
frightened
അവ ഭയന്നു
كَأَنَّهُمْ حُمُرٌۭ مُّسْتَنفِرَةٌۭ
കഅന്നഹും ഹുമുറന്‍ മുസ്‌തന്‌ഫിറതുന്‍
As if they were frightened (wild) donkeys.
കാട്ടു കഴുതകളെ ഭയന്ന് വിരണ്ടോടുന്ന അവരെ പോലെ.
51
٥١
فَرَّتْ
ഫര്‍റത്
Fleeing
വിരണ്ട് ഓടുന്നു
مِن
മിന്‍
From
യില്‍നിന്ന്
قَسْوَرَةٍ
ഖസ്‌വറതിന്‍
a lion
സിംഹത്തില്‍
فَرَّتْ مِن قَسْوَرَةٍۭ
ഫര്‍റത് മിന്‍ ഖസ്‌വറതിന്‍
Fleeing from a a lion, or a beast of prey.
സിംഹത്തില്‍ നിന്ന് ഓടിയ.
52
٥٢
بَلْ
ബല്‍
Nay
അല്ല
يُرِيدُ
യുറീദു
desires
ആഗ്രഹിക്കുന്നു
كُلُّ
കുല്ലു
every
എല്ലാ
ٱمْرِئٍ
ഇംറിഇന്‍
person
മനുഷ്യനും
مِّنْهُمْ
മിന്‍ഹും
among them
അവരില്‍ നിന്നുള്ള
أَن
അന്‍
that
എന്ന്
يُؤْتَىٰ
യുഅ്‌താ
he be given
അവന്ന് നല്‍കപ്പെടണം
صُحُفاً
സുഹുഫന്‍
pages
ഏടുകള്‍
مُّنَشَّرَةً
മുനശ്ശറതന്‍
spread out
തുറന്നു വെക്കപ്പെട്ട
بَلْ يُرِيدُ كُلُّ ٱمْرِئٍۢ مِّنْهُمْ أَن يُؤْتَىٰ صُحُفًۭا مُّنَشَّرَةًۭ
ബല്‍ യുറീദു കുല്ലു ഇംറിഇന്‍ മിന്‍ഹും അന്‍ യുഅ്‌താ സുഹുഫന്‍ മുനശ്ശറതന്‍
Nay, everyone of them desires that he should be given pages spread out.
അല്ല, അവരിലോരോരുത്തരും ആഗ്രഹിക്കുന്നു. തനിക്ക് അല്ലാഹുവില്‍ നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.
53
٥٣
كَلاَّ
കല്ലാ,
Nay
ഇല്ല
بَل
ബല്‍
Rather
എന്നാല്‍
لاَّ
ലാ
not
ഇല്ല
يَخَافُونَ
യഖാഫൂന
they fear
ഭയപ്പെടുക
ٱلآخِرَةَ
ല്‍-ആഖിറ
the Hereafter
പരലോകത്തെ
كَلَّا ۖ بَل لَّا يَخَافُونَ ٱلْـَٔاخِرَةَ
കല്ലാ, ബല്‍ ലാ യഖാഫൂന ല്‍-ആഖിറ
Nay, But they fear not the Hereafter.
ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.
54
٥٤
كَلاَّ
കല്ലാ,
Nay
ഇല്ല
إِنَّهُ
ഇന്നഹൂ
Indeed it
തീര്‍ച്ചയായും ഇത്
تَذْكِرَةٌ
തദ്‌കിറ
(is) a reminder
ഒരു ഉത്ബോധനമാണ്
كَلَّآ إِنَّهُۥ تَذْكِرَةٌۭ
കല്ലാ, ഇന്നഹൂ തദ്‌കിറ
Nay, verily, this is an admonition.
അറിയുക. ഉറപ്പായും ഇത് ഒരുദ്ബോധനമാണ്.
55
٥٥
فَمَن
ഫമന്‍
So whoever
അതിനാല്‍ ആര്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചുവോ
ذَكَرَهُ
ദകറഹു
may remember it
അവന്‍ ഉള്‍ക്കൊള്ളട്ടെ
فَمَن شَآءَ ذَكَرَهُۥ
ഫമന്‍ ശാഅ ദകറഹു
So whosoever will, and receive admonition.
അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ.
56
٥٦
وَمَا
വമാ
And not
ഇല്ല
يَذْكُرُونَ
യദ്‌കുറൂന
they will remember
അവര്‍ ഉദ്ബോധനം ഉള്‍ക്കൊള്ളുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
എന്ന്
يَشَآءَ
യശാഅ
wills
ഉദ്ദേശിച്ചിരുന്നു
ٱللَّهُ
ല്‍-ലാഹു,
the god
അല്ലാഹു
هُوَ
ഹുവ
He
അവന്‍ (ആകുന്നു)
أَهْلُ
അഹ്‌ലു
worthy
അര്‍ഹന്‍
ٱلتَّقْوَىٰ
ത്-തഖ്‌വാ
of piety
ഭക്തിക്ക്
وَأَهْلُ
വഅഹ്‌ലു
and worthy
അര്‍ഹന്‍
ٱلْمَغْفِرَةِ
ല്‍-മഗ്‌ഫിറ
of forgiveness
പാപമോചനത്തിന്
وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ
വമാ യദ്‌കുറൂന ഇല്ലാ അന്‍ യശാഅ ല്‍-ലാഹു, ഹുവ അഹ്‌ലു ത്-തഖ്‌വാ വഅഹ്‌ലു ല്‍-മഗ്‌ഫിറ
And they will not receive admonition unless Allah wills, He is the One, deserving that mankind should be afraid of, and should be dutiful to Him, and should not take any God along with Him, and He is the One Who forgives.
അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.