Display Settings

Font Size 22px

ٱلْمُدَّثِّر

Al-Muddaththir

പുതച്ചു മൂടിയവന്‍

Surah 74 56 verses Madani
30 ٣٠
عَلَيْهَا
അലയ്‌ഹാ
over it
അതിനായി
تِسْعَةَ عَشَرَ
തിസ്‌ഉത-ഉശര്‍
(are) nineteen
പത്തൊമ്പത് പേരുണ്ട്
عَلَيْهَا تِسْعَةَ عَشَرَ
അലയ്‌ഹാ തിസ്‌ഉത-ഉശര്‍
Over it are nineteen (angels as guardians and keepers of Hell).
അതിന്‍റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.
31 ٣١
وَمَا
വമാ
And not
ഇല്ല
جَعَلْنَآ
ജഅല്‍നാ
We have made
നാം ആക്കി
أَصْحَابَ
അസ്‌ഹാബ
keepers
കാവല്‍ക്കാരായി
ٱلنَّارِ
ന്‍-നാരി
(of) the Fire
നരകത്തിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
مَلاَئِكَةً
മലാഇകതന്‍
Angels
മലക്കുകളെ
وَمَا
വമാ
And not
ഇല്ല
جَعَلْنَا
ജഅല്‍നാ
We have made
നാം ആക്കി
عِدَّتَهُمْ
ഉദ്ദതഹും
their number
അവരുടെ എണ്ണം
إِلاَّ
ഇല്ലാ
except
അല്ലാതെ
فِتْنَةً
ഫിത്‌നതന്‍
(as) a trial
ഒരു പരീക്ഷണം
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
لِيَسْتَيْقِنَ
ലിയസ്‌തയ്‌ഖിന
that may be certain
ദൃഢമായി വിശ്വസിക്കാന്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍ക്ക്
أُوتُواْ
ഊതു
were given
നല്‍കപ്പെട്ട
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَيَزْدَادَ
വയസ്‌ദാദ
and may increase
വര്‍ദ്ധിക്കാനും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍ക്ക്
آمَنُوۤاْ
ആമനൂ
believe[d]
വിശ്വസിച്ച
إِيمَاناً
ഈമാനന്‍
(in) faith
വിശ്വാസം
وَلاَ
വലാ
and not
ഇല്ല
يَرْتَابَ
യര്‍താബ
may doubt
സംശയത്തിലാകാതിരിക്കാനും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
നല്‍കപ്പെട്ട
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَٱلْمُؤْمِنُونَ
വല്‍-മുഅ്‌മിനൂന
and the believers,
സത്യവിശ്വാസികളും
وَلِيَقُولَ
വലിയഖൂല
and that may say
പറയാനായിട്ടും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
فِى
ഫീ
In
ഇല്‍ ഉണ്ട്
قُلُوبِهِم
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
مَّرَضٌ
മറഡുന്‍
(is) a disease
ഒരു രോഗം
وَٱلْكَافِرُونَ
വല്‍-കാഫിരൂന
and the disbelievers
സത്യനിഷേധികളും
مَاذَآ
മാദാ
What
എന്ത്?
أَرَادَ
അറാദ
intend
ഉദ്ദേശിച്ചു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
بِهَـٰذَا
ബിഹാദാ
in this
ഇത്കൊണ്ട്
مَثَلاً
മതലന്‍,
example
ഉപമയായി
كَذٰلِكَ
കദാലിക
Thus
അപ്രകാരം
يُضِلُّ
യുദില്ലു
lets go astray
വഴിപിഴവിലാക്കുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَهْدِى
വയഹ്‌ദീ
and guides
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَمَا
വമാ
And none
ഒരാളും ഇല്ല
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നു
جُنُودَ
ജുനൂദ
(the) hosts
സൈന്യങ്ങളെ
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹൂ,
him
അവന്‍
وَمَا
വമാ
And not
അല്ല
هِىَ
ഹിയ
it (is)
അത്
إِلاَّ
ഇല്ലാ
except
അല്ലാതെ
ذِكْرَىٰ
ദിക്‌റാ
a reminder
ഒരു ഉത്ബോധനം
لِلْبَشَرِ
ലില്‍-ബശര്‍
to (the) human beings
മനുഷ്യര്‍ക്കുള്ള
وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةًۭ ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةًۭ لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًۭا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًۭا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ
വമാ ജഅല്‍നാ അസ്‌ഹാബ ന്‍-നാരി ഇല്ലാ മലാഇകതന്‍ വമാ ജഅല്‍നാ ഉദ്ദതഹും ഇല്ലാ ഫിത്‌നതന്‍ ലില്ലദീന കഫറൂ ലിയസ്‌തയ്‌ഖിന അല്ലദീന ഊതു ല്‍-കിതാബ വയസ്‌ദാദ അല്ലദീന ആമനൂ ഈമാനന്‍ വലാ യര്‍താബ അല്ലദീന ഊതു ല്‍-കിതാബ വല്‍-മുഅ്‌മിനൂന വലിയഖൂല അല്ലദീന ഫീ ഖുലൂബിഹിം മറഡുന്‍ വല്‍-കാഫിരൂന മാദാ അറാദ ല്‍-ലാഹു ബിഹാദാ മതലന്‍, കദാലിക യുദില്ലു ല്‍-ലാഹു മന്‍ യശാഉ വയഹ്‌ദീ മന്‍ യശാഉ, വമാ യഅ്‌ലമു ജുനൂദ റബ്ബിക ഇല്ലാ ഹൂ, വമാ ഹിയ ഇല്ലാ ദിക്‌റാ ലില്‍-ബശര്‍
And We have set none but angels as guardians of the Fire, and We have fixed their number only as a trial for the disbelievers, in order that the people of the Scripture may arrive at a certainty and the believers may increase in Faith and that no doubts may be left for the people of the Scripture and the believers, and that those in whose hearts is a disease and the disbelievers may say: "What Allah intends by this example ?" Thus Allah leads astray whom He wills and guides whom He wills. And none can know the hosts of your Lord but He. And this is nothing else than a reminder to mankind.
നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്. വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ നാഥന്‍റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല.
32 ٣٢
كَلاَّ
കല്ലാ
Nay
ഇല്ല
وَٱلْقَمَرِ
വല്‍-ഖമര്‍
And the moon
ചന്ദ്രനെ തന്നെയാണ്
كَلَّا وَٱلْقَمَرِ
കല്ലാ വല്‍-ഖമര്‍
Nay, and by the moon.
നിസ്സംശയം, ചന്ദ്രനാണ് സത്യം.
33 ٣٣
وَٱللَّيْلِ
വല്ലയ്‌ലി
And the night
രാത്രിയെ തന്നെയാണ്
إِذْ
ഇദ്‌
when
അപ്പോള്‍
أَدْبَرَ
അദ്‌ബര്‍
he turned his back
അവന്‍ പിന്നോട്ട് മാറുക
وَٱلَّيْلِ إِذْ أَدْبَرَ
വല്ലയ്‌ലി ഇദ്‌ അദ്‌ബര്‍
And by the night when it withdraws.
രാത്രിയാണ് സത്യം, അത് പിന്നിടുമ്പോള്‍.
34 ٣٤
وَٱلصُّبْحِ
വസ്സുബ്‌ഹി
And the dawn
പ്രഭാതവുമാണ്
إِذَآ
ഇദാ
when
അപ്പോള്‍
أَسْفَرَ
അസ്‌ഫര്‍
it brightens
അത് പ്രകാശിക്കുക
وَٱلصُّبْحِ إِذَآ أَسْفَرَ
വസ്സുബ്‌ഹി ഇദാ അസ്‌ഫര്‍
And by the dawn when it brightens.
പ്രഭാതമാണ് സത്യം അത് പ്രശോഭിതമാവുമ്പോള്‍.
35 ٣٥
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയം, അത്
َلإِحْدَى
ലഇഹ്‌ദാ
(is) surely one
ഒന്നുതന്നെ
ٱلْكُبَرِ
അല്‍-കുബര്‍
(of) the greatest
വന്‍ കാര്യങ്ങളില്‍
إِنَّهَا لَإِحْدَى ٱلْكُبَرِ
ഇന്നഹാ ലഇഹ്‌ദാ അല്‍-കുബര്‍
Verily, it is but one of the greatest calamities.
നരകം ഗൗരവമുള്ള കാര്യങ്ങളിലൊന്നു തന്നെ തീര്‍ച്ച.
36 ٣٦
نَذِيراً
നദീറന്‍
A warning
ഒരു താക്കീതായിട്ട് ഉള്ള
لِّلْبَشَرِ
ലില്‍-ബശര്‍
the human (skin).
മനുഷ്യ തൊലിക്ക്
نَذِيرًۭا لِّلْبَشَرِ
നദീറന്‍ ലില്‍-ബശര്‍
A warning to mankind
മനുഷ്യര്‍ക്കൊരു താക്കീതും.
37 ٣٧
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
أَن
അന്‍
that
എന്ന്
يَتَقَدَّمَ
യതഖദ്ദമ
he advances
മുന്നോട്ട് വരാന്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
يَتَأَخَّرَ
യതഅഖ്‌ഖറ
he remains behind
പിന്നോട്ട് നില്‍ക്കാന്‍
لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ
ലിമന്‍ ശാഅ മിന്‍കും അന്‍ യതഖദ്ദമ അവ്‌ യതഅഖ്‌ഖറ
To any of you that chooses to go forward or to remain behind.
നിങ്ങളില്‍ മുന്നോട്ടു വരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.
38 ٣٨
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
ആത്മാവും
بِمَا
ബിമാ
[of] what
യാതൊന്നിന്
كَسَبَتْ
കസബത്‌
it earned
അത് സമ്പാദിച്ച
رَهِينَةٌ
റഹീനതുന്‍
(is) pledged
പണയമാകുന്നു
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ
കുല്ലു നഫ്‌സിന്‍ ബിമാ കസബത്‌ റഹീനതുന്‍
Every person is a pledge for what he has earned.
ഓരോ മനുഷ്യന്നും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.
39 ٣٩
إِلاَّ
ഇല്ലാ
except
ഒഴികെ
أَصْحَابَ
അസ്‌ഹാബ
keepers
ആള്‍ക്കാര്‍
ٱلْيَمِينِ
ല്‍-യമീന്‍
(of) the right,
വലതുപക്ഷത്തിന്‍റെ
إِلَّآ أَصْحَـٰبَ ٱلْيَمِينِ
ഇല്ലാ അസ്‌ഹാബ ല്‍-യമീന്‍
Except those on the Right.
വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.