الحج
Al-Haj
തീർത്ഥാടനം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മി ല്ലാഹി ര്‍-റഹ്മാനി ര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
മാനുഷrരേ
ٱتَّقُواْ
ഇത്തഖൂ
Fear
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ നാഥനെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
زَلْزَلَةَ
ളള്‍സലത
(the) convulsion
പ്രകമ്പനം
ٱلسَّاعَةِ
സ്സാഅതി
the Hour
അന്ത്യ നാളിന്‍റെ
شَيْءٌ
ശയ്‌ഉന്‍
anything
കാര്യമാണ്
عَظِيمٌ
അഴീം
great
ഭയാനകമായ
يٰأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمْ إِنَّ زَلْزَلَةَ ٱلسَّاعَةِ شَيْءٌ عَظِيمٌ
യാഅയ്യുഹ ന്നാസു ഇത്തഖൂ റബ്ബകും ഇന്ന ളള്‍സലത സ്സാഅതി ശയ്‌ഉന്‍ അഴീം
O mankind, Fear your Lord and be dutiful to Him, Verily, the earthquake of the Hour is a terrible thing.
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഉറപ്പായും അന്ത്യനാളിന്‍റെ പ്രകമ്പനം അതിഭയങ്കരം തന്നെ.
2
٢
يَوْمَ
യൗമ
On the) day
ദിവസം
تَرَوْنَهَا
തറവ്നഹാ
that you see
നിങ്ങള്‍ അത് കാണുന്ന
تَذْهَلُ
തധ്ഹലു
will forget
അശ്രദ്ധയിലാവും
كُلُّ
കുല്ലു
every
എല്ലാ
مُرْضِعَةٍ
മുര്‍ദിഅതിന്‍
nursing mother
മുലയൂട്ടുന്നവള്‍
عَمَّآ
അമ്മാ
that which
യാതൊന്നിനെ പറ്റി
أَرْضَعَتْ
അര്‍ദഅത്
she was nursing
മുലയൂട്ടുന്നത്
وَتَضَعُ
വതദഅു
and will deliver
പ്രസവിച്ചുപോകും
كُلُّ
കുല്ലു
every
എല്ലാ
ذَاتِ حَمْلٍ
ധാതിഹംലിന്‍
pregnant woman
ഗര്‍ഭിണികളും
حَمْلَهَا
ഹംലഹാ
her load
അവളുടെ ഗര്‍ഭം
وَتَرَى
വതറ
And you will see
നീ കാണും
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യരെ
سُكَارَىٰ
സുകാറാ
(are) intoxicated
ലഹരി ബാധിതര്‍ (ആയി)
وَمَا
വമാ
And whatever
ഉള്ളത് / അല്ല
هُم
ഹും
they
അവര്‍
بِسُكَارَىٰ
ബിസുകാറാ
(are) intoxicated
മത്ത് പിടിച്ചവര്‍ / ലഹരിബാധിതര്‍
وَلَـٰكِنَّ
വലാകിന്ന
and but
പക്ഷേ
عَذَابَ
അധാബ
(from) punishment
ശിക്ഷ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
شَدِيدٌ
ശദീദ്
severe
അതി കഠിനമാണ്
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَـٰكِنَّ عَذَابَ ٱللَّهِ شَدِيدٌ
യൗമ തറവ്നഹാ തധ്ഹലു കുല്ലു മുര്‍ദിഅതിന്‍ അമ്മാ അര്‍ദഅത് വതദഅു കുല്ലു ധാതിഹംലിന്‍ ഹംലഹാ വതറ ന്നാസ സുകാറാ വമാ ഹും ബിസുകാറാ വലാകിന്ന അധാബ ല്ലാഹി ശദീദ്
The Day you shall see it, every nursing mother will forget her nursling, and every pregnant one will drop her load, and you shall see mankind as in a drunken state, yet they will not be drunken, but severe will be the Torment of Allah.
നിങ്ങളതു കാണും നാളിലെ അവസ്ഥയോ, മുലയൂട്ടുന്ന മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചു പോകും. ജനങ്ങളെ ലഹരിബാധിതരെപ്പോലെ നിനക്കന്ന് കാണാം. യഥാര്‍ഥത്തിലവര്‍ ലഹരിബാധിതരല്ല. എന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷ അത്രമാത്രം ഘോരമായിരിക്കും.
3
٣
وَمِنَ
വമിന
And of
നിന്നും ഉണ്ട്
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يُجَادِلُ
യുജാദിലു
will argue
തര്‍ക്കിക്കുന്ന
فِى
ഫി
In
ഇല്‍ (കാര്യത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
بِغَيْرِ
ബിഗൈറി
without
ഇല്ലാതെ
عِلْمٍ
ഇല്‍മിന്‍
(any) knowledge
ഒരു അറിവ്
وَيَتَّبِعُ
വയത്തബിഉ
and follows
പിന്‍പറ്റുകയും ചെയ്യുന്നു
كُلَّ
കുല്ല
(of) all
എല്ലാ
شَيْطَانٍ
ശൈതാനിന്‍
(of) Shaitaan
ചെകുത്താന്‍മാരേയും
مَّرِيدٍ
മറീദ്
rebellious
ധിക്കാരിയായ
وَمِنَ ٱلنَّاسِ مَن يُجَادِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَانٍ مَّرِيدٍ
വമിന ന്നാസി മന്‍ യുജാദിലു ഫി ല്ലാഹി ബിഗൈറി ഇല്‍മിന്‍ വയത്തബിഉ കുല്ല ശൈതാനിന്‍ മറീദ്
And among mankind is he who disputes concerning Allah, without knowledge, and follows every rebellious Shaitan.
ഒന്നുമറിയാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന ചിലരുണ്ട്. ധിക്കാരിയായ ഏതു ചെകുത്താനെയുമവര്‍ പിന്‍പറ്റുന്നു.
4
٤
كُتِبَ
കുതിബ
was decreed
രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
عَلَيْهِ
ളൈഹി
from Him
അവനില്‍ നിന്ന് / കാര്യത്തില്‍
أَنَّهُ
അന്നഹു
that He
തീര്‍ച്ചയായും / അത് ആണെന്ന്
مَن
മന്‍
(are some) who
ഒരുത്തന്‍
تَوَلاَّهُ
തവല്ലാഹു
befriends him
അവനെ മിത്രമായി സ്വീകരിക്കുന്ന
فَأَنَّهُ
ഫഅന്നഹു
then, indeed He
അപ്പോള്‍ അവനെ
يُضِلُّهُ
യുദില്ലുഹു
will misguide him
അവനെ അവന്‍ പിഴപ്പിക്കും
وَيَهْدِيهِ
വയഹ്ദീഹി
and will guide him
അവനെ നയിക്കുകയും ചെയ്യും
إِلَىٰ
ഇലാ
to
ലേക്ക്
عَذَابِ
അധാബി
(the) punishment
ശിക്ഷ
ٱلسَّعِيرِ
സ്സഅീര്‍
(of) the Blaze
നരകത്തിന്‍റെ
كُتِبَ عَلَيْهِ أَنَّهُ مَن تَوَلاَّهُ فَأَنَّهُ يُضِلُّهُ وَيَهْدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ
കുതിബ ളൈഹി അന്നഹു മന്‍ തവല്ലാഹു ഫഅന്നഹു യുദില്ലുഹു വയഹ്ദീഹി ഇലാ അധാബി സ്സഅീര്‍
For him it is decreed that whosoever follows him, he will mislead him, and will drive him to the torment of the Fire.
ചെകുത്താന്‍റെ കാര്യത്തില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്, ആര്‍ ചെകുത്താനെ മിത്രമായി സ്വീകരിക്കുന്നുവോ അയാളെ അവന്‍ പിഴപ്പിക്കും. നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യും.
5
٥
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
ജനങ്ങളേ
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആണ്
فِى
ഫീ
In
ഇല്‍
رَيْبٍ
റൈബിന്‍
doubt
സംശയം
مِّنَ
മിന
about
പറ്റി
ٱلْبَعْثِ
ല്‍-ബഅഥി
the Resurrection
ഉയര്‍ത്തെഴുന്നെല്‍പ്പ്നെ
فَإِنَّا
ഫഇന്നാ
and if
തീര്‍ച്ചയായും നാം
خَلَقْنَاكُمْ
ഖലഖ്‌നാകും
We created you
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
تُرَابٍ
തുറാബിന്‍
dust
മണ്ണ്
ثُمَّ
ഥുംമ
then
പിന്നെ
مِن
മിന്‍
From
യില്‍നിന്ന്
نُّطْفَةٍ
നുത്ഫതിന്‍
a semen-drop
ഒരു ഇന്ദ്രിയതുള്ളി / ബീജം
ثُمَّ
ഥുംമ
then
പിന്നെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَلَقَةٍ
അലഖതിന്‍
a clinging substance
ഒട്ടിപിടിച്ചു നില്‍ക്കുന്ന രക്ത പിണ്ഡം
ثُمَّ
ഥുംമ
then
പിന്നെ
مِن
മിന്‍
From
യില്‍നിന്ന്
مُّضْغَةٍ
മുദ്ഘതിന്‍
an embryonic lump
മാംസപിണ്ഡം
مُّخَلَّقَةٍ
മുഖല്ലഖതിന്‍
formed
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
വഗൈറിമുഖല്ലഖതിന്‍
and unformed
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
ലിനുബയ്യിന
that We may make clear
നാം വ്യക്തമാക്കിതരാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَنُقِرُّ
വനുഖിര്‍റു
And We cause to remain
നാം നിലനിര്‍ത്തുന്നു
فِى
ഫി
In
ഇല്‍
ٱلأَرْحَامِ
ല്‍-അര്‍ഹാമി
the wombs
ഗര്‍ഭ പാത്രത്തില്‍
مَا
മാ
that (which)
യാതൊന്നിനെ
نَشَآءُ
നശാഉ
We willed
നാം ഉദ്ദേശിക്കുന്ന
إِلَىٰ
ഇലാ
to
ലേക്ക്
أَجَلٍ
അജലിന്‍
a term
ഒരവധിവരെ
مُّسَمًّى
മുസമ്മന്‍
specified
നിശ്ചിതമായ / നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ
ഥുംമ
then
പിന്നെ
نُخْرِجُكُمْ
നുഖ്‌രിജുകും
We will bring you out
നിങ്ങളെ നാം പുറത്ത് കൊണ്ട് വരുന്നു
طِفْلاً
തിഫ്‌ലന്‍
(as) a child
ശിശുവായിട്ട്
ثُمَّ
ഥുംമ
then
പിന്നെ
لِتَبْلُغُوۤاْ
ലിതബ്‌ലുഗൂ
that you may reach
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْ
അശുദ്ദകും;
your maturity
നിങ്ങളുടെ യൗവനം
وَمِنكُمْ
വമിന്‍കും
And among you
നിങ്ങളിലുണ്ട്
مَّن
മന്‍
(from Him) Who
ആളുകള്‍
يُتَوَفَّىٰ
യുതവഫ്ഫാ
dies
മരിപ്പിക്കപ്പെടുന്ന
وَمِنكُمْ
വമിന്‍കും
And among you
നിങ്ങളിലുണ്ട്
مَّن
മന്‍
(from Him) Who
ആളുകള്‍
يُرَدُّ
യുറദ്ദു
will be turned back
തള്ളപ്പെടുന്ന
إِلَىٰ
ഇലാ
to
ലേക്ക്
أَرْذَلِ
അര്‍ദലി
the worst
ഏറ്റവും അവശമായ
ٱلْعُمُرِ
ല്‍-ഉമുറി
(of) the age
പ്രായത്തില്‍
لِكَيْلاَ
ലികൈലാ
so that not
അത് ഇല്ലാതിരിക്കുന്നത്
يَعْلَمَ
യഅലമ
he will know
അയാള്‍ അറിയുക
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅദി
after
ശേഷം
عِلْمٍ
ഇല്‍മിന്‍
(any) knowledge
അറിവ്
شَيْئاً
ശയ്‌അന്‍;
a thing
ഒന്നും തന്നെ
وَتَرَى
വതറ
And you will see
നീ കാണുന്നു
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
هَامِدَةً
ഹാമിദതന്‍
barren
വരണ്ടുണങ്ങിയതായി
فَإِذَآ
ഫഇധാ
Then when
ഇനി ആയാല്‍
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം ഇറക്കി
عَلَيْهَا
അലൈഹ
over it
അതിന്മേല്‍
ٱلْمَآءَ
ല്‍-മാഅ
the water
വെള്ളം
ٱهْتَزَّتْ
ഇഹ്‌തസ്സത്
it gets stirred
ഇത് ഇളകുന്നു / തുടിക്കുന്നു
وَرَبَتْ
വറബത്
and it swells
അത് വളരുന്നു / വീര്‍ക്കുന്നു
وَأَنبَتَتْ
വഅന്‍ബതത്
and grows
മുളപ്പിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാതരം
زَوْجٍ
ഴവ്‌ജിന്‍
a wife
ചെടികള്‍ / ഇണ
بَهِيجٍ
ബഹീജ്
beautiful
കൗതുകമുണര്‍ത്തുന്ന
يٰأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَاكُمْ مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ وَنُقِرُّ فِى ٱلأَرْحَامِ مَا نَشَآءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلاً ثُمَّ لِتَبْلُغُوۤاْ أَشُدَّكُمْ وَمِنكُمْ مَّن يُتَوَفَّىٰ وَمِنكُمْ مَّن يُرَدُّ إِلَىٰ أَرْذَلِ ٱلْعُمُرِ لِكَيْلاَ يَعْلَمَ مِن بَعْدِ عِلْمٍ شَيْئاً وَتَرَى ٱلأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ
യാഅയ്യുഹ ന്നാസു ഇന്‍ കുംതും ഫീ റൈബിന്‍ മിന ല്‍-ബഅഥി ഫഇന്നാ ഖലഖ്‌നാകും മിന്‍ തുറാബിന്‍ ഥുംമ മിന്‍ നുത്ഫതിന്‍ ഥുംമ മിന്‍ അലഖതിന്‍ ഥുംമ മിന്‍ മുദ്ഘതിന്‍ മുഖല്ലഖതിന്‍ വഗൈറിമുഖല്ലഖതിന്‍ ലിനുബയ്യിന ലകും വനുഖിര്‍റു ഫി ല്‍-അര്‍ഹാമി മാ നശാഉ ഇലാ അജലിന്‍ മുസമ്മന്‍ ഥുംമ നുഖ്‌രിജുകും തിഫ്‌ലന്‍ ഥുംമ ലിതബ്‌ലുഗൂ അശുദ്ദകും; വമിന്‍കും മന്‍ യുതവഫ്ഫാ വമിന്‍കും മന്‍ യുറദ്ദു ഇലാ അര്‍ദലി ല്‍-ഉമുറി ലികൈലാ യഅലമ മിന്‍ ബഅദി ഇല്‍മിന്‍ ശയ്‌അന്‍; വതറ ല്‍-അര്‍ദ ഹാമിദതന്‍ ഫഇധാ അന്‍സല്‍നാ അലൈഹ ല്‍-മാഅ ഇഹ്‌തസ്സത് വറബത് വഅന്‍ബതത് മിന്‍ കുല്ലി ഴവ്‌ജിന്‍ ബഹീജ്
O mankind, If you are in doubt about the Resurrection, then verily, We have created you from dust, then from a Nutfah (mixed drops of male and female sexual discharge), then from a clot then from a little lump of flesh, some formed and some unformed, that We may make (it) clear to you. And We cause whom We will to remain in the wombs for an appointed term, then We bring you out as infants, then that you may reach your age of full strength. And among you there is he who dies, and among you there is he who is brought back to the miserable old age, so that he knows nothing after having known. And you see the earth barren, but when We send down water (rain) on it, it is stirred (to life), it swells and puts forth every lovely kind.
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ, തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്, പിന്നെ ഭ്രൂണത്തില്‍നിന്ന്, പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടു വരുന്നു. പിന്നീട് നിങ്ങള്‍ യൗവനം പ്രാപിക്കും വരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കു ശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കു കാണാം. പിന്നെ നാമതില്‍ മഴ വീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുക മുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.
6
٦
ذٰلِكَ
ധാലിക
That
ആ/അത്
بِأَنَّ
ബിഅന്ന
Because
എന്നതിനാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
പരമസത്യം
وَأَنَّهُ
വഅന്നഹു
And that He
നിശ്ചയം അവന്‍ തന്നെ
يُحْيِـى
യുഹ്‌യി
gives life
ജീവിപ്പിക്കുന്നു
ٱلْمَوْتَىٰ
ല്‍-മൗതാ
(to) the dead
നിര്‍ജ്ജീവമായതിനെ
وَأَنَّهُ
വഅന്നഹു
And that He
നിശ്ചയം അവന്‍
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവനാണ്
ذٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُ يُحْيِـى ٱلْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ധാലിക ബിഅന്ന ല്ലാഹ ഹുവ ല്‍-ഹഖ്ഖു വഅന്നഹു യുഹ്‌യി ല്‍-മൗതാ വഅന്നഹു അലാ കുല്ലി ശയ്‌ഇന്‍ ഖദീര്‍
That is because Allah, He is the Truth, and it is He Who gives life to the dead, and it is He Who is Able to do all things.
അല്ലാഹു തന്നെയാണ് പരമ സത്യമെന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. എല്ലാ കാര്യത്തിനും കഴിവുറ്റവനാണവന്‍.
7
٧
وَأَنَّ
വഅന്ന
and that
എന്ന്
ٱلسَّاعَةَ
സ്സാഅത
(about) the Hour
അന്ത്യനാള്‍
آتِيَةٌ
ആതിയതുൻ
(will be) coming
വരുന്നതാണ്
لاَّ
ലാ
(Do) not
അരുത് / ഇല്ല
رَيْبَ
റയ്ബ
doubt
സംശയം
فِيهَا
ഫീഹാ
therein
അതില്‍
وَأَنَّ
വ
and that
എന്ന്
ٱللَّهَ
അന്നല്ലാഹ
Allah
അല്ലാഹു
يَبْعَثُ
യബ്അഥു
resurrect
പുനരുജ്ജീവിപ്പിക്കും
مَن
മൻ
(are some) who
ഒരുത്തരെ
فِى
ഫീ
In
ഇല്‍ (ഉള്ള)
ٱلْقُبُورِ
ൽ-ഖുബൂർ
the graves
ശവക്കുഴികള്‍
وَأَنَّ ٱلسَّاعَةَ آتِيَةٌ لاَّ رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ
വഅന്ന സ്സാഅത ആതിയതുൻ ലാ റയ്ബ ഫീഹാ വ അന്നല്ലാഹ യബ്അഥു മൻ ഫീ ൽ-ഖുബൂർ
And surely, the Hour is coming, there is no doubt about it, and certainly, Allah will resurrect those who are in the graves.
അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും, അതില്‍ സംശയം വേണ്ട. കുഴിമാടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുക തന്നെ ചെയ്യും.
8
٨
ومِنَ
വമിന
And among
ഉണ്ട്
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يُجَادِلُ
യുജാദിലു
will argue
തര്‍ക്കിക്കുന്ന
فِى
ഫി
In
ഇല്‍ (കാര്യത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
عِلْمٍ
ഇല്‍മിന്‍
(any) knowledge
ഒരു അറിവ്
وَلاَ
വലാ
and not
ഇല്ലാതെ
هُدًى
ഹുദന്‍
a Guidance
ഒരു മാര്‍ഗ ദര്‍ശനം
وَلاَ
വലാ
and not
ഇല്ലാതെ
كِتَابٍ
കിതാബിന്‍
(the) Book
ഗ്രന്ഥവും
مُّنِيرٍ
മുനീര്‍
enlightening
പ്രകാശം നല്‍കുന്ന
ومِنَ ٱلنَّاسِ مَن يُجَادِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلاَ هُدًى وَلاَ كِتَابٍ مُّنِيرٍ
വമിന ന്നാസി മന്‍ യുജാദിലു ഫി ല്ലാഹി ബിഗൈറി ഇല്‍മിന്‍ വലാ ഹുദന്‍ വലാ കിതാബിന്‍ മുനീര്‍
And among men is he who disputes about Allah, without knowledge or guidance, or a Book giving light.
എന്തെങ്കിലും അറിവോ വഴികാട്ടിയോ വെളിച്ചം നല്‍കുന്ന വേദപുസ്തകമോ ഇല്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.
9
٩
ثَانِىَ
ഥാനിയ
Twisting
വളച്ചൊടിക്കൽ / കോട്ടിക്കള്‍
عِطْفِهِ
ഈത്ഫിഹി
his neck
തന്‍റെ ചുമലിനെ
لِيُضِلَّ
ലിയുദില്ല
to mislead
വഴിപിഴപ്പിക്കാന്‍
عَن
ളന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
ല്ലാഹ്
of Allah
അല്ലാഹുവിന്‍റെ
لَهُ
ലഹു
to him
അവനുണ്ട്
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്ത്
خِزْيٌ
ഖിസ്‌യുന്‍
disgrace
അപമാനം / നിന്ദ്യത
وَنُذِيقُهُ
വനുധീഖുഹു
and We will make him taste
അവന്ന് നാം രുചിപ്പിക്കും
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
അവസാന
عَذَابَ
അധാബ
(from) punishment
ശിക്ഷയില്‍
ٱلْحَرِيقِ
ല്‍-ഹറീഖ്
(of) the Burning Fire
കത്തി എരിയുന്നതിന്‍റെ
ثَانِىَ عِطْفِهِ لِيُضِلَّ عَن سَبِيلِ ٱللَّهِ لَهُ فِى ٱلدُّنْيَا خِزْيٌ وَنُذِيقُهُ يَوْمَ ٱلْقِيَامَةِ عَذَابَ ٱلْحَرِيقِ
ഥാനിയ ഈത്ഫിഹി ലിയുദില്ല ളന്‍ സബീലി ല്ലാഹ് ലഹു ഫി ദ്-ദുന്‍യാ ഖിസ്‌യുന്‍ വനുധീഖുഹു യൗമ ല്‍-ഖിയാമതി അധാബ ല്‍-ഹറീഖ്
Bending his neck in pride, and leading too astray from the Path of Allah. For him there is disgrace in this worldly life, and on the Day of Resurrection We shall make him taste the torment of burning.
പിരടി ചെരിച്ച് ഹുങ്കുകാട്ടുന്നവനാണവന്‍. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കാനാണ് അവനിങ്ങനെ ചെയ്യുന്നത്. ഉറപ്പായും അവന് ഇഹലോകത്ത് നിന്ദ്യതയാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നാമവനെ ചുട്ടെരിക്കുന്ന ശിക്ഷ ആസ്വദിപ്പിക്കും.