الحج
Al-Haj
തീർത്ഥാടനം
50
٥٠
فَٱلَّذِينَ
ഫല്ലധീന
So those who
എന്നാല്‍ യാതോരുത്തര്‍
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
مَّغْفِرَةٌ
മഗ്‌ഫിറതുന്‍
(is) forgiveness
പാപമോചനം (ഉണ്ട്)
وَرِزْقٌ
വറിസ്‌ഖുന്‍
and a provision
വിഭവവും
كَرِيمٌ
കറീം
noble
മാന്യമായ
فَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ لَهُمْ مَّغْفِرَةٌ وَرِزْقٌ كَرِيمٌ
ഫല്ലധീന ആമനൂ വഅമിലൂ സ്സാലിഹാതി ലഹും മഗ്‌ഫിറതുന്‍ വറിസ്‌ഖുന്‍ കറീം
So those who believe and do righteous good deeds, for them is forgiveness and Rizqun Karim (generous provision).
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ഉപജീവനവും.
51
٥١
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
سَعَوْاْ
സഅവ്
strove
പരിശ്രമം നടത്തുന്ന
فِيۤ
ഫീ
in
ത്തില്‍
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ വചനങ്ങളുടെ കാര്യം
مُعَاجِزِينَ
മുആജിസീന
(to) cause failure
പരാജയപ്പെടുത്താനായി
أُوْلَـٰئِكَ
ഉലാഇക
those
അവരാണ്
أَصْحَابُ
അസ്ഹാബു
(are the) companions
അവകാശികള്‍
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
وَٱلَّذِينَ سَعَوْاْ فِيۤ آيَاتِنَا مُعَاجِزِينَ أُوْلَـٰئِكَ أَصْحَابُ ٱلْجَحِيمِ
വല്ലധീന സഅവ് ഫീ ആയാതിനാ മുആജിസീന ഉലാഇക അസ്ഹാബു ല്‍-ജഹീം
But those who strive against Our Ayat, to frustrate and obstruct them, they will be dwellers of the Hell-fire.
നമ്മുടെ വചനങ്ങളെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് നരകാവകാശികള്‍.
52
٥٢
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
We sent
നീ അയച്ചിട്ട്
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
مِن
മിന്‍
From
യില്‍നിന്ന്
رَّسُولٍ
റസൂലിന്‍
a Messenger
ഒരു ദൂതന്‍
وَلاَ
വലാ
and not
ഇല്ല
نَبِيٍّ
നബിയ്യിന്‍
a Prophet
ഒരു പ്രവാചകനെയും
إِلاَّ
ഇല്ലാ
except
ഇല്ലാതെ
إِذَا
ഇധാ
when
അപ്പോള്‍
تَمَنَّىٰ
തമന്നാ
he recited
അവന്‍ പാരായണം ചെയ്യുക
أَلْقَى
അല്‍ഖാ
threw
ഇടപെട്ട് / കൈകടത്തി
ٱلشَّيْطَانُ
ശ്ശൈതാനു
the Shaitaan
പിശാച്ച്
فِيۤ
ഫീ
in
യില്‍
أُمْنِيَّتِهِ
ഉംനിയ്യതിഹി
his recitation
അവന്‍ ഓതികൊടുത്തത്
فَيَنسَخُ
ഫയന്‍സഖു
But abolishes
എന്നാല്‍ ദുര്‍ബലപ്പെടുത്തുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
that (which)
യാതൊന്നിനെ
يُلْقِى
യുല്‍ഖീ
throws
ഇടുന്നത്
ٱلشَّيْطَانُ
ശ്ശൈതാനു
the Shaitaan
പിശാച്ച്
ثُمَّ
ഥുംമ
then
പിന്നെ
يُحْكِمُ
യുഹ്‌കിമു
will establish
ബലപ്പെടുത്തുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
آيَاتِهِ
ആയാതിഹി;
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing.
നന്നായറിയുന്നവനാണ്
حَكِيمٌ
ഹകീം
All-Wise.
യുക്തിജ്ഞനുമാണ്
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَانُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ
വമാ അര്‍സല്‍നാ മിന്‍ ഖബ്‌ലിക മിന്‍ റസൂലിന്‍ വലാ നബിയ്യിന്‍ ഇല്ലാ ഇധാ തമന്നാ അല്‍ഖാ ശ്ശൈതാനു ഫീ ഉംനിയ്യതിഹി ഫയന്‍സഖു ല്ലാഹു മാ യുല്‍ഖീ ശ്ശൈതാനു ഥുംമ യുഹ്‌കിമു ല്ലാഹു ആയാതിഹി; വല്ലാഹു അലീമുന്‍ ഹകീം
Never did We send a Messenger or a Prophet before you, but; when he did recite the revelation or narrated or spoke, Shaitan (Satan) threw in it. But Allah abolishes that which Shaitan (Satan) throws in. Then Allah establishes His Revelations. And Allah is All-Knower, All-Wise.
നിനക്കുമുമ്പ് നാമൊരു ദൂതനെയും പ്രവാചകനെയും അയച്ചിട്ടില്ല; അദ്ദേഹത്തിന്‍റെ പാരായണ വേളയില്‍ പിശാച് അതില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടല്ലാതെ. എന്നാല്‍ അല്ലാഹു പിശാചിന്‍റെ എല്ലാ ഇടപെടലുകളെയും തുടച്ചുമാറ്റുന്നു. അങ്ങനെ തന്‍റെ വചനങ്ങളെ ഭദ്രമാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
53
٥٣
لِّيَجْعَلَ
ലിയജ്‌അല
That He may make
ആക്കാന്‍
مَا
മാ
that (which)
യാതൊന്ന്
يُلْقِى
യുല്‍ഖീ
throws
ഇടുന്നത്
ٱلشَّيْطَانُ
ശ്ശൈതാനു
the Shaitaan
പിശാച്ച്
فِتْنَةً
ഫിത്‌നതന്‍
(as) at rial
ഒരു പരീക്ഷണം
لِّلَّذِينَ
ലില്ലധീന
to those who
യാതോരുത്തര്‍ക്ക്
فِى
ഫീ
In
ഇല്‍
قُلُوبِهِم
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകളില്‍ (ഉണ്ട്)
مَّرَضٌ
മറദുന്‍
(is) a disease
ഒരു രോഗം
وَٱلْقَاسِيَةِ
വല്‍-ഖാസിയതി
and (are) hardened
കടുത്ത് പോയവര്‍ക്കും
قُلُوبُهُمْ
ഖുലൂബുഹും;
their hearts
അവരുടെ മനസ്സുകള്‍
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱلظَّالِمِينَ
ഴ്ഴാലിമീന
the wrongdoers
അക്രമികള്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
شِقَاقٍ
ശിഖാഖിന്‍
schism
ധിക്കാരം / ചേരിതിരിവ്
بَعِيدٍ
ബഅീദ്
far
വിദൂരമായ
لِّيَجْعَلَ مَا يُلْقِى ٱلشَّيْطَانُ فِتْنَةً لِّلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ وَإِنَّ ٱلظَّالِمِينَ لَفِى شِقَاقٍ بَعِيدٍ
ലിയജ്‌അല മാ യുല്‍ഖീ ശ്ശൈതാനു ഫിത്‌നതന്‍ ലില്ലധീന ഫീ ഖുലൂബിഹിം മറദുന്‍ വല്‍-ഖാസിയതി ഖുലൂബുഹും; വഇന്ന ഴ്ഴാലിമീന ലഫീ ശിഖാഖിന്‍ ബഅീദ്
That He (Allah) may make what is thrown in by Shaitan (Satan) a trial for those in whose hearts is a disease and whose hearts are hardened. And certainly, the Zalimun are in an opposition far-off.
മനസ്സില്‍ ദീനം ബാധിച്ചവര്‍ക്കും ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും പിശാചിന്‍റെ ഇടപെടലിനെ അല്ലാഹു ഒരു പരീക്ഷണമാക്കുകയാണ്. ഉറപ്പായും അക്രമികള്‍ ധിക്കാരപരമായ മാത്സര്യത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
54
٥٤
وَلِيَعْلَمَ
വലിയഅലമ
[and] so that makes evident
അറിയുന്നതിനും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ട
ٱلْعِلْمَ
ൽ-ഇല്മ
the knowledge
അറിവ് / ജ്ഞാനം
أَنَّهُ
അന്നഹു
that He
അത് ആണെന്ന്
ٱلْحَقُّ
ൽ-ഹഖ്ഖു
The truth
സത്യം
مِن
മിൻ
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
فَيُؤْمِنُواْ
ഫയുഅ്മിനൂ
and they believe
എന്നിട്ടവര്‍ വിശ്വസിക്കാനും
بِهِ
ബിഹി
in it
അതില്‍
فَتُخْبِتَ
ഫതുഖ്ബിത
and may humbly submit
അങ്ങനെ വിനയപ്പെടാനും
لَهُ
ലഹു
to him
അവന്ന്
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَهَادِ
ലഹാദി
(is) surely (the) Guide
വഴികാണിക്കുന്നവനാണ്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍ക്ക്
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ച
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിൻ
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്തഖീം
Straight
നേരായ
وَلِيَعْلَمَ ٱلَّذِينَ أُوتُواْ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُواْ بِهِ فَتُخْبِتَ لَهُ قُلُوبُهُمْ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ آمَنُوۤاْ إِلَىٰ صِرَاطٍ مُّسْتَقِيمٍ
വലിയഅലമ അല്ലധീന ഊതൂ ൽ-ഇല്മ അന്നഹു ൽ-ഹഖ്ഖു മിൻ റബ്ബിക ഫയുഅ്മിനൂ ബിഹി ഫതുഖ്ബിത ലഹു ഖുലൂബുഹും വഇന്ന ല്ലാഹ ലഹാദി അല്ലധീന ആമനൂ ഇലാ സിറാതിൻ മുസ്തഖീം
And that those who have been given knowledge may know that it is the truth from your Lord, and that they may believe therein, and their hearts may submit to it with humility. And verily, Allah is the Guide of those who believe, to the Straight Path.
അതോടൊപ്പം ജ്ഞാനം ലഭിച്ചവര്‍ അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കാനാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ അവരതില്‍ വിശ്വസിക്കാനും തങ്ങളുടെ ഹൃദയങ്ങളെ അതിനു കീഴ്പ്പെടുത്താനുമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്നവനാണ്.
55
٥٥
وَلاَ يَزَالُ
വലാ
And not will cease
ആയികൊണ്ടെയിരിക്കും
ٱلَّذِينَ
യഴാലുല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فِى
ഫീ
In
ഇല്‍
مِرْيَةٍ
മിര്‍യതിന്‍
doubt
സംശയം
مِّنْهُ
മിന്‍ഹു
from Him
അതിനെപറ്റി / അവങ്കല്‍ നിന്നുള്ള
حَتَّىٰ
ഹത്താ
until
വരെ
تَأْتِيَهُمُ
തഅതിയഹുമു
(there) comes to them
അവര്‍ക്ക് വന്നെത്തും
ٱلسَّاعَةُ
സ്സാഅതു
the Hour
അന്ത്യ സമയം
بَغْتَةً
ബഗ്‌തതന്‍
suddenly
പെട്ടെന്ന്
أَوْ
അവ്
or
അല്ലെങ്കില്‍
يَأْتِيَهُمْ
യഅതിയഹും
comes to them
അവര്‍ക്ക് വന്നെത്തുന്നു
عَذَابُ
അധാബു
(is the) punishment
ശിക്ഷ
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തിന്‍റെ
عَقِيمٍ
ഉഖീം
barren
ഭീകരമായ
وَلاَ يَزَالُ ٱلَّذِينَ كَفَرُواْ فِى مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ
വലാ യഴാലുല്ലധീന കഫറൂ ഫീ മിര്‍യതിന്‍ മിന്‍ഹു ഹത്താ തഅതിയഹുമു സ്സാഅതു ബഗ്‌തതന്‍ അവ് യഅതിയഹും അധാബു യൗമിന്‍ ഉഖീം
And those who disbelieve will not cease to be in doubt about it (this Qur'an) until the Hour comes suddenly upon them, or there comes to them the torment of the Day after which there will be no night.
എന്നാല്‍ സത്യനിഷേധികള്‍ അതേക്കുറിച്ച് സദാ സംശയത്തിലായിരിക്കും. പെട്ടെന്ന് അന്ത്യസമയം ആസന്നമാകും വരെ അതു തുടരും. അല്ലെങ്കില്‍ ഒരു ദുര്‍ദിനത്തിലെ ശിക്ഷ അവര്‍ക്കു വന്നെത്തും വരെ.
56
٥٦
ٱلْمُلْكُ
അല്‍-മുല്‍കു
(is) the Dominion
രാജാധിപത്യം / അധികാരം
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാണ്
يَحْكُمُ
യഹ്‌കുമു
will judge
വിധി കല്‍പിക്കും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
فَٱلَّذِينَ
ഫല്ലധീന
So those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
فِى
ഫീ
In
ഇല്‍
جَنَّاتِ
ജന്നാതി
(are) Gardens
സ്വര്‍ഗ്ഗീയ ആരാമങ്ങളില്‍
ٱلنَّعِيمِ
ന്നഅീം
the pleasures
അനുഗ്രഹീതമായ
ٱلْمُلْكُ يَوْمَئِذٍ لِلَّهِ يَحْكُمُ بَيْنَهُمْ فَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ فِى جَنَّاتِ ٱلنَّعِيمِ
അല്‍-മുല്‍കു യൗമഇധിന്‍ ലില്ലാഹി യഹ്‌കുമു ബൈനഹും ഫല്ലധീന ആമനൂ വഅമിലൂ സ്സാലിഹാതി ഫീ ജന്നാതി ന്നഅീം
The sovereignty on that Day will be that of Allah. He will judge between them. So those who believed and did righteous good deeds will be in Gardens of delight.
അന്നാളില്‍ അധികാരമൊക്കെ അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. അപ്പോള്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അനുഗ്രഹപൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും.
57
٥٧
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَكَذَّبُواْ
വകധ്ധബൂ
And they denied
അവര്‍ കളവാക്കുകയും ചെയ്തു
بِآياتِنَا
ബിആയാതിനാ
Our Verses
നമ്മുടെ വചനങ്ങളെ
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
مُّهِينٌ
മുഹീന്‍
humiliating
അപമാനകരമായ
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِآياتِنَا فَأُوْلَـٰئِكَ لَهُمْ عَذَابٌ مُّهِينٌ
വല്ലധീന കഫറൂ വകധ്ധബൂ ബിആയാതിനാ ഫഉലാഇക ലഹും അധാബുന്‍ മുഹീന്‍
And those who disbelieved and belied Our Verses, for them will be a humiliating torment.
സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ കള്ളമാക്കി തള്ളുകയും ചെയ്തവര്‍ക്കു തന്നെയാണ് ഏറെ നിന്ദ്യവും ഹീനവുമായ ശിക്ഷയുണ്ടാവുക.
58
٥٨
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
هَاجَرُواْ
ഹാജറൂ
emigrated
പലായനം ചെയ്ത
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثُمَّ
ഥുംമ
then
പിന്നീട്
قُتِلُوۤاْ
ഖുതിലൂ
were killed
കൊല്ലപ്പെട്ടു
أَوْ
അവ്
or
അല്ലെങ്കില്‍
مَاتُواْ
മാതൂ
died
അവര്‍ മരണപ്പെട്ടു
لَيَرْزُقَنَّهُمُ
ലയര്‍ഴുഖന്നഹുമു
surely, will provide them
അവര്‍ക്ക് നല്‍കുന്നതാണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
رِزْقاً
റിസ്‌ഖന്‍
provision
ആഹാരം
حَسَناً
ഹസനന്‍
goodly
ഉത്തമമായ
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَهُوَ
ലഹുവ
surely it (is)
ഇതുതന്നെ / അവന്‍തന്നെ
خَيْرُ
ഖൈറു
(is the) best
ഉത്തമന്‍
ٱلرَّازِقِينَ
റാസിഖീന്‍
(of) the Providers
ഉപജീവനം നല്‍കുന്നവരില്‍ വച്ച്
وَٱلَّذِينَ هَاجَرُواْ فِى سَبِيلِ ٱللَّهِ ثُمَّ قُتِلُوۤاْ أَوْ مَاتُواْ لَيَرْزُقَنَّهُمُ ٱللَّهُ رِزْقاً حَسَناً وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّازِقِينَ
വല്ലധീന ഹാജറൂ ഫീ സബീലി ല്ലാഹി ഥുംമ ഖുതിലൂ അവ് മാതൂ ലയര്‍ഴുഖന്നഹുമു ല്ലാഹു റിസ്‌ഖന്‍ ഹസനന്‍ വഇന്ന ല്ലാഹ ലഹുവ ഖൈറു റാസിഖീന്‍
Those who emigrated in the Cause of Allah and after that were killed or died, surely, Allah will provide a good provision for them. And verily, it is Allah Who indeed is the Best of those who make provision.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നാടുവിടേണ്ടിവന്ന ശേഷം വധിക്കപ്പെടുകയോ മരണമടയുകയോ ചെയ്തവര്‍ക്ക് ഉറപ്പായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കും. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ അത്യുത്തമന്‍.
59
٥٩
لَيُدْخِلَنَّهُمْ
ലയുദ്‌ഖിലന്നഹും
Surely, He will admit them
അവന്‍ അവരെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും
مُّدْخَلاً
മുദ്‌ഖലന്‍
(to) an entrance
ഒരു പ്രവേശന സ്ഥലത്ത്
يَرْضَوْنَهُ
യര്‍ദവ്‌നഹു
they will be pleased (with) it
അവര്‍ അതിനെ തൃപ്തിപ്പെടുന്നു
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَعَلِيمٌ
ലഅലീമുന്‍
surely, (is) All-Knowing
നന്നായറിയുന്നവന്‍
حَلِيمٌ
ഹലീം
All-Forbearing
സഹനമുള്ളവനും
لَيُدْخِلَنَّهُمْ مُّدْخَلاً يَرْضَوْنَهُ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٌ
ലയുദ്‌ഖിലന്നഹും മുദ്‌ഖലന്‍ യര്‍ദവ്‌നഹു വഇന്ന ല്ലാഹ ലഅലീമുന്‍ ഹലീം
Truly, He will make them enter an entrance with which they shall be well-pleased, and verily, Allah indeed is All-Knowing, Most Forbearing.
അവരാഗ്രഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നിടത്ത് അല്ലാഹു അവരെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ സഹനമുള്ളവനുമാണ്.