Display Settings

Font Size 22px

الحج

Al-Haj

തീർത്ഥാടനം

Surah 22 78 verses Madani
20 ٢٠
يُصْهَرُ
യുസ്‌ഹറു
Will be melted
ഉരുകും
بِهِ
ബിഹി
with it
അതില്‍
مَا
മാ
that (which)
യാതൊന്ന്
فِى
ഫീ
In
ഇല്‍ / ഉള്ളത്
بُطُونِهِمْ
ബുതൂനിഹിം
their bellies
അവരുടെ വയറുകളില്‍
وَٱلْجُلُودُ
വല്‍-ജുലൂദ്
and the skins
തൊലികളും
يُصْهَرُ بِهِ مَا فِى بُطُونِهِمْ وَٱلْجُلُودُ
യുസ്‌ഹറു ബിഹി മാ ഫീ ബുതൂനിഹിം വല്‍-ജുലൂദ്
With it will melt or vanish away what is within their bellies, as well as skins.
അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും.
21 ٢١
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
مَّقَامِعُ
മഖാമിഉ
(are) hooked rods
ദണ്ഡുകള്‍ / കൊളുത്തിയ കമ്പികൾ
مِنْ
മിന്‍
from
ഇല്‍ നിന്ന് (കൊണ്ടുള്ള)
حَدِيدٍ
ഹദീദ്
iron
ഇരുമ്പ്
وَلَهُمْ مَّقَامِعُ مِنْ حَدِيدٍ
വലഹും മഖാമിഉ മിന്‍ ഹദീദ്
And for them are hooked rods of iron.
അവര്‍ക്കെതിരെ ഇരുമ്പുദണ്ഡുകള്‍ പ്രയോഗിക്കും.
22 ٢٢
كُلَّمَآ
കുല്ലമാ
Every time
അത് / എല്ലാ സമയവും
أَرَادُوۤاْ
അറാദൂ
they want
അവര്‍ ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത്
يَخْرُجُواْ
യഖ്‌റുജൂ
they leave
അവര്‍ പുറത്ത് പോകാന്‍
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
غَمٍّ
ഗംമിന്‍
anguish
കഠിന വേദന / ക്ലേശം
أُعِيدُواْ
ഉഈദൂ
they will be returned
അവര്‍ മടക്കപെടും
فِيهَا
ഫീഹാ
therein
അതിലേക്ക്
وَذُوقُواْ
വധൂഖൂ
Taste
നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
عَذَابَ
അധാബ
(from) punishment
ശിക്ഷ
ٱلْحَرِيقِ
ല്‍-ഹറീഖ്
(of) the Burning Fire
കത്തി എരിയുന്നതിന്‍റെ / കരിച്ചു കളയുന്ന
كُلَّمَآ أَرَادُوۤاْ أَن يَخْرُجُواْ مِنْهَا مِنْ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلْحَرِيقِ
കുല്ലമാ അറാദൂ അന്‍ യഖ്‌റുജൂ മിന്‍ഹാ മിന്‍ ഗംമിന്‍ ഉഈദൂ ഫീഹാ വധൂഖൂ അധാബ ല്‍-ഹറീഖ്
Every time they seek to get away therefrom, from anguish, they will be driven back therein, and said to them: Taste the torment of burning.
അവര്‍ ആ നരകത്തീയില്‍ നിന്ന് കൊടും ക്ലേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചു കളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.
23 ٢٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُدْخِلُ
യുദ്‌ഖിലു
He admits
പ്രവേശിപ്പിക്കും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും
ٱلصَّالِحَاتِ
സ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍ / സുകൃതങ്ങള്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗ്ഗീയ ആരാമങ്ങളില്‍
تَجْرِى
തജ്‌റീ
flows
ഒഴുകികൊണ്ടിരിക്കുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
the rivers
നദികള്‍
يُحَلَّوْنَ
യുഹല്ലൗന
They will be adorned
അവര്‍ക്ക് അണിയപ്പെടും
فِيهَا
ഫീഹാ
therein
അതില്‍ വെച്ച്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَسَاوِرَ
അസാവിറ
(with) bracelets
വളകള്‍
مِن
മിന്‍
From
യില്‍നിന്ന്
ذَهَبٍ
ധഹബിന്‍
gold
സ്വര്‍ണ്ണത്തിന്‍റെ
وَلُؤْلُؤاً
വലുലുഅന്‍;
and pearl
മുത്തും
وَلِبَاسُهُمْ
വലിബാസുഹും
and their garments
അവരുടെ വസ്ത്രം
فِيهَا
ഫീഹാ
therein
അതില്‍
حَرِيرٌ
ഹറീര്‍
will be of silk
പട്ടാകുന്നു
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤاً وَلِبَاسُهُمْ فِيهَا حَرِيرٌ
ഇന്ന ല്ലാഹ യുദ്‌ഖിലു ല്ലധീന ആമനൂ വഅമിലൂ സ്സാലിഹാതി ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാറു യുഹല്ലൗന ഫീഹാ മിന്‍ അസാവിറ മിന്‍ ധഹബിന്‍ വലുലുഅന്‍; വലിബാസുഹും ഫീഹാ ഹറീര്‍
Truly, Allah will admit those who believe and do righteous good deeds, to Gardens underneath which rivers flow, wherein they will be adorned with bracelets of gold and pearls and their garments therein will be of silk.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. അവരെയവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കും. അവരുടെ വസ്ത്രങ്ങള്‍ മിനുത്ത പട്ടുകൊണ്ടുള്ളവയായിരിക്കും.
24 ٢٤
وَهُدُوۤاْ
വഹുദൂ
And they were guided
അവര്‍ നയിക്കപ്പെട്ടിരിക്കുന്നു
إِلَى
ഇല
to
ലേക്ക്
ٱلطَّيِّبِ
ത്ഥയ്യിബി
the good
ഉത്തമമായത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْلِ
ല്‍-ഖൗലി;
the word
വചന
وَهُدُوۤاْ
വഹുദൂ
And they were guided
അവര്‍ നയിക്കപ്പെട്ടു
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطِ
സിറാതി
the Path
മാര്‍ഗ്ഗത്തില്‍
ٱلْحَمِيدِ
ല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹനായവന്‍റെ
وَهُدُوۤاْ إِلَى ٱلطَّيِّبِ مِنَ ٱلْقَوْلِ وَهُدُوۤاْ إِلَىٰ صِرَاطِ ٱلْحَمِيدِ
വഹുദൂ ഇല ത്ഥയ്യിബി മിന ല്‍-ഖൗലി; വഹുദൂ ഇലാ സിറാതി ല്‍-ഹമീദ്
And they are guided unto goodly speech and they are guided to the Path of Him, Who is Worthy of all praises.
ഏറ്റം ഉല്‍കൃഷ്ടമായ വചനത്തിലേക്കാണവര്‍ നയിക്കപ്പെട്ടത്. സ്തുത്യര്‍ഹനായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കാണവര്‍ ആനയിക്കപ്പെട്ടത്.
25 ٢٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَيَصُدُّونَ
വയസുദ്ദൂന
and hinder
അവര്‍ തടയുകയും ചെയ്യുന്നു
عَن
ളന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلْمَسْجِدِ
വല്‍-മസ്‌ജിദി
and Al-Masjid
മസ്ജിദുല്‍
ٱلْحَرَامِ
ല്‍-ഹറാമി
Al-Haraam
ഹറം ഇല്‍ നിന്നും
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
جَعَلْنَاهُ
ജഅല്‍നാഹു
We had made him
നാം ഉണ്ടാക്കിവെച്ചിട്ടുള്ള
لِلنَّاسِ
ലിന്നാസി
for mankind
ജനങ്ങള്‍ക്ക്
سَوَآءً
സവാഅന്‍
(the) same
തുല്യമായി
ٱلْعَاكِفُ
അല്‍-ആകിഫു
(are) the resident
അവിടെ സ്ഥിരമായി വന്നിരിക്കുന്നവര്‍
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
وَٱلْبَادِ
വല്‍-ബാദ്
and the visitor
പുറത്ത് നിന്ന് വരുന്ന ആളുകളും
وَمَن
വമന്‍
And whoever
ആരെങ്കിലും
يُرِدْ
യുറിദ്
desires
ഉദ്ദേശിക്കുന്നുവോ
فِيهِ
ഫീഹി
in which
അതില്‍ വച്ച്
بِإِلْحَادٍ
ബിഇല്‍ഹാദിന്‍
of deviation
ധര്‍മ്മവിരോധത്തെ
بِظُلْمٍ
ബിളുല്‍മിന്‍
with wrong
അക്രമപരമായി
نُّذِقْهُ
നുധിഖു
We will make him taste
അവന്ന് നാം രുചിപ്പിക്കും
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابٍ
അധാബിന്‍
(of) punishment
ശിക്ഷ
أَلِيمٍ
അലീം
painful
വേദനയേറിയ
إِنَّ ٱلَّذِينَ كَفَرُواْ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَاهُ لِلنَّاسِ سَوَآءً ٱلْعَاكِفُ فِيهِ وَٱلْبَادِ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ
ഇന്ന ല്ലധീന കഫറൂ വയസുദ്ദൂന ളന്‍ സബീലി ല്ലാഹി വല്‍-മസ്‌ജിദി ല്‍-ഹറാമി ല്ലധീ ജഅല്‍നാഹു ലിന്നാസി സവാഅന്‍ അല്‍-ആകിഫു ഫീഹി വല്‍-ബാദ് വമന്‍ യുറിദ് ഫീഹി ബിഇല്‍ഹാദിന്‍ ബിളുല്‍മിന്‍ നുധിഖു മിന്‍ അധാബിന്‍ അലീം
Verily. Those who disbelieve and hinder from the Path of Allah, and from Al-Masjid-al-Haram which We have made to men, the dweller in it and the visitor from the country are equal there. And whoever inclines to evil actions therein or to do wrong, him We shall cause to taste a painful torment.
സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തവര്‍ ശിക്ഷാര്‍ഹരാണ്. നാം സര്വജനത്തിനുമായി നിര്‍മിച്ചുവെച്ചതും തദ്ദേശീയര്‍ക്കും പരദേശികള്‍ക്കും തുല്യാവകാശമുള്ളതുമായ മസ്ജിദുല്‍ ഹറാമിലേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയവരും ശിക്ഷാര്‍ഹര്‍ തന്നെ. അവിടെവെച്ച് അന്യായമായി അധര്‍മം കാട്ടാനുദ്ദേശിക്കുന്നവരെ നാം നോവേറിയ ശിക്ഷ ആസ്വദിപ്പിക്കുക തന്നെചെയ്യും.
26 ٢٦
وَإِذْ
വഇധ്
And when
സന്ദര്‍ഭം
بَوَّأْنَا
ബവ്വഅനാ
We settled
നാം നിര്‍ണ്ണയിച്ചുകൊടുത്ത
ِلإِبْرَاهِيمَ
ലിഇബ്‌റാഹീമ
to Ibrahim
ഇബ്രാഹിമീന്
مَكَانَ
മകാന
(in) place
സ്ഥാനം
ٱلْبَيْتِ
ല്‍-ബൈതി
(of) the House
ഭവനത്തിന്‍റെ
أَن
അന്‍
that
അത് / എന്ന്
لاَّ
ലാ
(Do) not
അരുത്
تُشْرِكْ
തുശ്‌റിക്
associate
പങ്ക് ചേര്‍ക്കുക
بِى
ബീ
in
ഇല്‍ / എന്നോട്
شَيْئاً
ശയ്‌അന്‍
a thing
ഒന്നിനേയും
وَطَهِّرْ
വതഹ്ഹിര്‍
and purify
ശുദ്ധിയാക്കുക
بَيْتِىَ
ബൈതിയ
my house
എന്‍റെ ഭവനത്തെ
لِلطَّآئِفِينَ
ലിത്താഇഫീന
for those who circumambulate
പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക്
وَٱلْقَآئِمِينَ
വല്‍-ഖാഇമീന
and those who stand
നിന്ന് നമസ്കരിക്കുന്നവര്‍ക്കും
وَٱلرُّكَّعِ
വര്‍-റുക്കഅി
and those who bow
കുമ്പിടുന്നവര്‍ക്കും / പ്രണമിക്കുന്നവര്‍ക്കും
ٱلسُّجُودِ
സ്സുജൂദ്
prostrate
സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും
وَإِذْ بَوَّأْنَا ِلإِبْرَاهِيمَ مَكَانَ ٱلْبَيْتِ أَن لاَّ تُشْرِكْ بِى شَيْئاً وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ
വഇധ് ബവ്വഅനാ ലിഇബ്‌റാഹീമ മകാന ല്‍-ബൈതി അന്‍ ലാ തുശ്‌റിക് ബീ ശയ്‌അന്‍ വതഹ്ഹിര്‍ ബൈതിയ ലിത്താഇഫീന വല്‍-ഖാഇമീന വര്‍-റുക്കഅി സ്സുജൂദ്
And when We showed Ibrahim (Abraham) the site of the (Sacred) House: Associate not anything with Me, and sanctify My House for those who circumambulate it, and those who stand up for prayer, and those who bow, and make prostration.
ഇബ്റാഹീമിനു നാം ആ മന്ദിരത്തിന്‍റെ സ്ഥാനം നിര്‍ണയിച്ചു കൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്‍റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യുന്നവര്‍ക്കും നിന്നു നമസ്കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്‍റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും.
27 ٢٧
وَأَذِّن
വഅധ്ധിന്‍
And proclaim
നീ വിളംബരം ചെയ്യുക
فِى
ഫി
In
ഇല്‍
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍/ജനങ്ങളില്‍
بِٱلْحَجِّ
ബില്‍-ഹജ്ജി
[of] the Pilgrimage
ഹജ്ജിന് വേണ്ടി
يَأْتُوكَ
യഅതൂക
come to you
അവര്‍ നിന്‍റെ അടുത്ത് എത്തിച്ചേരും
رِجَالاً
റിജാലന്‍
men
പുരുഷന്മാരെ / നടന്നും കൊണ്ട്
وَعَلَىٰ
വഅലാ
and on
മേലും
كُلِّ
കുല്ലി
every
എല്ലാ
ضَامِرٍ
ദാമിറിന്‍
lean camel
മെലിഞ്ഞ (ഒട്ടകം) വാഹനത്തില്‍
يَأْتِينَ
യഅതീന
commit
അവര്‍ കൊണ്ട് വരുന്ന
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
فَجٍّ
ഫജ്ജിന്‍
mountain highway
മലവഴികളിലൂടെയും
عَميِقٍ
ഉമീഖ്
distant
വിദൂരമായ
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالاً وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَميِقٍ
വഅധ്ധിന്‍ ഫി ന്നാസി ബില്‍-ഹജ്ജി യഅതൂക റിജാലന്‍ വഅലാ കുല്ലി ദാമിറിന്‍ യഅതീന മിന്‍ കുല്ലി ഫജ്ജിന്‍ ഉമീഖ്
And proclaim to mankind the Hajj. They will come to you on foot and on every lean camel, they will come from every deep and distant (wide) mountain highway.
തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നു പോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്‍റെയടുത്ത് വന്നെത്തും.
28 ٢٨
لِّيَشْهَدُواْ
ലിയശ്‌ഹദൂ
That they may witness
അവര്‍ ഹാജരായിരിക്കാന്‍ വേണ്ടി
مَنَافِعَ
മനാഫിഅ
benefits
പ്രയോജനകരമായവയില്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
وَيَذْكُرُواْ
വയധ്‌കുറൂ
and mention
അവര്‍ ഉച്ചരിക്കാനും
ٱسْمَ
ഇസ്‌മ
(the) name
നാമം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فِيۤ
ഫീ
in
യില്‍
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങള്‍
مَّعْلُومَاتٍ
മഅലൂമാതിന്‍
known
നിശ്ചിതങ്ങളായ
عَلَىٰ
അലാ
on
മേല്‍
مَا
മാ
that which
യാതൊന്നിന്‍
رَزَقَهُمْ
റസഖഹും
He has provided them
അവന്‍ അവര്‍ക്ക് നല്‍കിയ
مِّن
മിന്‍
from
ഇല്‍ നിന്ന്
بَهِيمَةِ
ബഹീമതി
(the) beast
മൃഗങ്ങള്‍
ٱلأَنْعَامِ
ല്‍-അന്‍ആം
(of) the cattle
കാലി / വളര്‍ത്തുന്ന
فَكُلُواْ
ഫകുലൂ
So eat
എന്നിട്ട് നിങ്ങള്‍ തിന്നുക
مِنْهَا
മിന്‍ഹാ
from it
അവയില്‍ നിന്ന്
وَأَطْعِمُواْ
വഅത്ഇമൂ
and feed
നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക
ٱلْبَآئِسَ
ല്‍-ബാഇസ
the miserable
ഞെരുക്കമുളളവനെ
ٱلْفَقِيرَ
ല്‍-ഫഖീര്‍
the poor
ദരിദ്രനെയും
لِّيَشْهَدُواْ مَنَافِعَ لَهُمْ وَيَذْكُرُواْ ٱسْمَ ٱللَّهِ فِيۤ أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُمْ مِّن بَهِيمَةِ ٱلأَنْعَامِ فَكُلُواْ مِنْهَا وَأَطْعِمُواْ ٱلْبَآئِسَ ٱلْفَقِيرَ
ലിയശ്‌ഹദൂ മനാഫിഅ ലഹും വയധ്‌കുറൂ ഇസ്‌മ ല്ലാഹി ഫീ അയ്യാമിന്‍ മഅലൂമാതിന്‍ അലാ മാ റസഖഹും മിന്‍ ബഹീമതി ല്‍-അന്‍ആം ഫകുലൂ മിന്‍ഹാ വഅത്ഇമൂ ല്‍-ബാഇസ ല്‍-ഫഖീര്‍
That they may witness things that are of benefit to them, and mention the Name of Allah on appointed days, over the beast of cattle that He has provided for them. Then eat thereof and feed therewith the poor who have a very hard time.
അവിടെ അവര്‍ തങ്ങള്‍ക്കു പകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകാന്‍. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്‍റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക.
29 ٢٩
ثُمَّ
ഥുംമ
then
പിന്നെ
لْيَقْضُواْ
ല്യഖ്‌ദൂ
let them complete
അവര്‍ നീക്കട്ടെ
تَفَثَهُمْ
തഫഥഹും
their prescribed duties
അവരുടെ അഴുക്ക്
وَلْيُوفُواْ
വല്‍യൂഫൂ
and fulfil
അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്യട്ടെ
نُذُورَهُمْ
നുധൂറഹും
their vows
അവരുടെ നേര്‍ച്ചകള്‍
وَلْيَطَّوَّفُواْ
വല്‍യത്തവ്വഫൂ
and circumambulate
അവര്‍ പ്രദക്ഷിണം ചെയ്യട്ടെ
بِٱلْبَيْتِ
ബില്‍-ബൈതി
the House
ഭവനത്തെ
ٱلْعَتِيقِ
ല്‍-ഉതീഖ്
[the] Ancient
പുരാതനമായ
ثُمَّ لْيَقْضُواْ تَفَثَهُمْ وَلْيُوفُواْ نُذُورَهُمْ وَلْيَطَّوَّفُواْ بِٱلْبَيْتِ ٱلْعَتِيقِ
ഥുംമ ല്യഖ്‌ദൂ തഫഥഹും വല്‍യൂഫൂ നുധൂറഹും വല്‍യത്തവ്വഫൂ ബില്‍-ബൈതി ല്‍-ഉതീഖ്
Then let them complete the prescribed duties for them, and perform their vows, and circumambulate the Ancient House.
പിന്നീടവര്‍ തങ്ങളുടെ അഴുക്കുകള്‍ നീക്കിക്കളയട്ടെ. നേര്‍ച്ചകള്‍ നിറവേറ്റട്ടെ. ആ പുരാതന മന്ദിരത്തെ ചുറ്റട്ടെ.