الحج
Al-Haj
തീർത്ഥാടനം
10
١٠
ذٰلِكَ
ധാലിക
That
അത്
بِمَا
ബിമാ
for what
യാതൊന്ന്
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ച / പ്രവര്‍ത്തിച്ചത്
يَدَاكَ
യദാക
your hands
നിന്‍റെ രണ്ടു കൈകള്‍
وَأَنَّ
വഅന്ന
and that
എന്ന് / തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَيْسَ
ലൈസ
not
അല്ല
بِظَلاَّمٍ
ബിളല്ലാമിന്‍
unjust
അനീതി ചെയ്യുന്നവന്‍
لِّلعَبِيدِ
ലില്‍-അബീദ്
to His slaves
അടിമകളോട്
ذٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ ٱللَّهَ لَيْسَ بِظَلاَّمٍ لِّلعَبِيدِ
ധാലിക ബിമാ ഖദ്ദമത് യദാക വഅന്ന ല്ലാഹ ലൈസ ബിളല്ലാമിന്‍ ലില്‍-അബീദ്
That is because of what your hands have sent forth, and verily, Allah is not unjust to slaves.
നിന്‍റെ കൈകള്‍ നേരത്തെ നേടിവെച്ചതിന്‍റെ ഫലമാണിത്. അല്ലാഹു തന്‍റെ ദാസന്‍മാരോട് അനീതി കാട്ടുന്നവനല്ല.
11
١١
وَمِنَ
വമിന
And of
നിന്നും ഉണ്ട്
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يَعْبُدُ
യഅബുദു
worship
ആരാധിക്കുന്ന / വഴിപ്പെടുന്ന
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
عَلَىٰ
അലാ
on
മേല്‍
حَرْفٍ
ഹര്‍ഫിന്‍
an edge
ഓരത്ത് / ഒരു അറ്റത്ത്
فَإِنْ
ഫഇന്‍
Then if
ഇനി എങ്കില്‍
أَصَابَهُ
അസാബഹു
befalls him
അവന്ന് കിട്ടി
خَيْرٌ
ഖൈറുന്‍
(are) better
ഗുണം
ٱطْمَأَنَّ
ഇത്മഅന്ന
he is content
അവന്‍ സമാധാനിക്കും
بِهِ
ബിഹി
in it
അതില്‍ / അത് കൊണ്ട്
وَإِنْ
വഇന്‍
and if
എങ്കില്‍
أَصَابَتْهُ
അസാബത്ഹു
befalls him
അവനെ ബാധിച്ചു
فِتْنَةٌ
ഫിത്‌നതുന്‍
at rial
ഒരു പരീക്ഷണം / ബുദ്ധിമുട്ട്
ٱنْقَلَبَ
ഇന്‍ഖലബ
he turns
തിരിഞ്ഞുകളയും
عَلَىٰ
അലാ
on
മേല്‍
وَجْهِهِ
വജ്‌ഹിഹി
his face
അവന്‍റെ മുഖത്തില്‍ / പാട്ടില്‍
خَسِرَ
ഖസിറ
he (has) lost
അവന്ന് നഷ്ടം പറ്റി
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇഹലോകം
وَٱلآخِرَةَ
വല്‍-ആഖിറ
and the Hereafter
പരലോകവും
ذٰلِكَ
ധാലിക
That
അത്
هُوَ
ഹുവ
him
അവന്‍ / അത് (തന്നെയാകുന്നു)
ٱلْخُسْرَانُ
ല്‍-ഖുസ്‌റാനു
(is) the loss
നഷ്ടം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
وَمِنَ ٱلنَّاسِ مَن يَعْبُدُ ٱللَّهَ عَلَىٰ حَرْفٍ فَإِنْ أَصَابَهُ خَيْرٌ ٱطْمَأَنَّ بِهِ وَإِنْ أَصَابَتْهُ فِتْنَةٌ ٱنْقَلَبَ عَلَىٰ وَجْهِهِ خَسِرَ ٱلدُّنْيَا وَٱلآخِرَةَ ذٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ
വമിന ന്നാസി മന്‍ യഅബുദു ല്ലാഹ അലാ ഹര്‍ഫിന്‍ ഫഇന്‍ അസാബഹു ഖൈറുന്‍ ഇത്മഅന്ന ബിഹി വഇന്‍ അസാബത്ഹു ഫിത്‌നതുന്‍ ഇന്‍ഖലബ അലാ വജ്‌ഹിഹി ഖസിറ ദ്-ദുന്‍യാ വല്‍-ആഖിറ ധാലിക ഹുവ ല്‍-ഖുസ്‌റാനു ല്‍-മുബീന്‍
And among mankind is he who worships Allah as it were, upon the very edge, if good befalls him, he is content therewith; but if a trial befalls him, he turns back on his face. He loses both this world and the Hereafter. That is the evident loss.
ഓരത്ത് നിന്ന് അല്ലാഹുവിന് വഴിപ്പെടുന്ന ചിലരുണ്ട്. നേട്ടം വല്ലതും കിട്ടുകയാണെങ്കില്‍ അതിലവന്‍ സമാധാനമടയും. വല്ല വിപത്തും വന്നാലോ, അപ്പോഴവന്‍ തിരിഞ്ഞു കളയും.അവന് ഇഹവും പരവും നഷ്ടപ്പെട്ടതു തന്നെ. പ്രകടമായ നഷ്ടവും ഇതത്രെ.
12
١٢
يَدْعُو
യദ്‌ഉ
he will call
അവന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
مَا
മാ
that
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
يَضُرُّهُ
യദുര്‍റുഹു
harms him
അത് അവന്ന് ഉപകാരം ചെയ്യുക
وَمَا
വമാ
And whatever
എന്തായാലും
لاَ
ലാ
not
ഇല്ല
يَنفَعُهُ
യന്‍ഫഅുഹു
benefits him
അത് അവന്ന് ഉപകാരം ചെയ്യുക
ذٰلِكَ
ധാലിക
That
അത്
هُوَ
ഹുവ
him
അവന്‍ / അത് (തന്നെയാകുന്നു)
ٱلضَّلاَلُ
ദ്-ദലാലു
the error
വഴികേട്
ٱلْبَعِيدُ
ല്‍-ബഅീദ്
far
വിദൂരമായ
يَدْعُو مِن دُونِ ٱللَّهِ مَا لاَ يَضُرُّهُ وَمَا لاَ يَنفَعُهُ ذٰلِكَ هُوَ ٱلضَّلاَلُ ٱلْبَعِيدُ
യദ്‌ഉ മിന്‍ ദൂനി ല്ലാഹി മാ ലാ യദുര്‍റുഹു വമാ ലാ യന്‍ഫഅുഹു ധാലിക ഹുവ ദ്-ദലാലു ല്‍-ബഅീദ്
He calls besides Allah unto that which hurts him not, nor profits him. That is a straying far away.
അല്ലാഹുവെ ക്കൂടാതെ തനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വസ്തുക്കളെയവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു. ഇതുതന്നെയാണ് പരമമായ വഴികേട്.
13
١٣
يَدْعُو
യദ്‌ഉ
he will call
അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു
لَمَنْ
ലമന്‍
(one) who
ഒരുത്തനെ
ضَرُّهُ
ദര്‍റുഹു
his harm
അവന്‍റെ ഉപദ്രവം
أَقْرَبُ
അഖ്‌റബു
(were) nearer
എറ്റവും അടുത്തത്
مِن
മിന്‍
From
യില്‍നിന്ന്
نَّفْعِهِ
നഫ്‌ഇഹി
his benefit
അവന്‍റെ ഉപകാരം
لَبِئْسَ
ലബിസ
Surely evil
എത്രയോ ചീത്ത
ٱلْمَوْلَىٰ
ല്‍-മൗലാ
(is) the Protector
രക്ഷകന്‍
وَلَبِئْسَ
വലബിസ
and surely an evil
എത്ര മോശം
ٱلْعَشِيرُ
ല്‍-അശീര്‍
friend
കൂട്ടുകാരന്‍
يَدْعُو لَمَنْ ضَرُّهُ أَقْرَبُ مِن نَّفْعِهِ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ
യദ്‌ഉ ലമന്‍ ദര്‍റുഹു അഖ്‌റബു മിന്‍ നഫ്‌ഇഹി ലബിസ ല്‍-മൗലാ വലബിസ ല്‍-അശീര്‍
He calls unto him whose harm is nearer than his profit; certainly, and evil Maula and certainly an evil friend.
ആരുടെ ഉപദ്രവം അവന്‍റെ ഉപകാരത്തെക്കാള്‍ അടുത്തതാണോ അവരെയാണവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നത്. അവന്‍റെ രക്ഷകന്‍ എത്ര ചീത്ത. എത്ര വിലകെട്ട കൂട്ടുകാരന്‍.
14
١٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُدْخِلُ
യുദ്‌ഖിലു
He admits
പ്രവേശിപ്പിക്കും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
ٱلصَّالِحَاتِ
സ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗ്ഗീയ ആരാമങ്ങളില്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാര്‍
the rivers
നദികള്‍
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَفْعَلُ
യഫ്‌അലു
would do
പ്രവര്‍ത്തിക്കുന്നു
مَا
മാ
that (which)
യാതൊന്ന്
يُرِيدُ
യുറീദ്
wants
ഉദ്ദേശിക്കുന്ന
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ
ഇന്ന ല്ലാഹ യുദ്‌ഖിലു ല്ലധീന ആമനൂ വഅമിലൂ സ്സാലിഹാതി ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാര്‍ ഇന്ന ല്ലാഹ യഫ്‌അലു മാ യുറീദ്
Truly, Allah will admit those who believe and do righteous good deeds to Gardens underneath which rivers flow. Verily, Allah does what He wills.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.
15
١٥
مَن
മന്‍
(are some) who
ഒരുത്തര്‍
كَانَ
കാന
is
ആയി
يَظُنُّ
യഴുന്നു
think
വിചാരിക്കുന്നു / കരുതുന്നു
أَن
അന്‍
that
എന്ന് / അത്
لَّن
ലന്‍
never
ഒരിക്കലും ഇല്ല
يَنصُرَهُ
യന്‍സുറഹു
will help him
അവന്‍ സഹായിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്ത്
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
فَلْيَمْدُدْ
ഫല്‍യമുദ്ദ്
then let him extend
അപ്പോള്‍ അവന്‍ നീട്ടിയിടട്ടെ
بِسَبَبٍ
ബിസബബിന്‍
a rope
ഒരു കയര്‍
إِلَى
ഇല
[to]
ലേക്ക്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
ثُمَّ
ഥുംമ
then
പിന്നെ
لْيَقْطَعْ
ലിയഖ്‌തഅ
let him cut off
അവന്‍ മുറിക്കട്ടെ
فَلْيَنْظُرْ
ഫല്‍യന്‍ഴുര്‍
and let him see
എന്നിട്ടവന്‍ നോക്കട്ടെ
هَلْ
ഹല്‍
Is (there)
ഉണ്ടോ
يُذْهِبَنَّ
യുധ്‌ഹിബന്ന
will remove
പോക്കികളയുമോ / പോക്കിക്കളയുമോ
كَيْدُهُ
കൈദുഹു
his plan
അവന്‍റെ തന്ത്രം
مَا
മാ
that (which)
യാതൊന്നിനെ
يَغِيظُ
യഗീഴ്
that angers
തനിക്ക് ക്രോധകരമായ
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلآخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنْظُرْ هَلْ يُذْهِبَنَّ كَيْدُهُ مَا يَغِيظُ
മന്‍ കാന യഴുന്നു അന്‍ ലന്‍ യന്‍സുറഹു ല്ലാഹു ഫി ദ്-ദുന്‍യാ വല്‍-ആഖിറതി ഫല്‍യമുദ്ദ് ബിസബബിന്‍ ഇല സ്സമാഇ ഥുംമ ലിയഖ്‌തഅ ഫല്‍യന്‍ഴുര്‍ ഹല്‍ യുധ്‌ഹിബന്ന കൈദുഹു മാ യഗീഴ്
Whoever thinks that Allah will not help him in this world and in the Hereafter, let him stretch out a rope to the ceiling and let him strangle himself. Then let him see whether his plan will remove that whereat he rages.
ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കുകയില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ്പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്‍റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ.
16
١٦
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
أَنزَلْنَاهُ
അന്‍സല്‍നാഹു
revealed it
നാമതിനെ ഇറക്കിയിരിക്കുന്നു
آيَاتٍ
ആയാതിന്‍
(as) signs
ദൃഷ്ടാന്തങ്ങളായിട്ട്
بَيِّنَاتٍ
ബയ്യിനാതിന്‍
(as) clear proofs
സുവ്യക്തമായ
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയില്‍ നയിക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يُرِيدُ
യുറീദ്
wants
ഉദ്ദേശിക്കുന്ന
وَكَذٰلِكَ أَنزَلْنَاهُ آيَاتٍ بَيِّنَاتٍ وَأَنَّ ٱللَّهَ يَهْدِى مَن يُرِيدُ
വകധാലിക അന്‍സല്‍നാഹു ആയാതിന്‍ ബയ്യിനാതിന്‍ വഅന്ന ല്ലാഹ യഹ്‌ദീ മന്‍ യുറീദ്
Thus have We sent it down as clear signs, evidences and proofs, and surely, Allah guides whom He wills.
ഇവ്വിധം പ്രകടമായ തെളിവുകളുമായി നാം ഈ ഖുര്‍ആന്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.
17
١٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
هَادُواْ
ഹാദൂ
are Jews
യഹൂദമതം സ്വീകരിച്ച
وَٱلصَّابِئِينَ
വസ്സാബിഈന
and the Sabians
സാബികള്‍
وَٱلنَّصَارَىٰ
വന്നസാറാ
and the Christians
ക്രിസ്ത്യാനികള്‍
وَٱلْمَجُوسَ
വല്‍-മജൂസ
and the Majus
അഗ്നി ആരാധകരും
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
أَشْرَكُوۤاْ
അശ്‌റകൂ
associate partners with Allah
ബഹുദൈവാരാധന നടത്തുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَفْصِلُ
യഫ്‌സിലു
will judge
തീര്‍പ്പ് കല്‍പ്പിക്കും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْقِيامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തിനും
شَهِيدٌ
ശഹീദ്
(is) a Witness
സാക്ഷിയാണ്
إِنَّ ٱلَّذِينَ آمَنُواْ وَٱلَّذِينَ هَادُواْ وَٱلصَّابِئِينَ وَٱلنَّصَارَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوۤاْ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيامَةِ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
ഇന്ന ല്ലധീന ആമനൂ വല്ലധീന ഹാദൂ വസ്സാബിഈന വന്നസാറാ വല്‍-മജൂസ വല്ലധീന അശ്‌റകൂ ഇന്ന ല്ലാഹ യഫ്‌സിലു ബൈനഹും യൗമ ല്‍-ഖിയാമതി ഇന്ന ല്ലാഹ അലാ കുല്ലി ശയ്‌ഇന്‍ ശഹീദ്
Verily, those who believe, and those who are Jews, and the Sabians, and the Christians, and the Magians, and those who worship others besides Allah, truly, Allah will judge between them on the Day of Resurrection. Verily, Allah is Witness over all things.
സത്യവിശ്വാസികള്‍, യഹൂദര്‍, സാബികള്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹു തീര്‍പ്പു കല്‍പിക്കുക തന്നെ ചെയ്യും. അല്ലാഹു സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.
18
١٨
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
أَنَّ
അന്ന
that
നിശ്ചയമായും / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَسْجُدُ
യസ്‌ജുദു
prostrates
സാഷ്ടാഗം ചെയ്യുന്നു
لَهُ
ലഹു
to him
അവന്ന്
مَن
മന്‍
(are some) who
ഒരുത്തര്‍
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَن
വമന്‍
And whoever
ആരെങ്കിലും / ഉള്ളതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَٱلشَّمْسُ
വശ്ശംസു
and the sun
സൂര്യനും
وَٱلْقَمَرُ
വല്‍-ഖമറു
and the moon
ചന്ദ്രനും
وَٱلنُّجُومُ
വന്നുജൂമു
and the stars
നക്ഷത്രങ്ങളും
وَٱلْجِبَالُ
വല്‍-ജിബാലു
and the mountains
പര്‍വ്വതങ്ങളും
وَٱلشَّجَرُ
വശ്ശജറു
and the trees
മരങ്ങളും
وَٱلدَّوَآبُّ
വദ്ദവാബ്ബു
and the moving creatures
ജീവികളും
وَكَثِيرٌ
വകഥീറുന്‍
but many
അധികപേരും
مِّنَ
മിന
against
നിന്ന്
ٱلنَّاسِ
ന്നാസ്
(of) mankind
മനുഷ്യരില്‍
وَكَثِيرٌ
വകഥീറുന്‍
but many
കുറെ പേരും
حَقَّ
ഹഖ്ഖ
(as is His) right
സ്ഥിരപ്പെട്ടിരിക്കുന്നു
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
ٱلْعَذَابُ
ല്‍-അധാബ്
the punishment
ശിക്ഷ
وَمَن
വമന്‍
And whoever
ആരെങ്കിലും
يُهِنِ
യുഹിനി
humiliates
നിന്ദിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَمَا
ഫമാ
Then what
പിന്നെ എന്ത്
لَهُ
ലഹു
to him
അവന്ന്
مِن
മിന്‍
From
യില്‍നിന്ന്
مُّكْرِمٍ
മുഖ്‌റിമിന്‍
bestower of honour.
ഒരു ബഹുമാനിക്കുന്നവന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَفْعَلُ
യഫ്‌അലു
would do
ചെയ്യുന്നു
مَا
മാ
that (which)
യാതൊന്ന്
يَشَآءُ
യശാഅ്
He wills
അവനുദ്ദേശിക്കുന്ന
أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُ مَن فِى ٱلسَّمَاوَاتِ وَمَن فِى ٱلأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ وَمَن يُهِنِ ٱللَّهُ فَمَا لَهُ مِن مُّكْرِمٍ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ
അലം തറ അന്ന ല്ലാഹ യസ്‌ജുദു ലഹു മന്‍ ഫി സ്സമാവാതി വമന്‍ ഫി ല്‍-അര്‍ദി വശ്ശംസു വല്‍-ഖമറു വന്നുജൂമു വല്‍-ജിബാലു വശ്ശജറു വദ്ദവാബ്ബു വകഥീറുന്‍ മിന ന്നാസ് വകഥീറുന്‍ ഹഖ്ഖ അലൈഹി ല്‍-അധാബ് വമന്‍ യുഹിനി ല്ലാഹു ഫമാ ലഹു മിന്‍ മുഖ്‌റിമിന്‍ ഇന്ന ല്ലാഹ യഫ്‌അലു മാ യശാഅ്
See you not that to Allah prostrates whoever is in the heavens and whoever is on the earth, and the sun, and the moon, and the stars, and the mountains, and the trees, and Ad-Dawab (moving living creatures, beasts, etc.), and many of mankind? But there are many (men) on whom the punishment is justified. And whomsoever Allah disgraces, none can honour him. Verily! Allah does what He wills.
ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍, എണ്ണമറ്റ മനുഷ്യര്‍, എല്ലാം അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചു കൊണ്ടിരിക്കുന്നത് നീകാണുന്നില്ലേ? കുറേ പേര്‍ ദൈവശിക്ഷക്ക് അര്‍ഹരായിരിക്കുന്നു.അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല. സംശയം വേണ്ട, അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു.
19
١٩
هَـٰذَانِ
ഹാധാനി
these two
ഇത് രണ്ടും
خَصْمَانِ
ഖസ്‌മാനി
opponents
രണ്ട് എതിര്‍ കക്ഷികളാണ്
ٱخْتَصَمُواْ
ഇഖ്‌തസമൂ
dispute
അവര്‍ തര്‍ക്കിച്ചു
فِى
ഫീ
concerning
ഇല്‍ (കാര്യത്തില്‍)
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
فَٱلَّذِينَ
ഫല്ലധീന
So those who
അപ്പോള്‍ യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
قُطِّعَتْ
ഖുത്തിഅത്
could be cloven asunder
മുറിക്കപ്പെട്ടിരിക്കുന്നു (രണ്ടായി കീറുക)
لَهُمْ
ലഹും
for them
അവര്‍ക്ക്
ثِيَابٌ
ഥിയാബുന്‍
garments
തുണി
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّارِ
നാറിന്‍
fire
തീ
يُصَبُّ
യുസബ്ബു
Will be poured
ഒഴിക്കപ്പെടും
مِن
മിന്‍
From
യില്‍നിന്ന്
فَوْقِ
ഫൗഖി
the surface
മുകള്‍
رُءُوسِهِمُ
റുഊസിഹിമു
their heads
അവരുടെ തലകളിലൂടെ
ٱلْحَمِيمُ
ല്‍-ഹമീമു
the scalding water
ചുട്ടു തിളയ്ക്കുന്ന വെള്ളം
هَـٰذَانِ خَصْمَانِ ٱخْتَصَمُواْ فِى رَبِّهِمْ فَٱلَّذِينَ كَفَرُواْ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارِ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ
ഹാധാനി ഖസ്‌മാനി ഇഖ്‌തസമൂ ഫീ റബ്ബിഹിം ഫല്ലധീന കഫറൂ ഖുത്തിഅത് ലഹും ഥിയാബുന്‍ മിന്‍ നാറിന്‍ യുസബ്ബു മിന്‍ ഫൗഖി റുഊസിഹിമു ല്‍-ഹമീമു
These two opponents dispute with each other about their Lord, then as for those who disbelieve, garments of fire will be cut out for them, boiling water will be poured down over their heads.
തങ്ങളുടെ നാഥന്‍റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കു മീതെ തിളച്ച വെള്ളം ഒഴിക്കും.