الحج
Al-Haj
തീർത്ഥാടനം
30
٣٠
ذٰلِكَ
ധാലിക
That
അത്
وَمَن
വമന്‍
And whoever
ആരെങ്കിലും
يُعَظِّمْ
യുഅഴ്ഴിം
honours
ബഹുമാനിക്കുന്ന പക്ഷം
حُرُمَاتِ
ഹുറുമാതി
(the) sacred rites
ആദരിച്ചവയെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
فَهُوَ
ഫഹുവ
Then he
ഇനി ആരെങ്കിലും
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമമാണ്
لَّهُ
ലഹു
for Him
അവന്ന്
عِندَ
ഇന്‍ദ
(are) near
അടുക്കല്‍
رَبِّهِ
റബ്ബിഹി
(of) his Lord
തന്‍റെ രക്ഷിതാവിന്‍റെ
وَأُحِلَّتْ
വഉഹില്ലത്
And are made lawful
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَنْعَامُ
ല്‍-അന്‍ആമു
the cattle
നാല്‍ക്കാലികള്‍
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
that (which)
യാതൊന്നിനെ
يُتْلَىٰ
യുത്‌ലാ
is recited
(നിങ്ങള്‍ക്ക്) ഓതിക്കേള്‍പ്പിച്ച
عَلَيْكُمْ
അലൈകും
to you.
നിങ്ങള്‍ക്ക്
فَٱجْتَنِبُواْ
ഫജ്‌തനിബൂ
So avoid
അതിനാല്‍ വിട്ടകലുവിന്‍
ٱلرِّجْسَ
ര്‍-റിജ്‌സ
the filth
മാലിന്യത്തെ
مِنَ
മിന
from
ഇല്‍ നിന്ന് ഉള്ള
ٱلأَوْثَانِ
ല്‍-അവ്‌ഥാനി
the idols
വിഗ്രഹങ്ങള്‍
وَٱجْتَنِبُواْ
വജ്‌തനിബൂ
and avoid
നിങ്ങള്‍ വെടിയുകയും ചെയ്യുവിന്‍
قَوْلَ
ഖൗല
(the) saying
വാക്കുകള്‍
ٱلزُّورِ
സ്സൂര്‍
FALSE
കള്ള / വ്യാജ
ذٰلِكَ وَمَن يُعَظِّمْ حُرُمَاتِ ٱللَّهِ فَهُوَ خَيْرٌ لَّهُ عِندَ رَبِّهِ وَأُحِلَّتْ لَكُمُ ٱلأَنْعَامُ إِلاَّ مَا يُتْلَىٰ عَلَيْكُمْ فَٱجْتَنِبُواْ ٱلرِّجْسَ مِنَ ٱلأَوْثَانِ وَٱجْتَنِبُواْ قَوْلَ ٱلزُّورِ
ധാലിക വമന്‍ യുഅഴ്ഴിം ഹുറുമാതി ല്ലാഹി ഫഹുവ ഖൈറുന്‍ ലഹു ഇന്‍ദ റബ്ബിഹി വഉഹില്ലത് ലകുമു ല്‍-അന്‍ആമു ഇല്ലാ മാ യുത്‌ലാ അലൈകും ഫജ്‌തനിബൂ ര്‍-റിജ്‌സ മിന ല്‍-അവ്‌ഥാനി വജ്‌തനിബൂ ഖൗല സ്സൂര്‍
That, and whoever honours the sacred things of Allah, then that is better for him with his Lord. The cattle are lawful to you, except those mentioned to you. So shun the abomination of idol, and shun lying speech.
അല്ലാഹുവിന്‍റെ കല്‍പനയാണിത്. അല്ലാഹു ആദരണീയമാക്കിയവയെ അംഗീകരിച്ചാദരിക്കുന്നവന് തന്‍റെ നാഥന്‍റെ അടുക്കലത് ഏറെ ഗുണകരമായിരിക്കും.നിങ്ങള്‍ക്ക് ഖുര്‍ആനിലൂടെ വിവരിച്ചു തന്നതൊഴികെയുള്ള നാല്‍ക്കാലികള്‍ നിങ്ങള്‍ക്ക് അനുവദനീയമാണ്. അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക. വ്യാജവാക്കുകള്‍ വര്‍ജിക്കുക.
31
٣١
حُنَفَآءَ
ഹുനഫാഅ
upright
ഏകാഗ്രചിത്തരായി
للَّهِ
ലില്ലാഹി
(is) for Allah
അല്ലാഹുവിന്
غَيْرَ
ഗൈറ
other than
അല്ലാത്ത
مُشْرِكِينَ
മുശ്‌റിഖീന
those who associated others
ബഹുദൈവാരാധകര്‍
بِهِ
ബിഹി
in it
അതില്‍ / അവനില്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يُشْرِكْ
യുശ്‌റിക്
associates partners
പങ്ക് ചേര്‍ക്കുന്നുവോ
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
فَكَأَنَّمَا
ഫകഅന്നമാ
then (it) is as if
അപ്പോള്‍ അവന്‍ പോലെയാണ്
خَرَّ
ഖര്‍റ
he had fallen
അവന്‍ വീണത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
فَتَخْطَفُهُ
ഫതഖ്‌തഫുഹു
and (had) snatched him
എന്നിട്ടവനെ റാഞ്ചുന്നു
ٱلطَّيْرُ
ത്ഥൈറു
the birds
പക്ഷികള്‍
أَوْ
അവ്
or
അല്ലെങ്കില്‍
تَهْوِى
തഹ്‌വീ
had blown
തള്ളിയിടുന്നു
بِهِ
ബിഹി
in it
അവനെ
ٱلرِّيحُ
ര്‍-റീഹു
the wind
കാറ്റ്
فِى
ഫീ
In
ഇല്‍
مَكَانٍ
മകാനിന്‍
place
ഒരു സ്ഥലത്ത്
سَحِيقٍ
സഹീഖ്
far off
വിദൂരമായ
حُنَفَآءَ للَّهِ غَيْرَ مُشْرِكِينَ بِهِ وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ
ഹുനഫാഅ ലില്ലാഹി ഗൈറ മുശ്‌റിഖീന ബിഹി വമന്‍ യുശ്‌റിക് ബില്ലാഹി ഫകഅന്നമാ ഖര്‍റ മിന സ്സമാഇ ഫതഖ്‌തഫുഹു ത്ഥൈറു അവ് തഹ്‌വീ ബിഹി ര്‍-റീഹു ഫീ മകാനിന്‍ സഹീഖ്
to worship none but Allah, not associating partners unto Him and whoever assigns partners to Allah, it is as if he had fallen from the sky, and the birds had snatched him, or the wind had thrown him to a far off place.
അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഉറച്ച മനസ്സോടെ അവനിലേക്കു തിരിയുക. അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെയാണ്. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിയെടുക്കുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ ഏതെങ്കിലും വിദൂരദിക്കില്‍ കൊണ്ടുപോയിത്തള്ളുന്നു.
32
٣٢
ذٰلِكَ
ധാലിക
That
അത്
وَمَن
വമന്‍
And whoever
ആരെങ്കിലും
يُعَظِّمْ
യുഅഴ്ഴിം
honours
ബഹുമാനിക്കുന്നു / ആദരിക്കുന്നുവെങ്കില്‍
شَعَائِرَ
ശഅാഇറ
(the) Symbols
ചിഹ്നങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَإِنَّهَا
ഫഇന്നഹാ
Then indeed it
എന്നാല്‍ തീര്‍ച്ചയായും അത്
مِن
മിന്‍
From
യില്‍നിന്ന്
تَقْوَى
തഖ്‌വ
(the) piety
ഭക്തി / സൂക്ഷ്മത
ٱلْقُلُوبِ
ല്‍-ഖുലൂബ്
(of) the hearts
ഹൃദയങ്ങളുടെ
ذٰلِكَ وَمَن يُعَظِّمْ شَعَائِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ
ധാലിക വമന്‍ യുഅഴ്ഴിം ശഅാഇറ ല്ലാഹി ഫഇന്നഹാ മിന്‍ തഖ്‌വ ല്‍-ഖുലൂബ്
Thus it is. And whosoever honours the Symbols of Allah, then it is truly from the piety of the heart.
കാര്യമിതാണ്. ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍ നിന്നുണ്ടാവുന്നതാണ്.
33
٣٣
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِيهَا
ഫീഹാ
therein
അതിലുണ്ട്
مَنَافِعُ
മനാഫിഉ
(are) benefits
പ്രയോജനങ്ങള്‍
إِلَىٰ
ഇലാ
to
ലേക്ക് / വരെ
أَجَلٍ
അജലിന്‍
a term
ഒരവധി
مُّسَمًّى
മുസമ്മന്‍
specified
നിശ്ചിതമായ
ثُمَّ
ഥുംമ
then
പിന്നെ
مَحِلُّهَآ
മഹില്ലുഹാ
their place of sacrifice
അവയുടെ സ്ഥാനം / സമയം
إِلَىٰ
ഇല
to
ലേക്ക്
ٱلْبَيْتِ
ല്‍-ബൈതി
(of) the House
ഭവനത്തിങ്കല്‍
ٱلْعَتِيقِ
ല്‍-ഉതീഖ്
the Ancient
പുരാതനമായ
لَكُمْ فِيهَا مَنَافِعُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَآ إِلَىٰ ٱلْبَيْتِ ٱلْعَتِيقِ
ലകും ഫീഹാ മനാഫിഉ ഇലാ അജലിന്‍ മുസമ്മന്‍ ഥുംമ മഹില്ലുഹാ ഇല ല്‍-ബൈതി ല്‍-ഉതീഖ്
In them are benefits for you for an appointed term, and afterwards they are brought for sacrifice unto the ancient House.
ഒരു നിശ്ചിത അവധിവരെ ആ ബലി മൃഗങ്ങളെ നിങ്ങള്‍ക്കുപയോഗിക്കാം. പിന്നീട് അഃിന്‍റെ ബലിസ്ഥലം ആ പുണ്യ പുരാതന മന്ദിരത്തിങ്കലാണ്.
34
٣٤
وَلِكُلِّ
വലികുല്ലി
And for every
എല്ലാ ഓരോ
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായത്തിനും
جَعَلْنَا
ജഅല്‍നാ
We place
നാം ആക്കിയിട്ടുണ്ട്
مَنسَكاً
മന്‍സകന്‍
a rite
കര്‍മ്മാനുഷ്ടാനമുറ
لِّيَذْكُرُواْ
ലിയധ്‌കുറൂ
that they may mention
അവര്‍ ഉച്ചരിക്കാനായിട്ട്
ٱسْمَ
ഇസ്‌മ
(the) name
നാമത്തെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിനെ
رَزَقَهُمْ
റസഖഹും
He has provided them
അവന്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള
مِّن
മിന്‍
from
ഇല്‍ നിന്ന്
بَهِيمَةِ
ബഹീമതി
(the) beast
മൃഗങ്ങള്‍
ٱلأَنْعَامِ
ല്‍-അന്‍ആം
(of) the cattle
കന്നുകാലികള്‍
فَإِلَـٰهُكُمْ
ഫഇലാഹുകും
And your God
നിങ്ങളുടെ ദൈവം
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവം ആണ്
وَاحِدٌ
വാഹിദുന്‍
One.
ഏകനായ
فَلَهُ
ഫലഹു
then for him
അപ്പോള്‍ അവന്ന്
أَسْلِمُواْ
അസ്‌ലിമൂ
submit
നിങ്ങള്‍ കീഴ്പെടുക
وَبَشِّرِ
വബശ്ശിറി
And give glad tidings
സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلْمُخْبِتِينَ
ല്‍-മുഖ്‌ബിതീന്‍
(to) the humble ones
വിനയം കാണിക്കുന്നവരെ
وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكاً لِّيَذْكُرُواْ ٱسْمَ ٱللَّهِ عَلَىٰ مَا رَزَقَهُمْ مِّن بَهِيمَةِ ٱلأَنْعَامِ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُواْ وَبَشِّرِ ٱلْمُخْبِتِينَ
വലികുല്ലി ഉമ്മതിന്‍ ജഅല്‍നാ മന്‍സകന്‍ ലിയധ്‌കുറൂ ഇസ്‌മ ല്ലാഹി അലാ മാ റസഖഹും മിന്‍ ബഹീമതി ല്‍-അന്‍ആം ഫഇലാഹുകും ഇലാഹുന്‍ വാഹിദുന്‍ ഫലഹു അസ്‌ലിമൂ വബശ്ശിറി ല്‍-മുഖ്‌ബിതീന്‍
And for every nation We have appointed religious ceremonies, that they may mention the Name of Allah over the beast of cattle that He has given them for food. And your Ilah (God) is One Ilah (God Allah), so you must submit to Him Alone. And give glad tidings to the Mukhbitin.
ഓരോ സമുദായത്തിനും നാം ഓരോ ബലിനിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്‍റെ നാമമുച്ചരിച്ച് അറുക്കാന്‍ വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ നിങ്ങളവനുമാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്തയറിയിക്കുക.
35
٣٥
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
إِذَا
ഇധാ
when
ആല്‍
ذُكِرَ
ധുകിറ
(is) mentioned
(ക്കുറിച്ച്) പറയപ്പെട്ടു
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവിനെ
وَجِلَتْ
വജിലത്
feel fear
നടുങ്ങുന്നു / പ്രകമ്പിതമാവും
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
وَٱلصَّابِرِينَ
വസ്സാബിറീന
and those who are patient
ക്ഷമിക്കുന്നവര്‍ക്കും
عَلَىٰ
അലാ
on
മേല്‍
مَآ
മാ
what
യാതൊന്നിനെ
أَصَابَهُمْ
അസാബഹും
befell them
അവര്‍ക്ക് ബാധിക്കുന്ന
وَٱلْمُقِيمِى
വല്‍-മുഖീമി
and those who establish
നിലനിര്‍ത്തുന്നവരും
ٱلصَّلاَةِ
സ്സലാതി
the prayer
നമസ്ക്കാരം
وَمِمَّا
വമിമ്മാ
and out of what
യാതോന്നിലെയും
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്‍കിയത്
يُنفِقُونَ
യുന്‍ഫിഖൂന്‍
they spend
അവര്‍ ചെലവഴിക്കുന്നു
ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّابِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلاَةِ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
അല്ലധീന ഇധാ ധുകിറ ല്ലാഹു വജിലത് ഖുലൂബുഹും വസ്സാബിറീന അലാ മാ അസാബഹും വല്‍-മുഖീമി സ്സലാതി വമിമ്മാ റസഖ്‌നാഹും യുന്‍ഫിഖൂന്‍
Whose hearts are filled with fear when Allah is mentioned; who patiently bear whatever may befall them, and who perform As-Salat (Iqamat-as-Salat), and who spend out of what We have provided them.
അല്ലാഹുവെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയങ്ങള്‍ ഭയചകിതരാകുന്നവരാണവര്‍. ഏതു വിപത് വേളകളിലും ക്ഷമയവലംിക്കുന്നവരും. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്.
36
٣٦
وَٱلْبُدْنَ
വല്‍-ബുദ്‌ന
And the camels and cattle
ബലിയൊട്ടകങ്ങളെ
جَعَلْنَاهَا
ജഅല്‍നാഹാ
We have made them
നാമവയെ ആക്കി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
شَعَائِرِ
ശഅാഇറി
(the) Symbols
ചിഹ്നങ്ങളില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَكُمْ
ലകും
for you
നിങ്ങള്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അതില്‍
خَيْرٌ
ഖൈറുന്‍
(are) better
ഗുണം
فَٱذْكُرُواْ
ഫധ്‌കുറൂ
then remember
അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍
ٱسْمَ
ഇസ്‌മ
(the) name
നാമത്തെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْهَا
അലൈഹാ
over it
അവയുടെ മേല്‍
صَوَآفَّ
സവാഫ്ഫ;
(when) lined up
അണിയായിനിര്‍ത്തിക്കൊണ്ട്
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
وَجَبَتْ
വജബത്
are down
നിലംപതിക്കുക
جُنُوبُهَا
ജുനൂബുഹാ
their sides
അവയുടെ പാര്‍ശ്വങ്ങള്‍
فَكُلُواْ
ഫകുലൂ
So eat
നിങ്ങള്‍ ഭക്ഷിക്കുക
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
وَأَطْعِمُواْ
വഅത്ഇമൂ
and feed
നിങ്ങള്‍ ഭക്ഷിപ്പിക്കുക
ٱلْقَانِعَ
ല്‍-ഖാനിഅ
the needy who do not ask
ഉള്ളതില്‍ തൃപ്തിപ്പെടുന്നവരെ
وَٱلْمُعْتَرَّ
വല്‍-മുഅതര്‍;
and the needy who ask
ആഗ്രഹിച്ചു വരുന്നവരെയും
كَذٰلِكَ
കധാലിക
Thus
അപ്രകാരം
سَخَّرْنَاهَا
സഖ്‌ഖര്‍നാഹാ
We have subjected them
അവയെ നാം അധീനമാക്കി തന്നിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാന്‍
تَشْكُرُونَ
തശ്‌കുറൂന്‍
(be) grateful
നന്ദി കാണിക്കുക
وَٱلْبُدْنَ جَعَلْنَاهَا لَكُمْ مِّن شَعَائِرِ ٱللَّهِ لَكُمْ فِيهَا خَيْرٌ فَٱذْكُرُواْ ٱسْمَ ٱللَّهِ عَلَيْهَا صَوَآفَّ فَإِذَا وَجَبَتْ جُنُوبُهَا فَكُلُواْ مِنْهَا وَأَطْعِمُواْ ٱلْقَانِعَ وَٱلْمُعْتَرَّ كَذٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ
വല്‍-ബുദ്‌ന ജഅല്‍നാഹാ ലകും മിന്‍ ശഅാഇറി ല്ലാഹി ലകും ഫീഹാ ഖൈറുന്‍ ഫധ്‌കുറൂ ഇസ്‌മ ല്ലാഹി അലൈഹാ സവാഫ്ഫ; ഫഇധാ വജബത് ജുനൂബുഹാ ഫകുലൂ മിന്‍ഹാ വഅത്ഇമൂ ല്‍-ഖാനിഅ വല്‍-മുഅതര്‍; കധാലിക സഖ്‌ഖര്‍നാഹാ ലകും ലഅല്ലകും തശ്‌കുറൂന്‍
And the Budn (cows, oxen, or camels driven to be offered as sacrifices by the pilgrims at the sanctuary of Makkah.) We have made for you as among the Symbols of Allah, therein you have much good. So mention the Name of Allah over them when they are drawn up in lines. Then, when they are down on their sides, eat thereof, and feed the beggar who does not ask, and the beggar who asks. Thus have We made them subject to you that you may be grateful.
ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്കുള്ള ദൈവിക ചിഹ്നങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ക്കവയില്‍ നന്‍മയുണ്ട്. അതിനാല്‍ നിങ്ങളവയെ അണിയായി നിര്‍ത്തി അല്ലാഹുവിന്‍റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കുക. അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവവീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവനെയും ചോദിച്ചുവരുന്നവനെയും തീറ്റിക്കുക. അവയെനാം നിങ്ങള്‍ക്ക് ഇവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കാനാണിത്.
37
٣٧
لَن
ലന്‍
never
ഒരിക്കലും ഇല്ല
يَنَالَ
യനാല
reach
അവങ്കല്‍ എത്തുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لُحُومُهَا
ലുഹൂമുഹാ
their meat
അവയുടെ മാംസം
وَلاَ
വലാ
and not
ഇല്ല
دِمَآؤُهَا
ദിമാഉഹാ
their blood
അവയുടെ രക്തവും
وَلَـٰكِن
വലാകിന്‍
But
മറിച്ച്
يَنَالُهُ
യനാലുഹു
reaches Him
അവനിലേക്കെത്തുന്നു
ٱلتَّقْوَىٰ
ത്തഖ്‌വാ
to be feared
ദൈവഭക്തി
مِنكُمْ
മിന്‍കും;
among you
നിങ്ങളില്‍ നിന്നുള്ള
كَذٰلِكَ
കധാലിക
Thus
അപ്രകാരം
سَخَّرَهَا
സഖ്‌ഖറഹാ
Which He imposed
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
لِتُكَبِّرُواْ
ലിതുകബ്ബിറൂ
so that you may magnify
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിനെ
هَدَاكُمْ
ഹദാകും;
He has guided you
അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്
وَبَشِّرِ
വബശ്ശിറി
And give glad tidings
സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
لَن يَنَالَ ٱللَّهَ لُحُومُهَا وَلاَ دِمَآؤُهَا وَلَـٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ كَذٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَاكُمْ وَبَشِّرِ ٱلْمُحْسِنِينَ
ലന്‍ യനാല ല്ലാഹ ലുഹൂമുഹാ വലാ ദിമാഉഹാ വലാകിന്‍ യനാലുഹു ത്തഖ്‌വാ മിന്‍കും; കധാലിക സഖ്‌ഖറഹാ ലകും ലിതുകബ്ബിറൂ ല്ലാഹ അലാ മാ ഹദാകും; വബശ്ശിറി ല്‍-മുഹ്‌സിനീന്‍
It is neither their meat nor their blood that reaches Allah, but it is piety from you that reaches Him. Thus have We made them subject to you that you may magnify Allah for His Guidance to you. And give glad tidings to the Muhsinun.
അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്. അവന്‍ നിങ്ങള്‍ക്കവയെ അവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ നേര്‍വഴിയിലാക്കിയതിന് നിങ്ങളവന്‍റെ മഹത്വം കീര്‍ത്തിക്കാന്‍ വേണ്ടിയാണത്. സച്ചരിതരെ നീ ശുഭവാര്‍ത്ത അറിയിക്കുക.
38
٣٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُدَافِعُ
യുദാഫിഉ
defends
തടുക്കുന്നു / പ്രതിരോധം തീര്‍ക്കുന്നു
عَنِ
അനി
from
വേണ്ടി
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ക്ക്
آمَنُوۤاْ
ആമനൂ;
believed
വിശ്വസിച്ച
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
خَوَّانٍ
ഖവ്വാനിന്‍
treacherous
വഞ്ചകരെ
كَفُورٍ
കഫൂര്‍
ungrateful
നന്ദികെട്ട
إِنَّ ٱللَّهَ يُدَافِعُ عَنِ ٱلَّذِينَ آمَنُوۤاْ إِنَّ ٱللَّهَ لاَ يُحِبُّ كُلَّ خَوَّانٍ كَفُورٍ
ഇന്ന ല്ലാഹ യുദാഫിഉ അനി ല്ലധീന ആമനൂ; ഇന്ന ല്ലാഹ ലാ യുഹിബ്ബു കുല്ല ഖവ്വാനിന്‍ കഫൂര്‍
Truly, Allah defends those who believe. Verily, Allah likes not any treacherous ingrate to Allah.
സത്യവിശ്വാസികളെ അല്ലാഹു സംരക്ഷിച്ചുനിര്‍ത്തുകതന്നെ ചെയ്യും. തീര്‍ച്ചയായും നന്ദികെട്ട ചതിയന്‍മാരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.
39
٣٩
أُذِنَ
ഉധിന
Permission is given
അനുവാദം നല്‍കപ്പെട്ടിരിക്കുന്നു
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
يُقَاتَلُونَ
യുഖാതലൂന
are being fought
അവര്‍ യുദ്ധത്തിനിരയാകുന്നു
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
ظُلِمُواْ
ഴുലിമൂ;
they were wronged
അക്രമിക്കപെട്ടു
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
نَصْرِهِمْ
നസ്‌റിഹിം
their victory
അവരെ സഹായിക്കുന്നത്
لَقَدِيرٌ
ലഖദീര്‍
(is) surely Able
കഴിവുള്ളവന്‍ തന്നെ
أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُواْ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ
ഉധിന ലില്ലധീന യുഖാതലൂന ബിഅന്നഹും ഴുലിമൂ; വഇന്ന ല്ലാഹ അലാ നസ്‌റിഹിം ലഖദീര്‍
Permission to fight is given to those, who are fighting them, because they have been wronged, and surely, Allah is Able to give them victory.
യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.