الحج
Al-Haj
തീർത്ഥാടനം
40
٤٠
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
أُخْرِجُواْ
ഉഖ്‌റിജൂ
have been evicted
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
دِيَارِهِم
ദിയാരിഹിം
their homes
അവരുടെ വീടുകള്‍
بِغَيْرِ
ബിഗൈറി
without
കൂടാതെ
حَقٍّ
ഹഖ്ഖിന്‍
right
ന്യായം
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
എന്ന്
يَقُولُواْ
യഖൂലൂ
they say
അവര്‍ പ്രഖ്യാപിക്കുന്നു
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ രക്ഷിതാവ്
ٱللَّهُ
ല്ലാഹ്;
the god
അല്ലാഹു (ആകുന്നു)
وَلَوْلاَ
വലവ്‌ലാ
And if not
ഇല്ലെങ്കില്‍
دَفْعُ
ദഫ്‌ഉ
checks
തടുക്കല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യരെ
بَعْضَهُمْ
ബഅദഹും
some of them
അവരില്‍ ചിലരെ
بِبَعْضٍ
ബിബഅദിന്‍
in some
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
ലഹുദ്ദിമത്
surely (would) have been demolished
തകര്‍ക്കപെടുമായിരുന്നു
صَوَامِعُ
സവാമിഉ
monasteries
സന്യാസി മഠങ്ങള്‍
وَبِيَعٌ
വബിയഅുന്‍
and churches
കൃസ്തീയ ദേവാലയങ്ങളും
وَصَلَوَاتٌ
വസലവാതുന്‍
ands ynagogues
ജൂത ദേവാലയങ്ങളും
وَمَسَاجِدُ
വമസാജിദു
and masjid
മുസ്ലിം പള്ളികളും
يُذْكَرُ
യുധ്‌കറു
is mentioned
സ്മരിക്കപ്പെടുന്നു
فِيهَا
ഫീഹാ
therein
അതില്‍
ٱسمُ
ഇസ്‌മു
(the) name
നാമം
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ / അല്ലാഹുവിന്‍റെ
كَثِيراً
കഥീറന്‍;
much/many
ധാരാളമായി
وَلَيَنصُرَنَّ
വലയന്‍സുറന്ന
And surely will help
തീര്‍ച്ചയായും സഹായിക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَن
മന്‍
(are some) who
ഒരുത്തരെ
يَنصُرُهُ
യന്‍സുറുഹു;
help Him
അവനെ സഹായിക്കുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَقَوِيٌّ
ലഖവിയ്യുന്‍
(is) surely All-Strong
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
അഴീസ്
(is) All-Mighty
പ്രതാപശാലി
ٱلَّذِينَ أُخْرِجُواْ مِن دِيَارِهِم بِغَيْرِ حَقٍّ إِلاَّ أَن يَقُولُواْ رَبُّنَا ٱللَّهُ وَلَوْلاَ دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُمْ بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا ٱسمُ ٱللَّهِ كَثِيراً وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ
അല്ലധീന ഉഖ്‌റിജൂ മിന്‍ ദിയാരിഹിം ബിഗൈറി ഹഖ്ഖിന്‍ ഇല്ലാ അന്‍ യഖൂലൂ റബ്ബുനാ ല്ലാഹ്; വലവ്‌ലാ ദഫ്‌ഉ ല്ലാഹി ന്നാസ ബഅദഹും ബിബഅദിന്‍ ലഹുദ്ദിമത് സവാമിഉ വബിയഅുന്‍ വസലവാതുന്‍ വമസാജിദു യുധ്‌കറു ഫീഹാ ഇസ്‌മു ല്ലാഹി കഥീറന്‍; വലയന്‍സുറന്ന ല്ലാഹു മന്‍ യന്‍സുറുഹു; ഇന്ന ല്ലാഹ ലഖവിയ്യുന്‍ അഴീസ്
Those who have been expelled from their homes unjustly only because they said: Our Lord is Allah. For had it not been that Allah checks one set of people by means of another, monasteries, churches, synagogues, and mosques, wherein the Name of Allah is mentioned much would surely have been pulled down. Verily, Allah will help those who help His. Truly, Allah is All-Strong, All-Mighty.
സ്വന്തം വീടുകളില്‍ നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.
41
٤١
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
إِنْ
ഇന്‍
if
എങ്കില്‍
مَّكَّنَّاهُمْ
മക്കന്നാഹും
We had established them
അവര്‍ക്ക് നാം സൗകര്യം നല്‍കി
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
أَقَامُواْ
അഖാമു
had stood firmly
അവര്‍ നിലനിര്‍ത്തും
ٱلصَّلواَةَ
സ്സലാത
the prayer
നമസ്കാരം
وَآتَوُاْ
വആതവു
and give
അവര്‍ നല്‍കും
ٱلزَّكَواةَ
സ്സകാത
the zakah
സകാത്ത്
وَأَمَرُواْ
വഅമറൂ
and they enjoin
അവര്‍ കല്‍പിക്കും
بِٱلْمَعْرُوفِ
ബില്‍-മഅറൂഫി
the right
മര്യാദ / നന്മ
وَنَهَوْاْ
വനഹവ്
and forbid
അവര്‍ വിരോധിക്കും
عَنِ
അനി
from
പറ്റി
ٱلْمُنْكَرِ
ല്‍-മുങ്കര്‍;
the wrong
നിഷിദ്ധത്തെ
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിനാണ്
عَاقِبَةُ
ഉആഖിബതു
(the) end
പര്യവസാനം / അന്തിമ തീരുമാനം
ٱلأُمُورِ
ല്‍-ഉമൂര്‍
the matters
കാര്യങ്ങളുടെ
ٱلَّذِينَ إِنْ مَّكَّنَّاهُمْ فِى ٱلأَرْضِ أَقَامُواْ ٱلصَّلواَةَ وَآتَوُاْ ٱلزَّكَواةَ وَأَمَرُواْ بِٱلْمَعْرُوفِ وَنَهَوْاْ عَنِ ٱلْمُنْكَرِ وَلِلَّهِ عَاقِبَةُ ٱلأُمُورِ
അല്ലധീന ഇന്‍ മക്കന്നാഹും ഫി ല്‍-അര്‍ദി അഖാമു സ്സലാത വആതവു സ്സകാത വഅമറൂ ബില്‍-മഅറൂഫി വനഹവ് അനി ല്‍-മുങ്കര്‍; വലില്ലാഹി ഉആഖിബതു ല്‍-ഉമൂര്‍
Those who, if We give them power in the land, order for Iqamat-as-Salat. to pay the Zakat and they enjoin Al-Ma'ruf, and forbid Al-Munkar. And with Allah rests the end of (all) matters.
ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. നന്‍മകല്‍പിക്കും. തിന്‍മ തടയും. കാര്യങ്ങളുടെ അന്തിമമായ തീരുമാനം അല്ലാഹുവിന്‍റേതാണ്.
42
٤٢
وَإِن
വഇന്‍
And if
എങ്കില്‍
يُكَذِّبُوكَ
യുകധ്ധിബൂക
they deny you
അവര്‍ നിന്നെ നിഷേധിക്കുന്നു
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
كَذَّبَتْ
കധ്ധബത്
Denied
തള്ളിപറഞ്ഞിട്ടുണ്ട്
قَبْلَهُمْ
ഖബ്‌ലഹും
before them
ഇവര്‍ക്ക് മുമ്പ്
قَوْمُ
ഖൗമു
(the) people
ജനത
نُوحٍ
നൂഹിന്‍
Nuh
നൂഹിന്‍റെ
وَعَادٌ
വഉആദുന്‍
and Aad
ആദും
وَثَمُودُ
വഥമൂദ്
and Thamud
സമൂദും
وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ
വഇന്‍ യുകധ്ധിബൂക ഫഖദ് കധ്ധബത് ഖബ്‌ലഹും ഖൗമു നൂഹിന്‍ വഉആദുന്‍ വഥമൂദ്
And if they belie you, so were belied the Prophets before them, the people of Nuh (Noah), 'Ad and Thamud,
അവര്‍ നിന്നെ കള്ളമാക്കി തള്ളിപ്പറയുന്നു വെങ്കില്‍ അറിയുക: അവര്‍ക്കു മുമ്പ് ഇതുപോലെ നൂഹിന്‍റെ ജനതയും ആദും സമൂദും പ്രവാചകന്‍മാരെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
43
٤٣
وَقَوْمُ
വഖൗമു
And (the) people
ജനതയും
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിമിന്‍റെ
وَقَوْمُ
വഖൗമു
And (the) people
ജനതയും
لُوطٍ
ലൂത
(of) Lut
ലൂത്വിന്‍റെ
وَقَوْمُ إِبْرَاهِيمَ وَقَوْمُ لُوطٍ
വഖൗമു ഇബ്‌റാഹീമ വഖൗമു ലൂത
And the people of Ibrahim (Abraham) and the people of Lout (Lot).
ഇബ്റാഹീമിന്‍റെ ജനതയും ലൂത്വിന്‍റെ ജനതയും അതുതന്നെ ചെയ്തു.
44
٤٤
وَأَصْحَابُ
വഅസ്ഹാബു
And the inhabitants
ആളുകളും
مَدْيَنَ
മദ്‌യന
Madyan
മദ യന്‍
وَكُذِّبَ
വകുധ്ധിബ
And was denied
തള്ളിപറയപ്പെട്ടു
مُوسَىٰ
മൂസാ
Musa
മൂസ
فَأمْلَيْتُ
ഫഅംലൈതു
so I granted respite
ഞാന്‍ അവസരം നല്‍കി
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
അവിശ്വാസികള്‍ക്ക്
ثُمَّ
ഥുംമ
then
പിന്നെ
أَخَذْتُهُمْ
അഖധ്‌തുഹും;
I seized them
ഞാനവരെ പിടികൂടി
فَكَيْفَ
ഫകൈഫ
Then how (will it be)
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആണോ / ഉണ്ടായിരുന്നു
نَكِيرِ
നകീര്‍
My punishment
എന്‍റെ പ്രതിഷേധം
وَأَصْحَابُ مَدْيَنَ وَكُذِّبَ مُوسَىٰ فَأمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ فَكَيْفَ كَانَ نَكِيرِ
വഅസ്ഹാബു മദ്‌യന; വകുധ്ധിബ മൂസാ ഫഅംലൈതു ലില്‍-കാഫിറീന ഥുംമ അഖധ്‌തുഹും; ഫകൈഫ കാന നകീര്‍
And the dwellers of Madyan (Midian), and belied was Musa (Moses), but I granted respite to the disbelievers for a while, then I seized them, and how was My Punishment.
മദ്യന്‍ നിവാസികളും അങ്ങനെ ചെയ്തിട്ടുണ്ട്. മൂസയെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആ സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുത്തു. പിന്നെ നാമവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എവ്വിധമായിരുന്നുവെന്നോ.
45
٤٥
فَكَأَيِّن
ഫകഅയ്യിന്‍
And how many
എത്രയെത്ര
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْيَةٍ
ഖര്‍യതിന്‍
city
ഒരു നാട്
أَهْلَكْنَاهَا
അഹ്‌ലക്‌നാഹാ
We destroyed it
നാമവയെ നശിപ്പിച്ചു
وَهِىَ
വഹിയ
while it
അതാവട്ടെ
ظَالِمَةٌ
ഴാലിമതുന്‍
(are) doing wrong
അക്രമം ചെയ്യുന്നവര്‍
فَهِىَ
ഫഹിയ
so it
അപ്പോള്‍ അവയായി
خَاوِيَةٌ
ഖാവിയതുന്‍
collapsed
തകര്‍ന്നവ
عَلَىٰ
അലാ
on
മേല്‍
عُرُوشِهَا
ഉറൂശിഹാ
itst rellises
അതിന്‍റെ മേല്‍കൂരകള്‍
وَبِئْرٍ
വബിഅ്‌റിന്‍
and well
കിണറും
مُّعَطَّلَةٍ
മുഅത്തലതിന്‍
abandoned
ഉപേക്ഷിക്കപെട്ട
وَقَصْرٍ
വഖസ്‌റിന്‍
and castle
മാളികകളും
مَّشِيدٍ
മശീദ്
lofty
കെട്ടിപ്പൊക്കപെട്ട
فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِىَ ظَالِمَةٌ فَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ
ഫകഅയ്യിന്‍ മിന്‍ ഖര്‍യതിന്‍ അഹ്‌ലക്‌നാഹാ വഹിയ ഴാലിമതുന്‍ ഫഹിയ ഖാവിയതുന്‍ അലാ ഉറൂശിഹാ വബിഅ്‌റിന്‍ മുഅത്തലതിന്‍ വഖസ്‌റിന്‍ മശീദ്
And many a township have We destroyed while it was given to wrong-doing, so that it lies in ruins, and (many) a deserted well and lofty castles.
എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അന്നാട്ടുകാര്‍ കൊടിയ അക്രമികളായിരുന്നു. അവര്‍ തങ്ങളുടെ വീടുകളുടെ മേല്‍പ്പുരകളോടെ തകര്‍ന്നടിഞ്ഞു. എത്രയെത്ര കിണറുകളാണ് ഉപയോഗശൂന്യമായിത്തീര്‍ന്നത്. എത്രയേറെ കൂറ്റന്‍ കോട്ടകളാണ് നിലം പൊത്തിയത്.
46
٤٦
أَفَلَمْ
അഫലം
So have not
ഇല്ലേ
يَسِيرُواْ
യസീറൂ
they travelled
ഇവര്‍ സഞ്ചരിച്ചിട്ട്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
فَتَكُونَ
ഫതകൂന
so you will be
അങ്ങനെ നീ ആവുമെന്ന്
لَهُمْ
ലഹും
for them
അവര്‍ക്ക്
قُلُوبٌ
ഖുലൂബുന്‍
Hearts
മനസ്സുകള്‍ / ഹൃദയങ്ങള്‍
يَعْقِلُونَ
യഅഖിലൂന
understand
അവര്‍ ചിന്തിച്ചു മനസിലാക്കും
بِهَآ
ബിഹാ
of which
അവകൊണ്ട്
أَوْ
അവ്
or
അല്ലെങ്കില്‍
آذَانٌ
ആധാനുന്‍
(are) ears
കാതുകള്‍
يَسْمَعُونَ
യസ്‌മഅൂന
they will hear
അവര്‍ കേള്‍ക്കുന്നു
بِهَا
ബിഹാ;
at it
അവകൊണ്ട്
فَإِنَّهَا
ഫഇന്നഹാ
Then indeed it
തീര്‍ച്ചയായും
لاَ
ലാ
not
ഇല്ല
تَعْمَى
തഅമാ
(are) blinded
അന്ധമാവുന്നു
ٱلأَبْصَارُ
ല്‍-അബ്‌സാറു
the visions
കണ്ണുകള്‍
وَلَـٰكِن
വലാകിന്‍
But
മറിച്ച്
تَعْمَىٰ
തഅമാ
(are) blinded
അന്ധമാവുന്നു
ٱلْقُلُوبُ
ല്‍-ഖുലൂബു
the hearts
മനസ്സുകള്‍
ٱلَّتِى
ല്ലതീ
Which
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلصُّدُورِ
സ്സുദൂര്‍
(is in) the breasts
നെഞ്ചുകള്‍
أَفَلَمْ يَسِيرُواْ فِى ٱلأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لاَ تَعْمَى ٱلأَبْصَارُ وَلَـٰكِن تَعْمَىٰ ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ
അഫലം യസീറൂ ഫി ല്‍-അര്‍ദി ഫതകൂന ലഹും ഖുലൂബുന്‍ യഅഖിലൂന ബിഹാ അവ് ആധാനുന്‍ യസ്‌മഅൂന ബിഹാ; ഫഇന്നഹാ ലാ തഅമാ ല്‍-അബ്‌സാറു വലാകിന്‍ തഅമാ ല്‍-ഖുലൂബു ല്ലതീ ഫി സ്സുദൂര്‍
Have they not travelled through the land, and have they hearts wherewith to understand and ears wherewith to hear? Verily, it is not the eyes that grow blind, but it is the hearts which are in the breasts that grow blind.
അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്.
47
٤٧
وَيَسْتَعْجِلُونَكَ
വയസ്‌തഅജിലൂനക
And they ask you to hasten
അവര്‍ നിന്നോട് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു
بِٱلْعَذَابِ
ബില്‍-അധാബി
the punishment
ശിക്ഷയ്ക്ക് വേണ്ടി
وَلَن
വലന്‍
and never
അല്ല
يُخْلِفَ
യുഖ്‌ലിഫ
fail
ലംഘിക്കുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَعْدَهُ
വഅദഹൂ;
His promise
അവന്‍റെ വാഗ്ദാനം
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
يَوْماً
യൗമന്‍
a Day
ഒരു ദിവസം
عِندَ
ഇന്‍ദ
(are) near
അടുത്ത്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
كَأَلْفِ
കഅല്‍ഫി
(is) like a thousand
ആയിരം പോലെയാണ്
سَنَةٍ
സനതിന്‍
year(s)
വര്‍ഷം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَعُدُّونَ
തഅുദ്ദൂന്‍
you count
നിങ്ങള്‍ എണ്ണികണക്കാക്കുന്ന
وَيَسْتَعْجِلُونَكَ بِٱلْعَذَابِ وَلَن يُخْلِفَ ٱللَّهُ وَعْدَهُ وَإِنَّ يَوْماً عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ
വയസ്‌തഅജിലൂനക ബില്‍-അധാബി വലന്‍ യുഖ്‌ലിഫ ല്ലാഹു വഅദഹൂ; വഇന്ന യൗമന്‍ ഇന്‍ദ റബ്ബിക കഅല്‍ഫി സനതിന്‍ മിമ്മാ തഅുദ്ദൂന്‍
And they ask you to hasten on the torment, And Allah fails not His Promise. And verily, a day with your Lord is as a thousand years of what you reckon.
അവര്‍ നിന്നോട് ശിക്ഷ വന്നുകിട്ടാന്‍ ധൃതികൂട്ടുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം തെറ്റിക്കുകയില്ല. നിന്‍റെ നാഥന്‍റെയടുത്ത് ഒരു നാളെന്നത് നിങ്ങളെണ്ണും പോലുള്ള ആയിരം കൊല്ലങ്ങള്‍ക്കു തുല്യമാണ്.
48
٤٨
وَكَأَيِّن
വകഅയ്യിന്‍
And how many
എത്ര എത്ര
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْيَةٍ
ഖര്‍യതിന്‍
city
ഒരു നാട്
أَمْلَيْتُ
അംലൈതു
I gave respite
നാം സാവകാശം നല്‍കി
لَهَا
ലഹാ
to it
അതിന്ന് / അവയ്ക്ക്
وَهِىَ
വഹിയ
while it
അതാവട്ടെ
ظَالِمَةٌ
ഴാലിമതുന്‍
(are) doing wrong
അക്രമം ചെയ്യുന്നത്
ثُمَّ
ഥുംമ
then
പിന്നെ
أَخَذْتُهَا
അഖധ്‌തുഹാ;
I seized it
പിന്നീട് ഞാന്‍ അവയെ പിടിച്ചു
وَإِلَىَّ
വഇലയ്യ
and to Me
എന്നിലേക്കാകുന്നു
ٱلْمَصِيرُ
ല്‍-മസീര്‍
(is) the final return
ആ എത്തിച്ചേരുന്ന സ്ഥലം
وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِىَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَىَّ ٱلْمَصِيرُ
വകഅയ്യിന്‍ മിന്‍ ഖര്‍യതിന്‍ അംലൈതു ലഹാ വഹിയ ഴാലിമതുന്‍ ഥുംമ അഖധ്‌തുഹാ; വഇലയ്യ ല്‍-മസീര്‍
And many a township did I give respite while it was given to wrong-doing. Then I seized it. And to Me is the return.
അക്രമത്തിലാണ്ടു പോയിട്ടും എത്രയോ നാടുകള്‍ക്കു നാം സമയം നീട്ടിക്കൊടുത്തു. പിന്നെ നാം അവയെ പിടികൂടി. എല്ലാം തിരിച്ചുവരുന്നത് നമ്മുടെയടുത്തേക്കു തന്നെ.
49
٤٩
قُلْ
ഖുല്‍
Say
പറയുക
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
ജനങ്ങളേ/മനുഷരെ
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنَاْ
അന
I am
ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
نَذِيرٌ
നധീറുന്‍
a warner
മുന്നറിയിപ്പുകാരനാകുന്നു
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ / വ്യക്തമായ
قُلْ يٰأَيُّهَا ٱلنَّاسُ إِنَّمَآ أَنَاْ لَكُمْ نَذِيرٌ مُّبِينٌ
ഖുല്‍ യാഅയ്യുഹ ന്നാസു ഇന്നമാ അന ലകും നധീറുന്‍ മുബീന്‍
Say: O mankind. I am (sent) to you only as a plain warner.
പറയുക: ജനങ്ങളേ, നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ വന്നവന്‍ മാത്രമാണ് ഞാന്‍.