الحج
Al-Haj
തീർത്ഥാടനം
60
٦٠
ذٰلِكَ
ധാലിക
That
അത്
وَمَنْ
വമന്‍
and whoever
ആര്‍
عَاقَبَ
ഉആഖബ
has retaliated
പ്രതികാര നടപടി എടുത്താല്‍
بِمِثْلِ
ബിമിഥ്‌ലി
with the like
യാതൊന്ന് പോലെ
مَا
മാ
that which
യാതൊന്നിനെ
عُوقِبَ
ഉഊഖിബ
he was made to suffer
അവനോട് പ്രതികാരം ചെയ്യപ്പെട്ടു
بِهِ
ബിഹി
in it
അതില്‍
ثُمَّ
ഥുംമ
then
പിന്നെയും
بُغِىَ
ബുഗിയ
he was oppressed
അതിക്രമം ചെയ്യപ്പെട്ടു
عَلَيْهِ
അലൈഹി
from Him
അവനോട്
لَيَنصُرَنَّهُ
ലയന്‍സുറന്നഹു
will surely help him
നിശ്ചയം അവനെ സഹായിക്കുക തന്നെ ചെയ്യും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَعَفُوٌّ
ലഅഫുവ്വുന്‍
(is) surely Oft-Pardoning
വിട്ടുവീഴ്ച ചെയ്യുന്നവനാണ്
غَفُورٌ
ഗഫൂര്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
ذٰلِكَ وَمَنْ عَاقَبَ بِمِثْلِ مَا عُوقِبَ بِهِ ثُمَّ بُغِىَ عَلَيْهِ لَيَنصُرَنَّهُ ٱللَّهُ إِنَّ ٱللَّهَ لَعَفُوٌّ غَفُورٌ
ധാലിക വമന്‍ ഉആഖബ ബിമിഥ്‌ലി മാ ഉഊഖിബ ബിഹി ഥുംമ ബുഗിയ അലൈഹി ലയന്‍സുറന്നഹു ല്ലാഹു ഇന്ന ല്ലാഹ ലഅഫുവ്വുന്‍ ഗഫൂര്‍
That is so. And whoever has retaliated with the like of that which he was made to suffer, and then has again been wronged, Allah will surely help him. Verily. Allah indeed is Oft-Pardoning, Oft-Forgiving.
അത് അങ്ങനെയാണ്. ഒരാള്‍ താന്‍ ദ്രോഹിക്കപ്പെട്ടതു പോലെ പകരമങ്ങോട്ടും ചെയ്തശേഷം വീണ്ടും പീഡനത്തിനിരയാവുകയാണെങ്കില്‍ ഉറപ്പായും അല്ലാഹു അവനെ സഹായിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പേകുന്നവനുമാണ്.
61
٦١
ذٰلِكَ
ധാലിക
That
അത്
بِأَنَّ
ബിഅന്ന
Because
എന്നതിനാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُولِجُ
യൂലിജു
causes to enter
അവന്‍ പ്രവേശിപ്പിക്കുന്നു
ٱللَّيْلَ
ല്‍-ലൈല
the night
രാത്രിയെ
فِى
ഫി
In
ഇല്‍
ٱلنَّهَارِ
ന്നഹാറി
(of) the day
പകല്‍
وَيُولِجُ
വയൂലിജു
and causes to enter
അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു
ٱلنَّهَارَ
ന്നഹാറ
the day
പകലിനെ
فِى
ഫി
In
ഇല്‍
ٱللَّيْلِ
ല്‍-ലൈലി
(of) the night
രാത്രി
وَأَنَّ
വഅന്ന
and that
ആകുന്നു എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرٌ
ബസീര്‍
(is) All-Seer
എല്ലാം കാണുന്നവന്‍
ذٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱللَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱللَّيْلِ وَأَنَّ ٱللَّهَ سَمِيعٌ بَصِيرٌ
ധാലിക ബിഅന്ന ല്ലാഹ യൂലിജു ല്‍-ലൈല ഫി ന്നഹാറി വയൂലിജു ന്നഹാറ ഫി ല്‍-ലൈലി വഅന്ന ല്ലാഹ സമീഉന്‍ ബസീര്‍
That is because Allah merges the night into the day, and He merges the day into the night. And verily, Allah is All-Hearer, All-Seer.
ഇതെന്തു കൊണ്ടെന്നാല്‍, തീര്‍ച്ചയായും അല്ലാഹുവാണ് രാവിനെ പകലിലേക്ക് കടത്തിവിടുന്നത്. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നതും അവന്‍ തന്നെ. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
62
٦٢
ذٰلِكَ
ധാലിക
That
അത്
بِأَنَّ
ബിഅന്ന
Because
എന്നതിനാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلْحَقُّ
ല്‍-ഹഖ്ഖു
Thet ruth
സത്യം
وَأَنَّ
വഅന്ന
and that
എന്ന്
مَا
മാ
that (which)
യാതൊന്നിനെ
يَدْعُونَ
യദ്‌ഉന
inviting
അവര്‍ വിളിച്ച് പ്രാര്‍ത്തിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
دُونِهِ
ദൂനിഹി
besides Him
കൂടാതെ
هُوَ
ഹുവ
him
അത് തന്നെ
ٱلْبَاطِلُ
ല്‍-ബാതിലു
the falsehood
അസത്യം
وَأَنَّ
വഅന്ന
and that
നിശ്ചയം / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلْعَلِىُّ
ല്‍-അലിയ്യു
(is) the Most High
അത്യുന്നതന്‍ ആണ്
ٱلْكَبِيرُ
ല്‍-കബീര്‍
the great
മഹാനും
ذٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ ٱلْبَاطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ
ധാലിക ബിഅന്ന ല്ലാഹ ഹുവ ല്‍-ഹഖ്ഖു വഅന്ന മാ യദ്‌ഉന മിന്‍ ദൂനിഹി ഹുവ ല്‍-ബാതിലു വഅന്ന ല്ലാഹ ഹുവ ല്‍-അലിയ്യു ല്‍-കബീര്‍
That is because Allah He is the Truth, and what they invoke besides Him, it is Batil (falsehood) And verily, Allah He is the Most High, the Most Great.
അല്ലാഹു തന്നെയാണ് നിത്യ സത്യം. അവനെ ക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയൊക്കെയും കേവലം മിഥ്യയാണ്. അല്ലാഹു തന്നെയാണ് അത്യുന്നതനും മഹാനും.
63
٦٣
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടിട്ട്
أَنَّ
അന്ന
that
നിശ്ചയമായും / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
أَنزَلَ
അന്‍സല
revealed
ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَتُصْبِحُ
ഫതുസ്‌ബിഹു
then becomes
അങ്ങനെ ആയിത്തീരുന്നു
ٱلأَرْضُ
ല്‍-അര്‍ദു
the earth
ഭൂമി
مُخْضَرَّةً
മുഖ്‌ദ്റന്‍
green
പച്ച പിടിച്ചത്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَطِيفٌ
ലതീഫുന്‍
(is) Most Subtle
സൂക്ഷ്മജ്ഞനാണ്
خَبِيرٌ
ഖബീര്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَتُصْبِحُ ٱلأَرْضُ مُخْضَرَّةً إِنَّ ٱللَّهَ لَطِيفٌ خَبِيرٌ
അലം തറ അന്ന ല്ലാഹ അന്‍സല മിന സ്സമാഇ മാഅന്‍ ഫതുസ്‌ബിഹു ല്‍-അര്‍ദു മുഖ്‌ദ്റന്‍ ഇന്ന ല്ലാഹ ലതീഫുന്‍ ഖബീര്‍
See you not that Allah sends down water (rain) from the sky, and then the earth becomes green? Verily, Allah is the Most Kind and Courteous, Well-Acquainted with all things.
നീ കാണുന്നില്ലേ, അല്ലാഹു മാനത്തു നിന്നു മഴ പെയ്യിക്കുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായി ത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്.
64
٦٤
لَّهُ
ലഹു
for Him
അവന്ന് ഉള്ളത്
مَا
മാ
that which
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
And whatever
ഉള്ളത്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَهُوَ
ലഹുവ
surely it (is)
അവന്‍ തന്നെയാണ് / ഇതുതന്നെ
ٱلْغَنِىُّ
ല്‍-ഗനിയ്യു
(is) the Self-Sufficient
നിരാശ്രയന്‍
ٱلْحَمِيدُ
ല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹന്‍
لَّهُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَإِنَّ ٱللَّهَ لَهُوَ ٱلْغَنِىُّ ٱلْحَمِيدُ
ലഹു മാ ഫി സ്സമാവാതി വമാ ഫി ല്‍-അര്‍ദി വഇന്ന ല്ലാഹ ലഹുവ ല്‍-ഗനിയ്യു ല്‍-ഹമീദ്
To Him belongs all that is in the heavens and all that is on the earth. And verily, Allah He is Rich, Worthy of all praise.
ആകാശ ഭൂമികളിലുള്ളതെല്ലാം അവന്‍റെതാണ്. അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും.
65
٦٥
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടിട്ട്
أَنَّ
അന്ന
that
നിശ്ചയം / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَخَّرَ
സഖ്‌ഖറ
subjected
വിധേയമാക്കിതന്നു
لَكُم
ലകും
for you
നിങ്ങള്‍ക്ക്
مَّا
മാ
not
യാതൊന്ന് / ഇല്ല
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَٱلْفُلْكَ
വല്‍-ഫുല്‍ക
and the ships
കപ്പലിനെയും
تَجْرِى
തജ്‌റീ
flows
അത് സഞ്ചരിക്കുന്നു
فِى
ഫി
In
ഇല്‍
ٱلْبَحْرِ
ല്‍-ബഹ്‌റി
(of) the sea
കടല്‍
بِأَمْرِهِ
ബിഅംറിഹി
by His command
അവന്‍റെ കല്പനയും പ്രകാരം
وَيُمْسِكُ
വയുംസികു
And He withholds
അവന്‍ പിടിച്ചു നിര്‍ത്തുന്നു
ٱلسَّمَآءَ
സ്സമാഅ
the heaven
ആകാശത്തെ
أَن
അന്‍
that
അത്
تَقَعَ
തഖഅ
it falls
അത് പതിക്കാതിരിക്കാന്‍
عَلَى
അല
over
മേല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമിക്ക്
إِلاَّ
ഇല്ലാ
except
ഇല്ലാതെ
بِإِذْنِهِ
ബിഇധ്‌നിഹ്
by His permission
അവന്‍റെ കല്പന പ്രകാരം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بِٱلنَّاسِ
ബിന്നാസി
the mankind
മനുഷ്യരോട്
لَرَءُوفٌ
ലറഊഫുന്‍
(is) Full of Kindness
ഏറെ ദയയുള്ളവന്‍ (ആണ്)
رَّحِيمٌ
റഹീം
Most Merciful
കാരുണ്യവാനും
أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِى ٱلأَرْضِ وَٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ
അലം തറ അന്ന ല്ലാഹ സഖ്‌ഖറ ലകും മാ ഫി ല്‍-അര്‍ദി വല്‍-ഫുല്‍ക തജ്‌റീ ഫി ല്‍-ബഹ്‌റി ബിഅംറിഹി വയുംസികു സ്സമാഅ അന്‍ തഖഅ അല ല്‍-അര്‍ദി ഇല്ലാ ബിഇധ്‌നിഹ് ഇന്ന ല്ലാഹ ബിന്നാസി ലറഊഫുന്‍ റഹീം
See you not that Allah has subjected to you all that is on the earth, and the ships that sail through the sea by His Command? He withholds the heaven from falling on the earth except by His Leave. Verily, Allah is, for mankind, full of Kindness, Most Merciful.
നീ കാണുന്നില്ലേ, അല്ലാഹു നിങ്ങള്‍ക്ക് ഈ ഭൂമിയിലുള്ളതൊക്കെയും അധീനപ്പെടുത്തി ത്തന്നിരിക്കുന്നു, അവന്‍റെ ഹിതമനുസരിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലും. തന്‍റെ അനുമതിയില്ലാതെ ഭൂമിക്കു മേല്‍ വീണുപോകാത്ത വിധം വാനലോകത്തെ പിടിച്ചുനിര്‍ത്തുന്നതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ കൃപയുള്ളവനും പരമ കാരുണികനുമാണ്.
66
٦٦
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോരുത്തന്
أَحْيَاكُمْ
അഹ്‌യാകും
gave you life
നിങ്ങളെ ജീവിപ്പിച്ച
ثُمَّ
ഥുംമ
then
പിന്നെ
يُمِيتُكُمْ
യുമീതുകും
He will cause you to die
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
ഥുംമ
then
പിന്നെ
يُحْيِيكُمْ
യുഹ്‌യീകും;
gives you life
അവന്‍ നിങ്ങളെ ജീവിപ്പിക്കും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلإِنْسَانَ
ല്‍-ഇന്‍സാന
man
മനുഷ്യന്‍
لَكَفُورٌ
ലകഫൂര്‍
(is) surely ungrateful
വളരെ നന്ദികെട്ടവന്‍ തന്നെ
وَهُوَ ٱلَّذِيۤ أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ إِنَّ ٱلإِنْسَانَ لَكَفُورٌ
വഹുവ ല്ലധീ അഹ്‌യാകും ഥുംമ യുമീതുകും ഥുംമ യുഹ്‌യീകും; ഇന്ന ല്‍-ഇന്‍സാന ലകഫൂര്‍
It is He, Who gave you life, and then will cause you to die, and will again give you life. Verily, Man is indeed an ingrate.
അവനാണ് നിങ്ങളെ ജീവിപ്പിച്ചത്. ഇനിയവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെ വീണ്ടും ജീവിപ്പിക്കും. തീര്‍ച്ചയായും മനുഷ്യന്‍ വളരെയേറെ നന്ദികെട്ടവനാണ്.
67
٦٧
لِّكُلِّ
ലികുല്ലി
to every
എല്ലാ ഓരോ
أُمَّةٍ
ഉമ്മതിന്‍
(of) people
ജനതക്കും
جَعَلْنَا
ജഅല്‍നാ
We place
നാം നിശ്ചയിച്ചിരിക്കുന്നു
مَنسَكاً
മന്‍സകന്‍
a rite
ആരാധനാ രീതി
هُمْ
ഹും
they
അവര്‍
نَاسِكُوهُ
നാസികൂഹു
perform it
അത് അനുഷ്ഠിക്കുന്നവര്‍ ആണ്
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
يُنَازِعُنَّكَ
യുനാസിഉന്നക
let them dispute with you
അവര്‍ നിന്നോട് തര്‍ക്കിക്കുക
فِى
ഫി
In
ഇല്‍
ٱلأَمْرِ
ല്‍-അംറി
the decision
ഇക്കാര്യത്തില്‍
وَٱدْعُ
വദ്‌ഉ
but invite
നീ ക്ഷണിക്കുക
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
لَعَلَىٰ
ലഅലാ
surely (are)
തന്നെ
هُدًى
ഹുദന്‍
a Guidance
സന്‍മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്‌തഖീം
Straight
നേരായ
لِّكُلِّ أُمَّةٍ جَعَلْنَا مَنسَكاً هُمْ نَاسِكُوهُ فَلاَ يُنَازِعُنَّكَ فِى ٱلأَمْرِ وَٱدْعُ إِلَىٰ رَبِّكَ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ
ലികുല്ലി ഉമ്മതിന്‍ ജഅല്‍നാ മന്‍സകന്‍ ഹും നാസികൂഹു ഫലാ യുനാസിഉന്നക ഫി ല്‍-അംറി വദ്‌ഉ ഇലാ റബ്ബിക ഇന്നക ലഅലാ ഹുദന്‍ മുസ്‌തഖീം
For every nation We have ordained religious ceremonies which they must follow, so let them not dispute with you on the matter, but invite them to your Lord. Verily, You indeed are on the straight guidance.
എല്ലാ ഓരോ സമുദായത്തിനും നാം ഓരോ തരം ആരാധനാ രീതിനിശ്ചയിച്ചിട്ടുണ്ട്. അവരതനുഷ്ഠിച്ചു പോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവരാരും നിന്നോട് കലഹിക്കാതിരിക്കട്ടെ. നീയവരെ നിന്‍റെ നാഥങ്കലേക്ക് ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വളവൊട്ടു മില്ലാത്ത നേര്‍വഴിയില്‍ തന്നെയാണ്.
68
٦٨
وَإِن
വഇന്‍
And if
എങ്കില്‍
جَادَلُوكَ
ജാദലൂക
they argue (with) you
അവര്‍ നിന്നോട് തര്‍ക്കിക്കുകയാണ്
فَقُلِ
ഫഖുലി
then say
അപ്പോള്‍ നീ പറയുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَعْلَمُ
അഅലമു
knows better
ഏറെ അറിയുന്നവനാകുന്നു
بِمَا
ബിമാ
for what
യാതൊന്ന്
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന
وَإِن جَادَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ
വഇന്‍ ജാദലൂക ഫഖുലി ല്ലാഹു അഅലമു ബിമാ തഅമലൂന്‍
And if they argue with you, say: Allah knows best of what you do.
അവര്‍ നിന്നോട് തര്‍ക്കിക്കുന്നു വെങ്കില്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
69
٦٩
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَحْكُمُ
യഹ്‌കുമു
will judge
തീര്‍പ്പ് കല്‍പിക്കുന്നു
بَيْنَكُمْ
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) the Resurrection
പുനരുത്ഥാനത്തിന്‍റെ
فِيمَا
ഫീമാ
about what
അവയില്‍
كُنتُمْ
കുംതും
you used to
നിങ്ങളായിരിക്കുന്ന
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
تَخْتَلِفُونَ
തഖ്‌തലിഫൂന്‍
differing
നിങ്ങള്‍ ഭിന്നിച്ച് കൊണ്ടിരുന്നു.
ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَامَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
അല്ലാഹു യഹ്‌കുമു ബൈനകും യൗമ ല്‍-ഖിയാമതി ഫീമാ കുംതും ഫീഹി തഖ്‌തലിഫൂന്‍
Allah will judge between you on the Day of Resurrection about that wherein you used to differ.
നിങ്ങള്‍ ഭിന്നിച്ചകന്നു കൊണ്ടിരിക്കുന്ന വിഷയങ്ങളിലെല്ലാം ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കും.