الروم
Ar-Rum
റോമാക്കാർ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
الۤـمۤ
അലിഫ്-ലാം-മീം
Alif Laam Meem
അലിഫ് ലാം മീം
الۤـمۤ
അലിഫ്-ലാം-മീം
Alif-Lam-Mim.
അലിഫ്-ലാം-മീം.
2
٢
غُلِبَتِ
ഗുലിബതി
Have been defeated
തോല്‍പിക്കപ്പെട്ടിരിക്കുന്നു
ٱلرُّومُ
ര്‍-റൂം
the Romans
റോമക്കാര്‍
غُلِبَتِ ٱلرُّومُ
ഗുലിബതി ര്‍-റൂം
The Romans have been defeated.
റോമക്കാര്‍ പരാജിതരായിരിക്കുന്നു.
3
٣
فِيۤ
ഫീ
in
യില്‍ (വെച്ച്)
أَدْنَى
അദ്‌ന
(the) nearest
അടുത്ത
ٱلأَرْضِ
ല്‍-അര്‍ദി
the earth
നാട്ടില്‍ / ഭൂമി
وَهُم
വഹും
while they
അവര്‍
مِّن
മിം
from
നിന്ന്
بَعْدِ
ബഅ്ദി
after
ശേഷം
غَلَبِهِمْ
ഗലബിഹിം
their defeat
അവരുടെ പരാജയത്തിന്
سَيَغْلِبُونَ
സയഘ്‌ലിബൂന്‍
will overcome
അവര്‍ വിജയം വരിക്കും
فِيۤ أَدْنَى ٱلأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ
ഫീ അദ്‌ന ല്‍-അര്‍ദി വഹും മിം ബഅ്ദി ഗലബിഹിം സയഘ്‌ലിബൂന്‍
In the nearer land (Syria, Iraq, Jordan, and Palestine), and they, after their defeat, will be victorious.
അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയം വരിക്കും.
4
٤
فِى
ഫീ
In
ഇല്‍
بِضْعِ
ബിദ്അി
a few
ഏതാനും
سِنِينَ
സിനീന്‍
years
വര്‍ഷങ്ങള്‍
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്‍റെ
ٱلأَمْرُ
ല്‍-അംറു
the matter
കാര്യങ്ങളെല്ലാം
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَمِن
വമിം
And from
നിന്നും
بَعْدُ
ബഅ്ദു
after (this)
പിന്നെ / ശേഷം
وَيَوْمَئِذٍ
വയൗമഇദിന്‍
And that day
ആ ദിവസം
يَفْرَحُ
യഫ്‌റഹു
will rejoice
സന്തോഷിക്കും
ٱلْمُؤْمِنُونَ
ല്‍-മുഅ്മിനൂന്‍
the believers
സത്യവിശ്വാസികള്‍
فِى بِضْعِ سِنِينَ لِلَّهِ ٱلأَمْرُ مِن قَبْلُ وَمِن بَعْدُ وَيَوْمَئِذٍ يَفْرَحُ ٱلْمُؤْمِنُونَ
ഫീ ബിദ്അി സിനീന്‍ ലില്ലാഹി ല്‍-അംറു മിന്‍ ഖബ്‌ലു വമിം ബഅ്ദു വയൗമഇദിന്‍ യഫ്‌റഹു ല്‍-മുഅ്മിനൂന്‍
Within three to nine years. The decision of the matter, before and after is only with Allah. And on that Day, the believers will rejoice.
ഏതാനും കൊല്ലങ്ങള്‍ക്കകമിതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്‍റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും.
5
٥
بِنَصْرِ
ബിന്‍സ്‌റി
With (the) help
സഹായത്താല്‍
ٱللَّهِ
ല്ലാഹ്
of Allah
അല്ലാഹുവിന്‍റെ
يَنصُرُ
യന്‍സുറു
He helps
അവന്‍ സഹായിക്കും
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഅ്
He wills
അവനുദ്ദേശിക്കുന്ന
وَهُوَ
വഹുവ
when he
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപിയാണ്
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
കരുണാനിധി
بِنَصْرِ ٱللَّهِ يَنصُرُ مَن يَشَآءُ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ
ബിന്‍സ്‌റി ല്ലാഹ് യന്‍സുറു മന്‍ യശാഅ് വഹുവ ല്‍-അസീസു ര്‍-റഹീം
With the help of Allah, He helps whom He wills, and He is the All-Mighty, the Most Merciful.
അല്ലാഹുവിന്‍റെ സഹായത്താലാണിതുണ്ടാവുക. അവനിച്ഛിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും പരമദയാലുവുമാണ്.
6
٦
وَعْدَ
വഅ്ദ
A Promise
വാഗ്ദാനമാണിത്
ٱللَّهِ
ല്ലാഹ്
of Allah
അല്ലാഹുവിന്‍റെ
لاَ
ലാ
not
ഇല്ല
يُخْلِفُ
യുഖ്‌ലിഫു
break
ലംഘിക്കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَعْدَهُ
വഅ്ദഹൂ
His promise
തന്‍റെ വാഗ്ദാനം
وَلَـٰكِنَّ
വലാകിന്ന
[and] but
എന്നാല്‍
أَكْثَرَ
അക്‌സറ
more
അധിക പേരും
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു
وَعْدَ ٱللَّهِ لاَ يُخْلِفُ ٱللَّهُ وَعْدَهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
വഅ്ദ ല്ലാഹ് ലാ യുഖ്‌ലിഫു ല്ലാഹു വഅ്ദഹൂ വലാകിന്ന അക്‌സറ ന്‍-നാസി ലാ യഅ്‌ലമൂന്‍
a Promise of Allah, and Allah fails not in His Promise, but most of men know not.
അല്ലാഹുവിന്‍റെ വാഗ്ദാനമാണിത്. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.
7
٧
يَعْلَمُونَ
യഅ്‌ലമൂന
know
അവര്‍ അറിയുന്നു
ظَاهِراً
ദാഹിറന്‍
obvious
ബാഹ്യവശം
مِّنَ
മിന
against
നിന്ന്
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതത്തിന്‍റെ
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഐഹിക
وَهُمْ
വഹും
and they
അവര്‍
عَنِ
അനി
from
പറ്റി
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്തെ
هُمْ
ഹും
they
അവര്‍
غَافِلُونَ
ഗാഫിലൂന്‍
(are) unaware
അശ്രദ്ധരാണ്
يَعْلَمُونَ ظَاهِراً مِّنَ ٱلْحَيَاةِ ٱلدُّنْيَا وَهُمْ عَنِ ٱلآخِرَةِ هُمْ غَافِلُونَ
യഅ്‌ലമൂന ദാഹിറന്‍ മിന ല്‍-ഹയാതി ദ്-ദുന്‍യാ വഹും അനി ല്‍-ആഖിറതി ഹും ഗാഫിലൂന്‍
They know only the outside appearance of the life of the world, and they are heedless of the Hereafter.
ഐഹിക ജീവിതത്തിന്‍റെ ബാഹ്യവശമേ അവരറിയുന്നുള്ളൂ. പരലോകത്തെപ്പറ്റി അവര്‍ തീര്‍ത്തും അശ്രദ്ധരാണ്.
8
٨
أَوَلَمْ
അവലം
Do not
ഇല്ലേ
يَتَفَكَّرُواْ
യതഫക്കറൂ
they reflect
അവര്‍ ചിന്തിക്കുന്നു
فِيۤ
ഫീ
in
യില്‍
أَنفُسِهِمْ
അന്‍ഫുസിഹിം,
themselves
സ്വന്തത്തെ പറ്റി
مَّا
മാ
not
ഇല്ല
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ദ
And the earth
ഭൂമിയെയും
وَمَا
വമാ
And whatever
എന്തുതന്നെയായാലും
بَيْنَهُمَآ
ബൈനഹുമാ
between both of them
അവക്കിടയിലുള്ളവയെയും
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
കൃത്യമായ
وَأَجَلٍ
വഅജലിന്‍
and (for) a term
ഒരവധിയോടുകൂടി
مُّسَمًّى
മുസമ്മാ
specified
നിശ്ചിതമായ
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
كَثِيراً
കസീറന്‍
much/many
അധികപേരും
مِّنَ
മിന
against
നിന്ന്
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
بِلِقَآءِ
ബിലിഖാഇ
in (the) meeting
കണ്ടുമുട്ടുന്നത്
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥനെ
لَكَافِرُونَ
ലകാഫിറൂന്‍
surely (are) disbelievers
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
أَوَلَمْ يَتَفَكَّرُواْ فِيۤ أَنفُسِهِمْ مَّا خَلَقَ ٱللَّهُ ٱلسَّمَاوَاتِ وَٱلأَرْضَ وَمَا بَيْنَهُمَآ إِلاَّ بِٱلْحَقِّ وَأَجَلٍ مُّسَمًّى وَإِنَّ كَثِيراً مِّنَ ٱلنَّاسِ بِلِقَآءِ رَبِّهِمْ لَكَافِرُونَ
അവലം യതഫക്കറൂ ഫീ അന്‍ഫുസിഹിം, മാ ഖലഖ ല്ലാഹു സ്-സമാവാതി വല്‍-അര്‍ദ വമാ ബൈനഹുമാ ഇല്ലാ ബില്‍-ഹഖ്ഖി വഅജലിന്‍ മുസമ്മാ വഇന്ന കസീറന്‍ മിന ന്‍-നാസി ബിലിഖാഇ റബ്ബിഹിം ലകാഫിറൂന്‍
Do they not think deeply about themselves. Allah has created not the heavens and the earth, and all that is between them, except with truth and for an appointed term. And indeed many of mankind deny the Meeting with their Lord.
സ്വന്തത്തെ സംബന്ധിച്ച് അവര്‍ ചിന്തിച്ചിട്ടില്ലേ? ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ശരിയായ ക്രമപ്രകാരവും കൃത്യമായ അവധി നിശ്ചയിച്ചുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരിലേറെപ്പേരും തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്.
9
٩
أَوَلَمْ
അവലം
Do not
ഇല്ലേ
يَسيرُواْ
യസീറൂ
theyt raveled
അവര്‍ സഞ്ചരിക്കുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
فَيَنظُرُواْ
ഫയന്‍ദുറൂ
and seen
എന്നിട്ടവര്‍ നോക്കിക്കാണുന്നു
كَيْفَ
കൈഫ
how (ever)
എങ്ങനെ (എവ്വിധം)
كَانَ
കാന
is
ആകുന്നു
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരുടെ
مِن
മിന്‍
From
നിന്ന് (ഉള്ള)
قَبْلِهِمْ
ഖബ്‌ലിഹിം,
(were) before them
അവര്‍ക്ക് മുമ്പ്
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَشَدَّ
അശദ്ദ
more intense
കൂടുതല്‍ ശക്തര്‍
مِنْهُمْ
മിന്‍ഹും
from them
ഇവരെക്കാള്‍
قُوَّةً
ഖുവ്വതന്‍
(in) strength
ശക്തിയില്‍
وَأَثَارُواْ
വഅസാറു
and they dug
അവര്‍ ഉഴുതുമറിച്ചിരുന്നു
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമി
وَعَمَرُوهَآ
വഉമറൂഹാ
and built (on) it
അവരതിനെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു
أَكْثَرَ
അക്‌സറ
more
അതിനേക്കാള്‍
مِمَّا
മിമ്മാ
from what
യാതൊന്നിനെ
عَمَرُوهَا
ഉമറൂഹാ
they have built (on) it
ഇവരതിനെ വാസയോഗ്യമാക്കിയതിനേക്കാള്‍
وَجَآءَتْهُمْ
വജാഅസ്‌ഹും
and came to them
അവരുടെ അടുത്തു ചെന്നു
رُسُلُهُم
റുസുലുഹും
their Messengers
അവര്‍ക്കുള്ള ദൂതന്മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാത്,
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَمَا
ഫമാ
Then what
ഇല്ല / എന്നിട്ട് എന്ത്
كَانَ
കാന
is
ആയിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِيَظْلِمَهُمْ
ലിയദ്‌ലിമഹും
doing wrong
അവരോട് അക്രമം കാണിക്കുന്നവന്‍
وَلَـٰكِن
വലാകിന്‍
But
മറിച്ച്
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَنفُسَهُمْ
അന്‍ഫുസഹും
themselves
അവരോടു തന്നെ
يَظْلِمُونَ
യദ്‌ലിമൂന്‍
they wronged
അവര്‍ അക്രമം കാണിക്കുന്നു
أَوَلَمْ يَسيرُواْ فِى ٱلأَرْضِ فَيَنظُرُواْ كَيْفَ كَانَ عَاقِبَةُ ٱلَّذِينَ مِن قَبْلِهِمْ كَانُوۤاْ أَشَدَّ مِنْهُمْ قُوَّةً وَأَثَارُواْ ٱلأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَاتِ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوۤاْ أَنفُسَهُمْ يَظْلِمُونَ
അവലം യസീറൂ ഫി ല്‍-അര്‍ദി ഫയന്‍ദുറൂ കൈഫ കാന ആഖിബതു ല്‍-ലദീന മിന്‍ ഖബ്‌ലിഹിം, കാനൂ അശദ്ദ മിന്‍ഹും ഖുവ്വതന്‍ വഅസാറു ല്‍-അര്‍ദ വഉമറൂഹാ അക്‌സറ മിമ്മാ ഉമറൂഹാ വജാഅസ്‌ഹും റുസുലുഹും ബില്‍-ബയ്യിനാത്, ഫമാ കാന ല്ലാഹു ലിയദ്‌ലിമഹും വലാകിന്‍ കാനൂ അന്‍ഫുസഹും യദ്‌ലിമൂന്‍
Do they not travel in the land, and see what was the end of those before them. They were superior to them in strength, and they tilled the earth and populated it in greater numbers than these have done, and there came to them their Messengers with clear proofs. Surely, Allah wronged them not, but they used to wrong themselves.
അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ. അങ്ങനെ അവര്‍ക്കുമുമ്പുള്ളവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ. അവര്‍ ഇവരെക്കാളേറെകരുത്തരായിരുന്നു. അവര്‍ ഭൂമിയെനന്നായി കിളച്ചുമറിച്ചിരുന്നു. ഇവരതിനെ വാസയോഗ്യമാക്കിയതിനെക്കാള്‍ പാര്‍ക്കാന്‍ പറ്റുന്നതാക്കുകയും ചെയ്തിരുന്നു. അവര്‍ക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരെ സമീപിച്ചു. അല്ലാഹു അവരോട് അക്രമം കാണിക്കുകയായിരുന്നില്ല. മറിച്ച് അവര്‍ തങ്ങളോടുതന്നെ അക്രമം കാട്ടുകയായിരുന്നു.