الروم
Ar-Rum
റോമാക്കാർ
30
٣٠
فَأَقِمْ
ഫഅഖിം
So set
അത് കൊണ്ട് ഉറപ്പിച്ചു നിര്‍ത്തുക
وَجْهَكَ
വജ്‌ഹക
your face
നിന്‍റെ മുഖം
لِلدِّينِ
ലിദ്ദീനി
to the religion
മതത്തിലേക്ക്
حَنِيفاً
ഹനീഫന്‍,
a true
ശുദ്ധ ഹൃദയനായ നിലയില്‍
فِطْرَةَ
ഫിത്‌റത
Nature
പ്രകൃതി / അവന്‍ സൃഷ്ടിച്ചതായ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّتِى
ല്‍-ലതീ
Which
ഏത്
فَطَرَ
ഫതറ
created
അവന്‍ സൃഷ്ടിച്ച
ٱلنَّاسَ
ന്‍-നാസ
(to) the people
ജനങ്ങളെ
عَلَيْهَا
ഉലൈഹാ,
over it
അതില്‍
لاَ
ലാ
not
ഇല്ല
تَبْدِيلَ
തബ്‌ദീല
change
ഒരു മാറ്റവും
لِخَلْقِ
ലിഖല്‍ഖി
(should there be) in the creation
സൃഷ്ടിപ്പിന് / സൃഷ്ടിവ്യവസ്ഥക്ക്
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
ذٰلِكَ
ദാലിക
That
ഇത്
ٱلدِّينُ
ദീനു
(is) the religion
ജീവിത ദര്‍ശനം
ٱلْقَيِّمُ
ല്‍-ഖയ്യിമു
the upright
വക്രതയില്ലാത്ത
وَلَـٰكِنَّ
വലാകിന്ന
but
പക്ഷേ
أَكْثَرَ
അക്‌സറ
more
അധിക പേരും
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفاً فِطْرَةَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ ٱللَّهِ ذٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
ഫഅഖിം വജ്‌ഹക ലിദ്ദീനി ഹനീഫന്‍, ഫിത്‌റത ല്ലാഹി ല്‍-ലതീ ഫതറ ന്‍-നാസ ഉലൈഹാ, ലാ തബ്‌ദീല ലിഖല്‍ഖി ല്ലാഹി, ദാലിക ദീനു ല്‍-ഖയ്യിമു വലാകിന്ന അക്‌സറ ന്‍-നാസി ലാ യഅ്‌ലമൂന്‍
So set you (O Muhammad) your face towards the religion of pure Islamic Monotheism Hanifa (worship none but Allah Alone) Allah's Fitrah (Allah's Islamic Monotheism), with which He has created mankind. No change let there be in Khalq-illah (i.e. the Religion of Allah Islamic Monotheism), that is the straight religion, but most of men know not. [Tafsir At-Tabari, Vol 21, Page 41]
അതിനാല്‍ ശ്രദ്ധയോടെ നീ നിന്‍റെ മുഖം ഈ ജീവിത ദര്‍ശനത്തിനു നേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതിതന്നെയാണ് ഇത്.അല്ലാഹുവിന്‍റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇതുതന്നെയാണ് ഏറ്റം ചൊവ്വായ മതം. പക്ഷേ, ജനങ്ങളിലേറെ പേരും അതറിയുന്നില്ല.
31
٣١
مُنِيبِينَ
മുനീബീന
Turning
മടങ്ങുന്നവരായി നിലകൊള്ളുക
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
وَٱتَّقُوهُ
വത്തഖൂഹു
and fear Him
അവനെ സൂക്ഷിച്ചു ജീവിക്കുവിന്‍ (ഭക്തി പുലര്‍ത്തുക)
وَأَقِيمُواْ
വഅഖീമു
and establish
നിങ്ങള്‍ നിഷ്ഠയോടെ നിലനിര്‍ത്തൂക
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്കാരം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونُواْ
തകൂനൂ
be
ആകുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌റിഖീന്‍
the polytheists
ബഹുദൈവ വിശ്വാസികള്‍
مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُواْ ٱلصَّلاَةَ وَلاَ تَكُونُواْ مِنَ ٱلْمُشْرِكِينَ
മുനീബീന ഇലൈഹി വത്തഖൂഹു വഅഖീമു സ്-സലാത വലാ തകൂനൂ മിന ല്‍-മുശ്‌റിഖീന്‍
Turning in repentance to Him, and be afraid and dutiful to Him, and perform As-Salat and be not of Al-Mushrikun.
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവരായി നിലകൊള്ളുക. അവനെ സൂക്ഷിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. ബഹുദൈവവിശ്വാസികളില്‍ പെട്ടുപോകരുത്.
32
٣٢
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
فَرَّقُواْ
ഫര്‍റഖൂ
divide
അവര്‍ ഭിന്നിപ്പിച്ചു / ഛിന്നഭിന്നമാക്കി
دِينَهُمْ
ദീനഹും
(in) their religion
തങ്ങളുടെ മതത്തെ
وَكَانُواْ
വകാനൂ
and they were
അവരാവുകയും ചെയ്തു
شِيَعاً
ശിയഅന്‍,
(into) sects
പല കക്ഷികളായി
كُلُّ
കുല്ലു
every
എല്ലാ
حِزْبٍ
ഹിസ്‌ബിന്‍
faction
കക്ഷിയും
بِمَا
ബിമാ
for what
യാതൊന്നില്‍
لَدَيْهِمْ
ലദൈഹിം
with them
അവരുടെ കൈവശമുള്ള
فَرِحُونَ
ഫറിഹൂന്‍
(are) rejoicing
സന്തുഷ്ടരാണ്
مِنَ ٱلَّذِينَ فَرَّقُواْ دِينَهُمْ وَكَانُواْ شِيَعاً كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ
മിന ല്‍-ലദീന ഫര്‍റഖൂ ദീനഹും വകാനൂ ശിയഅന്‍, കുല്ലു ഹിസ്‌ബിന്‍ ബിമാ ലദൈഹിം ഫറിഹൂന്‍
Of those who split up their religion, and became sects, each sect rejoicing in that which is with it.
അഥവാ, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി പിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍ പെടാതിരിക്കുക. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ സന്തുഷ്ടരാണ്.
33
٣٣
وَإِذَا
വഇദാ
And when
അപ്പോള്‍
مَسَّ
മസ്സ
(has) touched
ബാധിച്ചു
ٱلنَّاسَ
ന്‍-നാസ
(to) the people
ജനങ്ങളെ
ضُرٌّ
ദുറുന്‍
hardship
വല്ല വിപത്തും
دَعَوْاْ
ദഅവ്
they will call
അവര്‍ പ്രാര്‍ഥിക്കും
رَبَّهُمْ
റബ്ബഹും
their Lord
അവരുടെ നാഥനോട്
مُّنِيبِينَ
മുനീബീന
turning
തിരിയുന്നവരായി
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
ثُمَّ
സുമ്മ
then
പിന്നെ
إِذَآ
ഇദാ
when
ആല്‍
أَذَاقَهُمْ
അദാഖഹും
He causes them to taste
അവന്‍ അവരെ അനുഭവിപ്പിച്ചാല്‍
مِّنْهُ
മിന്‍ഹു
from Him
അവന്‍റെ
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം
إِذَا
ഇദാ
when
അപ്പോള്‍
فَرِيقٌ
ഫറീഖുന്‍
a party
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍നിന്ന്
بِرَبِّهِمْ
ബിറബ്ബിഹിം
in their Lord
തങ്ങളുടെ നാഥനില്‍
يُشْرِكُونَ
യുശ്‌റിഖൂന്‍
they associate
അവര്‍ പങ്കുകാരെ ചേര്‍ക്കുന്നു
وَإِذَا مَسَّ ٱلنَّاسَ ضُرٌّ دَعَوْاْ رَبَّهُمْ مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُمْ مِّنْهُ رَحْمَةً إِذَا فَرِيقٌ مِّنْهُمْ بِرَبِّهِمْ يُشْرِكُونَ
വഇദാ മസ്സ ന്‍-നാസ ദുറുന്‍ ദഅവ് റബ്ബഹും മുനീബീന ഇലൈഹി സുമ്മ ഇദാ അദാഖഹും മിന്‍ഹു റഹ്‌മതന്‍ ഇദാ ഫറീഖുന്‍ മിന്‍ഹും ബിറബ്ബിഹിം യുശ്‌റിഖൂന്‍
And when harm touches men, they cry sincerely only to their Lord, turning to Him in repentance, but when He gives them a taste of His Mercy, behold. a party of them associate partners in worship with their Lord.
ജനങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ തങ്ങളുടെ നാഥനിലേക്കു തിരിഞ്ഞ് അവനോട് പ്രാര്‍ഥിക്കും. പിന്നീട് അല്ലാഹു അവര്‍ക്ക് തന്‍റെ അനുഗ്രഹം അനുഭവിക്കാന്‍ അവസരം നല്‍കിയാല്‍ അവരിലൊരു വിഭാഗം തങ്ങളുടെ നാഥനില്‍ പങ്കുകാരെ സങ്കല്‍പിക്കുന്നു.
34
٣٤
لِيَكْفُرُواْ
ലിയക്‌ഫുറൂ
So as to deny
അങ്ങനെ അവര്‍ നന്ദി കേട് കാണിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നിനോട്
آتَيْنَاهُمْ
ആതൈനാഹും,
We have given them
അവര്‍ക്ക് നാം നല്‍കിയ
فَتَمَتَّعُواْ
ഫതമത്തഅൂ
Then enjoy yourselves
എന്നാല്‍ നിങ്ങള്‍ സുഖിച്ചോളൂ
فَسَوْفَ
ഫസൗഫ
Then soon
അടുത്ത് തന്നെ
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയും
لِيَكْفُرُواْ بِمَآ آتَيْنَاهُمْ فَتَمَتَّعُواْ فَسَوْفَ تَعْلَمُونَ
ലിയക്‌ഫുറൂ ബിമാ ആതൈനാഹും, ഫതമത്തഅൂ ഫസൗഫ തഅ്‌ലമൂന്‍
So as to be ungrateful for the graces which We have bestowed on them. Then enjoy, but you will come to know.
അങ്ങനെ അവര്‍ നാം നല്‍കിയതിനോട് നന്ദികേടു കാണിക്കുന്നു. ശരി, നിങ്ങള്‍ സുഖിച്ചോളൂ. അടുത്തു തന്നെ എല്ലാം നിങ്ങളറിയും.
35
٣٥
أَمْ
അം
Or
അല്ലെങ്കില്‍
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
سُلْطَاناً
സുല്‍താനന്‍
any authority
വല്ല പ്രമാണവും
فَهُوَ
ഫഹുവ
Then he
ഇനി അത്
يَتَكَلَّمُ
യതകല്ലമു
speaks
സംസാരിക്കുന്നു
بِمَا
ബിമാ
for what
യാതൊന്നിന് വേണ്ടി
كَانُواْ
കാനൂ
they were
അവരായിരുന്ന
بِهِ
ബിഹീ
in it
അതില്‍
يُشْرِكُونَ
യുശ്‌റിഖൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
أَمْ أَنزَلْنَا عَلَيْهِمْ سُلْطَاناً فَهُوَ يَتَكَلَّمُ بِمَا كَانُواْ بِهِ يُشْرِكُونَ
അം അന്‍സല്‍നാ അലൈഹിം സുല്‍താനന്‍ ഫഹുവ യതകല്ലമു ബിമാ കാനൂ ബിഹീ യുശ്‌റിഖൂന്‍
Or have We revealed to them a Scripture, which speaks of that which they have been associating with Him.
അതല്ല, അവര്‍ അല്ലാഹുവോടു പങ്കുചേര്‍ത്തതിന് അനുകൂലമായി സംസാരിക്കുന്ന വല്ല തെളിവും നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ.
36
٣٦
وَإِذَآ
വഇദാ
And when
ആല്‍
أَذَقْنَا
അദഖ്‌ന
We let taste
നാം ആസ്വദിപ്പിച്ചു
ٱلنَّاسَ
ന്‍-നാസ
(to) the people
മനുഷ്യര്‍ക്ക്
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം
فَرِحُواْ
ഫറിഹൂ
they rejoiced
അവര്‍ ആഹ്ളാദിക്കും
بِهَا
ബിഹാ,
at it
അതില്‍
وَإِن
വഇന്‍
And if
എങ്കില്‍
تُصِبْهُمْ
തുസിബ്‌ഹും
befalls them
അവര്‍ക്ക് ബാധിച്ചു
سَيِّئَةٌ
സയ്യിഅതുന്‍
misfortune
വല്ല വിപത്തും
بِمَا
ബിമാ
for what
യാതൊന്നില്‍
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ച
أَيْدِيهِمْ
അൈദീഹിം
their hands
അവരുടെ കൈകള്‍
إِذَا
ഇദാ
when
അപ്പോള്‍
هُمْ
ഹും
they
അവര്‍ അതാ
يَقْنَطُونَ
യഖ്‌നതൂന്‍
despair
നിരാശരായിത്തീരുന്നു
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً فَرِحُواْ بِهَا وَإِن تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ
വഇദാ അദഖ്‌ന ന്‍-നാസ റഹ്‌മതന്‍ ഫറിഹൂ ബിഹാ, വഇന്‍ തുസിബ്‌ഹും സയ്യിഅതുന്‍ ബിമാ ഖദ്ദമത് അൈദീഹിം ഇദാ ഹും യഖ്‌നതൂന്‍
And when We cause mankind to taste of mercy, they rejoice therein, but when some evil afflicts them because of that their hands have sent forth, lo, They are in despair.
മനുഷ്യര്‍ക്കു നാം വല്ല അനുഗ്രഹവും അനുഭവിക്കാന്‍ അവസരം നല്‍കിയാല്‍ അതിലവര്‍ മതിമറക്കുന്നു. തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ ചെയ്തുവെച്ചതു കാരണം വല്ല വിപത്തും ബാധിച്ചാലോ; അതോടെ അവരതാപറ്റെ നിരാശരായിത്തീരുന്നു.
37
٣٧
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറവ്
they see
അവര്‍ കാണുന്നു
أَنَّ
അന്ന
that
നിശ്ചയം / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَبْسُطُ
യബ്‌സുതു
extends
വിപുലമാക്കുന്നു
ٱلرِّزْقَ
റ്-റിസ്‌ഖ
the provision
ജീവിത വിഭവം
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَقْدِرُ
വയഖ്‌ദിറു,
and straitens
ഇടുങ്ങിയതാക്കുകയും ചെയ്യുന്നു
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
أَوَلَمْ يَرَوْاْ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يُؤْمِنُونَ
അവലം യറവ് അന്ന ല്ലാഹ യബ്‌സുതു റ്-റിസ്‌ഖ ലിമന്‍ യശാഉ വയഖ്‌ദിറു, ഇന്ന ഫീ ദാലിക ലആയാതിന്‍ ലിഖൗമിന്‍ യുഅ്‌മിനൂന്‍
Do they not see that Allah enlarges the provision for whom He wills and straitens. Verily, in that are indeed signs for a people who believe.
അവര്‍ കാണുന്നില്ലേ, അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ജീവിതവിഭവം വിപുലമാക്കുന്നത് അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുന്നതും. വിശ്വസിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
38
٣٨
فَآتِ
ഫആതി
So give
അതിനാല്‍ നീ നല്‍കുക
ذَا
ദ
that
അത്
ٱلْقُرْبَىٰ
ല്‍-ഖുറ്‌ബാ
near relatives
അടുത്ത ബന്ധുവിന്
حَقَّهُ
ഹഖ്ഖഹൂ
its due
അതിന്‍റെ അവകാശം
وَٱلْمِسْكِينَ
വല്‍-മിസ്‌കീന
and the needy
പാവപ്പെട്ടവന്നും / അഗതിക്കും
وَٱبْنَ ٱلسَّبِيلِ
വബ്‌നസ്-സബീലി,
and the wayfarer
വഴിപോക്കന്നും
ذٰلِكَ
ദാലിക
That
അത് (ആണ്)
خَيْرٌ
ഖൈറുന്‍
(are) better
എറ്റവും ഉത്തമം
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
يُرِيدُونَ
യുറീദൂന
wishing
ഉദ്ദേശിക്കുന്ന
وَجْهَ
വജ്‌ഹ
(at the) beginning
പ്രീതി
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلْمُفْلِحُونَ
ല്‍-മുഫ്‌ലിഹൂന്‍
(are) the successful ones
വിജയം വരിക്കുന്നവര്‍
فَآتِ ذَا ٱلْقُرْبَىٰ حَقَّهُ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ذٰلِكَ خَيْرٌ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ وَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
ഫആതി ദ ല്‍-ഖുറ്‌ബാ ഹഖ്ഖഹൂ വല്‍-മിസ്‌കീന വബ്‌നസ്-സബീലി, ദാലിക ഖൈറുന്‍ ലില്ലദീന യുറീദൂന വജ്‌ഹ ല്ലാഹി, വഉലാഇക ഹുമു ല്‍-മുഫ്‌ലിഹൂന്‍
So give to the kindred his due, and to Al-Miskin (the poor) and to the wayfarer. That is best for those who seek Allah's Countenance, and it is they who will be successful.
അതിനാല്‍ അടുത്ത ബന്ധുക്കള്‍ക്കും അഗതിക്കും വഴിപോക്കന്നും അവരുടെ അവകാശം നല്‍കുക. അല്ലാഹുവിന്‍റെ പ്രീതികൊതിക്കുന്നവര്‍ക്ക് അതാണുത്തമം. വിജയം വരിക്കുന്നവരും അവര്‍ തന്നെ.
39
٣٩
وَمَآ آتَيْتُمْ
വമാആതൈതും
But what you give
നിങ്ങള്‍ നല്‍കുന്നത്
مِّن
മിന്‍
from
ഇല്‍ നിന്ന്
رِّباً
റിബന്‍
usury
പലിശ
لِّيَرْبُوَ
ലിയര്‍ബുവ
to increase
വളരാന്‍ വേണ്ടി
فِى
ഫീ
In
ഇല്‍
أَمْوَالِ
അംവാലി
(the) wealth
മുതലുകളില്‍
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങളുടെ
فَلاَ
ഫലാ
So (let) not
എന്നാല്‍ ഇല്ല
يَرْبُو
യര്‍ബുവ
(will) increase
അത് വളരുക
عِندَ
ഇന്‍ദ
(are) near
അടുക്കല്‍
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَمَآ آتَيْتُمْ
വമാആതൈതും
But what you give
നിങ്ങള്‍ നല്‍കുന്നത്
مِّن
മിന്‍
from
ഇല്‍ നിന്ന്
زَكَاةٍ
സകാതിന്‍
zakah
സകാത്ത്
تُرِيدُونَ
തുറീദൂന
you wish
നിങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട്
وَجْهَ
വജ്‌ഹ
(at the) beginning
പ്രീതി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُضْعِفُونَ
ല്‍-മുദ്അിഫൂന്‍
(will) get manifold
ഇരട്ടിപ്പിക്കുന്നവര്‍
وَمَآ آتَيْتُمْ مِّن رِّباً لِّيَرْبُوَ فِى أَمْوَالِ ٱلنَّاسِ فَلاَ يَرْبُو عِندَ ٱللَّهِ وَمَآ آتَيْتُمْ مِّن زَكَاةٍ تُرِيدُونَ وَجْهَ ٱللَّهِ فَأُوْلَـٰئِكَ هُمُ ٱلْمُضْعِفُونَ
വമാആതൈതും മിന്‍ റിബന്‍ ലിയര്‍ബുവ ഫീ അംവാലി ന്‍-നാസി ഫലാ യര്‍ബുവ ഇന്‍ദ ല്ലാഹി, വമാആതൈതും മിന്‍ സകാതിന്‍ തുറീദൂന വജ്‌ഹ ല്ലാഹി ഫഉലാഇക ഹുമു ല്‍-മുദ്അിഫൂന്‍
And that which you give in gift, in order that it may increase from other people's property, has no increase with Allah, but that which you give in Zakat seeking Allah's Countenance then those, they shall have manifold increase.
ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനു വേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്‍റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍.