الروم
Ar-Rum
റോമാക്കാർ
20
٢٠
وَمِنْ
വമിന്‍
And from
നിന്ന്
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
أَنْ
അന്‍
that
അത്
خَلَقَكُمْ
ഖലഖകും
He created you
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
تُرَابٍ
തുറാബിന്‍
dust
മണ്ണില്‍
ثُمَّ
സുമ്മ
then
എന്നിട്ട്
إِذَآ
ഇദാ
when
ഇതാ
أَنتُمْ
അന്‍തും
you
നിങ്ങള്‍
بَشَرٌ
ബശറുന്‍
human beings
മനുഷ്യരായി
تَنتَشِرُونَ
തന്‍തശിറൂന്‍
dispersing
നിങ്ങള്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നു
وَمِنْ آيَاتِهِ أَنْ خَلَقَكُمْ مِّن تُرَابٍ ثُمَّ إِذَآ أَنتُمْ بَشَرٌ تَنتَشِرُونَ
വമിന്‍ ആയാതിഹീ അന്‍ ഖലഖകും മിന്‍ തുറാബിന്‍ സുമ്മ ഇദാ അന്‍തും ബശറുന്‍ തന്‍തശിറൂന്‍
And among His Signs is this, that He created you from dust, and then, behold you are human beings scattered.
നിങ്ങളെ അവന്‍ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളിതാ മനുഷ്യരായി ലോകത്ത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്.
21
٢١
وَمِنْ
വമിന്‍
And from
നിന്ന്
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
أَنْ
അന്‍
that
അത്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
لَكُم
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَنفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങളില്‍നിന്നു തന്നെ
أَزْوَاجاً
അസ്‌വാജന്‍
(in) pairs,
ഇണകളെ
لِّتَسْكُنُوۤاْ
ലിതസ്‌കുനൂ
that you may findt ranquiltiy
നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരാന്‍
إِلَيْهَا
ഇലൈഹാ
with her
അവളുടെ കൂടെ
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَكُم
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍
مَّوَدَّةً
മവദ്ദതന്‍
(in) affection
സ്നേഹം
وَرَحْمَةً
വറഹ്‌മഹ്,
and mercy
കാരുണ്യവും
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനത്തിന്
يَتَفَكَّرُونَ
യതഫക്കറൂന്‍
reflect
അവര്‍ ചിന്തിക്കുക
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجاً لِّتَسْكُنُوۤاْ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
വമിന്‍ ആയാതിഹീ അന്‍ ഖലഖ ലകും മിന്‍ അന്‍ഫുസികും അസ്‌വാജന്‍ ലിതസ്‌കുനൂ ഇലൈഹാ വജഅല ബൈനകും മവദ്ദതന്‍ വറഹ്‌മഹ്, ഇന്ന ഫീ ദാലിക ലആയാതിന്‍ ലിഖൗമിന്‍ യതഫക്കറൂന്‍
And among His Signs is this, that He created for you wives from among yourselves, that you may find repose in them, and He has put between you affection and mercy. Verily, in that are indeed signs for a people who reflect.
അല്ലാഹു നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.
22
٢٢
وَمِنْ
വമിന്‍
And from
നിന്ന്
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
خَلْقُ
ഖല്‍ഖു
(is the) creation
സൃഷ്ടിപ്പ്
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
وَٱخْتِلاَفُ
വഖ്‌തിലാഫു
and the diversity
വൈവിധ്യവും
أَلْسِنَتِكُمْ
അല്‍സിനതികും
(of) your languages
നിങ്ങളുടെ ഭാഷകളിലെ
وَأَلْوَانِكُمْ
വഅല്‍വാനികും,
and your colours
നിങ്ങളുടെ വര്‍ണങ്ങളിലെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّلْعَالِمِينَ
ലില്‍-ആലിമീന്‍
for those of knowledge
അറിവുള്ളവര്‍ക്ക്
وَمِنْ آيَاتِهِ خَلْقُ ٱلسَّمَاوَاتِ وَٱلأَرْضِ وَٱخْتِلاَفُ أَلْسِنَتِكُمْ وَأَلْوَانِكُمْ إِنَّ فِى ذٰلِكَ َلآيَاتٍ لِّلْعَالِمِينَ
വമിന്‍ ആയാതിഹീ ഖല്‍ഖു സ്-സമാവാതി വല്‍-അര്‍ദി വഖ്‌തിലാഫു അല്‍സിനതികും വഅല്‍വാനികും, ഇന്ന ഫീ ദാലിക ലആയാതിന്‍ ലില്‍-ആലിമീന്‍
And among His Signs is the creation of the heavens and the earth, and the difference of your languages and colours. Verily, in that are indeed signs for men of sound knowledge.
ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം, ഇവയും അവന്‍റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
23
٢٣
وَمِنْ
വമിന്‍
And from
നിന്ന്
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
مَنَامُكُم
മനാമുകും
(is) your sleep
നിങ്ങളുടെ ഉറക്കം
بِٱلْلَّيْلِ
ബില്ലൈലി
by night
രാത്രിയില്‍
وَٱلنَّهَارِ
വന്നഹാറി
And the day
പകലിലും
وَٱبْتِغَآؤُكُمْ
വബ്‌തിഗാഉകും
[and] your seeking
നിങ്ങളുടെ തേടലും
مِّن
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫദ്‌ലിഹീ,
His Bounty
അവന്‍റെ അനുഗ്രഹം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يَسْمَعُونَ
യസ്‌മഅൂന്‍
they will hear
അവര്‍ കേട്ടുമനസ്സിലാക്കുന്നു
وَمِنْ آيَاتِهِ مَنَامُكُم بِٱلْلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُمْ مِّن فَضْلِهِ إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يَسْمَعُونَ
വമിന്‍ ആയാതിഹീ മനാമുകും ബില്ലൈലി വന്നഹാറി വബ്‌തിഗാഉകും മിന്‍ ഫദ്‌ലിഹീ, ഇന്ന ഫീ ദാലിക ലആയാതിന്‍ ലിഖൗമിന്‍ യസ്‌മഅൂന്‍
And among His Signs is the sleep that you take by night and by day, and your seeking of His Bounty. Verily, in that are indeed signs for a people who listen.
രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്‍റെ അനുഗ്രഹം തേടലും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ടുമനസ്സിലാക്കുന്ന ജനത്തിന് ഇഃിലും നിരവധി തെളിവുകളുണ്ട്.
24
٢٤
وَمِنْ
വമിന്‍
And from
നിന്ന്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
يُرِيكُمُ
യുരീകുമു
shows you
അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നത്
ٱلْبَرْقَ
ല്‍-ബര്‍ഖ
the lightning
മിന്നല്‍പിണര്‍
خَوْفاً
ഖൗഫന്‍
(in) fear
ഭയപ്പെടുത്തുന്ന
وَطَمَعاً
വതമഅന്‍
and hope
ആശയുണ്ടാക്കുന്നതും
وَيُنَزِّلُ
വയുനസ്സിലു
and sent down
ഇറക്കിത്തരുന്നതും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَيُحْيِى
ഫയുഹ്‌യീ
and gives life
എന്നിട്ടവന്‍ ജീവിപ്പിക്കുന്നു
بِهِ
ബിഹി
there with
അതുകൊണ്ട്
ٱلأَرْضَ
ല്‍-അര്‍ഡ
the earth
ഭൂമിയെ
بَعْدَ
ബഅ്‌ദ
after
ശേഷം
مَوْتِهَا
മൗതിഹാ,
its death
അതിന്‍റെ നിര്‍ജീവതയുടെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يَعْقِلُونَ
യഅ്‌ഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
وَمِنْ آيَاتِهِ يُرِيكُمُ ٱلْبَرْقَ خَوْفاً وَطَمَعاً وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً فَيُحْيِى بِهِ ٱلأَرْضَ بَعْدَ مَوْتِهَا إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يَعْقِلُونَ
വമിന്‍ ആയാതിഹി യുരീകുമു ല്‍-ബര്‍ഖ ഖൗഫന്‍ വതമഅന്‍ വയുനസ്സിലു മിന സ്സമാഇ മാഅന്‍ ഫയുഹ്‌യീ ബിഹി ല്‍-അര്‍ഡ ബഅ്‌ദ മൗതിഹാ, ഇന്ന ഫീ ദാലിക ലആയാതിന്‍ ലിഖൗമിന്‍ യഅ്‌ഖിലൂന്‍
And among His Signs is that He shows you the lightning, by way of fear and hope, and He sends down water from the sky, and therewith revives the earth after its death. Verily, in that are indeed signs for a people who understand.
നിങ്ങള്‍ക്ക് പേടിയും പൂതിയുമുണര്‍ത്തുന്ന മിന്നല്‍പ്പിണര്‍ കാണിച്ചു തരുന്നതും മാനത്തുനിന്ന് വെള്ളമിറക്കിത്തന്ന് അതിലൂടെഭൂമിയെ അതിന്‍റെ മൃതാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ഒട്ടേറെ തെളിവുകളുണ്ട്.
25
٢٥
وَمِنْ
വമിന്‍
And among
നിന്ന്
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
أَن
അന്‍
that
അത്
تَقُومَ
തഖൂമ
stands
നിലകൊള്ളുന്നത്
ٱلسَّمَآءُ
സ്-സമാഉ
the heavens
ആകാശം
وَٱلأَرْضُ
വല്‍-അര്‍ദു
and the earth
ഭൂമിയും
بِأَمْرِهِ
ബിഅംറിഹീ,
by His command
അവന്‍റെ ഹിതാനുസാരം
ثُمَّ
സുമ്മ
then
പിന്നെ
إِذَا
ഇദാ
when
ആല്‍
دَعَاكُمْ
ദഅാകും
He calls you
അവന്‍ നിങ്ങളെ വിളിച്ചാല്‍
دَعْوَةً
ദഅ്‌വതന്‍
(with) a call
ഒരു വിളി
مِّنَ
മിന
from
നിന്ന്
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമിയില്‍
إِذَآ
ഇദാ
when / behold
നോക്കൂ
أَنتُمْ
അന്‍തും
you
നിങ്ങള്‍ അതാ
تَخْرُجُونَ
തഖ്‌റുജൂന്‍
will come forth
നിങ്ങള്‍ പുറത്തു വരുന്നു
وَمِنْ آيَاتِهِ أَن تَقُومَ ٱلسَّمَآءُ وَٱلأَرْضُ بِأَمْرِهِ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ ٱلأَرْضِ إِذَآ أَنتُمْ تَخْرُجُونَ
വമിന്‍ ആയാതിഹീ അന്‍ തഖൂമ സ്-സമാഉ വല്‍-അര്‍ദു ബിഅംറിഹീ, സുമ്മ ഇദാ ദഅാകും ദഅ്‌വതന്‍ മിന ല്‍-അര്‍ദി ഇദാ അന്‍തും തഖ്‌റുജൂന്‍
And among His Signs is that the heaven and the earth stand by His Command, then afterwards when He will call you by single call, behold, you will come out from the earth.
ആകാശഭൂമികള്‍ അവന്‍റെ ഹിതാനുസാരം നിലനില്‍ക്കുന്നു വെന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. പിന്നെ അവന്‍ ഭൂമിയില്‍നിന്ന് നിങ്ങളെയൊരു വിളിവിളിച്ചാല്‍ പെട്ടെന്നു തന്നെ നിങ്ങള്‍ പുറത്തുവരും.
26
٢٦
وَلَهُ
വലഹൂ
While to Him
അവന്‍റെതാണ്
مَن
മന്‍
(are some) who
ഒരുത്തര്‍
فِى
ഫി
In
ഇല്‍ (ഉള്ള)
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ദി,
and the earth
ഭൂമിയിലും
كُلٌّ
കുല്ലുന്‍
All
എല്ലാം
لَّهُ
ലഹൂ
for Him
അവന്ന്
قَانِتُونَ
ഖാനിതൂന്‍
(are) obedient
കീഴടങ്ങുന്നവര്‍
وَلَهُ مَن فِى ٱلسَّمَاوَاتِ وَٱلأَرْضِ كُلٌّ لَّهُ قَانِتُونَ
വലഹൂ മന്‍ ഫി സ്-സമാവാതി വല്‍-അര്‍ദി, കുല്ലുന്‍ ലഹൂ ഖാനിതൂന്‍
To Him belongs whatever is in the heavens and the earth. All are obedient to Him.
ആകാശഭൂമികളിലുള്ളവയെല്ലാം അവന്‍റേതാണ്. എല്ലാം അവന് വിധേയവും.
27
٢٧
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِى
ല്‍-ലദീ
(is) the One Who
യാതോരുവന്‍
يَبْدَأُ
യബ്‌ദഅു
originates
ആരംഭിക്കുന്നത്
ٱلْخَلْقَ
ല്‍-ഖല്‍ഖ
the creation
സൃഷ്ടികര്‍മം
ثُمَّ
സുമ്മ
then
പിന്നെ
يُعِيدُهُ
യുഈദുഹൂ
He repeats it
അവന്‍ അതാവര്‍ത്തിക്കുന്നു
وَهُوَ
വഹുവ
and it
അത് / അവന്‍
أَهْوَنُ
അഹ്‌വനു
easier
എറ്റവും നിസ്സാരം
عَلَيْهِ
അലൈഹി,
for Him
അവനില്‍ നിന്ന്
وَلَهُ
വലഹു
and for Him
അവനുണ്ട്
ٱلْمَثَلُ
ല്‍-മസലു
(is) a similitude
ഉപമ / അവസ്ഥ
ٱلأَعْلَىٰ
ല്‍-അഅ്‌ലാ
the Most High
എറ്റവും ഉന്നതമായ
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ദി,
and the earth
ഭൂമിയിലും
وَهُوَ
വഹുവ
when he
അവനാകുന്നു
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
യുക്തിജ്ഞന്‍
وَهُوَ ٱلَّذِى يَبْدَأُ ٱلْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ وَلَهُ ٱلْمَثَلُ ٱلأَعْلَىٰ فِى ٱلسَّمَاوَاتِ وَٱلأَرْضِ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
വഹുവ ല്‍-ലദീ യബ്‌ദഅു ല്‍-ഖല്‍ഖ സുമ്മ യുഈദുഹൂ വഹുവ അഹ്‌വനു അലൈഹി, വലഹു ല്‍-മസലു ല്‍-അഅ്‌ലാ ഫി സ്-സമാവാതി വല്‍-അര്‍ദി, വഹുവ ല്‍-അസീസു ല്‍-ഹകീം
And He it is Who originates the creation, then will repeat it, and this is easier for Him. His is the highest description in the heavens and in the earth. And He is the All-Mighty, the All-Wise.
സൃഷ്ടി ആരംഭിക്കുന്നത് അവനാണ്. പിന്നെ അവന്‍ തന്നെ അതാവര്‍ത്തിക്കുന്നു. അത് അവന് നന്നെ നിസ്സാരമത്രെ. ആകാശത്തും ഭൂമിയിലും അത്യുന്നതാവസ്ഥ അവന്നാണ്. അവന്‍ പ്രതാപിയും യുക്തിജ്ഞനുമാണ്.
28
٢٨
ضَرَبَ
ദറബ
sets forth
വിവരിച്ചു തരുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مَّثَلاً
മസലന്‍
the example
ഒരു ഉപമ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَنفُسِكُمْ
അന്‍ഫുസികും,
yourselves
നിങ്ങളുടെ കാര്യത്തില്‍
هَلْ
ഹല്‍
Is there
ഉണ്ടോ
لَّكُمْ
ലകും
for you,
നിങ്ങള്‍ക്ക്
مِّن
മി
from
ഇല്‍ നിന്ന്
مَّا
മ്മാ
not
ഇല്ല / അത്
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُكُمْ
അയ്‌മാനുകും
your right hand
നിങ്ങളുടെ വലം കൈകള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
شُرَكَآءَ
ശുറകാഅ
partners
വല്ല പങ്കുകാരും
فِى
ഫീ
In
ഇല്‍
مَا
മാ
Not
അത് / ഇല്ല
رَزَقْنَاكُمْ
റസഖ്‌നാകും
We have provided you
നാം നിങ്ങള്‍ക്ക് നല്‍കിയ
فَأَنتُمْ
ഫഅന്‍തും
so you
എന്നിട്ട് നിങ്ങള്‍
فِيهِ
ഫീഹി
in which
അതില്‍
سَوَآءٌ
സവാഉന്‍
(It is) same
സമന്‍മാരായിക്കൊണ്ട്
تَخَافُونَهُمْ
തഖാഫൂനഹും
you fear them
നിങ്ങളവരെ ഭയപ്പെടുന്നു
كَخِيفَتِكُمْ
കഖീഫതികും
as you fear
ഭയപ്പെടുന്നതുപോലെ
أَنفُسَكُمْ
അന്‍ഫുസകും,
yourselves
നിങ്ങള്‍ അന്യോന്യം
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نُفَصِّلُ
നുഫസ്സിലു
We explain
നാം വിശദീകരിക്കുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
തെളിവുകള്‍
لِقَوْمٍ
ലിഖൗമിന്‍
people
ജനങ്ങള്‍ക്ക്
يَعْقِلُونَ
യഅ്‌ഖിലൂന്‍
understand
അവര്‍ ചിന്തിച്ചറിയുന്നു
ضَرَبَ لَكُمْ مَّثَلاً مِّنْ أَنفُسِكُمْ هَلْ لَّكُمْ مِّن مَّا مَلَكَتْ أَيْمَانُكُمْ مِّن شُرَكَآءَ فِى مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ كَذٰلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْقِلُونَ
ദറബ ലകും മസലന്‍ മിന്‍ അന്‍ഫുസികും, ഹല്‍ ലകും മി മ്മാ മലകത് അയ്‌മാനുകും മിന്‍ ശുറകാഅ ഫീ മാ റസഖ്‌നാകും ഫഅന്‍തും ഫീഹി സവാഉന്‍ തഖാഫൂനഹും കഖീഫതികും അന്‍ഫുസകും, കദാലിക നുഫസ്സിലു ല്‍-ആയാതി ലിഖൗമിന്‍ യഅ്‌ഖിലൂന്‍
He sets forth for you a parable from your own selves, - Do you have partners among those whom your right hands possess (i.e your slaves) to share as equals in the wealth We have bestowed on you? Whom you fear as you fear each other? Thus do We explain the signs in detail to a people who have sense .
നിങ്ങള്‍ക്ക് അവന്‍ നിങ്ങളില്‍ തന്നെയിതാ ഒരുപമ വിവരിച്ചുതരുന്നു. നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍, നിങ്ങള്‍ക്കു നാം നല്‍കിയ സമ്പത്തില്‍ സമാവകാശികളായിക്കണ്ട് നിങ്ങളവരെ പങ്കാളികളാക്കുന്നുണ്ടോ. സ്വന്തക്കാരെ പേടിക്കും പോലെ നിങ്ങളവരെ പേടിക്കുന്നുണ്ടോ. ആലോചിച്ചറിയുന്ന ജനത്തിനു നാം ഇവ്വിധം തെളിവുകള്‍ വിശദീകരിച്ചുകൊടുക്കുന്നു.
29
٢٩
بَلِ
ബലി
Nay
എന്നാല്‍
ٱتَّبَعَ
ത്തബഅ
pursues
പിന്‍പറ്റി
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
ظَلَمُوۤاْ
ദലമൂ
who wronged
അക്രമം നടത്തിയ
أَهْوَآءَهُمْ
അഹ്‌വാഅഹും
their vain desires
അവരുടെ ഇച്ഛകളെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
عِلْمٍ
ഇല്‍മിന്‍,
(any) knowledge
(ഒരു) അറിവ്
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
يَهْدِى
യഹ്‌ദീ
guide
നേര്‍വഴിയിലാക്കും
مَنْ
മന്‍
Who
ആര്‍
أَضَلَّ
അദല്ല
has let go astray
വഴിപിഴപ്പിച്ച
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّاصِرِينَ
നാസിറീന്‍
helpers
സഹായികളായി
بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوۤاْ أَهْوَآءَهُمْ بِغَيْرِ عِلْمٍ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ وَمَا لَهُمْ مِّن نَّاصِرِينَ
ബലി ത്തബഅ ല്‍-ലദീന ദലമൂ അഹ്‌വാഅഹും ബിഗൈറി ഇല്‍മിന്‍, ഫമന്‍ യഹ്‌ദീ മന്‍ അദല്ല ല്ലാഹു, വമാ ലഹും മിന്‍ നാസിറീന്‍
Nay, but those who do wrong follow their own lusts without knowledge, Then who will guide him whom Allah has sent astray. And for such there will be no helpers.
എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ ഒരുവിധ വിവരവുമില്ലാതെ തങ്ങളുടെ തന്നെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണ്. അല്ലാഹു വഴിതെറ്റിച്ചവനെ നേര്‍വഴിയിലാക്കുന്ന ആരുണ്ട്. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.